നിങ്ങള്‍ ഗൂഗിളില്‍ ചിലവഴിക്കുന്ന മണിക്കൂറുകള്‍
നിങ്ങള്‍ ഒരു ദിവസം അല്ലെങ്കില്‍ ഒരു മാസം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ വേണ്ടി മാത്രം എത്ര മണിക്കൂര്‍ ചെലവഴിക്കും? ഒരു ദിവസം ഏറിയാല്‍ ഒരു മണിക്കൂര്‍ അല്ലെ? ഇതു ശരിയാണോ ? നിങ്ങള്‍ ഒരു ദിവസം ഒരു മണിക്കൂര്‍ മാത്രമാണോ ഗൂഗളിനു മുന്നില്‍ ചെലവഴിക്കുന്നത് ?
ഗൂഗിളിന്റ വെ
ബ് ഹിസ്റ്ററിഎന്ന സംവിധാനം ഉപയോഗിച്ചു നിങ്ങള്‍ ജിമെയില്‍ ഐഡി ഉപയോഗിച്ചു ലോഗിന്‍ ആയിരിക്കുമ്പോള്‍ എത്ര സമയം ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു എന്ന് മാത്രമല്ല എന്തല്ലാം സെര്‍ച്ച് ചെയ്തു എന്ന് വരെ കണ്ടെത്താം ! പിന്നെ എത്ര സെര്‍ച്ച് നടത്തി എന്നും ( മുകളിലത്തെ ചിത്രത്തില്‍ ചുവന്ന വരയില്‍ കാണിച്ചിരിക്കുന്നത് നോക്കൂ.. ) ഈ സൌകര്യം ഒന്നു ഉപയോഗിച്ചു നോക്കൂ ... ഗൂഗളിനു മുന്നില്‍ നിങ്ങള്‍ ഒരു ദിവസം ചെലവഴിക്കുന്നത് കണ്ടു ബോധം പോയാല്‍ എന്നെ പഴിക്കരുത് !കടപ്പാട് : www.ലൈവ് മലയാളം ബ്ലോഗ്സ്പോട്ട് .കോം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!