[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, ജൂൺ 27, 2011

.കോം മതിയോ .കമ്പനി ആകാമോ : ഇന്നറിയാം .

.കോം,.ഓര്‍ഗ്, ഇന്‍ഫോ എന്നൊക്കെ പറയും പോലെ. അമുല്‍, .കല്ഗറെ .ഹോര്‍ലിക്ക്സ് എന്നൊക്കെ ഇന്റര്‍നെറ്റ്‌ ഡൊമൈന്‍ നാമങ്ങള്‍ ഉണ്ടാക്കനവുമോ ? സിംഗപ്പൂരില്‍ നടക്കുന്ന ഒരു യോഗത്തില്‍ മിക്കവാറും ഇക്കാര്യത്തില്‍ തീരുമാനമാകും. ഇന്റര്‍നെറ്റ്‌ നാമങ്ങള്‍ നിയന്ത്രിക്കുന്ന സ്മകടനയായ കാന്‍ ഏറെ ക്കാലത്തെ ആലോജനകള്‍ക്ക് ശേഷം ബ്രണ്ടുകളുടെ പേരില്‍ ടോമൈല്‍ അനുവദിക്കുന്ന കാര്യം ഇന്ന് ചര്‍ച്ച ചെയ്യുകയാണ്. കാന്‍ ഭരണ സമിതി അംഗങ്ങള്‍ ഇന്ന് ഇക്കാര്യത്തില്‍ വോട്ട് ചെയ്യും. .കോം, ഇന്‍ഫോ, എജു. .ഓര്‍ഗ്, എന്നിങ്ങനെ 22 പൊതു ഡൊമൈനുകള്‍ ആണ് ഇപ്പോഴുള്ളത്. രാജ്യങ്ങളെ സൂചിപ്പിക്കുന്ന കോഡ് ഉള്ള ഇന്‍ (ഇന്ത്യ) ഉക് (യു കെ .) എന്നിങ്ങനെ യുള്ള 250 ലേറെ ടോമൈന്നുകളും . ബ്രണ്ടുകലുക്കും സംഗടനകള്‍ക്കും ബിസിനഴ്ഴുകല്‍ക്കുമൊക്കെ, സ്വന്തം പേരില്‍ ഡൊമൈന്‍ അനുവദിക്കാന്‍ തീരുമാനമായാല്‍ നെറ്റില്‍ വന്‍ മാറ്റങ്ങള്‍ക്കു ഇത് വഴിയൊരുക്കും. അടുത്ത കാലത്ത് നെറ്റില്‍ ഇത്തരമൊരു വന്ചലനം ഉണ്ടായിട്ടില്ലെന്നതാണ് ഓണ്‍ലൈന്‍ ബിസിനെസ്സ് ഗവേഷകരുടെ പക്ഷം. ഗൂഗിള്‍ അടക്കമുള്ള സെര്‍ച്ച്‌ എങ്ങിനുകള്‍ റിസള്‍ട്ട്‌ കണ്ടെത്തുന്ന രീതി പോലും ഇതോടെ മാറുമെന്നു അവര്‍ പറയുന്നു. വ്വ്വ.ഇന്ത്യന്‍.ഫുഡ്‌ എന്ന് കണ്ടാല്‍ ഇന്ത്യന്‍ ഭക്ഷണം വില്‍ക്കുന്ന സ്ഥാപനമാണെന്നു അനായാസം മനസ്സിലാക്കാമല്ലോ ! (തുടരും....)

കടപ്പാട്: മനോരമ ജൂണ്‍ 2011, 20 തിങ്ങള്‍ )

ശനിയാഴ്‌ച, ജൂൺ 25, 2011

വിദേശത്ത് ഒരു ജൊലിഎന്ന സ്വപ്നം യാദര്ത്യമാവട്ടെ !!!

Videashathu ഒരു ജോല്ലി എന്നാ സ്വപ്നം യഥാര്ത്യമാകട്ടെ !, വ്യാജ രേച്രൂടിംഗ് അജെന്റുമാരുടെചതിയില്പെടാതെ ജീവിതം ഭദ്രമാവട്ടെ !! ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് നോക്കൂ !




ബുധനാഴ്‌ച, ജൂൺ 22, 2011

ഡിജിറ്റല്‍ ഫോട്ടോഗ്രഫി പഠിക്കാന്‍ !!!

ഡിജിറ്റല്‍ ഫോട്ടോഗ്രഫി പഠിക്കാന്‍ (ഒറ്റ ദിവസം കൊണ്ട് ) പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് 3 ദിവസത്തെ കോഴ്സ് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. inrgerior ഡിസൈന്‍ ആന്‍ഡ്‌ furniture ഫോര്‍ homes ആന്‍ഡ്‌ ഓഫീസ്സ് വിസിറ്റ്:

ചൊവ്വാഴ്ച, ജൂൺ 21, 2011

സിംഗപ്പൂരില്‍ അധ്യാപക പരിശീലനം !

സ്കൂള്‍ അധ്യാപകര്‍ക്കും അധ്യാപക പരിശീലകര്‍ക്കുമായി പരിശീലന പരിപാടി സംകടിപ്പിക്കും. അവസാന തിയ്യതി ജൂണ്‍ 25 വിവിരങ്ങള്‍ ഇവിടെ ഞെക്കിയാല്‍ അറിയാവുന്നതാണ്. ഇതില്‍ what's new ലിങ്ക് ക്ലിക്ക് ചെയ്യുക.

പ്രധാന അധ്യാപക നിയമനം : ഹൈ സ്കൂള്‍ അധ്യാപകരെ ഹൈ സ്കൂള്‍ പ്രധാന അധ്യാപകര്‍/ഉപ ജില്ല വിദ്യഭ്യാസ ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനകയറ്റം നല്‍കി ഉത്തരവായി. ഉത്തരവ്ഇവിടെക്ലിക്കിയാല്‍ കിട്ടും.


പോളി 2-ആം അല്ലോട്ട്മെന്റ്റ് ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .ആദ്യ അല്ലോട്മെന്റ്റ് നു ശേഷമുള്ള സീടുകളിലേക്ക് ആണ് ഈ അല്ലോട്മെന്റ്റ്.

കുസാറ്റ് ബി.ടെക് അല്ലോട്മെന്റ്റ് അറിയാന്‍ : ബി.ടെക്, മ.സ്ക. ഫോടോനിച്സ് പ്രവേശനത്തിനുള്ള ആദ്യ അല്ലോട്മെന്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അര്‍ഹരായവര്‍ ൨൩, ൨൪, തിയ്യതികളില്‍ രേഖകളുടെ പകര്‍പ്പും, ഫീസും സഹിതം ത്രിക്കകര കാമ്പുസിലുള്ള കുഞ്ഞാലി മരക്കാര്‍ ഹൈ സ്കൂള്‍ ഓഫ് മറൈന്‍ എന്ജ്ജി. എത്തുക. പ്രവേശനത്തിനായി ഹജരകത്വരെയും രേഖകളും ഫീസും സഹിതം ഏതാ തവരെയും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും.



വെള്ളിയാഴ്‌ച, ജൂൺ 17, 2011

പണമുണ്ടാക്കാം ആഡ് സെന്സിലൂടെ !!

ഉടന്‍ പ്രതീക്ഷിക്കുക !!! റീ ടെറസ് വെയിറ്റ് ടില്‍ ജൂണ്‍ ലാസ്റ്റ് 2011

ഇന്റെര്നെട്ടിലുണ്ട് മഹാരഥന്മാര്‍ !

william shakespehere കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജോണ്‍ കേട്സ് എന്നാ കവിയെ ആരധിക്കുന്നവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്തു വിവരങ്ങള്‍ എല്ലാം അറിയാം
അനശ്വര കവി വില്ലിയം വോര്‍ദ്സ്‌ വോര്ത് ഒര്മാക്കയിയുള്ള വെബ്സൈറ്റ് അറിയാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക
പൌലോ കയിലോ യെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
dostolvsky യെക്കുറിച്ച് അറിയാന്‍ ആഗ്രഹാമുന്ടെങ്ങില്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളത്തിലെ അറ്റവും ആരടകാറുള്ള സാഹിത്യകാരന്‍ എം ടി വാസുദേവന്‍‌ നായര്‍കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി കേഷവടെവിനെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരേ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒഴിവു സമയം നേടൂ വരുമാനം നെറ്റിലൂടെ !

നിങ്ങള്ക്ക് ഒഴിവു സമയത്ത് സാമാന്യം വരുമാനം ലഭിക്കാന്‍ മുകളില്‍ കൊടുത്ത ബന്നെരിലൂടെ/ഇവിടെ ക്ലിക്ക് ചെയ്തും ജോയിന്‍ ചെയ്താല്‍ കഴിയും, താല്പര്യമുള്ളവര്‍ക്ക് ജോയിന്‍ ചെയ്തു ഡെയിലി മെയില്‍ ബോക്സ്‌ തുറന്നു നോക്കി വന്ന മെയില്‍ ഓപ്പണ്‍ ചെയ്തു വച്ച് ഒരു മിനിട്ട് കഴിഞ്ഞു പേജ് ക്ലോസെ ചെയ്താല്‍ 10$ ക്രെഡിറ്റ്‌ നല്‍കുമെന്ന്, അത് ക്രെഡിറ്റ്‌ ചെയ്യുന്നുണ്ടോ എന്ന് ചെക്ക്‌ ചെയ്തും അറിയാം. ബ്ലോഗ്ഗര്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് സൈറ്റിലെ നിയമങ്ങള്‍ സിമ്പിള്‍ ആയി കൊടുത്തത് വായിച്ചു നോക്കി ; (തല്പര്യ്യ്മെങ്കില്‍ മാത്രം ജോയിന്‍ ചെയ്യാം; കൂടുതല്‍ താല്പര്യമുള്ളവര്‍ക്ക് ബ്ലോഗ്ഗെരുടെ ബ്ലോഗിലും പോയി നോക്കാവുന്നതാണ്. ) നിങ്ങള്ക്ക് ഒരു പൈസ മുടക്കുമില്ല എന്നതാണ് ബ്ലോഗില്‍ കൊടുത്ത മറ്റു ബാനെര്‍ ആഡ് കളുടെയും പ്രതേകഥ .

വ്യാഴാഴ്‌ച, ജൂൺ 16, 2011

രോബോടിനെ കുറിച്ച് പഠിക്കാന്‍ !!

ക്സ്ഫോര്‍ഡില്‍ ആദ്യമായി ഇംഗ്ലീഷ് കോഴ്സ് : ക്ലിക്ക് ഹിയര്‍ ബ്രിട്ടനില്‍ പുതിയ സര്‍വകലാശാല വരുന്നു.
റോബോട്ട് പഠനം ഇന്ത്യയില്‍ നടത്താന്‍ : ക്ലിക്ക് ഹിയര്‍
വാറന്‍ ങള്‍ ടി : ക്ലിക്ക് ഹിയര്‍ , www.nasa.gov.

പ്രവാസി നിയന്ത്രണം ലക്ഷ്യമിട്ട് കുവൈറ്റും, സൌദിയും !

സ്വകാര്യ മേഖലയില്‍ സൌദിവല്കരണം ഊര്‍ജിതമാക്കാന്‍ പ്രഖ്യാപിച്ച പുതിയ വ്യവസ്ഥ പദ്ധതി നിതകത് സനിയാഴ്ച നിലവില്‍ വന്നു. എക്ഷ്കെല്ലന്ട , പച്ച, മഞ്ഞ, ചുവപ്പ്, ഗ്രേഡ് കളിലുള്ള കമ്പനികളില്‍ ഓരോനിലുമുള്ള വിസ നിയമന നിയന്ത്രണങ്ങളും ആനുകൂല്യങ്ങളും മന്ത്രാലയം വിശദമാക്കി. സൌദി വല്കരണം ഏറ്റവും നന്നായി നടക്കുന്ന എക്സല്ലന്റ്റ് (പ്രീമിയം) കമ്പനി കള്‍ക്കും തൊട്ടു പിന്നിലുള്ള പച്ച വിഭാഗത്തിലെ കോ. കള്‍ക്കും, കൂടുതല്‍ പ്രവാസി നിയമനങ്ങളും ആനുകൂല്യങ്ങളും നല്‍കും. മഞ്ഞ ഗ്രേഡ് കമ്പനികള്‍ക്കും സ്വടെഷിവല്കരണ നിരക്ക് മെച്ചപെടുത്താന്‍ ജൂണ്‍ 11 മുടല്‍ 9 മാസവും ചുവപ്പ് ഗ്രേഡ് കമ്പനികള്‍ക്ക് ആര് മാസവും അനുവദിച്ചു. എക്സല്ലന്റ്റ് ഗ്രേഡ് കമ്പനികളില്‍ പ്രവാസി തൊഴിലാളികളുടെ നിലവിലെ ജോളി മാറാന്‍ നിയമം അനുവദിക്കുന്നു. ഇത് വരെ സൗദി പൌരന്മാര്‍ക്ക് മാത്രം നീകി വച്ചിരുന്ന ജോല്ലി കളും പ്രവാസികള്‍ക്ക് അനുവടിചിടുണ്ട്. സെപ്റ്. 11 നു ഇത് നിലവില്‍ വരും. ഒരൂ സ്ഥാപനവും ഏതു ഗ്രടില്‍ പെടുന്നു എന്നറിയാന്‍ ഇവിടെ അമര്‍ത്തുക !

ഏര്‍നിംഗ് അവസരങ്ങള്‍ !!!

Looks like your in trouble...

Looks You screwed up...

This is a complete mess...


Hey Friends,

Luckily for you, you never have to hear those words...
This revolutionary software generates FREE traffic and turns it into Clickbank Checks
Check it out for yourself:
http://www.cbgainer.com/go.php?offer=injazdatas&pid=24

All the best


A Friend !


border="0">



Hello My Readers Friends,

I want to tell you about great site I found. They pay me to read e-mail,
visit web sites and much more.

It's free to join and easy to sign up! CLICK THIS

LINK TO VISIT: http://sweetptr.net or click below link:

sweetptr.net

ചൊവ്വാഴ്ച, ജൂൺ 14, 2011

Amazing business opportunitites !!

In Real Estate all over India with an investment of minimum Rs5000 and multiples.

Anybody having a mobile phone can join with us and earn 25000rupees average per month if you can do as per Our Guidence and Training for a of period one year. YOU WILL BECOME AN INVESTMENT ADVISOR. GOLD,REAL ESTATE, SHARE MARKET ARE THE THREE HIGHLY PROFITABLE BUSINESS

Business is booking house plots and villas anywhere in INDIA. (PART TIME OR FULL TIME)

You can recruit career agents anywhere in india. You can do the business and earn lakhs. Sky is theLimit. You can collect requirements of your friends,relatives and general public to buy and sell property anywhere india. Buying houseplots 3year ,5year,8year period monthly interest free installments can be arranged. Please visit http://www.wellfaregroup.com/



ഫ്രീ മെസ്സേജ് ഓഫ് 260 കറക്റെര്‍ www.site2sms.com

Site2Sms - India's No.1 Free Messaging Service

Site2Sms (a Lohchab Network initiative) endeavors to revolutionize the very concept of sending SMS - from a PAID service to a FREE service. You can now send free SMS messages upto 260 Characters long, within India to all your near and dear.

Can I Get My Yahoo, Gmail, Rediff or My Official Company Mail's On My Mobile For Free?
Yes, you can get all your emails on your mobile through sms for free you have to just Register and Activate Email2Sms Alert Service and set an Auto Email Forwarding to your Site2Sms Mail Id In Your Gmail, Yahoo, Rediff etc.. Email Account's to Get Email Alert's On your mobile through Sms.

Can I Set the Schedule/Future Sms For Later Auto Delivery?
Yes, you can schedule any sms to any mobile number for Auto Delivery to the Handset on Predecided Date and Time it will be delivered to the mobile number automatically on the date and time you specified.


How Site2Sms is different from other Free SMS service providers?
Although there are free web-based or instant messaging SMS providers - some allow free messaging but the message is received in the form of a link and you are charged a premium rate for clicking on the link while some others allow you to send only limited number of free SMS (50-100 messages per user) - BUT, Site2Sms allows YOU to Send Unlimited Sms, to any mobile user within India With over 260 Characters Long Sms, without any riders. for more details click here

നെറ്റില്‍ കുരുങ്ങാത്ത കുട്ടികളി !!!

നെറ്റില്‍ കുരുങ്ങാത്ത കുട്ടികളി ! വെറും വിനോദത്തിനു മുടല്‍ വിവരശേകരണ ത്തിനു വരെ ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് വരുന്നു. എന്നാല്‍ ഇന്റെര്നെടിനെ കണ്ണടച്ചങ്ങു വിശ്വസിക്കരുത്. അപകട സാദ്യത കൂടിയ മേഘാല യനത് . പ്രതെയ്കിച്ചും കുട്ടികള്‍ കളിക്കാനിറങ്ങുമ്പോള്‍ . ഒന്ന് കയറി നോക്കാന്‍ താല്പര്യമുള്ള വെബ്സിടിനെ വിശ്വസിക്കാമോ ? എന്താണൊരു വഴി ? വഴിയുണ്ട് ! http://www.mywot.com/ എന്നാ വിലാസം വെബ്‌ ബ്രൌസേരില്‍ കൊടുക്കുക. ചുരുള്‍ നിവര്‍ന്നു വരുന്ന വെബ്‌ പേജില്‍ നിര്ടെഷിക്കപെടുന്ന ഭാഗത്ത്‌ നമുക്ക് ചൂഴ്ന്നു നോക്കാനുള്ള സൈറ്റിന്റെ വിലാസം രേഖപെടുത്തുക. സൈറ്റിന്റെ ശകരെ കാര്‍ഡ്‌ ഉടന്‍ കണ്മുന്നിലെതും. അതിലെ "ചില്‍ഡ് സഫെടി " യുടെ വിലാസം പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോഴും ഇങ്ങിനെ ചെയ്യുന്നതിന് പകരമായി. ഇന്റര്‍നെറ്റ്‌ എക്ഷ്പ്ലൊരെര് , ഫയര്‍ ഫോക്സ് , ഒപെര തുടങ്ങി നമ്മള്‍ ഉപയോഗിക്കുന്ന വെബ്‌ബ്രൌസേരില്‍ സ്ഥിരമായി ചെര്തിടാനുള്ള "ആഡ് - ഓണ്‍ " ടൂള്‍ വേണമെങ്ങില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അതിനുള്ള സൗകര്യം ഇവിടെയാണ്.
http://www.mywot.com/en/download

എന്തിനെകുരിച്ചും അധികമായി അറിയന്മേന്നുല്ലപോള്‍ അതിനുള്ള സൂചന അങ്ങോട്ട്‌ കൊടുത്തുവേണ്ടതെല്ലാം ഇന്ഗൊഎട്ടെദുക്കുന്നതിനു തിരച്ചില്‍ യന്ത്രങ്ങലെയാണ് (സെര്‍ച്ച്‌ എങ്ങിനുകള്‍) നമ്മള്‍ കൂട്ടുവിളിക്കുന്നത്. കൊച്ചു കുട്ടികള്‍ ഇങ്ങിനെ തിരയുമ്പോള്‍ അപകട മോഴിവക്കാന്‍ എന്ത് ചെയ്യണം? കുട്ടികല്‍കയുള്ള തിരച്ചില്‍ യന്ത്രത്തെ വിളിക്കണം. ഇതാ ഓര്‍ കുട്ടി യന്ത്രം. http://www.kidrex.org/

ഇന്റര്‍നെറ്റ്‌ പഠിക്കാം ! തൃശ്ശൂരില്‍ !

ഇന്റര്‍നെറ്റ്‌ പഠിക്കാം ! പ്രായം വിദ്യാഭ്യാസം പ്രശ്നമില്ല, ഓര്‍ക്കുട്ട് , ഫേസ് ബുക്ക്‌, ഗൂഗിള്‍, ബ്രോഡ്‌ബാന്‍ഡ് ബ്രൌസിംഗ് ചാറ്റിങ്, സ്കാന്നിംഗ് പ്രിന്റിംഗ്, ടിക്കെടിംഗ്, സി ഡി രിടിംഗ് ടി സി ., 7ദിവസത്തെ കോഴ്സ് ഫീസ്‌ 200 മുതല്‍ 500 വരെ !

അമ്പാടി ഇന്റര്‍നെറ്റ്‌, തിരുവംബടി ഷോപ്പിംഗ്‌ കോമ്പ്ലെക്സ് നടുവിലാല്‍, തൃശൂര്‍, : 0487-2335568, 9447030096

തിങ്കളാഴ്‌ച, ജൂൺ 13, 2011

ജപ്പാനില്‍ പഠിക്കാം സ്കോളര്‍ഷിപ്പോടെ !!!

ജപ്പാനില്‍ പഠിക്കാം സ്കോളര്‍ഷിപ്പോടെ !!! കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയൂ
കാസര്‍ഗോട്ടെ കേന്ദ്ര സര്‍വ്വകലാശാല എം. എസ്‌ സി പ്ലാന്റ് സയന്‍സ് കോഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയൂ !

ബി ടെക് ലറെരല്‍ എന്‍ട്രി : എന്ജ്ജി . കോളേജ് ൨- വര്‍ഷ (മൂനാം സെമെസ്റെര്‍ ) ബി ടെക് ബിരുദ കോഴ്സ് ഒന്നാം ഘട്ട പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയൂ

വി എച് എസ്‌ സി സെ ; സേവ് പരീക്ഷക്ക്‌ അപേക്ഷികാനുള്ള അവസാന തിയ്യതി

നിപെരില്‍ ഗവേഷണം : കൂടുതല്‍ അറിയാന്‍ ക്ലിക്ക് ഹിയര്‍

വിദേശ ഇന്ത്യകാര്‍ക്ക് ബി ടെക് .

ടൂള്‍ ആന്‍ഡ്‌ ഡൈ ഡിപ്ലോമ


ജവഹര്‍ ലാല്‍ നെഹ്‌റു സ്കൊലര്ഷിപ്


ഫൈന്‍ ആര്‍ട്സ് കോളേജ്: തൃശൂര്‍, മാവേലികര, തൃവണ്ട്രും ഫൈന്‍ ആര്‍ട്സ് കോളേജില്‍ അന്നെഷിക്കുക.

ഫിശേരീസ് സവകലശാല കോഴ്സ്

തുകല്‍ വ്യവസായ കോഴ്സ്


ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് - ബി ഫാം + 2 60% മാര്‍ക്സ്.

ടി പ്രവേശനം


ഫാഷന്‍ കോഴ്സ് കല്‍


കേള്‍വി തകരരുള്ളവരെ പരിശീലിപ്പിക്കുന്ന അധ്യപകര്‍, &

www.rehabcouncil.nic.in

കേരള കാര്‍ഷിക സര്‍വ്വ കലാശാല


അമ്രിതയില്‍
ബി ഫാം/പ്രൊഫഷണല്‍ കോര്സുകള്‍ കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോഡല്‍ ഫിനിഷിംഗ് സ്കൂളില്‍ എമ്പ്ലോയബിളിടി എന്ഹന്സിമെന്റ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എസ്‌ ടി ബി ടെക് രേഗിസ്ട്രശന്‍ കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഫോണ്‍ : 0471-2568453

കുസാറ്റില്‍ വിദേശ ഭാഷ പഠനം : കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ !

അണ്ണാ മലയില്‍ എം ബി ബി എസ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയൂ !


അധ്യാപക ക്ഷേമ നിധി ബോര്‍ഡ്‌ സ്ചോലര്ഷിപ : കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മെഡിക്കല്‍ സൂപ്പര്‍ സ്പെഷിയളിടി കോഴ്സ് : എന്ട്രന്‍സ് ജൂണ്‍ 23, 24, തിയ്യതികളില്‍ തൃവന്ദ്രത് . കോഴ്സ്: എം സി എച് പെടിയതൃക്, പ്ലാസ്റ്റിക്‌, ജെനിട്ടോ യൌരിനോരി , തെരസിക്, നയൂരോ, ഗാസ്ട്രോ എന്ട്രോലോഗി സര്‍ജറി ഡി എം കര്ദിഒലൊഗ്യ , ഗാസ്ട്രോ എന്ട്രോലോഗി സര്‍ജറി ഡി എം - കര്ദിഒലൊഗ്യ കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു പോകുക !!!








ശനിയാഴ്‌ച, ജൂൺ 11, 2011

Entertainment Education

ഗിറ്റാര്‍ / കീ ബോര്‍ഡ്‌ - വീട്ടിലിരുന്നു ആര്‍ക്കും സ്വന്തമായി പഠിക്കാം. കൊച്ചിന്‍ സെലസ്ടിഅല് .കൂടുതല്‍ അറിയാന്‍ ഇവിടെ കിഴി വക്യുക.

കീ ബോര്‍ഡ്‌ പിയാനോ - നികൊല്സന്റെ സി ഡി കളും നോട്ടുകളും. വെട്ടിലിരുന്നു പരിശീലിക്കാം. 9446236769 കൂടുതല്‍ അറിയാന്‍ ഇവിടെ അമര്‍ത്തുക.

വ്യാഴാഴ്‌ച, ജൂൺ 09, 2011

കൃഷ്ണന്‍ സാര്‍ പുതിയ പത്താം ക്ലാസ്സ്‌ പാടപുസ്തകത്തെ കുറിച്ച് !

പുതിയ പത്താം ക്ലാസ് പാഠപുസ്തകം

ഗണിതശാസ്ത്ര പാഠപുസ്തക കമ്മിറ്റിയുടെ ചെയര്‍മാനായ Dr. ഈ. കൃഷ്ണന്‍ സാര്‍ ബ്ലോഗില്‍ വളരെ സജീവമായി ഇടപെടുന്നത് ഏവര്‍ക്കും അറിയാമല്ലോ. പത്താം ക്ലാസ് പാഠപുസ്തക നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം നമ്മുടെ അധ്യാപകരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇടപെട്ടത് വളരെ കുറച്ചു പേര്‍ മാത്രമാണെന്നത് നമുക്ക് ഏറെ ഖേദകരമായിത്തോന്നി. എന്തായാലും ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിന് മുന്നോട്ടു വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. എന്തായാലും പാഠപുസ്തകം എഴുതിയവരോട് പഠിക്കുന്ന കുട്ടികള്‍ക്ക് വരെ സംശയങ്ങള്‍ ചോദിക്കാം എന്ന അവസ്ഥ വിദ്യാഭ്യാസരംഗത്തിന് ഏറെ ഗുണം ചെയ്യും. നമ്മുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മേല്‍ഘടകങ്ങളിലേക്ക് എത്തിക്കാന്‍ മാത്​സ് ബ്ലോഗ് വഴിയൊരുക്കുമ്പോള്‍ അത് വേണ്ട വിധം വിനിയോഗിക്കണം എന്നുള്ള ഒരു അഭ്യര്‍ത്ഥനയേ ഞങ്ങള്‍ക്കുള്ളു. എന്തായാലും പത്താം ക്ലാസിലെ ഗണിതശാസ്ത്ര പാഠപുസ്തകത്തെക്കുറിച്ചും അതിലെ അധ്യായങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കണേ. (കടപ്പാട്: മത്സ്ബ്ലോഗ് . അതിലേക്കുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. )
Read More | തുടര്‍ന്നു വായിക്കുക

തിങ്കളാഴ്‌ച, ജൂൺ 06, 2011

2011-12 ആദ്യയന വര്‍ഷത്തേക്കുള്ള പ്രേ-മെട്രിക് സ്ക്കൊലര്ഷിപ് അപേക്ഷ !!!

2011-2012 അധിയന വര്‍ഷത്തേക്കുള്ള പ്രേ-മെട്രിക് സ്ചോലര്ഷിപ് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുടല്‍ 10 വരെ സടണ്ടാര്ടുകളില്‍ പധിക്കുന്നവരും, നിവൂനപക്ഷ സമുടയങ്ങളായ മുസ്ലിം/ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഉള്പെടുന്നവരുമായ വിദ്യാര്‍ഥി വിദ്യ്ര്തിനികള്‍ക്ക് 2011-2012 വര്‍ഷത്തേക്ക് പ്രേ-മെട്രിക് സ്ക്കൊലര്ഷിപ് അനുവടിക്കുന്നതിന്നായി. അപേക്ഷ ക്ഷണിക്കുന്നു. കൂടുതല്‍ അറിയാന്‍ അപേക്ഷ ഫോറംവും വിശദ വിവരങ്ങളും ഇവിടെയോ , അല്ലെങ്ങില്‍ ഇവിടെ യോ പോയി " പ്രേ-മെട്രിക് സ്ക്കൊലര്ഷിപ് 2011-12" enna linkil labhikkunnathanu. ഇവിടെയോ പോകാവുന്നതാണ്.

എം ടെക് പ്രവേശനം - വിജ്ഞാപനം -2011

സങ്ങേതിക വിദ്യഭ്യാസ വകുപ്പ് M. ടെക് പ്രവേശനം - വിഞ്ഞപനം -2011 . വ്യത്യസ്ത ബ്രാഞ്ച്കളിലേക്ക് വര്‍ഷ എം. ടെക്. കോഴ്സ് കളിലെക്കുള്ള പ്രവേശനത്തിന് താഴെ പറയുന്ന എഞ്ചിനീയറിംഗ് കോളേജ് കളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
. കോളേജ് ഓഫ് ഇഞ്ചി. തിരുവനന്തപുരം.
. ഗവണ്മെന്റ് ഇഞ്ചി. കോളേജ് തൃശൂര്‍.
.രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം
. ടി. കെ . എം . കോളേജ് ഓഫ് ഇഞ്ചി. കൊല്ലം.

പ്രധാന തിയ്യതികള്‍:

. ഓണ്‍ലൈന്‍ രേഗിസ്ട്രശന്‍ ആരംഭം: 01-06-2011
ബി. ഓണ്‍ലൈന്‍ രേഗിസ്ട്രശന്‍ അവസാന തിയ്യതി 15-06-2011
സി . അപേക്ഷയും ഡി ഡി യും സമര്‍പ്പികേണ്ട തിയ്യതി: 18-06-2011
ഡി. ആദ്യ അല്ലോട്മെന്റ്റ് 01-07-2011
. ക്ലാസുകള്‍ ആരംഭിക്കുന്നത്: 04-08-2011


വിശദ വിവരങ്ങള്‍ക്കും പ്രോസ്പെച്ടുസിനും, www.dtekerala.gov.in എന്നാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സങ്ങേതിക വിദ്യാഭ്യാസ ഡയറക്ടര്‍.

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത