വ്യാഴാഴ്‌ച, ഏപ്രിൽ 14, 2011

ആദായ നികുതി - പുതിയ നിരക്കുകള്‍ !!


പൊതു വിഭാഗം : 1-8 ലക്ഷം വരെ - നികുതിയില്ല
1,80,0001 മുതല്‍ അഞ്ചു ലക്ഷം വരെ - 10 % - ഉദാ: Rs. 32,000/-
5,00,001 മുതല്‍ എട്ടു ലക്ഷം വരെ - 20 % - Rs. 92,000/-
എട്ടു ലക്ഷത്തിനു മുകളില്‍ - 30 % - എക്സാം പിള് 10 ലക്ഷത്തിനു: Rs. 1,52,000/-
60 വയസ്സ് മുതല്‍ 79 വയസ്സ് വരെ ! രണ്ടര ലക്ഷം വരെ നികുതിയില്ല . രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ - പത്തു ശതമാനം., അഞ്ചു ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ - ഇരുപതു ശതമാനം , എട്ടു ലക്ഷത്തിനു മുകളില്‍ - മുപ്പതു ശതമാനം !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!