ബുധനാഴ്‌ച, മാർച്ച് 14, 2012

യു എ ഈ യില്‍ സിനിമ കാണാന്‍ ചിലവേരും !!

ദുബയ്: യുഎഇയിലെ സിനിമാപ്രേമികള്‍ക്ക് ഇരുട്ടടിയായി ടിക്കറ്റിന് അഞ്ചു ദിര്‍ഹത്തോളം വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടെ 30 മുതല്‍ 35 ദിര്‍ഹം വരെ നല്‍കാതെ സിനിമ കാണാനാവില്ലെന്നുറപ്പായി.കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വോക്‌സ് സിനിമ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചിരുന്നു. റീല്‍ സിനിമ ഈ ഫെബ്രുവരിയിലാണ് വര്‍ധനവ് പ്രഖ്യാപിച്ചത്. ഗ്രാന്‍ഡ് സിനിമയും വര്‍ധനവ് വരുത്തിയതോടെ ഇത് പൂര്‍ണമായി.ടിക്കറ്റ് വര്‍ധനയ്‌ക്കെതിരേ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പ്രതിഷേധം വര്‍ധിച്ചിട്ടുണ്ട്. തിയേറ്ററിലെത്തി സിനിമ കാണുന്നതിനു പകരം ചെലവ് കുറഞ്ഞ മറ്റു സംവിധാനങ്ങള്‍ പരിഗണിക്കുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!