ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

വോഡഫോണ്‍, ഐഡിയ പ്രീപെയ്ഡ് താരിഫ് ഉയര്‍ത്തി !!!

വോഡഫോണ്‍, ഐഡിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ പ്രീപെയ്ഡ് താരിഫ് 20 ശതമാനം ഉയര്‍ത്താന്‍ തീരുമാനിച്ചു. ചില സര്‍ക്കിളുകളില്‍ സെക്കന്റിന്  ഒരു പൈസ നിരക്കും ഉപേക്ഷിക്കാനാണ് തീരുമാനം.
ഈ മാസം 22ന് എയര്‍ടെല്‍ താരിഫ് 20 ശതമാനം ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. എയര്‍ടെല്ലിന്റെ അഡ്വാന്റേജ്, ഫ്രീഡം പാക്കുകള്‍ക്കാണ് താരിഫ് ഉയര്‍ന്നത്. എയര്‍ടെല്ലിന്റെ ആറ് സര്‍ക്കിളുകളിലാണ് ഇത് ബാധകം. ഐഡിയയുടെ അഞ്ച് സര്‍ക്കിളുകളിലും വോഡഫോണിന്റെ 12 സര്‍ക്കിളുകളിലുമാണ് ഇത് ബാധകം. (Courtesy: Gulfmalayaly)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!