ബുധനാഴ്‌ച, സെപ്റ്റംബർ 19, 2012

പാചകവാതക സിലിണ്ടറുകളുടെ എണ്ണം 9 ആക്കാന്‍ നിര്‍ദേശം !!

ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചകവാത സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം. ഇക്കാര്യത്തില്‍ വരുന്ന അധികച്ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറാക്കി കുറച്ചിരുന്നു.


(courtesy: Mathrubhumi)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!