ബുധനാഴ്‌ച, ഒക്‌ടോബർ 10, 2012

പാസ്പോര്‍ട്ട്‌ അപേക്ഷയുടെ സ്റ്റാറ്റസ് ചെക്ക്‌ ചെയ്യാം !!

പാസ്പോര്‍ട്ട്‌ അപേക്ഷയുടെ സ്റ്റാറ്റസ് ചെക്ക്‌ ചെയ്യാം .....പലരും പാസ്പോര്‍ട്ട്‌ അപേക്ഷിച്ചു കാത്തിരിക്കുന്നുണ്ടാവും . അതിന്റെ സ്റ്റാറ്റസ് അറിയുവാന്‍ നിസാര കാര്യം മതി. http://www.passportindia.gov.ഇന്‍ എന്നാ സൈറ്റ് ഓപ്പണ്‍ ചെയ്യുക .
ട്രാക്ക് അപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നതില്‍ ക്ലിക്ക് ചെയ്യുക .
ഇനി വരുന്ന ഫീല്‍ഡില്‍ നിങ്ങളുടെ ഫയല്‍ നമ്പര്‍ (പാസ്പോര്‍ട്ട്‌ ഓഫീസില്‍ നിന്നും കിട്ടിയ സ്ലിപ്പില്‍ ഉണ്ട് ) എന്റര്‍ ചെയ്യുക കൂടെ നിങ്ങളുടെ ഡേറ്റ് ഓഫ് ബിര്തും കൊടുക്കുക ഇനി ട്രാക്ക് ബട്ടണില്‍ ക്ലിക്കി സ്റ്റാറ്റസ് അറിയാം .
(courtesy: www.suhrthu.com/savio.k)
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!