ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2012

"വൈ ഫി "കട്ടുപയോഗിക്കുന്നവരുടെ ശ്രദ്ധക്ക് !!

എന്റെ അയല്‍വാ-സിയുടെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വൈഫൈ എനേബിള്‍ഡ്‌ ആണ്‌. അതിന്‌ പാസ്‌വേഡ്‌ സെറ്റ്‌ ചെയ്‌തിട്ടില്ല. എന്റെ വീട്ടിലുപയോഗിക്കുന്ന ലാപ്‌ടോപ്പില്‍ അതിന്റെ കണക്ഷന്‍ കിട്ടുണ്ട്‌. ഇത്‌ ഞാന്‍ ഉപയോഗിക്കുന്നുമുണ്ട്‌. ഇത്‌ ഒരു നിയമലംഘനമാണോ ? ഞാന്‍ ഇത്‌ ഉപയോഗിക്കുന്നു എന്ന്‌ അവര്‍ക്ക്‌ അറിയാന്‍ സാധിക്കുമോ ?
താങ്കള്‍ അവരുടെ നെറ്റ്‌വര്‍ക്ക്‌ ഉപയോഗിക്കുന്നുണ്ട്‌ എന്ന്‌ അവരുടെ റൂട്ടറിലെ കണ-ക്ഷന്‍ ഇന്‍ഫര്‍മേ-ഷന്‍ തുറന്ന്‌ നോക്കി-യാല്‍ അവര്‍ക്ക്‌ മന-സ്സി-ലാ-കും. താങ്ക-ളുടെ ലാപ്‌ടോപ്പിന്റെ വൈഫൈ അഡാപ്‌റ്ററിന്റെ മാക്‌-അഡ്രസ്സ്‌ ഇന്‍ഫര്‍മേഷന്‍ അവരുടെ റൂട്ടറില്‍ ലഭ്യമാണ്‌ താഌം. മാക്‌ അഡ്ര-സ്സു-കള്‍ Uniquely identifiable  ആയ-തു-കൊണ്ട്‌ അത്‌ താങ്ക-ളു-ടേ-താണ്‌ എന്ന്‌ കണ്ടെ-ത്താന്‍ ബുദ്ധിമുട്ടൊന്നുമില്ല. ഓപ്പണ്‍ വൈഫൈ ഉപയോഗം കുറ്റകരമാവുന്നത്‌ അത്‌ ഒരു നെറ്റ്‌വര്‍ക്കിലേയ്‌ക്ക്‌ താങ്കള്‍ കയറുന്നു എന്നതുകൊണ്ടാണ്‌. വൈ-ഫൈ വഴി ഇന്റര്‍നെറ്റ്‌ മാത്രമല്ല അവ-രുടെ കംപ്യൂട്ടറിലെ വിവരങ്ങളും ചോര്‍ത്താം എന്ന-തു-കൊണ്ട്‌ ഇ തിന്റെ ഗൗരവം കൂടു-ന്നു. എന്റെ വാഹ-ന-ത്തിന്റെ താക്കോല്‍ ഞാന്‍ എടു-ക്കാന്‍ മറ-ന്നു-പോ-കു-ന്നത്‌ താങ്കള്‍ ക്ക്‌ എന്റെ വാഹനം എടു-ത്തുകൊണ്ട്‌ പോകാഌള്ള ന്യായമൊന്നുമല്ല. ഌഴഞ്ഞു കയറ്റങ്ങള്‍ അടഞ്ഞതോ തുറ-ന്നതോ ആയ സ്ഥല-ങ്ങ-ളിലും ഒരു-പോ-ലെ-യാണ്‌ പരി-ഗ-ണി-ക്ക-പ്പെ-ടു-ക. എയര്‍ പോര്‍ട്ടു-ക-ളിലും ഹോട്ട-ലു-ക-ളിലും മറ്റും സൗജന്യ വൈ- ഫൈ എന്ന്‌ സൂചി-പ്പി-ച്ച-തൊ-ഴി-കെ-യുള്ള മറ്റ്‌ തുറന്ന വൈ–ഫൈ-കള്‍ ഉപ-യോ-ഗി-ക്കാ-തി-രി-ക്കു-ന്ന-താണ്‌ നല്ല-ത്‌ for more like query u have ask shyam.com



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!