ബുധനാഴ്‌ച, ജനുവരി 25, 2012

Qatar: മന്ത്രാലയത്തില്‍ പരാതികള്‍ക്ക് ഹോട്ട് ലൈന്‍

ദോഹ: നീതിന്യായ മന്ത്രാലയത്തില്‍ പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഹോട്ട്ലൈന്‍ സ്ഥാപിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമപരമായ സംശയനിവാരണത്തിനും 44842290 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിക്കാം. www.moj.gov.qa/hotline എന്ന വെബ്സൈറ്റും ഈ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
(courtesy:madhyamam.com)


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!