ശനിയാഴ്‌ച, ജൂലൈ 07, 2012

മൊബൈലിന്റെ പഴക്കം അറിയാന്‍;

മൊബൈല്‍ ഫോനെകള്‍ സെക്കന്റ്‌ ഹാന്‍ഡ്‌ മാര്‍ക്കറ്റില്‍ സുലഭമായി. വാങ്ങുന്ന മൊബൈല്‍ ഫോണിനു എത്ര പഴക്കം ഉണ്ട് എന്ന് എങ്ങനെ അറിയാം ?
വഴിയുണ്ട്. ഹന്ട്സേട്ടില്‍ *#0000 # പ്രസ്‌ ചെയ്യുക. ഡായളില്‍ അപ്പോള്‍ തെളിയുന്ന വിവരങ്ങളില്‍ രണ്ടാമതെതായി ഹന്ട്സേട്ടിന്റെ നിര്‍മാണ തിയതി തെളിയും.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!