[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

Postponed PSC Rank list End Period till Dec. 31,2011

തിരുവനന്തപുരം: ആഗസ്റ്റ് 31ന് അവസാനിക്കാനിരിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഏഴു മാസത്തേക്ക് നീട്ടണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ തള്ളിക്കൊണ്ട് ലിസ്റ്റ് നാലു മാസത്തേക്ക് കൂടി മാത്രം നീട്ടി. 2011 ഡിസംബര്‍ 31 വരെയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി  നീട്ടിയിരിക്കുന്നത്.......
തുടര്‍ന്നു വായിക്കുക

വരുന്നൂ... സൂപ്പര്‍ബാറ്ററികള്‍ !!!

സെക്കന്റുകള്‍ക്കുള്ളില്‍ ഫോണ്‍ ഫുള്‍ചാര്‍ജ്ജാകുന്നതിനെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? ഇതാ വരുന്നു സൂപ്പര്‍ബാറ്ററികള്‍.  ഫോണിനെ സെക്കന്റുകള്‍ക്കുള്ളില്‍ ഫുള്‍ചാര്‍ജ്ജ് ആക്കാന്‍ സഹായിക്കുന്ന ബാറ്ററികളാണിവ. ഞൊടിയിടയിലുള്ള ചാര്‍ജ്ജിങ് മാത്രമല്ല, ചാര്‍ജ്ജ് ഏറെ സമയം നിലനിര്‍ത്താനും ഈ ബാറ്ററികള്‍ക്ക് ശേഷിയുണ്ടാകുമെന്നാണ്  ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വ്വകലാശാലയിലെ ശാസ്ത്രസംഘമാണ് ഈ ബാറ്ററിക്കായി പ്രവര്‍ത്തിക്കുന്നത്. ഡാന്‍ ലീയാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ഗ്രാഫൈറ്റ്, ജലം എന്നീ രണ്ട് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഈ ബാറ്ററിയുടെ നിര്‍മ്മാണം. ഇവ ചേര്‍ത്തുള്ള ബാറ്ററിക്ക് ഇപ്പോഴത്തെ ലിഥിയം ഇയോണ്‍ ബാറ്ററിയുടെ പകരക്കാരനായി എത്താനാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം.

ഈ ബാറ്ററിയുടെ അടിസ്ഥാനരൂപമുണ്ടാക്കാന്‍ ഗ്രാഫീന്‍ എന്ന ധാതുവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷെ ഐഫോണ്‍ പോലുള്ള സ്മാര്‍ട്‌ഫോണുകളേയും നിമിഷങ്ങള്‍ക്കുള്ളില്‍ ഫുള്‍ചാര്‍ജ്ജിലെത്തിക്കാന്‍ സാധിച്ചേക്കുമെന്ന് ലീ അഭിപ്രായപ്പെടുന്നു.

ഗ്രാഫൈറ്റിന്റെ വിഘടിതരൂപമാണ് ഗ്രാഫീന്‍. പെന്‍സില്‍ പോലുള്ള ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വളരെ സാധാരണമെന്ന് വിളിക്കാവുന്ന ധാതുവാണിത്. ശക്തമായ ഇത് മികച്ച വൈദ്യുതി ചാലകവുമാണ്. ഇതാണ് ഊര്‍ജ്ജസംരക്ഷണ സംവിധാനത്തിന് ഗ്രാഫീന്‍ മികച്ചതാണെന്ന് പറയാനുള്ള പ്രധാനകാരണവും.

ഗ്രാഫീനെ ജെല്‍ രൂപത്തില്‍ നിലനിര്‍ത്താന്‍ ജലം സഹായിക്കും. അങ്ങനെ ഒരു മികച്ച റിയല്‍ വേള്‍ഡ് ആപ്ലിക്കേഷനാക്കാന്‍ അനുയോജ്യമാണ് ഈ പദാര്‍ത്ഥങ്ങളെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഗ്രാഫീന്‍ജെല്‍ ജലശുദ്ധീകരണ സംവിധാനം, ബയോമെഡിക്കല്‍ ഉപകരണം, സെന്‍സര്‍ എന്നിവിടങ്ങളിലും ഉപയോഗിക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്. 
(Courtesy: Gulfmalayali)

വീഡിയോ ഓഫ്‌ലൈനായി കാണാന്‍ റിയല്‍ഡൗണ്‍ലോഡര്‍ !!!

വെബ്അധിഷ്ഠിത വീഡിയോകള്‍ ഓഫ്‌ലൈനായി കാണാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്താം. റിയല്‍നെറ്റ്‌വര്‍ക്‌സിന്റെ റിയല്‍ഡൗണ്‍ലോഡറാണ് ഈ സോഫ്റ്റ്‌വെയര്‍. വിവിധ വെബ് വീഡിയോകള്‍ വളരെ ലളിതമായ ക്ലിക്കിലൂടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാണ് റിയല്‍ഡൗണ്‍ലോഡര്‍ സഹായിക്കുന്നത്. മൊബൈലിലേക്കും സോഷ്യല്‍നെറ്റ്‌വര്‍ക്കിലേക്കും വീഡിയോ ഷെയര്‍ ചെയ്യാനും അതേ പോലെ വീഡിയോയില്‍ നിന്ന് ഓഡിയോ മാത്രം കോപ്പി ചെയ്യാനും റിയല്‍ഡൗണ്‍ലോഡറിലൂടെ സാധിക്കും. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തെ പിന്തുണക്കുന്ന ഈ പ്രോഗ്രാം ഇക്കഴിഞ്ഞ ജൂലൈ 19നാണ് പുറത്തിറക്കിയത്.
വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ എത്രനേരം പിടിക്കുമെന്ന് ഇതിലെ പ്രോഗ്രസ് ബാര്‍ കാണിക്കും. ഗൂഗിള്‍ ക്രോം (4.0+), മോസില്ല ഫയര്‍ഫോകസ് (3.0+), ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ (6.05+) എന്നിവയില്‍ റിയല്‍ഡൗണ്‍ലോഡര്‍ പ്രവര്‍ത്തിക്കും. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോയുടെ മുകളില്‍ 'ഡൗണ്‍ലോഡ് ദിസ് വീഡിയോ' എന്ന ലിങ്കാണ് പ്രത്യക്ഷപ്പെടുക. അതില്‍ ക്ലിക് ചെയ്താല്‍ വീഡിയോ ഡൗണ്‍ലോഡ് ആകുകയും റിയല്‍ഡൗണ്‍ലോഡര്‍ ഫോള്‍ഡറില്‍ അത് ഓട്ടോമാറ്റിക്കായി സേവ് ആകുകയും ചെയ്യുന്നു. പിന്നീട് ഓഫ്‌ലൈന്‍ ആയിരിക്കുമ്പോള്‍ ഈ ഫോള്‍ഡറില്‍ നിന്ന് വീഡിയോ സുഖമായി കാണാം.
ഫ്‌ളാഷ്, ക്യുക്‌ടൈം ഫോര്‍മാറ്റിലുള്ള വീഡിയോകളാണ് ഡൗണ്‍ലോഡ് ചെയ്യുക.(Courtesy: gulfmalayali)

ജിമെയിലില്‍ ഇനി സിപ് ഫയല്‍ കാണാം !!!

ജിമെയിലില്‍ നിങ്ങള്‍ക്കൊരു വേഡ് ഫയലോ പിഡിഎഫ് ഫയലോ ലഭിച്ചാല്‍ അത് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ കാണാനുള്ള ഓപ്ഷനില്ലേ. അതുപോലെ സിപ്, റാര്‍ ഫയല്‍ ഫോര്‍മാറ്റുകള്‍ക്ക് കൂടി ഇങ്ങനെ വ്യൂ ചെയ്യാനുള്ള സൗകര്യം വന്നു. ഗൂഗിളിന്റെ വെബ് അധിഷ്ഠിത വേഡ്, സ്പ്രഡ്ഷീറ്റ് സര്‍വ്വീസായ ഡോക്‌സിലാണ് ഈ ഫയല്‍ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കാന്‍ സൗകര്യം വന്നിരിക്കുന്നത്. നിലവില്‍ ജിമെയിലൂടെ ഡോക്‌സില്‍ 15 തരം ഫയലുകള്‍ വായിക്കാനാകും. ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല.
ഇത് വരെ സിപ്, റാര്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്‌തേ കാണാനായിരുന്നുള്ളൂ. ഇനി 'വ്യൂ' എന്ന ഓപ്ഷന്‍ ക്ലിക് ചെയ്ത് ഈ ഫയലുകളും കാണാം. ഈ രണ്ട് ഫയല്‍ ഫോര്‍മാറ്റുകള്‍ക്ക് ഗൂഗിള്‍ ഡോക്‌സ് പിന്തുണ നല്‍കിയതോടെയാണ് ഇതിന് സാധ്യമായത്. ഗൂഗിള്‍ ഡോക്‌സിന്റെ മൊബൈല്‍ വേര്‍ഷനിലും ഈ സൗകര്യമുണ്ടാകും.
ഏറെ താമസിയാതെ കൂടുതല്‍ ഫയല്‍ ഫോര്‍മാറ്റുകളെ ഡോക്‌സ് പിന്തുണക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.  ഏതെല്ലാം ഫയല്‍ ഫോര്‍മാറ്റുകള്‍ക്ക് ഇത്തരത്തില്‍ പിന്തുണ വേണമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം ഗൂഗിള്‍ ഫോറത്തില്‍ പോസ്റ്റ് ചെയ്യാം. അവ ഗൂഗിള്‍ പരിഗണനക്കെടുക്കുന്നതാണ്. (courtesy: Gulfmalayaly)

വോഡഫോണ്‍, ഐഡിയ പ്രീപെയ്ഡ് താരിഫ് ഉയര്‍ത്തി !!!

വോഡഫോണ്‍, ഐഡിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ പ്രീപെയ്ഡ് താരിഫ് 20 ശതമാനം ഉയര്‍ത്താന്‍ തീരുമാനിച്ചു. ചില സര്‍ക്കിളുകളില്‍ സെക്കന്റിന്  ഒരു പൈസ നിരക്കും ഉപേക്ഷിക്കാനാണ് തീരുമാനം.
ഈ മാസം 22ന് എയര്‍ടെല്‍ താരിഫ് 20 ശതമാനം ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. എയര്‍ടെല്ലിന്റെ അഡ്വാന്റേജ്, ഫ്രീഡം പാക്കുകള്‍ക്കാണ് താരിഫ് ഉയര്‍ന്നത്. എയര്‍ടെല്ലിന്റെ ആറ് സര്‍ക്കിളുകളിലാണ് ഇത് ബാധകം. ഐഡിയയുടെ അഞ്ച് സര്‍ക്കിളുകളിലും വോഡഫോണിന്റെ 12 സര്‍ക്കിളുകളിലുമാണ് ഇത് ബാധകം. (Courtesy: Gulfmalayaly)

ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2011

Ramzanu oru vazhutinanga baji;

പേരു കേട്ടിട്ട് വല്ല നോർത്ത് ഇന്ത്യൻ വിഭവമാണെന്ന് തെറ്റിദ്ധരിക്കേണ്ട. തേങ്ങ ചുട്ടരയ്ക്കുന്ന ചമ്മന്തി പോലെ വഴുതനങ്ങ ചുട്ടെടുത്ത് ഉണ്ടാക്കുന്ന ഒരു ചമ്മന്തി തന്നെയാണ് ഇത്. എന്റെ മുത്തച്ഛന്റെ ഇഷ്ടവിഭവമായ(എന്റേയും) ഇതിന് വജ്ജി എന്നാണ് മുത്തച്ഛൻ പറഞ്ഞിരുന്നത്. ആ പേരെങ്ങനെ വന്നോ എന്തോ. മുത്തച്ഛന് കഞ്ഞിയ്ക്കിത് നിർബന്ധമായിരുന്നു എന്ന് ഓർക്കുന്നു. for more recipies click here

Maths Blogile oru post

കോക്കല്ലൂര്‍ സ്കൂളിലെ 9 താം തരം വിദ്യാര്‍ഥികളായ അഭിരാമും അമോഘും മാത്​സ് ബ്ലോഗിനു വേണ്ടി അയച്ചു തന്ന ഒരു പ്രവര്‍ത്തനമാണിത്. ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ പാഠത്തിലെ പേജ് നമ്പര്‍ 39 ലുള്ള സൈഡ്ബോക്‍സുമായി ബന്ധപ്പെട്ടു നടത്തിയ പഠനപ്രവര്‍ത്തനമാണ് ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പാഠപുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നു വ്യത്യസ്തമായി ദീര്‍ഘവൃത്തം വരയ്ക്കുവാന്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ എന്നന്വേഷിക്കുകയായിരുന്നു അവര്‍. ‌അവര്‍ സഞ്ചരിച്ച വഴികളിലൂടെ അവരെത്തിച്ചേര്‍ന്ന നിഗമനം നമുക്കായി പങ്കുവെക്കുന്നു.കേരളത്തില്‍ അങ്ങോളമിങ്ങുള്ള അധ്യാപകര്‍ ഈ രീതി വിശകലനം ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഈ കുട്ടികള്‍ നമുക്ക് വേണ്ടി ഈ പ്രവര്‍ത്തനം അയച്ചു തന്നിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളിലേക്ക്.


ദീര്‍ഘവൃത്തം വരയ്ക്കാന്‍ എന്താ ഒരു മാര്‍ഗം? ഒരു നൂലെടുത്ത് രണ്ട് ആണിയില്‍ ഘടിപ്പിച്ച് എന്ന് പറയാന്‍ വരട്ടെ!! വേറെ എന്തെങ്കിലും മാര്‍ഗമുണ്ടോ? നൂലും കോംപസും ഒക്കെ കയ്യില്‍ പിടിച്ച് യുദ്ധത്തിനു പുറപ്പെട്ട പോലെയുള്ള ദീര്‍ഘവൃത്തം വരയ്ക്കലിന് ഒരു അവസാനം വേണ്ടേ‍ വളരെ എളുപ്പത്തില്‍ വരയ്ക്കാന്‍ എന്താകും മാര്‍ഗം? അങ്ങനെ ആലോചിച്ചപ്പോഴാണ് ദീര്‍ഘചതുരത്തില്‍ നിന്നൊരു ദീര്‍ഘവൃത്തം വരച്ചാലെന്താ എന്ന ആശയം മനസ്സില്‍ വന്നത്. പിന്നെ ആ വഴിയ്ക്കായി ചിന്ത. പിന്നെ ഒട്ടും സമയം കളഞ്ഞില്ല. സ്കെയിലും പെന്‍സിലും എടുത്തു. അങ്ങനെ ഒരു മാര്‍ഗം കിട്ടി. പക്ഷെ ശരിയാണോ എന്നറിയില്ല.!! അത് മാത്​സ് ബ്ലോഗിലെ അദ്ധ്യാപകര്‍ക്കും വിട്ടു. ഞങ്ങള്‍ ദീര്‍ഘവൃത്തം വരച്ച രീതി താഴെ ചിത്ര സഹിതം നല്‍കിയിരിക്കുന്നു. Read More | തുടര്‍ന്നു വായിക്കുക

ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2011

Urgent / IMPORTANT (Do not press #90 or #09 on mobile)

 
Please take care IF SOME ONE ASKS YOU TO DIAL #09 or #90.
Please Do Not Dial This When Asked.


Please circulate URGENTLY.
New Trick of Terrorists to Frame Innocent People!!
If you receive a phone call on your Mobile from any person saying that they are checking your mobile line, and you have to press #90 or #09 or any other number.
End this call immediately without pressing any numbers.
Team there is a fraud company using a device that once you press #90 or #09
they can access your SIM card and make calls at your expense.
Forward this message to as many friends as u can, to stop it.
This information has been confirmed by both Motorola and Nokia.
There are over 3 million affected mobile phones.
You can check this news at CNN web site also.

http://www.chennai.bsnl.co.in/News/MobileDosNDonts.htm
BHARAT SANCHAR NIGAM LIMITED
(A Government of India Enterprise )

Test for Idiocy !!!



Below are four (4) questions and a bonus question. You have to answer them instantly. You can't take your time, answer all of them immediately . OK?

Let's find out just how clever you really are....


Ready? GO!!! 


First Question: 


Y
ou are participating in a race. You overtake the second person. What position are you in?
 

~~~~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~
 
Answer: If you answered that you are first, then you are
absolutel! y wrong! If you overtake the second person, you take his place, so you are second!

Did you say it right? Try not to screw up next time.
Now answer the second question,
but
 don't take as much time as you took for the first one, OK ?

Second Question:

I
f you overtake the last person, then you are...?
 
~~~~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~
 
Answer: If you answered that you are second to last, then you are wrong again. Tell me, how can you overtake the LAST Person? 

You're not very good at this, are you?

 
Third Question:
V
ery tricky arithmetic! Note: This must be done in your head only.
Do NOT use paper and pencil or a calculator. Try it.
 


Take 
1000 and add 40 to it.. Now add another 1000 . Now add 30.
Add another
 1000 . Now add 20. Now add another 1000
Now add
 10 . What is the total?


~~~~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~


Did you get
 5000?

The correct answer is actually 4100. 


If you don't believe it, check it with a calculator!
Today is definitely not your day, is it?
Maybe you'll get the last question right....
...Maybe.
 

Fourth Question: 


Mary's father has five daughters: 1. Nana, 2.. Nene, 3. Nini, 4. Nono. What is the ! name of the fifth daughter? 



~~~~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~


Did you Answer 
Nunu? 
NO!
 Of course it isn't.
Her name is
 Mary. Read the question again! 

Okay, now the bonus round:

I may have sent this one before. I! 'm never sure.


A
 mute person goes into a shop and wants to buy a toothbrush. By
imitating the action of brushing his teeth he successfully
expresses himself to the shopkeeper and the purchase is
done.


Next, a blind man comes into the shop who wants to buy a pair of
sunglasses; how does HE indicate what he wants?

 
~~~~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~
 
He just has to open his mouth and ask....
It's really very simple.... Like you!



PASS TH
 IS ON TO FRUSTRATE THE SMART PEOPLE IN YOUR LIFE

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

Recipie channel


Welcome to CurryChannel.com

CurryChannel.com is a free website for Kerala Recipe videos from popular Malayalam Channels like Asianet, Surya TV, Amrita TV, Kairali TV etc. Enjoy easy and tasty Vegetarian and Non Veg Pachakam Recipes from popular programs like TasteOfKerala, Nalapachakam, Magic Oven, Flavors of India, Really Tasty etc.for more details click here

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത