ശനിയാഴ്‌ച, ഡിസംബർ 10, 2011

എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിലെ രജിസ്ട്രേഷനും പുതുക്കലും ഓണ്‍ലൈനില്‍ -മന്ത്രി

തിരുവനന്തപുരം: എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യല്‍, പുതുക്കല്‍ എന്നിവക്ക് മാര്‍ച്ച് ഒന്നുമുതല്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഷിബുബേബിജോണ്‍ അറിയിച്ചു. എക്സ്ചേഞ്ചുകളിലെ സീനിയോറിറ്റി ലിസ്റ്റ് ഓണ്‍ലൈനിലൂടെ പരിശോധിക്കാമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!