തിങ്കളാഴ്‌ച, ഡിസംബർ 19, 2011

ഐക്യരാഷ്‌ട്ര സഭക്കു നേരേ സൈബര്‍ 'ആക്രമണം' ?

ഐക്യരാഷ്‌ട്ര സഭ ഉദ്യോഗസ്‌ഥരുടെ ഇമെയില്‍ ഐഡിയും പാസ്‌വേര്‍ഡുകളും ചോര്‍ന്നു. 'ടീം പോയിസണ്‍' എന്ന്‌ പേരിട്ട ഹാക്കര്‍മാരാണ്‌ ആക്രമണം നടത്തിയത്‌ . ഐക്യരാഷ്‌ട്രസഭ കമ്പ്യൂട്ടര്‍ സേര്‍വറില്‍ നിന്ന്‌ 100 ലേറെ ജീവനക്കാരുടെ ഈ മെയില്‍ അക്കൗണ്ടാണ്‌ ഇവര്‍ ചോര്‍ത്തിയത്‌ . ഇവ പേസ്‌റ്റ്ബിന്‍.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌ . വികസന പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങളാണ്‌ ചോര്‍ന്നത്‌. എന്നാല്‍ ആക്രമണത്തോട്‌ ഐക്യരാഷ്‌ട്ര സഭ പ്രതികരിച്ചിട്ടില്ല. 
(courtesy:mangalam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!