ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

Crime Stopper !!

1091സ്ത്രീകള്‍ക്ക്, 1098 കുട്ടികള്‍ക്ക് എന്നീ നമ്പറുകള്‍  ഓരോരുത്തരും  ഓര്‍ത്തു  വക്കുക .  ഏതെങ്കിലും  പെണ്കുട്ടിയോ , കുട്ടികളോ  പീഡനത്തില്‍  പെട്ടാല്‍  ഈ  നുബെരുകളിലോന്നില്‍  വിളിക്കുക ഈ കാള്‍ റെക്കോര്‍ഡ്‌ ചെയ്യപെടുന്നതും, ലോകശന്‍ മനസ്സിലാക്കി ഇപ്പോഴും തയ്യാറായി നില്‍ക്കുന്ന സര്‍കാരിന്റെ  പ്രതെയ്ക സേന ഉടന്‍ തന്നെ ആ സ്ഥലത്ത് എത്തുകയും ആ കുട്ടിയെ രക്ഷപെടുത്താനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്നു .






"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!