ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

190 രൂപ മുടക്കൂ; യൂടൂബില്‍ സിനിമ കാണാം !!!

തീയറ്ററില്‍ പോകേണ്ട , വ്യാജ സിഡി വാങ്ങേണ്ട. 190 രൂപ മുടക്കിയാല്‍ മതി. പുതിയ സിനിമകള്‍ വീട്ടിലിരുന്നു കാണാം. യൂടൂബാണ്‌ പദ്ധതിക്കു പിന്നില്‍ ആദ്യഘട്ടത്തില്‍ ബ്രിട്ടനിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌ . സിനിമകള്‍ക്കായി വാര്‍ണര്‍ ബ്രദേഴ്‌സുമായി യുടൂബ്‌ കരാര്‍ ഒപ്പിട്ടിട്ടുണ്ട്‌ . ആദ്യഘട്ടത്തില്‍ 1,000 സിനിമകളാകും ലഭ്യമാക്കുക. അമേരിക്കയിലും കാനഡയിലും ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ട്‌ നാളുകളായി.

ഇന്ത്യയില്‍ യാഹൂവും ഇതേ മാര്‍ഗം പിന്തുടരുന്നുണ്ട്‌ . 
(courtesy: mangalam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!