വ്യാഴാഴ്‌ച, ഡിസംബർ 29, 2011

B+ve Blood Request for a Baby. !!

സ്നേഹിക്കാനും സഹായിക്കാനും മനസുള്ള

മലയാളികളോട് ഒരു അഭ്യര്‍ത്ഥന . ഈ 

ഫോട്ടോയില്‍ കാണുന്ന അഞ്ചു വയസുള്ള 

നിവേദ്‌ മനോജ്‌ എന്നാ കുട്ടിക്ക് രക്തത്തില്‍ 

അര്‍ബുദം ബാധിച്ചിരിക്കുന്നു. ഒരു മാസത്തില്‍ ഏറെയായി 

തിരുവനന്തപുരത്തുള്ള റീജിയണല്‍ കാന്‍സര്‍ സെന്റെറില്‍ 

ചികിത്സയില്‍ ആണ്. എല്ലാ ദിവസവും ഓരോ കുപ്പി രക്തം (B+) 

ആവശ്യമായി വരുന്നു. സഹായിക്കാന്‍ മനസുള്ള കൂട്ടുകാരോട് , 

നിങ്ങള്‍ ഇത് ഷെയര്‍ ചെയ്താല്‍ ആരെങ്കിലുമൊക്കെ 


അറിഞ്ഞു രക്തം കൊടുക്കാന്‍ സന്നദ്ധത ഉള്ള ആളുകള്‍ മുന്നോട്ടു 

വരും. ആശുപത്രിയില്‍ ഉള്ള കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ 

നമ്പര്‍ +91 9497496531, for more charity news go to this blog

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!