വ്യാഴാഴ്‌ച, മാർച്ച് 17, 2011

ബ്രെയിന്‍ ടോനിക്കുമായി ഇന്റര്‍നെറ്റ്‌ !

പരീക്ഷ വിളിപ്പാടകലെ എത്തികഴിഞ്ഞു. എന്നാലത് അഗ്നിപര്ര്‍ക്ഷയോന്നുമല്ല ! കൃത്യമായ സമയ പട്ടിക പിന്തുടര്‍ന് പഠിച്ചതെല്ലാം ആവര്‍ത്തിച്ചു ഉറപ്പിച്ചു കാലേ കൂടി തന്നെ പ്രയാസമുള്ള വിഷയങ്ങളില്‍ നില നില്‍കുന്ന സംശയങ്ങള്‍ തീര്തുകഴിഞ്ഞാല്‍ ഒരുക്കം നന്നായി. പഠനത്തിനും ഉന്മേഷത്തിനും എഗഗ്രതക്കും എല്ലാം ജീവിതത്തില്‍ ചില ചിട്ടകള്‍ നിര്‍ബന്ധമാണ്‌ . സരീരത്തിനും മനസ്സിനും ലഘു വ്യായാമങ്ങള്‍ വേണം പഠനസമയ ത്തിനു ശേഷമുള്ള വിശ്രമ - വിനോദ വേലകൈല്‍ അല്‍പനേരം ഇന്റര്‍നെറ്റ്‌ ശ്രധിക്കുകയനെങ്ങില്‍ ഗുണപ്രദമായ "ബ്രെയിന്‍ ടോണിക് " കണ്ടെത്താം . എപ്പോഴാണ് അധിനു പറ്റിയ സമയം. ഓര്മ സക്തി വര്ധിപ്പിചെടുക്കാന്‍ സഹായിക്കുന്ന ചില കുറിപ്പുകള്‍:

http://helpguide.org/life/improving_memory.htm ,
http:// braingle.com/mind/index.php
http://braingle.com/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!