തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

അധ്യാപകരുടെ അന്തര്‍ ജില്ല സ്ഥലം മാറ്റത്തിനു അപേക്ഷ ക്ഷണിച്ചു !!!!

പൊതു വിദ്യഭ്യാസ വകുപ്പിലെ സര്‍കാര്‍ ഹൈ സ്കൂള്‍ പ്രൈമറി അധ്യാപകരുടെ 2011 -12 ലെ അന്തര്‍ ജില്ല സ്ഥലം മാറ്റത്തിനു അപേക്ഷ ക്ഷണിച്ചു . ഓണ്‍ലൈന്‍ മുഖേനയല്ലതെയുള്ള അപേക്ഷ പരിഗണിക്കില്ല. നിയമനം ലഭിച്ച ജില്ലയില്‍ ഒരേ തസ്തികയില്‍ അഞ്ചു വര്ഷം പൂര്തിയക്കിയര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഒക്ടോബര്‍ 10 വരെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരം : www .transferandposting .in , ലൂടെ അറിയാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!