ചൊവ്വാഴ്ച, നവംബർ 20, 2012

Sabarimala - useful tips

കന്നി അയ്യപ്പന്മാര്‍ അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങളുണ്ട്.

1 , ഉടുത്ത വസ്ത്രവും മലയും പാമ്പ നദിയില്‍ ഉപേക്ഷിക്കാന്‍ പാടില്ല
2 , ഇരു മുടി കെട്ടില്ലാതെ പതിനെട്ടാം പടി ചെവിട്ടന്‍ പാടില്ല
3 , മല കയറാന്‍ പറ്റാതവര്ക് ഡോളി സംവിതാനമുണ്ട്
4 . അന്ഗീകൃത സ്റ്റാളില്‍ നിന്നെല്ലാതെ മറ്റൊരു കടയില്‍ നിന്ന് സതനങ്ങലോ ബക്ഷനങ്ങലോ വാങ്ങരുത്
5 , പൊന്നും പതിനെട്ടാം പടിയില്‍ നാളികേരം ഉടക്കരുത് നിര്‍ദിഷ്ട സ്ഥലങ്ങളില്‍ നാളികേരം ഉടക്കുക
6 , പടിഞ്ഞാറു വശം വഴി ഫ്ലയി ഓവറിലൂടെ നടന്നു മാളിക പുറത്തമ്മയെ ദര്ഷിക്കെണ്ടാതാണ്
7 , അപ്പം അരവണ ആഴിയുടെ തെക്ക് വശത്താനുള്ളത് ക്യുവില്‍ നിന്ന് അവിശ്യമുള്ള അളവില്‍ അവ വാങ്ങാവുന്നതാണ്
8 , വാവര്‍ നടക്കു കിഴയ്ക്ക് വശത്തുള്ള പടവുകളിലൂടെ താഴേക് ഇറങ്ങിയാല്‍ ഓടിറ്റൊരിയത്തിന് മുന്‍വശം വരാവുന്നതാണ് അവിടെ പരിപാടികള്‍ നടക്കുന്നുണ്ടെങ്കില്‍ വിശ്രമിക്കരുത്

9 , നടപ്പന്തല്‍ കഴിഞ്ഞാല്‍ വലതു ചേര്‍ന്ന് പംബയിലെകുള്ള വഴിയിലൂടെ പോവുക ,തിരികെ ശരം കുത്തി വഴി പോവരുത്. ഇനിയും ഉണ്ട് കുറെ കാര്യങ്ങള്‍ അറിയാന്‍

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്തു ഓണ്‍ലൈന്‍ ആയി അപേക്ഷികേണ്ട വിധം വിവരിക്കുനത് കാണാം. ക്യു രേജിസ്റെര്‍ ചെയ്യേണ്ട വിധം ഓണ്‍ലൈന്‍ ആയി  ചിത്ര സഹിതം വിവരിക്കുന്ന പോസ്റ്റ്‌ നോക്കി മനസിലാക്കാം. !!


(Matter Courtesy: sajeer/kannavam, suhruthu.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!