[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ഏപ്രിൽ 07, 2012

Hotel food price again will increase !

æµÞ‚ß: çÙÞGÜáµ{ßW Ífà ÕßÜÕàIᢠµâ¿áKá. ÉÞºµ ÕÞĵ ÕßÜ ÕVÇßMß‚Äßæa ÎùÕßW ÉÜ çÙÞGÜáµ{ᢠÈßøAáµZ ÕVÇßMß‚í µÝßEá. 20 ÎáÄW 30 ÖÄÎÞÈ¢ ÕæøÏÞÃí ÕVÇÈ. ¥Fí øâÉÏíAí ºÞÏ µßGáK µÞÜ¢ µÝßÏáµÏÞÃí. æÉGßA¿µ{ßW ºÞÏAí ºáøáBßÏÄí øIá øâÉæÏCßÜᢠÕßÜ µâ¿áçOÞZ çÙÞGÜáµ{ßW §Èß æÄÞGæÄÜïÞ¢ æÉÞUá¢. çÙÞGÜáçÉfß‚í ØbÏ¢ Ífâ ÉÞµ¢ æºÏíÄÞçÜÞ ®K ºßLÏßÜÞÃí ÉÜøá¢.çÙÞGÜáµ{ßW ÍfÃJßæa ÕßÜ ÈßVÃÏßAÞX ØVAÞV Ø¢ÕßÇÞÈÎßÜï. ÕßÜÈßVÃÏJßW §¿æÉ¿áæÎKí ØVAÞV dÉ~cÞÉßæ‚CßÜᢠ²øá µÕÜÏßW ÈÞÜí çÙÞGÜáµ{áæICßW ÈÞÜßÜᢠÈÞÜí ÕßÜ Äá¿øáKá. ÍfJßæa ÈßÜÕÞø¢ ØbÏ¢ ÈßÖíºÏß‚í ÕßÜÏß¿áK çÙÞGÜáµ{ßW ÕßÖAáKÕæa ÕÏxJ¿ßAáK ÉáÄßÏ ÕßÜÕßÕøÉGßµ ²øáBßAÝßEá.ÎâKí ÎÞØJßÈáUßW ÈßøÕÇß ÄÕà ÕßÜÕVÇßMß‚ çÙÞGÜáµ{ÞÃí ÕàIᢠÍfÃÕßÜ µâGÞæÈÞøáBáKÄí. ÉÜ çÙÞGÜáµ{ᢠÈcÞÏ ÕßÜ ¨¿ÞAáçOÞZ ¦Z µÏùáKÄÈáØøß‚í ÍfÃJßÈí ÕßÜÏß¿áK çÙÞGÜáµ{áÎáIí.¥øß, ÉÜÕc¾í¼ÈBZ, æÕU¢, èÕÆcáÄß ®KßÕÏáæ¿ ÈßøAá µâ¿ßÏçMÞæÝÞæA Ífà ÕßÜ µâGßÏÕV §çMÞZ ÉùÏáK µÞøâ ÉÞºµ ÕÞĵJßæa ÕßÜ ÕVÇÈ. ÖøÞÖøß ¯Ýí øâÉÏíAí µßGßÏßøáK ®H ÉÜÙÞøBZAí ÉJí øâÉÏÞµá¢. ®Gí øâÉÏáæ¿ ÉáGßÈí øIí øâÉ ÕVÇßAá¢. ÎÜÏÞ{ßµ{áæ¿ çÆÖàÏ ÍfÃæÎK ~cÞÄß çÈ¿ßÏ æÉÞçùÞGAí ÉdLIí øâÉ Õæø ÈWçµIßÕøá¢. ÎáGAùßAᢠ¥Fí øâÉÕæø µâ¿á¢. ºßAX ÌßøßÏÞÃßÏáæ¿ ÕßÜ 70øâÉÏßW ÈßKᢠ90 øâÉÕæø ©ÏøÞ¢. ÎØÞÜ çÆÞÖÏíAᢠÉJí øâÉ Õæø µâ¿á¢. ÕßÜ µÝáJùMæÈCßÜá¢, ÕÏV Õß{ß‚ÞW Õß{ßçµZAÞÄßøßAÞÈÞµáçÎÞ ®KÞÃí ÍfÃJßÈí çÙÞGÜáµæ{ ¦dÖÏßAáKÕøáæ¿ çºÞÆc¢.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ആരോഗ്യത്തിന്‌ യൂറിന്‍ എഗ്ഗ്‌ ! !

 ചൈനയിലെ സീജിയാങ്‌ പ്രവിശ്യയിലെ ഡോങ്‌യാങ്ങില്‍ പ്രൈമറി സ്‌കൂള്‍ വിടുമ്പോള്‍ മുട്ട വ്യാപാരികളുടെ തിരക്കാണ്‌. മുട്ട വില്‍ക്കാനല്ല, മുട്ട പുഴുങ്ങുന്നതിന്‌ കുട്ടികളുടെ മൂത്രം ശേഖരിക്കുന്നതിനാണ്‌ ഈ തിരക്ക്‌! അതെ, 'വിര്‍ജിന്‍ ബോയ്‌ എഗ്ഗ്‌' എന്ന്‌ അറിയപ്പെടുന്ന മുട്ട പാകംചെയ്യുന്നതിനാണ്‌ കുട്ടികളുടെ മൂത്രം ശേഖരിക്കുന്നത്‌. പത്ത്‌ വയസ്സില്‍ താഴെ പ്രായമുളള ആണ്‍കുട്ടികളുടെ മൂത്രം മാത്രമേ വിര്‍ജിന്‍ ബോയ്‌ എഗ്ഗ്‌ തയാറാക്കാന്‍ ഉപയോഗിക്കുകയുളളൂ! മൂത്രത്തില്‍ മുക്കിയ മുട്ട അതില്‍ തന്നെയാണ്‌ പുഴുങ്ങിയെടുക്കുന്നത്‌. ഇത്‌ തോട്‌ പൊട്ടിച്ച ശേഷവും കുറെസമയം മൂത്രത്തില്‍ വേവിക്കും!ഇതൊക്കെ കേട്ട്‌ മുഖം ചുളിച്ചിട്ട്‌ കാര്യമില്ല. ഇവിടുത്തുകാര്‍ നൂറ്റാണ്ടുകളായി വിര്‍ജിന്‍ ബോയ്‌ എഗ്ഗിനെ ആരോഗ്യ ഭക്ഷണമായി കരുതിവരുന്നു. ഇത്‌ ഭക്ഷണത്തിനൊപ്പം കഴിക്കാത്ത ആളുകള്‍ ഡോങ്‌യാങ്ങില്‍ ഉണ്ടാവില്ല. ഇതിന്‌ അത്ഭുതകരമായ രോഗപ്രതിരോധശേഷിയുണ്ടെന്നാണ്‌ ഇവിടുത്തുകാര്‍ അവകാശപ്പെടുന്നത്‌. for more wonderful news click here


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

മൊബൈല്‍ ഫോണിലൂടെ മലയാളത്തിലും ഫേസ്ബുക് !!

ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ വഴി ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മലയാളമടക്കം എട്ട്  ഇന്ത്യന്‍ ഭാഷകളില്‍ ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ് ലഭ്യമാവും. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക് അംഗങ്ങളുള്ള ഇന്ത്യയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാഴ്ചക്കുള്ളില്‍ സേവനം ലഭ്യമാവുമെന്ന് സൈറ്റിന്റെ രാജ്യത്തെ മേധാവി കെവിന്‍ ഡിസൂസ അറിയിച്ചു.  നിലവില്‍ അഞ്ചുകോടി ഫേസ്ബുക് അംഗങ്ങള്‍ രാജ്യത്തുണ്ട്. മൊബൈല്‍ ഫോണിലൂടെ ഹിന്ദി, തമിഴ്, മലയാളം, ഗുജറാത്തി, കന്നഡ, പഞ്ചാബി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലാണ് സൈറ്റിന്റെ സേവനം ലഭ്യമാവുക. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ മലയ, വിയറ്റ്നാമീസ് ഭാഷകളിലും സൗകര്യം ലഭ്യമാക്കുന്നുണ്ട്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ലാസ്റ്റ് ഗ്രേഡ് പട്ടിക മേയ് 30ന്

തിരുവനന്തപുരം: എല്ലാ ജില്ലകളിലെയും ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്(എല്‍.ജി.എസ്) തസ്തികകളിലേക്കുള്ള റാങ്ക്ലിസ്റ്റുകള്‍ മേയ് 30ന് പുറത്തിറക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.
ഇതിന്‍െറ നടപടികള്‍ വേഗത്തിലാക്കും. 13 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. മുഴുവന്‍ ജില്ലകളിലും എല്‍.ഡി. ടൈപ്പിസ്റ്റ് റാങ്ക്ലിസ്റ്റ് ഏപ്രില്‍ 15ന് പുറത്തിറക്കും.കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ലിസ്റ്റ് ജൂണ്‍ 15നും പുറത്തിറക്കും. റോഡ് ടെസ്റ്റ് ഏപ്രില്‍ 15 മുതല്‍ 30 വരെ നടക്കും. വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്ന ജൂണിന് മുമ്പ് അധ്യാപക റാങ്ക്ലിസ്റ്റുകള്‍ പുറത്തിറക്കാനും കമീഷന്‍ തീരുമാനിച്ചു.ജില്ലാതലത്തില്‍ നടക്കുന്ന റിക്രൂട്ട്മെന്‍റുകള്‍ക്ക് അതാത് ജില്ലക്കാര്‍ക്ക് അഞ്ച് മാര്‍ക്ക് വെയിറ്റേജ് നല്‍കുന്നത് കോടതി തടഞ്ഞ സാഹചര്യത്തില്‍ പുതിയ വിജ്ഞാപനങ്ങളില്‍ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കും. കോടതിവിധിയുള്ളതിനാല്‍ ഇപ്പോള്‍ വെയിറ്റേജ് ഇല്ലെന്നും അനുകൂല വിധി വന്നാല്‍ അപ്പോള്‍ നടപ്പാക്കുമെന്നും വിജ്ഞാപനങ്ങളില്‍ വ്യക്തമാക്കും.
അതിവേഗം പുറത്തിറക്കിയ എല്‍.ഡി. ക്ളര്‍ക്ക് റാങ്ക്ലിസ്റ്റില്‍ കാര്യമായ പിഴവുകളുണ്ടായില്ലെന്ന് കമീഷന്‍ വിലയിരുത്തി.
പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35ല്‍ നിന്ന് 36 വയസ്സാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പി.എസ്.സിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. കമീഷന്‍െറ തീരുമാനം വരുംവരെ അപേക്ഷിക്കാനുള്ള സമയം 35 വയസ്സ് തന്നെയായി തുടരും. സൂപ്പര്‍ ന്യൂമററി തസ്തികയില്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.117 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും കമീഷന്‍ തീരുമാനിച്ചു. ഇതിലേറെയും ആരോഗ്യ വിദ്യാഭ്യാസ  വകുപ്പുകളിലേക്കാണ്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഏപ്രിൽ 04, 2012

ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക !!

നിങ്ങളുടെ അനുവാദം കൂടാതെ മറ്റൊരാള്‍ നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ചധായി  ശ്രദ്ധയില്‍ പെട്ടിടുണ്ടോ, നിങ്ങളുടെ Wall-il പ്രൊഫൈല്‍ മോശമായ Photos tag ചെയ്യപെട്ടിടുണ്ടോ, fake ഐ. ഡി. യില്‍ നിന്ന് നിങ്ങളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ ഉണ്ടെങ്കില്‍ ഉടന്‍ കംപ്ലൈന്റ്റ്‌ ചെയ്യുക. ടെല്‍; 0471-2449090 , 0471 -2556179 , ഇ-മെയില്‍; cyberps @keralapolice .gov .in
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ഏപ്രിൽ 03, 2012

പുസ്തകങ്ങള്‍ക്ക് വിട; ചൈനീസ് സ്കൂളുകളില്‍ ഇനി ഐപാഡ് !!

ബെയ്ജിംഗ്: ചൈനയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി പുസ്തകഭാരം ചുമക്കേണ്ടതില്ല. പുസ്തകങ്ങള്‍ക്ക് പകരം ഐപാഡുകള്‍ പഠനോപാധിയായി ഉപയോഗിക്കാന്‍ സ്കൂള്‍ മാനേജ്മെന്റുകള്‍ അനുമതി നല്‍കി തുടങ്ങി. സെപ്തംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതലായിരിക്കും ഇത് നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
നാന്‍ജിംഗ് പ്രവിശ്യയിലെ ജിന്‍ലിംഗ് ഹൈസ്കൂളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടത്താക്കിയത്. ഇതിന്റെ ഭാഗമായി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ക്ക് പകരം ഐപാഡ് സ്കൂളില്‍ കൊണ്ടുവരാന്‍ സ്കൂള്‍ മാനേജ്മെന്റ് അനുമതി നല്‍കി. വൈകാതെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഐപാഡ് കൊണ്ടുവരാന്‍ അനുമതി നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.  ചൈനയിലെ മുഴുവന്‍ സ്കൂളുകളിലും പദ്ധതി നടപ്പാക്കുമെന്നാണ് കരുതുന്നത്.
കുട്ടികളുടെ ഭാരം ലഘൂകരിക്കുമെങ്കിലും അവര്‍ പഠനത്തില്‍ അശ്രദ്ധരാകാന്‍ പുതിയ സംവിധാനം കാരണമാകുമോ എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. ഇത്തരം ഉപകരണങ്ങള്‍ കുട്ടികളുടെ പഠന ഭാരം കുറക്കുമെന്നത് തെറ്റദ്ധാരണയാണെന്നാണ് ചൈനയിലെ നാന്‍ജിങ് സര്‍വ്വകലാശാല പ്രൊഫസറുടെ അഭിപ്രായം. ബുക്കുകളുടെ ഭാരമല്ല പഠനരീതിയുടെ വൈകല്യമാണ് യഥാര്‍ഥത്തില്‍ കുട്ടികളെ വലക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഇന്ത്യക്കാരുടെ റിക്രൂട്ട്മെന്‍റിന് ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ ഉടന്‍ !!

 അബൂദബി: ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള രേഖകള്‍ ഓണ്‍ലൈനില്‍ സാക്ഷ്യപ്പെടുത്തുന്ന സംവിധാനത്തിന്  നടപടികള്‍ പൂര്‍ത്തിയായി. നാളെ ഇതിന്‍െറ വെബ്സൈറ്റ് ലോഞ്ചിങ് നടക്കും. ഇന്ത്യന്‍ എംബസിയും യു.എ.ഇ തൊഴില്‍ മന്ത്രാലയവും ചേര്‍ന്നാണ് ലോഞ്ചിങ് നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍ ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും  സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെക്കുകയായിരുന്നു. അതേസമയം, നേരത്തെ തയാറാക്കിയ പദ്ധതി മാതൃകയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ എന്ന് വ്യക്തമായിട്ടില്ല.
ഇന്ത്യന്‍ എംബസിയും യു.എ.ഇ തൊഴില്‍ മന്ത്രാലയവും ഇന്ത്യയിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍റ്സും ചേര്‍ന്ന ത്രിതല ഓണ്‍ലൈന്‍ ബന്ധത്തിലൂടെ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. തൊഴിലാളികള്‍ ഇന്ത്യയില്‍നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍റ്സ് മുഖേന തങ്ങളുടെ ക്ളിയറന്‍സ് നേടണം. ഒരാള്‍ യാത്ര തിരിക്കും മുമ്പ് ഇതുസംബന്ധിച്ച വിവരങ്ങള്‍ എംബസിക്ക് ലഭിക്കുമെന്നതാണ് പ്രധാന നേട്ടം.
ഇപ്പോള്‍ തൊഴിലുടമകള്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈ  കോണ്‍സുലേറ്റിലോ നേരിട്ടുചെന്ന് കരാര്‍ അറ്റസ്റ്റ് ചെയ്യുകയാണ്. എന്നാല്‍, ഈ കരാറിലെ വ്യവസ്ഥകള്‍ തൊഴിലുടമകള്‍ പലപ്പോഴും ലംഘിക്കാറുണ്ട്. പുതിയ സംവിധാനം വരുന്നതോടെ എല്ലാ തൊഴില്‍ കരാറും ഒരേ സമയം ഇന്ത്യന്‍ എംബസിക്കും യു.എ.ഇ തൊഴില്‍ മന്ത്രാലയത്തിനും ഇന്ത്യയിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍റ്സിനും ലഭിക്കും.
ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ നടപടികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രത്യേക വെബ്സൈറ്റ് തയാറാക്കി. ഇന്ത്യയില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ വിദേശ കമ്പനികളും ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് യൂസര്‍ നെയിം, പാസ്വേഡ് എന്നിവ ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് വെബ്സൈറ്റില്‍ പ്രവേശിച്ച് റിക്രൂട്ട്മെന്‍റ് നടപടികള്‍ നടത്താം.
ഓരോ കമ്പനിക്കും ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ യൂസര്‍ ഐ.ഡിയായി ഉപയോഗിക്കാം. രജിസ്ട്രേഷനു വേണ്ടി കമ്പനികള്‍ നല്‍കുന്ന വിവരങ്ങള്‍ അപൂര്‍ണമാണെങ്കില്‍ താല്‍ക്കാലിക യൂസര്‍ ഐ.ഡി നല്‍കുകയും വിശദ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും. മാത്രമല്ല, ഫയല്‍ ചെയ്ത രേഖകളെ കുറിച്ച് അന്വേഷണമുണ്ടാകും.റിക്രൂട്ടിങ് മേഖലയിലെ തട്ടിപ്പുകളും വാഗ്ദാന ലംഘനങ്ങളും തടയാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏറെ പ്രയോജനപ്പെടും. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന രേഖകള്‍ പരിശോധിച്ച ശേഷമേ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ് ഓരോ വ്യക്തിക്കും എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കുകയുള്ളൂ. ആകര്‍ഷക വാഗ്ദാനങ്ങള്‍ നല്‍കി തൊഴിലാളികളെ ഇന്ത്യയില്‍നിന്ന് ഇവിടെയെത്തിച്ച ശേഷം കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയും അവരെ വഞ്ചിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്കും തിരിച്ചടിയാണിത്. ഇന്ത്യയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവരേണ്ട കമ്പനികള്‍ ഇതിനാവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തി, ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്താല്‍, എംബസിയോ കോണ്‍സുലേറ്റോ ഇത് പരിശോധിക്കും. കമ്പനിയെ കുറിച്ച് പരാതികളില്ലെങ്കില്‍ റിക്രൂട്ട്മെന്‍റ് അനുമതി നല്‍കും.റിക്രൂട്ട് ചെയ്യുന്നവരുടെ ശമ്പളം, ജോലി സാഹചര്യം, ജീവിത സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുന്ന രേഖകളില്‍ ചേര്‍ക്കണമെന്നത് സുപ്രധാന വ്യവസ്ഥയാണ്. പുതിയ സംവിധാനത്തെ കുറിച്ച വിശദ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

L M R A ഇലക്ട്രോണിക് സിസ്റ്റം വഴി തട്ടിപ്പ് !!

മനാമ: എല്‍.എം.ആര്‍.എ യുടെ ഇലക്ട്രോണിക് സിസ്റ്റത്തില്‍നിന്ന് ഉദ്യോഗസ്ഥന്‍െറ ഐ.ഡിയും പാസ്വേഡും കൈക്കലാക്കി തട്ടിപ്പ് നടത്തിയ  സംഘം പിടിയില്‍. 1500 ദിനാര്‍ വീതം വാങ്ങി വിവിധ സ്ഥാപനങ്ങളുടെ പിഴ ഇല്ലാതാക്കുകയും ചെയ്തു.ചില സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ സിസ്റ്റത്തില്‍നിന്ന് ഇല്ലാതാകുന്നതിനെപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. ഏഷ്യക്കാരനായ ഒരാള്‍ അയാളുടെ രാജ്യത്തിരുന്നുകൊണ്ടാണ് എല്‍.എം.ആര്‍.എയിലെ ഉദ്യോഗസ്ഥന്‍െറ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് നിയമലംഘനങ്ങള്‍ ഒഴിവാക്കിക്കൊടുത്തിരുന്നത്. ഇതിന് ബഹ്റൈനിലുള്ള ചിലര്‍ സഹായം നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിലൊരാളെ ഇക്കണോമിക് ക്രൈം ഡിറ്റാച്ച്മെന്‍റ് ബ്യൂറോ പിടികൂടിയിട്ടുണ്ട്. മറ്റുള്ളവരെക്കുറിച്ച് വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികളെ നിയമപരമായ നടപടികള്‍ക്കായി പബ്ളിക് പ്രൊസിക്യുഷന് കൈമാറും. ബാക്കിയുള്ള പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്്. ചില സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ ഒഴിവാക്കിക്കൊടുക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അന്വേഷണം നടത്തിയിരുന്നു. ചില ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരുന്നു അന്ന് അന്വേഷണം നടത്തിയത്. പിന്നീട് വിശദ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുകയും അതിന്‍െറ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കുകയും ചെയ്തതായി എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല ആല്‍അബ്സി പറഞ്ഞു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

ചെറുതുരുത്തി മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം ഹൈകോടതി തടഞ്ഞു

ചെറുതുരുത്തി: ടൗണിലെ മത്സ്യ മൊത്ത വ്യാപാര കേന്ദ്രമായ കോര്‍ണേഷന്‍ മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം ഹൈകോടതി തടഞ്ഞു. മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യം കാനയിലൂടെ ഒഴുക്കി ഭാരതപ്പുഴ മലിനമാക്കുന്നെന്ന ചെറുതുരുത്തി മാര്‍ക്കറ്റിനടുത്ത  കോന്നനാട് തെക്കേതില്‍ രാമചന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള തദ്ദേശവാസികള്‍   ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ്   നടപടിയുണ്ടായത്. ഇതിന്‍െറ ഭാഗമായി വ്യാഴാഴ്ച വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് നടത്താനിരുന്ന മാര്‍ക്കറ്റിലെ തറലേലം മാറ്റിവെച്ചു.മാര്‍ക്കറ്റ് ലേലം ഏറ്റെടുക്കാതിരുന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കില്ല.
 പുറം സംസ്ഥാനത്തുനിന്നുള്‍പ്പെടെ എത്തുന്ന മത്സ്യലോഡുകള്‍ ഇറക്കി ചില്ലറ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്ന കരാറുകാരനാണ് തറലേലം കൊള്ളുക. വര്‍ഷത്തിലൊരിക്കലാണ് പഞ്ചായത്ത് മാര്‍ക്കറ്റ് നടത്തിപ്പിനുള്ള തറലേലം സംഘടിപ്പിക്കുന്നത്.
മാസം മുമ്പ് മാര്‍ക്കറ്റും പരിസരവും സന്ദര്‍ശിച്ച കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ അപര്യാപ്തത ചൂണ്ടിക്കാട്ടി  പഞ്ചായത്തിന് നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് മീറ്റര്‍ ഉയരമുള്ള ചുറ്റുമതില്‍, മലിനജല സംസ്കരണ പ്ളാന്‍റ് നിര്‍മിക്കുക, ഖരമാലിന്യ പ്ളാന്‍റ് പ്രവര്‍ത്തന ക്ഷമമാക്കുക, തുടങ്ങി നവീകരണ പ്രവൃത്തികള്‍ക്കും  നിര്‍ദേശിച്ചു. ഇവയൊന്നും നടത്താത്ത പഞ്ചായത്ത് ബോര്‍ഡിന് റിപ്പോര്‍ട്ടും നല്‍കിയില്ല. ഇവ എന്ന് നടപ്പാക്കുമെന്ന് കാണിക്കുന്ന വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പഞ്ചായത്തിനോട്  ഹൈകോടതി  ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ക്കറ്റിലെ മലിനജലം ടൗണിലെ വീടുകള്‍ക്കും കുടിവെള്ള കിണറുകള്‍ക്കും അരികിലൂടെയുള്ള കാനയിലേക്ക് തിരിച്ചുവിട്ട് ഭാരതപ്പുഴയിലേക്കാണ് ഒഴുക്കുന്നത്. നാട്ടുകാര്‍ പുഴ മലിനീകരിക്കുന്നുവെന്ന് കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആര്‍.ഡി.ഒ എന്നിവര്‍ സന്ദര്‍ശനം നടത്തി പുഴയിലെ വെള്ളം വിദഗ്ധ പരിശോധനക്കായി സാമ്പിളെടുത്തിരുന്നു. ഇതില്‍ വിഷാംശം കലര്‍ന്നതായും കണ്ടെത്തിയിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീ പെയ്ഡ് ഓട്ടോ തുടങ്ങി

 തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ സംവിധാനം വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ഥ്യമായി. സ്റ്റേഷന്‍െറ പ്രധാനകവാടത്തിന് മുന്നില്‍ ആരംഭിച്ച ഓട്ടോ കൗണ്ടര്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.സി. ചാക്കോ എം.പി, തേറമ്പില്‍ രാമകൃഷ്്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍, കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് പി.എ. പുരുഷോത്തമന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡി. അനന്തസുബ്രഹ്മണ്യം, ഭാരവാഹികളായ പി. കൃഷ്ണകുമാര്‍, എം. ഗിരീശന്‍, പ്രകാശന്‍, റേഞ്ച് ഐ.ജി എസ്. ഗോപിനാഥ്, സിറ്റി പൊലീസ് കമീഷണര്‍ പി. വിജയന്‍, അസി.കമീഷണര്‍മാരായ ടി.കെ. തോമസ്, ഷാഹുല്‍ഹമീദ്, രാധാകൃഷ്ണന്‍ നായര്‍, ട്രാഫിക് എസ്.ഐ വി. ബാബുരാജന്‍, റെയില്‍വേ സ്റ്റേഷന്‍ ഡെപ്യൂട്ടി മാനേജര്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
റെയില്‍വേ സ്റ്റേഷനില്‍നിന്ന് 13 ദിശകളിലേക്കുള്ള വിവിധ സ്റ്റോപ്പുകളിലേക്കുള്ള ദൂരവും ഓട്ടോ നിരക്കും അടങ്ങുന്ന റേറ്റ് ചാര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഇവ സര്‍വീസ് നടത്തുക. യാത്രക്കാര്‍ പോകേണ്ട സ്ഥലം  ബൂത്തില്‍ പറഞ്ഞാല്‍ ഓട്ടോനമ്പറും ലക്ഷ്യസ്ഥാനവും യാത്രാനിരക്കും ദിവസവും സമയവും രേഖപ്പെടുത്തിയ കമ്പ്യൂട്ടര്‍ ബില്‍ തരും. യാത്രാകൂലിക്ക് പുറമെ ഒരു രൂപ സര്‍വീസ് ചാര്‍ജും ഈടാക്കും. ഇതില്‍ 50 പൈസ വീതം റെയില്‍വേക്കും ട്രാഫിക് പൊലീസിനും ഉള്ളതാണ്. വനിതകള്‍ ഉള്‍പ്പെടെ നാല് പൊലീസുകാരുടെ സേവനമാണ് കൗണ്ടറില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പൊലീസും ഓട്ടോക്കാരും യാത്രക്കാരുടെ സംഘടനാ പ്രതിനിധികളും മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരും മറ്റും പലതവണ പല റൂട്ടുകളിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്താണ് നിരക്ക് തീരുമാനിച്ചത്. തുടര്‍ന്ന് ഇവര്‍ പലവട്ടം ചര്‍ച്ചചെയ്ത് അന്തിമ തീരുമാനം എടുത്തതോടെ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം യാഥാര്‍ഥ്യമായി. ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങള്‍ക്കൊപ്പം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും പ്രീ പെയ്ഡ് ഓട്ടോ സംവിധാനമായി.
മുമ്പ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യാത്രക്കാരെ കാത്ത് നിര്‍ത്തിയിടുന്ന ഓട്ടോകളില്‍നിന്ന് പ്രതിവര്‍ഷം 1,500 രൂപ ലൈസന്‍സ് ഫീസായി റെയില്‍വേ ഈടാക്കിയിരുന്നു. അടുത്തകാലത്ത് ഇത് 3,000 രൂപയായി വര്‍ധിപ്പിച്ചു. ഇത്രയും വലിയ സര്‍വീസ് ചാര്‍ജ് കൊടുത്ത് പ്രീ-പെയ്ഡ് സംവിധാനത്തോട് സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടാണ് ഓട്ടോഡ്രൈവര്‍മാര്‍ സ്വീകരിച്ചത്. എം.പിയും മറ്റും  നിരന്തരം ചര്‍ച്ച നടത്തി ലൈസന്‍സ് ഫീസ് പിന്‍വലിച്ചതോടെ  ഓട്ടോക്കാര്‍ സഹകരിക്കാന്‍ തയാറായി.

ജര്‍മന്‍ ലുഫ്താന്‍സ ടിക്കറ്റ്‌ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. !!

dËÞC¡ËVG¡: ¼VÎX ÜáË¡JÞXØ ¯dÉòW 02 ÎáÄW çÜÞµÕcÞɵÎÞÏß ÄB{áæ¿ ¿ßAxí ÈßøAáµZ ÕViòMòAáKá. ÆàV¸Æâø ùâGáµ{òW ÕViòºî ÈòøAáµ{á¢, æºùòÏ ùâGáµ{òÜá¢, ÏâçùÞÉcX æص¡¿ùòÜᢠçÈøòÏ ÕViÈÏáÎÞá ÕøáJòÏòøòAáKÄ¡. ÕViòºî §tÈÕòÜÏá¢, ØVÕàØ¡ çζÜÏòæÜ ÍÞøòºî ºòÜÕáµ{áÎÞá §çMÞÝæJ ÈßøAá ÕViÈÕòÈ¡ µÞøÃÎÞÏò ÜáË¡JÞXØÞ ÉùÏáKÄ¡. ÆòÈ¢dÉÄò ÕViòºîáæµÞIßøòAáK æÉçd¿ÞZ ÕòÜA¡ ÉáùæÎ ÜáË¡JÞXØÞ ¿òAxáµ{áæ¿ ÈßøAá ÕViÈÕ¡ ØÞÇÞøÃAÞøÞÏ ¼VÎXµÞæø µâ¿áÄW Õò×ÎJòÜÞAáKá. 2012 æÜ ÎÇcçÕÈW ¥ÕÇòA¡ ÎáO¡ Äá¿BáK ÈòøAá ÕViÈÕ¡ çÜÞµæÎOÞ¿áÎáU dÉÕÞØòµ{áæ¿ ¼àÕòÄÍÞø¢ µâGá¢.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത