വെള്ളിയാഴ്‌ച, മാർച്ച് 04, 2011

വെബ്സൈറ്റ് പരിചയം !

ലൈവ് മ്യൂസിക് സ്ക്രാപ്പ്

നിങ്ങളുടെ ഇഷ്ട ഗാനങ്ങള്‍ ഓര്‍ക്കുട്ട് സുഹ്ര്തുമായി പങ്കുവയ്ക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ് livemusicscrap.blogspot.com. ഇതില്‍ നിന്നും HTML കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ഓര്‍ക്കുട്ട് ഫ്രണ്ട് ന്റെ സ്ക്രാപ്പ് ബുക്കില്‍ പേസ്റ്റ് ചെയ്താല്‍ മതി. സുത്ര്‍ത്തു ലോഗിന്‍ ചെയ്യുമ്പോള്‍ ഗാനം കേള്‍ക്കാം!

20q
നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നതു 20 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ പറഞ്ഞു തരുന്ന വെബ്സൈറ്റ്,
വളരെ അപൂര്‍വ്വം ചില വസ്ടുക്കള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും. 20q.org.

ഭക്ഷണം ഉണ്ടാകാം
വിത്യസ്ടമായ പാചകങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചു ഇന്ത്യയിലെ പ്രമുഗ പാചക വിദക്ടന്‍ സഞ്ജീവ് കപൂര്‍ വിവരിക്കുന്നു. sanjeevkapoor.കോം
കൂടാതെ മലയാളം പാചകത്തെ പട്ടി അറിയാന്‍: www.bindukp2.blogspot.com

ഇനി അല്പം ഇന്ഗ്ലിഷ് പഠിക്കാം
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉയര്‍ത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ് ആണ് englishenglish.com

സെട്ജ്
ഇന്ന് നിലവിലുള്ള ഒട്ടുമിക്ക മോബിലുകള്‍ക്കും വിത്യസ്ടമായ തീമുകള്‍,റിങ്ങ് ടോണുകള്‍,.. തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. zedge.com

ഭാവന നിര്‍മാണ ചെലവ് മുന്‍കൂട്ടി അറിയാം!
നിങ്ങള്‍ ഒരു വീട് പണിയാന്‍ ആഗ്രഹിക്കുന്നോ? എന്കില്‍ വീടിന്റെ ചിലവുകള്‍ മുന്‍കൂട്ടി അറിയാന്‍ സൌകര്യം ഒരുക്കുകയാണ് building-cost.നെറ്റ്

ഫോര്‍ മോര്‍ ഇന്‍ഫര്‍മേഷന്‍ ക്ലിക്ക് ഹിയര്‍

കേരളത്തെപട്ടി യൌടുബില്‍ അറിയാന്‍: www.youtube.com/keralatourism


കേരളത്തിലെ ഹോസ്പിടല്‍ / ആയുര്‍വേദ സെന്റെര്സ് നെ കുറിച്ച് അറിയാന്‍ : www.healthkerala.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!