ശനിയാഴ്‌ച, ഡിസംബർ 31, 2011

സംസ്ഥാനത്ത് സിക്കിം ലോട്ടറി നിരോധിച്ചു !!

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്കിം ലോട്ടറിയുടെ വിതരണം നിരോധിച്ചു. നിലവിലുള്ള ലോട്ടറി ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിനാലാണ് സിക്കിം ലോട്ടറിക്കെതിരെ കേരളം നിരോധനം കൊണ്ടുവന്നത്.
(courtesy:gulfmalayaly.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!