ശനിയാഴ്‌ച, മേയ് 21, 2011

കളിചിരികളുടെ computer പാഠം

കമ്പ്യൂട്ടര്‍ ബാലാ പാഠം അഭ്യസിപ്പിക്കാനുള്ള എളുപ്പ വഴികള്‍ ഇന്റെര്നെട്ടിലുണ്ട്. ആദ്യമായി വെബ്‌ ബ്രൌസേരില്‍ വിലാസം തുറക്കുക. കണ്മുന്നില്‍ തുറക്കുന്ന കളി സ്ക്രീനില്‍ കമ്പ്യൂട്ടറിന്റെ മിക്ക ഗടഗങ്ങളും തെളിയുന്നതായി കാണാം. തൊട്ടു താഴെയായി അവയുടെ പേരുകളും ചേര്‍ത്തിട്ടുണ്ട്. ഓരോന്നിന്റെയും പേര് sariyayi അതിന്റെ ചിത്രത്തിലേക്ക് വലിച്ചിട്ടാല്‍ കളി പൂര്‍ണമാകും. വളരെ ലളിതമായി കംപുറെരുമായി പരിചയപ്പെടാന്‍ കൊച്ചുകുട്ടികള്‍ക്ക് തനിയെ സാധിക്കുമെന്നതാണ് ഇവിടെ കിട്ടുന്ന ഒരു സൌകര്യം . നമുക്ക് മേല്‍നോട്ടം മാത്രം നടത്തിയാല്‍ മതി. http:// www.playkidsgames.com/games/computer/default.htm


കമുറെര്‍ കീബോര്‍ഡ് മയി വിരലുകളെ ഇനക്കാനുള്ള ടൈപ്പിംഗ്‌ പരിശേലനമാണ് അടുത്തതായി വേണ്ടത്. ഇതിനായി മറ്റൊരു വെബ്‌ വിലാസം ഉപയോഗിക്കാം . വളരെയെളുപ്പത്തില്‍ പടി പടിയായി ടൈപ്പിംഗ്‌ പരിശീലിക്കാനും ക്രമേണ വേഗത്തില്‍ തെറ്റ് കൂടാതെ ടൈപ്പ് ചെയ്യാനും കുഞ്ഞുങ്ങള്‍ക്ക്‌ നന്നായി സാധിക്കതക്കവണ്ണം രൂപപ്പെടുത്തിയിട്ടുള്ള കളി സ്ക്രീനനെന്നതിനാല്‍ പഴയത് പോലെ നമുക്ക് മേല്‍നോട്ടക്കാരായി ഒപ്പമിരുന്നാല്‍ മാത്രം മതിയാകും. http://www.playkidsgames.com/games/ടിപിങ്ങ്സ്പീദ്/default.htm.

ചില കംപുറെരുകളിലുള്ള വെബ്ബ്രൌസേരുകളില്‍ കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാനുള്ള കളി സ്ക്രീനുകള്‍sariyayi പ്രവതിചില്ലെന്നു വരാം. "മാക്രോ മീഡിയ ഫ്ലാഷ്" പ്ലയെറിന്റെ പിന്തുനയില്ലതടവും. ഇതിന്റെകാരണം . അങ്ങിനെയെങ്കില്‍ ഇവിടെ നിന്നും ആദ്യം ഫ്ലാഷ് പ്ലയെര്‍ ഡൌണ്‍ ലോഡ് ചെയ്തു എടുത്തുകമ്പ്യൂട്ടറില്‍ ചേര്‍ത്താല്‍ മതി. http://www.macromedia.com/downloads/ ഇനിയവര്‍ക്ക്കളിച്ചു രചിച്ചു പഠിക്കാനുള്ള മറ്റു ചില കുഞ്ഞു വിഭവങ്ങള്‍ നല്‍കാം. കണക്കിലെ കളികള്‍, പദ്ധപ്രശ്നങ്ങള്‍, ശാസ്ത്ര സൂത്രങ്ങള്‍, ചിത്ര പരിചയം, ഉപകരണ സംഗീതം. അങ്ങിനീങ്ങിനെവിനോധതിലൂടെ അറിയൂ പകരാന്‍ വഴിയൊരുക്കുന്ന ഒട്ടേറെ സംഗതികള്‍ ഹോം പേജില്‍ നിന്നുംഒന്നൊന്നായി എടുത്തു നല്‍കുകയും സഹായിക്കുകയും ചെയ്യുക. http://www.playkidsgames.com/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!