ചൊവ്വാഴ്ച, ജൂൺ 14, 2011

നെറ്റില്‍ കുരുങ്ങാത്ത കുട്ടികളി !!!

നെറ്റില്‍ കുരുങ്ങാത്ത കുട്ടികളി ! വെറും വിനോദത്തിനു മുടല്‍ വിവരശേകരണ ത്തിനു വരെ ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് വരുന്നു. എന്നാല്‍ ഇന്റെര്നെടിനെ കണ്ണടച്ചങ്ങു വിശ്വസിക്കരുത്. അപകട സാദ്യത കൂടിയ മേഘാല യനത് . പ്രതെയ്കിച്ചും കുട്ടികള്‍ കളിക്കാനിറങ്ങുമ്പോള്‍ . ഒന്ന് കയറി നോക്കാന്‍ താല്പര്യമുള്ള വെബ്സിടിനെ വിശ്വസിക്കാമോ ? എന്താണൊരു വഴി ? വഴിയുണ്ട് ! http://www.mywot.com/ എന്നാ വിലാസം വെബ്‌ ബ്രൌസേരില്‍ കൊടുക്കുക. ചുരുള്‍ നിവര്‍ന്നു വരുന്ന വെബ്‌ പേജില്‍ നിര്ടെഷിക്കപെടുന്ന ഭാഗത്ത്‌ നമുക്ക് ചൂഴ്ന്നു നോക്കാനുള്ള സൈറ്റിന്റെ വിലാസം രേഖപെടുത്തുക. സൈറ്റിന്റെ ശകരെ കാര്‍ഡ്‌ ഉടന്‍ കണ്മുന്നിലെതും. അതിലെ "ചില്‍ഡ് സഫെടി " യുടെ വിലാസം പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോഴും ഇങ്ങിനെ ചെയ്യുന്നതിന് പകരമായി. ഇന്റര്‍നെറ്റ്‌ എക്ഷ്പ്ലൊരെര് , ഫയര്‍ ഫോക്സ് , ഒപെര തുടങ്ങി നമ്മള്‍ ഉപയോഗിക്കുന്ന വെബ്‌ബ്രൌസേരില്‍ സ്ഥിരമായി ചെര്തിടാനുള്ള "ആഡ് - ഓണ്‍ " ടൂള്‍ വേണമെങ്ങില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അതിനുള്ള സൗകര്യം ഇവിടെയാണ്.
http://www.mywot.com/en/download

എന്തിനെകുരിച്ചും അധികമായി അറിയന്മേന്നുല്ലപോള്‍ അതിനുള്ള സൂചന അങ്ങോട്ട്‌ കൊടുത്തുവേണ്ടതെല്ലാം ഇന്ഗൊഎട്ടെദുക്കുന്നതിനു തിരച്ചില്‍ യന്ത്രങ്ങലെയാണ് (സെര്‍ച്ച്‌ എങ്ങിനുകള്‍) നമ്മള്‍ കൂട്ടുവിളിക്കുന്നത്. കൊച്ചു കുട്ടികള്‍ ഇങ്ങിനെ തിരയുമ്പോള്‍ അപകട മോഴിവക്കാന്‍ എന്ത് ചെയ്യണം? കുട്ടികല്‍കയുള്ള തിരച്ചില്‍ യന്ത്രത്തെ വിളിക്കണം. ഇതാ ഓര്‍ കുട്ടി യന്ത്രം. http://www.kidrex.org/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!