വെള്ളിയാഴ്‌ച, ഓഗസ്റ്റ് 10, 2012

പത്രങ്ങളിലെ റിക്രൂട്ട് ട്രാവെല്‍സ് അന്ഗീകൃതമാണോ എന്നറിയാന്‍ !!

പത്രങ്ങളില്‍ കാണുന്ന ട്രാവെല്‍സ് ആന്‍ഡ്‌ രെക്രുഇട് മെന്റ് agent registered ആണെന്ന് എങ്ങനെ അറിയാം ? വഴിയുണ്ട്. ഒരു ട്രാവല്‍ അഥവാ, recruitment കന്സുല്ടന്റ്റ് ഗവണ്മെന്റ് രാജിസ്റെരെദ്  ആണെന്ന് മനസിലാക്കിയാല്‍ പിന്നീടു വരുന്ന നഷ്ടങ്ങള്‍,
(ധനം, മാനഹാനി ) എന്നിവ ഒഴിവാക്കാം. അതിനായി ഇവിടെ ക്ലിക്കി അപ്ലൈ നൌ എന്നാ ബട്ടന്‍ ക്ലിക്കിയാല്‍ താഴെ കാണുന്ന വിധം സൈറ്റില്‍ എത്തിയാല്‍ അവിടെ RA എന്ന് സെലക്ട്‌ ചെയ്തു അവിടെ ആറാമത് വരുന്ന ഡ്രോപ്പ് ഡൌണ്‍ (സെലക്ട്‌ RA എന്നാ ബട്ടന്‍)) മെനുവില്‍ രണ്ടോ മൂണോ അക്ഷരം ടൈപ്പ് ചെയ്തു നിങ്ങള്‍ ഉധേഹ്ഷിക്കുന്ന  ട്രാവല്‍ നെയിം, അന്ഗീകൃത നമ്പര്‍ എന്നിവ കണ്ടെത്താം. അറിയേണ്ട ട്രാവല്‍ നെയിം സെര്‍ച്ച്‌ ചെയ്തു അവരുടെ registered  നമ്പര്‍, പേര് ചെക്ക് ചെയ്യാവുന്നതാണ്. ( ഇതില്‍ കാന്നുന്ന ട്രാവല്‍, രെക്രുഇട് മെന്റ് കമ്പനി മാത്രമേ ഗോവെര്‍മെന്റില്‍ രജിസ്റ്റേര്‍ ചെയ്തവയുള്ളൂ !!)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!