[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ജൂൺ 30, 2012

വ്യാഴാഴ്‌ച, ജൂൺ 28, 2012

വരുന്നു 'ടെറ്റ്' : സ്‌കൂള്‍ നിയമനത്തിനുള്ള പ്രഥമയോഗ്യതാപരീക്ഷ !!

പ്രാഥമികവിദ്യാലയങ്ങള്‍ ജീവിതം രചിക്കുന്നു. ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ശിഷ്യനെന്നാണ് ചൊല്ല്. പക്ഷേ, താഴെത്തട്ടിലെ പഠന-ബോധനനിലവാരം മെച്ചപ്പെടുത്താന്‍ കാര്യമായ പരിശ്രമമൊന്നുണ്ടാവാറില്ല. ''പോണ വഴിക്കങ്ങട് പോട്ടെ നമ്മുടെ വണ്ടി'' എന്ന മട്ടിലാണ് കാര്യങ്ങള്‍ പുരോഗമിക്കാറ്.
എന്തായാലും വിദ്യാഭ്യാസ അവകാശനിയമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ''ഇങ്ങനെ പോയാല്‍ ശരിയാവില്ല'' എന്ന നിലപാടുകാരാണ്. രാജ്യത്തെ സ്‌കൂള്‍ അധ്യയനരംഗത്തെ നിലവാരം മെച്ചപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാറും താത്പര്യം പ്രകടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ അധ്യാപകയോഗ്യതാനിര്‍ണയ പരീക്ഷ നിര്‍ബന്ധമാക്കിയത്.

കേരളത്തിലെ സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ മോഹിക്കുന്നവര്‍ക്കുള്ള യോഗ്യതാനിര്‍ണയ പരീക്ഷ വരികയായി. പ്രഥമ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്(ടെറ്റ്) ആഗസ്തില്‍ നടക്കും. ഇതിനുള്ള വിജ്ഞാപനം ഉടനുണ്ടാകും. അടുത്തമാസം അപേക്ഷ നല്‍കിത്തുടങ്ങാമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
ഒന്നു മുതല്‍ എട്ടുവരെ

എന്‍.സി.ടി.ഇ. (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍) വിജ്ഞാപനപ്രകാരം ഒന്നാംക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെ പഠിപ്പിക്കാനുള്ള അധ്യാപകരുടെ മിനിമം യോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെയാണ് യോഗ്യതാനിര്‍ണയപരീക്ഷയും (ടെറ്റ്) നിര്‍ബന്ധമാക്കിയത്. കേരള സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാറിന്റെ ഗ്രാന്‍ഡ് കൈപ്പറ്റുന്നതുമായ സ്‌കൂളുകളിലെ അധ്യാപകനിയമനത്തിനായാണ് ടെറ്റ് പരീക്ഷ നടക്കുക. കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിയമനത്തിനായി സി.ടി.ഇ.ടി.ക്ക് കഴിഞ്ഞവര്‍ഷം തുടക്കം കുറിച്ചിരുന്നു. ടെറ്റ് ആദ്യപരീക്ഷയായതിനാല്‍ എങ്ങനെ എന്ത് എങ്ങനെയുള്ള സംശയങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ സ്വാഭാവികം.
പരീക്ഷാഭവനാണ് കെ-ടെറ്റിന്റെ (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) നടത്തിപ്പുചുമതല. സിലബസ്സും സ്‌കീമുമൊക്കെ എസ്.സി.ആര്‍.ടി.യാണ് നിശ്ചയിക്കുന്നത്. ഇതില്‍ ജയിക്കുന്നവര്‍ക്ക് ഈ അധ്യയനവര്‍ഷം തന്നെ സര്‍വീസില്‍ പ്രവേശിക്കാവുന്നതാണ്. ജൂണ്‍ നാലിന് ആരംഭിച്ച നടപ്പ് അധ്യയനവര്‍ഷത്തിന് മുമ്പ് സ്ഥിരസര്‍വീസില്‍ കയറി അംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് ടെറ്റ് പരീക്ഷ എഴുതേണ്ടിവരില്ല. ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നാണ് സൂചന.
കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള യോഗ്യതാ പരീക്ഷയായ സി.ടി.ഇ.ടി, യു.ജി.സി. നെറ്റ്, കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ യോഗ്യതാ പരീക്ഷയായ സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി. എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരെ ടെറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ടു കാറ്റഗറിയിലായാണ് പരീക്ഷ നടക്കുക. ഒന്നുമുതല്‍ അഞ്ചുവരെ (ലോവര്‍ പ്രൈമറി) ക്ലാസുകളിലേക്ക് കാറ്റഗറി-1. ആറു മുതല്‍ എട്ടുവരെ ക്ലാസുകളിലേക്ക്(അപ്പര്‍ പ്രൈമറി) കാറ്റഗറി-2. ഓരോ കാറ്റഗറിക്കും ആവശ്യമായ യോഗ്യത നേടിയവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടു കാറ്റഗറികളിലേക്കും ആവശ്യമായ യോഗ്യത നേടിയവര്‍ക്ക് രണ്ട് പേപ്പറുകളും എഴുതാവുന്നതാണ്. ഓരോ പേപ്പറിനും 500 രൂപ ഫീസുണ്ടാവും. വ്യത്യസ്തസമയങ്ങളിലായിരിക്കും രണ്ടു പേപ്പറുകളും നടക്കുക. രണ്ടുപേപ്പറുകളും എഴുതുന്നുണ്ടെങ്കില്‍ അക്കാര്യം അപേക്ഷയില്‍ വ്യക്തമായി സൂചിപ്പിച്ചിരിക്കണം.


നെഗറ്റീവ് മാര്‍ക്കില്ല

ടെറ്റ് 150 മാര്‍ക്കിന്റെ പരീക്ഷയാണ്. 150 ചോദ്യങ്ങളുമുണ്ടാകും. ഇതില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങിയാലെ യോഗ്യതനേടാന്‍ കഴിയുകയുള്ളൂ. ഒരു കാര്യത്തില്‍ ആശ്വസിക്കാം, സെറ്റ് പരീക്ഷയിലെ പേടിസ്വപ്നമായ നെഗറ്റീവ് മാര്‍ക്ക് 'ടെറ്റി'ലുണ്ടാവില്ല. ടെറ്റില്‍ യോഗ്യത നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഏഴു വര്‍ഷമാണ് ഇതിന്റെ കാലാവധി. ഏഴുവര്‍ഷത്തിനകം സര്‍വീസില്‍ പ്രവേശിക്കാനായില്ലെങ്കില്‍ വീണ്ടും ടെറ്റ് എഴുതി ജയിക്കണം. ജയിക്കുംവരെ എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാന്‍ അനുവാദമുണ്ട്. ഇനി പരീക്ഷയെഴുതാന്‍ വേണ്ട അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കെയെന്ന് നോക്കാം. കാറ്റഗറി-1 (ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകള്‍): 50 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/ സീനിയര്‍ സെക്കന്‍ഡറി/ പ്രീഡിഗ്രി പരീക്ഷാവിജയം. ഒപ്പം രണ്ടു വര്‍ഷത്തെ ടി.ടി.സി.യും. കാറ്റഗറി-2 (ആറു മുതല്‍ എട്ടുവരെ ക്ലാസ്സുകള്‍): ബി.എ, ബി.എസ്.സി, ബി.കോം. ബിരുദം. ഒപ്പം രണ്ടുവര്‍ഷത്തെ ടി.ടി.സി.യും. 45 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും ബി.എഡുമുള്ളവര്‍ക്കും അപേക്ഷിക്കാം. അടിസ്ഥാനയോഗ്യതകളാണ് ഇത്. വിശദാംശങ്ങള്‍ വിജ്ഞാപനത്തോടൊപ്പമുണ്ടാകും. സിലബസ് ഇങ്ങനെയാവും. കാറ്റഗറി-1: ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ആന്‍ഡ് പെഡഗോഗി, ലാംഗ്വേജ്-1, ലാംഗ്വേജ്-2 ഇംഗ്ലീഷ്, മാത്തമറ്റിക്‌സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളാണുണ്ടാവുക. ഓരോ വിഭാഗത്തിലും 30 ചോദ്യങ്ങള്‍, 30 മാര്‍ക്ക്. കാറ്റഗറി-2: ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ആന്‍ഡ് പെഡഗോഗി, ലാംഗ്വേജ്-1, ലാംഗ്വേജ്-2 ഇംഗ്ലീഷ് എന്നിവക്ക് 30 ചോദ്യങ്ങള്‍ 30 മാര്‍ക്ക്. മാത്തമറ്റിക്‌സ് ആന്‍ഡ് സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സ്റ്റഡീസ്- ഈ വിഭാഗത്തില്‍ 60 ചോദ്യങ്ങള്‍, 60 മാര്‍ക്ക്. വിശദവിവരങ്ങള്‍ക്ക് www.scert.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പത്താം ക്ലാസ്സുകാരിയുടെ ഇംഗ്ലീഷ് നോവല്‍ ശ്രദ്ധേയമാകുന്നു !!

 കോട്ടയം: പതിനഞ്ചുകാരി തെരേസ സാബു ഇംഗ്ലീഷ് സാഹിത്യലോകത്ത് ശ്രദ്ധേയയാകുന്നു. 'ദി ഗസ്റ്റി എസ്‌കേപ്' എന്ന ആദ്യ നോവലിലൂടെ തന്നെ മലയാളിയായ തെരേസ ഇതിനകം ഇന്‍ഡോ ആംഗ്ലിക്കന്‍ എഴുത്തുകാര്‍ക്കിടയില്‍ (ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യന്‍ എഴുത്തുകാര്‍) ശ്രദ്ധ പിടിച്ചുപറ്റി. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന തെരേസ പഠനകാലത്താണ് 180 പേജ് വരുന്ന ഇംഗ്ലീഷ് നോവലിന്റെ രചന പൂര്‍ത്തിയാക്കിയത്. ന്യൂഡല്‍ഹിയിലെ ഷെരിഡന്‍ ബുക്‌സ് പുറത്തിറക്കിയ പുസ്തകം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനംചെയ്തു. ബി.എസ്.എഫില്‍ ഡി.ഐ.ജി ആയ കോട്ടയം തോട്ടയ്ക്കാട് അക്കരക്കടുത്തില്‍ സാബു എ. ജോസഫിന്റെയും ഗ്വാളിയോര്‍ സര്‍വകലാശാലയില്‍ അധ്യാപികയായ ഡോ. ജെസ്സി ആന്‍റണിയുടെയും മൂത്ത മകളാണ് തെരേസ. ഡല്‍ഹി, കൊല്‍ക്കത്ത, ഗ്വാളിയോര്‍ എന്നിവിടങ്ങളിലാണ് തെരേസ തന്റെ പഠനം പൂര്‍ത്തിയാക്കുന്നത്.എട്ടു വയസ്സുമുതല്‍തന്നെ കവിതയെഴുതുന്ന തെരേസയുടെ ആദ്യ നോവലാണ് 'ദി ഗസ്റ്റി എസ്‌കേപ്'. തിരക്കേറിയ നഗരത്തില്‍ നിന്ന് മറ്റൊരിടത്തെ സ്‌കൂളിലേക്ക് പ്രവേശം തേടിയെത്തുന്ന കത്രീന എന്ന 11 വയസ്സുകാരിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. കത്രീനയെയും കൂട്ടുകാരി നികിതയെയും ഒരു കൂട്ടം ആള്‍ക്കാര്‍ തട്ടിക്കൊണ്ടുപോകുന്നു. അവരുടെ പിടിയില്‍ നിന്ന് സാഹസികമായി ഇവര്‍ രക്ഷപ്പെടുന്നതാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. സാഹസികതയും സസ്‌പെന്‍സും നിറഞ്ഞ ഒരു ത്രില്ലറാണ് തെരേസയുടെ നോവല്‍. 11കാരായ രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നതില്‍ തെരേസ വിജയിച്ചിട്ടുണ്ടെന്ന് പ്രശസ്ത സാഹിത്യകാരന്‍ റസ്‌കിന്‍ ബോണ്ട് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു. സാഹിത്യലോകത്ത് അറിയപ്പെടുന്നതിനൊപ്പം പഠിച്ച് ഡോക്ടറാകണമെന്നതും തെരേസയുടെ പ്രധാന ലക്ഷ്യമാണ്.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജൂൺ 25, 2012

ആര്‍.ടി.ജി.എസ്, നെഫ്റ്റ് വഴി പണമിടപാട് എങ്ങനെ?

 
 
 
 
 
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഇന്റര്‍വ്യൂവില്‍ സഹായിക്കാന്‍ !!

 ക്യാമ്പസ്‌ ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കുന്നതിനു സഹായിക്കുന്ന ചില വെബ്സൈറ്റ് കളുടെ വിലാസം ഇവിടെ കൊടുക്കുന്നു . സി വി തയ്യാറാക്കുന്നത് മുതലുള്ള കാര്യങ്ങളും, ഇന്റര്‍വ്യൂ വിനും  റെസ്ടുകള്‍ക്കും, ഓരോ വിഭാഗം വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങലുമെല്ലാം ഈ സൈറ്റുകള്‍ പറഞ്ഞു തരും; ചില എവിടെയെല്ലാം പ്ലസിമെന്റ്റ് നടക്കുന്നുണ്ടെന്ന് വിവരങ്ങളും കൃത്യമായി അറിയിക്കും.
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, ജൂൺ 23, 2012

ചാനല്‍ ലോകത്തേക്ക് ഇനി മാധ്യമവും !!


മീഡിയ വണ്‍ ടി.വി ചാനല്‍ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍െറ ടി.വി ചാനല്‍ ‘മീഡിയ വണ്‍’ ലോഗോ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രകാശനം ചെയ്തു. കൊച്ചി ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ പ്രൗഢ സദസ്സിനെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ കലര്‍പ്പില്ലാതെ ഭരണ- രാഷ്ട്രീയ തലങ്ങളില്‍ ്എത്തിക്കുന്നതില്‍ ‘മാധ്യമം’ വഹിച്ചുപോരുന്ന ശ്രദ്ധ മീഡിയ വണ്ണിനും ഉണ്ടാകട്ടെയെന്ന് വയലാര്‍ രവി ആശംസിച്ചു. മലയാളികള്‍ക്ക് നേരിന്‍െറ ദൃശ്യം കണ്ടത്തൊന്‍ ‘മാധ്യമ’ത്തിന്‍െറ 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ നിന്നാരംഭിച്ച ഈ ചാനലിന് കഴിയും. ജനാധിപത്യത്തില്‍ മാധ്യമ സ്വാധീനത്തിന് മുന്തിയ സ്ഥാനമാണുള്ളത്. രാഷ്ട്രീയക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായാലും അല്ളെങ്കിലും മാധ്യമങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കണം. കാഴ്ചപ്പാടിലും പ്രവര്‍ത്തനങ്ങളിലും വേറിട്ട ശബ്ദമാണ് ‘മാധ്യമ’ത്തിന്‍േറത്. ആ നീതിബോധം മീഡിയാ വണ്ണിനും ഉണ്ടാകാതിരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ സത്യത്തോട് പ്രതിബദ്ധത വേണ്ടേയെന്ന് തോന്നാറുണ്ടെന്നും മീഡിയാ വണ്ണിന് ഈ കാഴ്ചപ്പാട് ഉണ്ടാവട്ടെയെന്നും ആശംസാ പ്രസംഗത്തില്‍ മന്ത്രി കെ. ബാബു പറഞ്ഞു.
കാഴ്ചയില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ മീഡിയാവണ്ണിന് കഴിയുമെന്ന് അധ്യക്ഷത വഹിച്ച ടി. ആരിഫലി ഉറപ്പുനല്‍കി. വാര്‍ത്തകള്‍ നേരത്തേ എത്തിക്കുക എന്നതിനൊപ്പം കൃത്യതയോടെയും സത്യസന്ധമായും എത്തിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ‘മാധ്യമ’ത്തെ സ്വീകരിച്ച ജനം മീഡിയാ വണ്ണിനെയും സ്വീകരിക്കും. അവഗണിക്കപ്പെടുന്ന ദൃശ്യങ്ങളും തമസ്കരിക്കപ്പെടുന്ന കാഴ്ചകളും ജനങ്ങളിലത്തെിക്കുക എന്ന ഉത്തരവാദിത്തവും ‘മീഡിയാ വണ്‍’ ഏല്‍ക്കുന്നു. മലയാളികള്‍ക്ക് ഒരു പുതിയ ദൃശ്യമാധ്യമ സംസ്കാരം പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. പി. മുഹമ്മദലി (ഗള്‍ഫാര്‍) മുഖ്യാതിഥിയായിരുന്നു
."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഹോട്ടല്‍ ഭക്ഷണത്തിന് ന്യായവില ഉറപ്പു വരുത്താന്‍ കര്‍ശന നടപടി

തിരുവനന്തപുരം: ഹോട്ടലുകളില്‍ ഭക്ഷണത്തിന് ന്യായവിലയും ഗുണനിലവാരവും ഉറപ്പുവരുത്താന്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈകോടതിയുടെ ഇടപെടല്‍ നടപടിയ്ക്ക് കൂടുതല്‍ ശക്തി പകരുന്നതാണെന്നും ഭക്ഷ്യവില ഏകീകരിക്കാന്‍ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ നിയമം കൊണ്ടുവരണമെന്നും ഹോട്ടലുകള്‍ ഉപഭോക്താക്കളെ അന്യായമായി ചൂഷണം ചെയ്യുന്നത് തടയണമെന്നും ഹൈകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് എ.ടി.എം സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി !!

പാലക്കാട്: നൂറ് കോടി രൂപ അറ്റ ആസ്തിയുള്ള ഏത് പണമിടപാട് സ്ഥാപനത്തിനും എ.ടി.എം സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി. 1956 ലെ കമ്പനീസ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. അവസാന സാമ്പത്തികവര്‍ഷത്തെ ബാലന്‍സ് ഷീറ്റില്‍ 100 കോടിയുടെ അറ്റ ആസ്തിയുള്ളതും ഈ ആസ്തി നിലനിര്‍ത്തുന്നതുമായ സ്ഥാപനങ്ങള്‍ക്കെല്ലാം അപേക്ഷിക്കാം. ഇതുവരെ ബാങ്കുകള്‍ക്ക് മാത്രമാണ് എ.ടി.എം സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും അനുമതി ഉണ്ടായിരുന്നത്. ബാങ്കുകളുടെ എ.ടി.എം സേവനം നഗരങ്ങളില്‍ കേന്ദ്രീകരിക്കുന്നെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
'വൈറ്റ് ലേബല്‍ എ.ടി.എം' (ഡബ്ല്യു.എല്‍.എ) എന്നായിരിക്കും ഇത്തരം എ.ടി.എമ്മുകള്‍ അറിയപ്പെടുക. ഇവ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 'വൈറ്റ് ലേബല്‍ ഓപറേറ്റര്‍' എന്നാണ് വിശേഷണം. 2007ലെ പെയ്മെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട് പ്രകാരമാണ് സ്വകാര്യ പണമിടപാടുകാര്‍ക്ക് ആര്‍.ബി.ഐ ഈ മേഖലയില്‍ അനുമതി നല്‍കിയത്. എ.ടി.എം നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാരില്‍നിന്നും ബാങ്കുകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അഭിപ്രായം തേടിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആര്‍.ബി.ഐ ബുധനാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
ഒരു സ്പോണ്‍സര്‍ ബാങ്കിന്റെ സഹായത്തോടെയായിരിക്കും ഡബ്ല്യു.എല്‍.എയുടെ പ്രവര്‍ത്തനം. ഒന്നിലധികം സ്പോണ്‍സര്‍ ബാങ്കുകളുമാവാം. എ.ടി.എമ്മില്‍ പണം ആവശ്യത്തിന് എത്തിക്കുന്നതും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനമെടുക്കലും സ്പോണ്‍സര്‍ ബാങ്കിന്റെ ചുമതലയാണ്. തുടക്കത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡുകള്‍ മാത്രമേ ഡബ്ല്യു.എല്‍.എയില്‍ ഉപയോഗിക്കാവൂ.
വിദേശനിക്ഷേപം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എ.ടി.എം പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ വിദേശ ധനവിനിമയ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുകയും ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വ്യവസായ വകുപ്പിന്റെ നയങ്ങള്‍ അനുസരിക്കുകയും വേണം. മറ്റ് ബാങ്കുകളുടെ എ.ടി.എം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനോ നിക്ഷേപം സ്വീകരിക്കാനോ പാടില്ല. ബാങ്കുകള്‍ക്ക് ഉള്ളതുപോലെ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് മാസത്തില്‍ അഞ്ച് തവണ ചാര്‍ജില്ലാതെ ഇടപാട് നടത്താന്‍ കഴിയും. ഡബ്ല്യു.എല്‍.എ സ്ഥാപിക്കാന്‍ നാല് മാസത്തിനകം അനുമതിക്ക് അപേക്ഷിക്കാനാണ് ആര്‍.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് എ.ടി.എം സേവനത്തിന് അനുമതി നല്‍കുന്നത് രാജ്യത്ത് സാമ്പത്തിക അസ്ഥിരത വര്‍ധിപ്പിക്കുമെന്ന് ബാങ്കിങ് മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു. ബാങ്കുകളുടെ എ.ടി.എമ്മുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിപ്പിക്കുന്നത് പുറംകരാര്‍ സ്ഥാപനങ്ങളാണ്. അതിനാല്‍, എ.ടി.എം സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ അടിക്കടി വര്‍ധിക്കുകയാണ്.
(courtesy:madhyamam.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

L P G വിതരണം നിരീക്ഷിക്കാന്‍ പോര്‍ട്ടല്‍ !!

ന്യൂഡല്‍ഹി: എല്‍.പി.ജി. സിലിണ്ടറുകളുടെ വിതരണം സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വിവരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്‍.പി.ജി. പോര്‍ട്ടല്‍ തുടങ്ങി. പെട്രോളിയം-പ്രകൃതിവാതകവകുപ്പുമന്ത്രി എസ്.ജയ്പാല്‍ റെഡ്ഡി ഡല്‍ഹിയില്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.രാജ്യത്ത് എല്‍.പി.ജി. ഉപയോഗിക്കുന്ന 14 കോടി വീടുകളാണുള്ളത് . എല്‍.പി.ജി. സിലിണ്ടര്‍ ഇടപാടുകള്‍ സുതാര്യമാവും എന്നതാണ് ഇതിന്റെ മെച്ചം. പെട്രോളിയംമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും അതത് എണ്ണക്കമ്പനികളുടെ വെബ് സൈറ്റിലൂടെയും ബുക്ക് ചെയ്ത സിലിണ്ടറിനെക്കുറിച്ചുള്ളതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. www.petrolium.nic.in, www.indane.co.in, www.ebharatgas.com, www.hindustanpetroleum.com എന്നിവയാണ് സൈറ്റുകള്‍.എല്‍.പി.ജി. വിതരണത്തില്‍ ക്രമക്കേടുണ്ടെങ്കില്‍കണ്ടെത്താനും ഉപഭോക്താക്കള്‍ക്ക് ഇത് സഹായകമാകും. കമ്പനികള്‍ക്ക് അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇത് സഹായകമാകും."Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ജൂൺ 20, 2012

ലുഗ്ഗജ് അയക്കുന്ന വിദേശ മലയാളികള്‍ ജാഗ്രത കാട്ടണം; തുറമുഖ ട്രസ്റ്റ്‌ !!

ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് കൊച്ചി തുറമുഖം വഴി വ്യക്തിഗത ബാഗ്ഗഗുകള്‍ അയക്കുന്ന വിദേശ മലയാളിക ഭുധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പോസ്റ്റ്‌ ട്രസ്റ്റ്‌ അധികൃതര്‍ വ്യക്തമാക്കി  പലരും കബളിക്കപെട്ടതായി പരത്തി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചത്. വിദേശത്ത് നിന്ന് ബാഗ്ഗാഗെ അയക്കുന്ന freight forwarding ഏജന്‍സിയുടെ വിശ്വാസ്യത നിര്‍ബന്ധമായും പരിശോടിക്കണം. ബാഗ്ഗജ് സ്വെകരിക്കുന്ന അഗെന്സിക്ക് കൊച്ചിയില്‍ ലോക്കല്‍ അഗെന്റ്റ്‌ ഉണ്ടെന്നും, ഉറപ്പു വരുത്തണം. വിദേശ agencyക്ക് നല്‍കിയ തുകയല്ലാതെ മറ്റെന്തെങ്കിലും നിരക്കുകള്‍ ഈടക്കുമോയെന്നു കൊച്ചിയിലെ ലോക്കല്‍ ഏജന്‍സി യോടെ അന്വേഷിക്കണം.ബാഗ്ഗജ് മയി വരുന്ന കോണ്ടിനെര്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തിയാല്‍ ഉടന്‍ തന്നെ വിവരം അറിയിക്കണമെന്ന് ബാഗ്ഗജ് ഉടമകള്‍ ആവശ്യപെടനം. കോണ്ടിനെര്‍ കെട്ടികിടക്കുന്ന സാഹചര്യം ഒഴിവക്കുനതിനായി ഉടന്‍ താനെ ചരക്കു ഇറക്കാനുള്ള അപേക്ഷ നല്കാന്‍ കൊച്ചിയിലെ അഗെന്റിനോട് നിര്‍ദേശിക്കണം. ഇല്ലെങ്കില്‍ വന്‍ തുക പലവിധ നിരക്കുകളായി നല്‍കേണ്ടി വരും. കപളില്‍ നിന്നിരക്കുന്ന ബാഗ്ഗജ് കോണ്ടിനെര്‍ കല്‍ തുറമുഖത്തെ ഡെലിവറി ശേട്ടിലെക്കാന് നീകുക. ആദ്യ ൩ ദിവസം ഗ്രൌണ്ട് രേന്റും സ്റൊരഗെ ചാര്‍ജ് ഉം ഈടാക്കില്ല.എന്നാല്‍ അതിനുശേഷമുള്ള ഓരോ ദിവസവും വാടക ഈടാക്കും. ആദ്യ ൩ ദിവസത്തിനകം ബാഗ്ഗജ് കല്‍ കൈപട്ടനും ശ്രദ്ധിക്കണം. ഒരേ കോണ്ടിനെര്‍ ഇല മറ്റുള്ളവരുടെ ബാഗ്ഗജ് കളുമായി കൂട്ടിച്ചേര്‍ത്തു അയക്കതിരിക്കുകയാണ് നല്ലതെന്നും പോര്‍ട്ട്‌ ട്രസ്റ്റ്‌ ട്രാഫിക്‌ മാനേജര്‍ ഓഫീസി അറിയിക്കുന്ന. പലപ്പോഴും വിദേശ അഗെന്സിക്  കൊച്ചിയില്‍ ഓഫീസി ഓ agent ഓ ഉണ്ടാകില്ല. കൊച്ചിയിലെ അന്ഗീകൃത കുസ്റൊംസ് ഹൌസ് agentumarude വിവരങ്ങള്‍ www.cchaa.org എന്നാ വെബ്‌ സൈറ്റില്‍ ലഭ്യമാണ്. "Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജൂൺ 18, 2012

സ്മാര്‍ട്ട്‌ഫോണ്‍ തുണയാകുന്നു; കാര്‍ഡില്ലാതെയും എടിഎമ്മില്‍ നിന്ന് കാശെടുക്കാം !!

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എടിഎം കാര്‍ഡ് എടുക്കാന്‍ മറന്നാല്‍ ചിലപ്പോള്‍ കുഴങ്ങും; കൈയില്‍ കാശില്ലെങ്കില്‍ പ്രത്യേകിച്ചും. അതേസമയം, എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ കാര്‍ഡ് വേണ്ടെന്ന് വന്നാലോ; കൈയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് കാശെടുക്കാമെന്ന് വന്നാലോ...അതെ, അധികം വൈകാതെ എടിഎം എന്നത് കാര്‍ഡില്‍ നിന്ന് മുക്തമായ ഒരു സംവിധാനമായേക്കും.ബ്രിട്ടനില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങിയ സങ്കേതം വ്യാപകമായാല്‍, എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ കാര്‍ഡിന്റെ ആവശ്യം വരില്ല. പകരം സ്മാര്‍ട്ട്‌ഫോണിലെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ (mobile app) മതിയാകും. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡും (RBS) നാറ്റ്‌വെസ്റ്റും (NatWest) പുറത്തിറക്കിയ പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ്, കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇടപാടുകാരെ സഹായിക്കുന്നത്. ഈ സങ്കേതമുപയോഗിച്ച് നിലവില്‍ 100 പൗണ്ട് വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കും.

ഒരു ആറക്ക രഹസ്യകോഡ് ഉപയോക്താവിന്റെ മൊബൈലിലേക്ക് അയച്ചുകൊടുക്കുക വഴിയാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആ കോഡ് എടിഎമ്മില്‍ നല്‍കിയാല്‍ പണം പിന്‍വലിക്കാം. രഹസ്യകോഡിന് മൂന്നു മണിക്കൂര്‍ വരെ സാധുതയുണ്ടായിരിക്കും.
സ്വതന്ത്ര എടിഎം ഓപ്പറേറ്ററായ എന്‍.സി.ആറും (NCR) കാര്‍ഡില്ലാതെ കാശ് പിന്‍വലിക്കാന്‍ ഇടപാടുകാരെ അനുവദിക്കുന്നുണ്ട്. യൂസര്‍മാര്‍ തങ്ങളുടെ മൊബൈലുപയോഗിച്ച് ഒരു ബാര്‍കോഡ് സ്‌കാന്‍ ചെയ്യുകയാണ് വേണ്ടത്.
ആര്‍.ബി.എസ്.പുറത്തിറക്കിയ 'ഗെറ്റ്കാഷ് ആപ്പ്' (GetCash app) ഉപയോഗിച്ച് കാര്‍ഡില്ലാതെ പണമെടുക്കാം എന്നു മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പെട്ടെന്ന് കാശെടുക്കേണ്ടി വന്നാല്‍ രഹസ്യകോഡ് അയച്ചുകൊടുത്ത് അത് സാധിക്കുകയുമാകാം. ശരിക്കും ലളിതവും സുരക്ഷിതവുമായ മാര്‍ഗമാണിതെന്ന് ആര്‍.ബി.എസ് ആന്‍ഡ് നാറ്റ്‌വെസ്റ്റിലെ മൊബൈല്‍ മേധാവി ബെന്‍ ഗ്രീന്‍ പറഞ്ഞു. ബാങ്കിന്റെ സൗജന്യ മൊബൈല്‍ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആര്‍.ബി.എസ്, നാറ്റ്‌വെസ്റ്റ്, ടെസ്‌കോ എന്നിവയുടെ 8000 എടിഎമ്മുകളില്‍ നിന്ന് കാര്‍ഡില്ലാതെ കാശ് പിന്‍വലിക്കാന്‍ സാധിക്കും. ഗെറ്റ്കാഷ് ആപ്പ് ഇതിനകം 26 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. കാര്‍ഡുപയോഗിച്ച് ആര്‍.ബി.എസിന്റെയും മറ്റും എടിഎമ്മുകളില്‍ നിന്ന് നിലവില്‍ 300 പൗണ്ട് പിന്‍വലിക്കാന്‍ കഴിയും. കാര്‍ഡില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 100 പൗണ്ടായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മൊബൈല്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ അയച്ചുകിട്ടുന്ന രഹസ്യകോഡ്, ഉപയോക്താവ് സ്‌ക്രീനില്‍ ടാപ്പ് ചെയ്യുന്നതുവരെ മറഞ്ഞിരിക്കും. രഹസ്യകോഡ് മറ്റുള്ളവര്‍ മനസിലാക്കുന്നത് തടയാനാണ് ഈ മുന്‍കരുതല്‍.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ജൂൺ 15, 2012

സിങ്ങപൂരിലെ മാലിന്യം സംസ്കരിക്കുന്ന വിദ്യ !!

"സിംഗപ്പൂരില്‍ മാലിന്യ  സംസ്കരണത്തിന്റെ ചുക്കാന്‍ മലയാളിയുടെ കയ്യില്‍ എന്നിട്ടും ഈ വിദ്യ പ്രയോഗിഗമാക്കാന്‍ കേരള സര്കരിനു വിമുഖത."

ÄßøáÕÈLÉáø¢ Õß{MßWÖÞÜÏßæÜ ÈÞWÉÄí ¯AV ÍâÎßÏßW 250 ¿Y ÎÞÜßÈc¢ Ø¢ØíµøßAÞX ÄÜØíÅÞÈæJ çµÞVÉçù×X ÌiæM¿áçOÞZ æÕùᢠÈÞÜí ¯AV ÍâÎßÏßW 800 ¿Y ÎÞÜßÈc¢ Ø¢ØíµøßAáK Øߢ·MâV ÕßÆc çµø{JßÈá ÎÞÄãµÏÞµáKá. ÎÞÜßÈcJßW ÈßKá ÕXçÄÞÄßW èÕÆcáÄß ©WÉÞÆßMßAáK ÉiÄßÏÞÃá Øߢ·MâøßæÈ ¯xÕᢠØáwø øÞ¼cB{ßW ²KÞAß ÎÞxßÏßøßAáKÄí.

çÈVJ ÆáV·t¢ çÉÞÜᢠ§ˆÞæÄ, ¦ÇáÈßµ ØÞçCÄßµÕßÆcµZ ©U ÈÞÜá ƒÞaáµ{ßW øÞ¼cæJ æÎÞJ¢ ÎÞÜßÈcÕᢠآØíµøßAáKáæIKí ¥¿áJßæ¿ ¨ ƒÞaáµZ ØwVÖß‚ ¦ØâdÄà çÌÞVÁí ¥¢·¢ ¼ß. Õß¼ÏøÞ¸ÕX ÉùEá. æÕùáæÄ Ø¢ØíµøßAáµÏˆ, ÈÞÜá ƒÞaáµ{ßW ÈßKÞÏß ÆßÕØ¢ 150 æηÞÕÞGí èÕÆcáÄßÏᢠ©WÉÞÆßMßAáKáIí. ¨ dÉÕVJÈBZAá çÈÄãÄb¢ ÈWµáKÄá ÄßøáÕÈLÉáø¢ ØbçÆÖßÏÞÏ ®X¼ßÈàÏV ®Øí. ®X. ¼ÏµáÎÞùÞÃí.

øÞ¼cJßæa ÈÞÜá ÍÞ·B{ßÜÞÏáU ƒÞaáµ{ßW øæIH¢ ØVAÞV çÎ~ÜÏßÜᢠøæIH¢ ØbµÞøc çÎ~ÜÏßÜáÎÞÃí. ÈÞÜá ƒÞaßÜáÎÞÏß ÆßÕØ¢ 7900 ¿Y ÎÞÜßÈc¢ Ø¢ØíµøßAÞX ØÞÇßAá¢. ÈÞÜá ÉiÄßµZAáÎÞÏáU æºÜÕÞµæG 7686 çµÞ¿ß øâÉ. ØbµÞøc çÎ~ÜÏßæÜ ƒÞaáµZAá ØVAÞøßÈí ²øá øâÉ çÉÞÜᢠÎá¿çAIßÕKßG߈.

Øߢ·MâøßæÈ ÕßÕßÇ ÍÞ·B{ÞÏß Äßøß‚í, ³çøÞ ÍÞ·Já ÈßKáÎáU ÎÞÜßÈcØ¢Íøâ æ¿XÁV Õß{ß‚á ØbµÞøc µOÈßæÏ ¯WMß‚ßøßAáµÏÞÃí. Øߢ·MâøßW 80% µá¿á¢ÌB{ᢠËí{Þxáµ{ßÜÞÃá ÄÞÎØßAáKÄí. ³çøÞ Ëí{Þxá¿ÎÏßW ÈßKᢠÎÞÜßÈc Ø¢ØíµøÃJßÈí ¯Ýá çÁÞ{V (¯µçÆÖ¢ 290 øâÉ) ÎÞØ¢ ÕÞBáKáIí. ØbLÎÞÏß ÍâÎßÏáU ÕàGá¿ÎÏßW ÈßKí 23 çÁÞ{V ÕÞBá¢. §Äá ÕàGßW ÕKá øØàÄí ÈWµß ÕÞBáµÏˆ 溇áKÄí. èÕÆcáÄß Ì߈ßæÈÞM¢ ¨ ÄáµÏᢠçºVJí ¥¿ÏíAâ. É‚ ÌAxᢠÈàÜ ÌAxáÎÞÏß Äø¢Äßøß‚á ÄæKÏÞÃá ÎÞÜßÈc¢ Ø¢ÍøßAáKÄí.

µÕºßÄ ÕÞÙÈB{ßW çÖ~øßAáK ÎÞÜßÈc¢ ²øá ÄáUß çÉÞÜᢠÉáùJá çÉÞµÞæÄ, ƒÞaáµ{ßW ®JßAáKá. ÕÜßÏ ¥ùµ{ßçÜAá ÄGáK ÎÞÜßÈc¢ ÏdLBZ ©ÉçÏÞ·ß‚á çÕVÄßøß‚í §XØßÈçùxùßçÜAá ÎÞxá¢. ©ÏVK ª×íÎÞÕßW µJßAáKçÄÞæ¿ ÈàøÞÕßÏáIÞÕá¢. ¨ ÈàøÞÕß ©ÉçÏÞ·ß‚á ¿VçÌÞ ¼ÈçùxV dÉÕVJßMß‚ÞÃá èÕÆcáÄß ©IÞAáKÄí. µJßAáçOÞZ ©IÞµáK Éáµ ÕßÕßÇ øÞØdÉÕVJÈB{ßÜâæ¿ µ¿KáçÉÞÏß ÕÜßÏ ÉáµAáÝÜßÜâæ¿ ¥LøàfJßW ÜÏßAáKá. ¥LøàfJßÈá ÙÞÈßµøÎÞÏ ²Kᢠ¨ ÉáµÏßW ©IÞÕ߈. çÆÖàÏ ÉøßØíÅßÄß ¯¼XØßÏáæ¿ ÉâVà çÎWçÈÞGJßÜÞÃí ³çøÞ ƒÞaᢠ dÉÕVJßAáKÄí. æµGß¿BZ §¿ßAáçOÞÝᢠÎxáÎáIÞµáK ~øÎÞÜßÈcÎÞµæG µ¿W ÈßµJÞÈÞÃí §Õßæ¿ ©ÉçÏÞ·ßAáKÄí. ÉáÈøáÉçÏÞ·ßAÞX µÝßÏáK ÎÞÜßÈcBZ  çÕVÄßøßAáµÏᢠ溇áKáIí. §JøJßÜáU µ¿ÜÞØí, ƒÞØíxßµí ÎÞÜßÈcB{áæ¿ dÉÇÞÈ ©ÉçÍÞµíÄÞAZ §Lc ©ZæMæ¿ÏáU øÞ¼cB{ÞæÃKá Õß¼ÏøÞ¸ÕX ÉùÏáKá
.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ജൂൺ 12, 2012

ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് റാങ്ക് പട്ടിക 29ന് !!

തിരുവനന്തപുരം• പിഎസ്സി നടത്തിയ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് 29ലേക്കു മാറ്റിവയ്ക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. സംസ്ഥാനത്തൊട്ടാകെ 12 ലക്ഷത്തോളം പേര്‍ എഴുതിയ ഈ പരീക്ഷയുടെ റാങ്ക് പട്ടിക 15നു പ്രസിദ്ധീകരിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. ചില ജില്ലകളില്‍ റാങ്ക് പട്ടിക തയാറായിക്കഴിഞ്ഞെങ്കിലും 14 ജില്ലകളിലും ഒന്നിച്ചു പ്രസിദ്ധീകരിക്കുന്നതിനുവേണ്ടിയാണ് 29 എന്നു നിശ്ചയിച്ചത്. 

സെക്രട്ടേറിയറ്റില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലിനോക്കുന്ന അന്‍പതോളം സെക്യൂരിറ്റി ഗാര്‍ഡുമാരെ സ്ഥിരപ്പെടുത്തണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ പിഎസ്സി യോഗം തള്ളി. സര്‍ക്കാരിന് ഇനി ഒരിക്കല്‍ക്കൂടി ഇതേ കാര്യം പിഎസ്സിയോടു ശുപാര്‍ശ ചെയ്‌യാം. അതും തള്ളുകയാണെങ്കില്‍ പിഎസ്സിയെ മറികടന്ന് അവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. CLICK HERE
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പ്ളസ് വണ്‍ ഏകജാലകം: ട്രയല്‍ അലോട്‌മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 തിരുവനന്തപുരം• ഏകജാലക രീതിയിലുള്ള പ്ളസ് വണ്‍ പ്രവേശനത്തിന്‍റെ ട്രയല്‍ അലോട്‌മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. HSE 2ND TRIAL ALLOTTMENT ല്‍ അപേക്ഷാ നന്പരും ജനനത്തീയതിയും നല്‍കി ട്രയല്‍ ലിസ്റ്റ് എട്ടുവരെ പരിശോധിക്കാം.കൗണ്‍സലിങ്ങിനു ഹാജരാകാത്ത വിഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സലിങ് സമിതിക്കു മുന്നില്‍ എട്ടിനകം പരിശോധനയ്ക്കു ഹാജരാക്കി റഫറന്‍സ് നന്പര്‍ വാങ്ങി അപേക്ഷയിലുള്‍പ്പെടുത്തണം.

(COURTESY:MALAYALAM.YAHOO.COM )

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജൂൺ 11, 2012

88 വര്‍ഷത്തിനു ശേഷം ലെനിന്‌ ശവസംസ്‌കാരം !!

മോസ്‌കോ: നീണ്ട 88 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സോവിയറ്റ്‌ യൂണിയന്‍ സ്ഥാപകനായ വ്‌ളാഡ്‌മിര്‍ ലെനിന്‌ ശവസംസ്‌കാരം. 1924 ജനുവരി 21 മരണമടഞ്ഞ ലെനിന്റെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളായി റഷ്യയില്‍ എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയാണ്‌.
ലെനിന്‍ മരണമടഞ്ഞതിന്റെ പിറ്റേ ദിവസം പോസ്‌റ്റ്‌ മോര്‍ട്ടം നടത്തി തലച്ചോര്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങള്‍ നീക്കം ചെയ്‌തു, മൃതദേഹം എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയാണ്‌. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെക്കൂന്നതിനെതിരെ ലോകത്തിന്റെ വ്യത്യസ്‌ത തുറകളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മോസ്‌കോയിലെ റെഡ്‌ സ്‌ക്വയറിലെ മുസ്സോളിയത്തില്‍ പൊതുദര്‍ശനത്തിന്‌ വെച്ചിരിക്കുകയാണ്‌ ലെനിന്റെ മൃതദേഹം. ഇത്‌ സംസ്‌കരിക്കണം എന്ന്‌ മുന്‍പും പല തവണ ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന്‌ ജനകീയ അഭിപ്രായം കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം പ്രശസ്‌ത ചലച്ചിത്രം ഗുഡ്‌ ബൈ ലെനിന്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്‌ ആരംഭിക്കുകയും ഉണ്ടായി.
ലെനിന്‌ യുക്തമായ അന്തിമോപചാരം നല്‍കാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല എന്നാണ്‌ റഷ്യയുടെ സാംസ്‌കാരിക മന്ത്രി വ്‌ളാഡ്‌മിര്‍ മെദിന്‍സ്‌കി പറഞ്ഞത്‌. പ്രസിഡന്റ്‌ വ്‌ളാഡ്‌മിര്‍ പുടിന്റെ വളരെ അടുത്ത അനുയായ ഇദ്ദേഹത്തിന്റെ വാക്കുകള്‍ സര്‍ക്കാറിന്റെ അഭിപ്രായമായി തന്നെ കണക്കാക്കാവുന്നതാണ്‌.
1953ല്‍ അന്തരിച്ച സ്റ്റാലിന്റെ മൃതദേഹവും ലെനിന്റേതു പോലെ എംബാം ചെയ്‌തു സൂക്ഷിച്ചിരുന്നെങ്കിലും, പിന്നീട്‌ അദ്ദേഹം അനഭിമതനായതിനെ തുടര്‍ന്ന്‌ 1961ല്‍ മൃതദേഹം സംസ്‌കാരിക്കുകയായിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഇനി ഇഷ്ടംപോലെ ഐ.പി. അഡ്രസ് !


2012 ജൂണ്‍ ആറ്. ആഗോള ഇന്റര്‍നെറ്റ് ചരിത്രത്തിലെ അതീവനിര്‍ണായകമായ ദിനമായിരുന്നു കടന്നുപോയത്. നമ്മളുപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ നമ്മള്‍ പോലുമറിയാതെ പ്രധാനപ്പെട്ടൊരു മാറ്റം സംഭവിച്ച ദിവസം. ജൂണ്‍ ആറിന് ബുധനാഴ്ച ലോകം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വെര്‍ഷന്‍ ആറിലേക്ക് (ഐ.പി.വി.6) സ്ഥാനക്കയറ്റം നേടി. ഒന്നും രണ്ടുമല്ല ഒരു ലക്ഷം കോടി ഐ.പി. അഡ്രസുകള്‍ നല്‍കാന്‍ ശേഷിയുള്ള അതിബൃഹത്തായൊരു നെറ്റ്‌വര്‍ക്കിങ് സാങ്കേതികതയാണ് ഐ.പി.വി.6.

ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ ഏകോപനച്ചുമതല വഹിക്കുന്ന രാജ്യാന്തരസംഘടനയായ ഇന്റര്‍നെറ്റ് സൊസൈറ്റി, ഐ.പി. അഡ്രസുകള്‍ അനുവദിക്കുന്ന ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റി (ഐ.എ.എന്‍.എ.) എന്നിവയുടെ കാര്‍മികത്വത്തിലാണ് ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും വെബ്‌സൈറ്റ് കമ്പനികളും ഐ.പി.വി.6ലേക്ക് കാലെടുത്തുവെക്കുന്നത്. ഐ.പി.വി.6 വരുന്നതോടെ ഇന്റര്‍നെറ്റിന്റെ തുടക്കവര്‍ഷമായ 1983 മുതല്‍ ഉപയോഗിച്ചുവരുന്ന ഐ.പി.വി.4 പ്രോട്ടോക്കോള്‍ കാലഹരണപ്പെടും.

ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് ഡാറ്റ കൈമാറുന്നതിലൂെടയാണല്ലോ ഇന്റര്‍നെറ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏതു കമ്പ്യൂട്ടറില്‍ നിന്നാണ് ഡാറ്റ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റൂട്ടറുകള്‍ തിരിച്ചറിയുന്നത് ആ കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ് തിരിച്ചറിഞ്ഞുകൊണ്ടാണ്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഓരോ ഗാഡ്ജറ്റിനും നല്‍കുന്ന പ്രത്യേകമായ നമ്പറിനെയാണ് ഐ.പി. അഡ്രസ് എന്നു പറയുന്നത്്. ഇന്റര്‍നെറ്റ് ആക്‌സസുള്ള കമ്പ്യൂട്ടറായാലും സ്മാര്‍ട്‌ഫോണ്‍ അയാലും ടാബ്ലറ്റ് ആയാലും അവയ്‌ക്കൊക്കെ വ്യത്യസ്തമായ ഐ.പി. അഡ്രസുമുണ്ടാകും. നിലവിലുള്ള ഐ.പി.വി. 4 പ്രോട്ടോക്കോള്‍ പ്രകാരം 430 കോടി ഐ.പി. അഡ്രസുകളേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. 12 അക്കങ്ങളുടെ പൂര്‍ണസംഖ്യകളുടെ കൂട്ടമായിരുന്നു ഐ.പി. അഡ്രസായി ഇതുവരെ നല്‍കിയിരുന്നത്. ഉദാഹരണം: 203.199.211.221.

ലോകം അഞ്ചുമേഖലകളാക്കി തിരിച്ചുകൊണ്ട് ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റിയാണ് ഈ അഡ്രസുകള്‍ വീതിച്ചുനല്‍കിവരുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യാ-പെസഫിക് നെറ്റ്‌വര്‍ക്ക് മേഖല 2011 ഏപ്രില്‍ 15ന് തന്നെ തങ്ങള്‍ക്കനുവദിക്കപ്പെട്ട ഐ.പി. അഡ്രസുകള്‍ ഉപയോഗിച്ചുതീര്‍ത്തു. മറ്റുമേഖലകളും തങ്ങളുടെ കൈവശമുള്ള ഐ.പി. അഡ്രസുകള്‍ തീരാനായെന്ന ആശങ്കയറിയിച്ചു. അതോടെ ഇനിയെന്ത് എന്ന ചോദ്യമുയര്‍ന്നു. അങ്ങനെയാണ് ഐ.പി.വി.6ന്റെ പിറവി സംഭവിക്കുന്നത്.

ഐ.പി.വി. 4ന്റെ പത്തിരട്ടി അക്കങ്ങളുടെ പൂര്‍ണസംഖ്യകളുടെ കൂട്ടമാണ് ഐ.പി.വി. 6ല്‍ ഐ.പി. അഡ്രസായി നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരു ലക്ഷം കോടി പുതിയ ഐ.പി. അഡ്രസുകള്‍ നല്‍കാനാകുമെന്നതാണ് ഇതിന്റെ നേട്ടം. ലോകത്തിലെ മൊത്തം ജനസംഖ്യ തന്നെ എഴുനൂറു കോടിയ്ക്കടുത്തേയുള്ളൂ എന്ന കാര്യം ഓര്‍ക്കണം. ഒരാള്‍ക്ക് സ്വന്തമായി പത്തു ഇന്റര്‍നെറ്റ് ആക്‌സസ് ഗാഡ്ജറ്റുണ്ടെങ്കില്‍ പോലും ഏഴായിരം കോടി ഐ.പി. അഡ്രസുകള്‍ മതിയാകും. ബാക്കിയുള്ളവ മുഴുവന്‍ വരും തലമുറകളുടെ ഉപയോഗത്തിനായുള്ള കരുതല്‍ ശേഖരമായി അവശേഷിക്കും.

ഐ.പി.വി. 6ലേക്കുള്ള കൂടുമാറ്റം വെബ്‌സൈറ്റ് ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കമ്പനികള്‍ക്ക് പ്രത്യേകമായ സൗകര്യങ്ങളും സമ്മാനിക്കുന്നുണ്ട്. ഉദാഹരണത്തിന് .കോം, .ഓര്‍ഗ് എന്നതുപോലെ .ഗൂഗിള്‍, .യൂട്യൂബ്, എന്ന രീതിയിലുളള ഡൊമെയ്‌നുകളും ഇനി ലഭ്യമായിത്തുടങ്ങും. പത്തുലക്ഷം രൂപയാണ് ഇത്തരം ഡൊമെയ്‌നുകള്‍ അനുവദിച്ചുകിട്ടുന്നതിനുള്ള അപേക്ഷാഫീസ്. ഐ.പി. അഡ്രസുകളുടെ ദുരുപയോഗം തടയുന്നതിനു സഹായിക്കുന്ന പ്രത്യേകമായ സുരക്ഷാസംവിധാനങ്ങളും ഐ.പി.വി. 6ന്റെ പ്രത്യേകതയാണ്.

ഐ.പി.വി. 4ല്‍ നിന്ന് 6ലേക്കുള്ള പറിച്ചുനടല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് രാജ്യാന്തര ഏജന്‍സികളുടെ തീരുമാനം. അതുവരെ രണ്ടു വെര്‍ഷനുകളും പ്രവര്‍ത്തിക്കും. ഐ.പി.വി. 4 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ നിലവിലുളള മാറ്റങ്ങള്‍ യാതൊരു തരത്തിയും ബാധിക്കില്ല. ഈ മാസം തീരുന്നതോടെ ലോകത്തെ മൂഴുവന്‍ ഇന്റനെറ്റ് ഉപയോക്താക്കളില്‍ ഒരു ശതമാനത്തിനെയെങ്കിലും പുതിയ സംവിധാനത്തിലേക്ക് മാറ്റാനും ഏജന്‍സികള്‍ ലക്ഷ്യമിടുന്നു. മുന്‍നിര ഐ.ടി. കമ്പനികളായ മൈക്രോസോഫ്റ്റ്, കിസ്‌കോ, ഗൂഗിള്‍, യാഹൂ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെല്ലാം ഐ.പി.വി. 6ലേക്ക് മാറിക്കഴിഞ്ഞു.

കഴിഞ്ഞയാഴ്ച്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലികോം നയത്തില്‍ ഐ.പി.വി.6ലേക്ക് മാറുന്നതിനുളള നടപടികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളെല്ലാം ഈവര്‍ഷം അവസാനത്തോടെ പുതിയ വെര്‍ഷനിലേക്ക് മാറുമെന്ന് ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ രാജ്യത്ത് മൂന്നരക്കോടി ഐ.പി.4 അഡ്രസുകാരുണ്ട്. 2017 ആകുമ്പോഴേക്കും ഇന്ത്യയില്‍ മൊത്തം ഐ.പി. അഡ്രസുകളുടെ എണ്ണം പതിനാറുകോടിയാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നിലവിലുളള ഐ.പി. അഡ്രസുകള്‍ ഉപയോഗിച്ചുതീര്‍ന്ന സ്ഥിതിക്ക് ഏറ്റവും വേഗത്തില്‍ ഐ.പി.വി. 6 നടപ്പാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് േകന്ദ്രസര്‍ക്കാറിനു മുന്നിലുള്ളത്. for more tech news read, click here
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബ്രിട്ടനിലേക്ക് ജീവിതപങ്കാളിയെ കൊണ്ടുപോവുന്നതിന് നിയന്ത്രണം !

ലണ്ടന്‍: ബ്രിട്ടനില്‍ പൗരത്വം സമ്പാദിക്കുകയോ സ്ഥിരവാസമാക്കുകയോ ചെയ്തവര്‍ക്ക് ഇന്ത്യയില്‍നിന്നോ യൂറോപ്യന്‍ യൂണിയനു പുറത്തുള്ള മറ്റേതെങ്കിലും രാജ്യത്തുനിന്നോ ഭാര്യയെ/ ഭര്‍ത്താവിനെ കൊണ്ടുവരണമെങ്കില്‍ പുതിയ ചട്ടങ്ങള്‍ ബാധകം. ഇത് ജൂലായ് ഒമ്പതിനു നിലവില്‍വരും. ചുരുങ്ങിയത് 18,600 പൗണ്ട് (ഏതാണ്ട് 16 ലക്ഷം രൂപ) വാര്‍ഷിക വരുമാനമുള്ളവര്‍ക്കു മാത്രമേ ഇനി ജീവിതപങ്കാളിയെ ബ്രിട്ടനിലേക്കു കൊണ്ടുവരാനാവൂ. ദമ്പതിമാര്‍ക്ക് ഒരു കുട്ടിയുണ്ടെങ്കില്‍ ഈ പരിധി 22, 400 പൗണ്ടായി ഉയരും. പിന്നീടുള്ള ഓരോ കുട്ടിക്കും 2400 പൗണ്ട് എന്ന കണക്കില്‍ പരിധി ഉയരും. ഇതു കൂടാതെ, യൂറോപ്യന്‍ യൂണിയനു പുറത്തുനിന്ന് എത്തുന്ന ജീവിതപങ്കാളിക്ക് ബ്രിട്ടനില്‍ ഇനി സ്ഥിരവാസ അനുമതി കിട്ടണമെങ്കില്‍ കൂടുതല്‍ കാലം കാത്തിരിക്കണം. ഈ കാലാവധി രണ്ടുതൊട്ട് അഞ്ചു വര്‍ഷം വരെ നീണ്ടേക്കും.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ യാഥാസ്ഥിതിക കക്ഷിക്കാരനായ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്. വ്യാജ വിവാഹ ബന്ധത്തിലൂടെയും മറ്റുമുള്ള കുടിയേറ്റങ്ങള്‍ തടയുകയെന്ന ഉദ്ദേശ്യവും പുതിയ നിയമത്തിനുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിയാത്തവര്‍ പോലും ഇത്തരത്തില്‍ രാജ്യത്തേക്ക് കുടിയേറുന്നതായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി തെരേസ മെയ് പറഞ്ഞു. നിയമം കൊണ്ടല്ലാതെ ഇത് നിയന്ത്രിക്കാനാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Never, Never Do This ! Cell phone plugged in ???

CELL PHONE CAUTION:

A few days ago, a person was recharging his mobile phone at home.Just at that time a call came in and he answered it with the  Instrument still connected to the outlet. After a few seconds electricity flowed into the cell phone unrestrained  and the young man was thrown to the ground with a heavy thud.  His parents rushed to the room only to find him unconscious, with  a weak heartbeat and burnt fingers. He was rushed to the nearby hospital, but was pronounced dead on arrival. Cell phones are a very useful modern invention. 

However, we must be aware that it can also be an instrument of death.  Never use the cell phone while it is hooked to the electrical outlet!  


 

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, ജൂൺ 09, 2012

ബ്രിട്ടണ്‍ നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റമാക്കുന്നു !!

 ലണ്ടന്‍: നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാന്‍ ബ്രിട്ടണ്‍ നിയമം കൊണ്ടുവരുന്നു. ദക്ഷിണേഷ്യക്കാര്‍ക്കിടയിലും അറബ്‌, ഖുര്‍ദിഷ്‌ കുടുംബങ്ങളിലും വധൂവരന്‍മാരുടെ ഇഷ്‌ടത്തിനെതിരായി മുന്‍കൂട്ടി നിശ്‌ചയിച്ച വിവാഹങ്ങള്‍ നടത്തുന്നതിനെതിരെയാണ്‌ നിയമം കൊണ്ടുവരുന്നത്‌. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ നിയമം പ്രാബല്യത്തിലാക്കാനാണ്‌ സര്‍ക്കാരിന്റെ നീക്കം.നിര്‍ബന്ധിത വിവാഹം അടിമത്തത്തെക്കാള്‍ നിന്ദ്യമാണ്‌. ഒരാളുടെ ഇഷ്‌ടത്തിനെതിരായി വിവാഹത്തിന്‌ നിര്‍ബന്ധിക്കുന്നത്‌ തെറ്റാണ്‌, അതിനെതിരെ നിയമപരമായ തീരുമാനം കൈക്കൊണ്ടു എന്നും ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ പറഞ്ഞു.ബ്രിട്ടണില്‍ ഒരു വര്‍ഷം ഇത്തരത്തില്‍ 8,000 നിര്‍ബന്ധിത വിവാഹങ്ങള്‍ നടക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ഇത്തരം 600 കേസുകളില്‍ തക്കസമയത്ത്‌ ഇടപെട്ടു എന്ന്‌ ബ്രിട്ടീഷ്‌ ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തുന്നു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Reserve conductor Answers !!

ഇന്ന് നടന്ന റിസര്‍വ കണ്ടക്ടര്‍ ആന്‍സര്‍ അറിയാന്‍  ബി  ആല്ഫാ കോഡ് കാര്‍ അവരവരുടെ അക്ഷരം ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ. ബി ആല്ഫാ കോഡ് അല്ലാത്തവര്‍ ചോദ്യബൂക്ലെട്ടിനായി ഇവിടെ ക്ലിക്ക് ചെയ്തെടുക്കാം.. !!

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ജൂൺ 08, 2012

മഴയെത്തി; ദുരന്ത നിവാരണ വകുപ്പും റെഡി !!

Thrissur district control room no's only here added.

 Collectorate: 0487-2362424
Thrissur -0487-2331443
Chavakkad - 0487-2507350
Thalapilly -04884-232226
Mukundapuram -0480-2825259
Kodungalloor -0480-280-2336



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അനന്തം അന്ജതമാവര്ന്നനീയം ഈ ഭൂമിലോകം . !!

"The photo was taken at the entrance to Katlian Bay at the end of the road in Sitka , Alaska ...
The whale is coming up to scoop up a mouthful of herring......... (the small fish seen at the surface around the kayak). The kayaker is a local Sitka Dentist. He apparently didn’t sustain any injuries from the terrifying experience. The whale was just around the corner from the ferry terminal, and all the kayaker could think at that moment in time was: "Paddle Man - really fast!"



Look at the picture again - He is in the whale’s MOUTH!
The whale's mouth is fully open with the bottom half under the boat. If the whale had closed his mouth before he furiously paddled away - He might have been LUNCH!!!


Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പെട്രോളിനെപറ്റി അല്പം മനസ്സിലാകൂ !!



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ജൂൺ 05, 2012

വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ചുരുങ്ങിയ ശമ്പളം 600 ദീനാര്‍ ആക്കാന്‍ നീക്കം !!

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷ നല്‍കുന്നതിനുള്ള ആദ്യ നിബന്ധന 600 ദീനാര്‍ ശമ്പളം ആക്കാന്‍ അഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി. നിലവില്‍ 400 ദീനാര്‍ ആണ് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിനുള്ള ശമ്പള പരിധി.രാജ്യത്തെ നിലവിലെ ഗതാഗത സാഹചര്യവും റോഡപകടങ്ങളുടെ ആധിക്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. ട്രാഫിക് അതോറിറ്റി ഇത് സംബന്ധിച്ച പഠനം പൂര്‍ത്തിയാക്കി അഭ്യന്തര മന്ത്രാലയത്തിനു കൈമാറിയതായും ശമ്പള നിബന്ധന കൂടാതെ വേറെയും ചട്ടങ്ങള്‍ ഇതിലുണ്ടെന്നും സൂചനയുണ്ട്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഇഖാമയും ഡ്രൈവിങ് ലൈസന്‍സും ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സംവിധാനമൊരുങ്ങുന്നു !!

കുവൈത്ത് സിറ്റി: ഇഖാമയും ഡ്രൈവിങ് ലൈസന്‍സും പുതുക്കന്നതടക്കമുള്ള നിരവധി സൗകര്യങ്ങള്‍ ഓണ്‍ലൈനാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു.
ട്രാഫിക് ഡിപ്പാര്‍ട്ടുമെന്‍റുമായും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റുമായും ബന്ധപ്പെട്ട കൂടുതല്‍ സൗകര്യങ്ങള്‍ ഓണ്‍ലൈനായി ഏര്‍പ്പെടുത്താനാണ് ആഭ്യന്തര മന്ത്രാലയം മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.മന്ത്രാലയത്തിലെ നിലവിലുള്ള ഇലക്ട്രോണിക് ആര്‍ക്കൈവ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ട കമ്പ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും വാങ്ങിക്കഴിഞ്ഞു. ഇഖാമ പുതുക്കാനും ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുമൊക്കെ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട അവ്സഥയാണ് നിലവില്‍. ഇത് പരമാവധി കുറക്കുകയും ജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കുകയുമാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. ആവശ്യമായ രേഖകള്‍ ഒരുവട്ടം ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അത് സ്കാന്‍ ചെയ്ത് ഇലക്ട്രോണിക് ആര്‍ക്കൈവ്സില്‍ സൂക്ഷിക്കും. പിന്നീടുള്ള നടപടിക്രമങ്ങള്‍ അപേക്ഷകന് ഓഫീസില്‍ വരാതെ ഓണ്‍ലൈനിലൂടെ ചെയ്യാവുന്ന രീതിയിലുള്ള സംവിധാനം ഒരുക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
സംവിധാനം നിലവില്‍ വന്നാല്‍ വിസിറ്റ് വിസ ഇഷ്യു ചെയ്യുന്നതടക്കം ഓണ്‍ലൈനിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

നഗ്മ ഫരീദ് മാലിക് ടുണീഷ്യ അംബാസഡര്‍ !!

ടുണീഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി കാസര്‍കോട് സ്വദേശിനി നഗ്മ ഫരീദ് മാലിക് ഒക്ടോബറില്‍ ചുമതലയേല്ക്കും. ഡല്‍ഹയില്‍ മെറ്റീരിയോളജിക്കല്‍ വിഭാഗം ഡയറക്ടറായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡ് പുതിയപുര മാഹിന്‍ക തറവാട്ടംഗം പി.മുഹമ്മദിന്റെയും സുലു ബാനുവിന്റെയും മകളാണ് നഗ്മ. ബാങ്കോക്കില്‍ ഇന്ത്യന്‍ എംബസിയില്‍ ഇപ്പോള്‍ ഡെപ്യൂട്ടി അംബാസഡറായി ജോലി ചെയ്യുന്ന നഗ്മ പുതിയ നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ഡല്‍ഹിയിലെ കോളേജ് പഠനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ നഗ്മ 1991 ലാണ് ഐ.എ.എസ് നേടിയത്. 1993ല്‍ ഐ.എഫ്.എസ്സും നേടി. രണ്ട് വര്‍ഷം മുമ്പാണ് ബാങ്കോക്കില്‍ ഇന്ത്യന്‍ എംബസിയില്‍ ചേര്‍ന്നത്. നേരത്തെ വിദേശകാര്യമന്ത്രാലയത്തില്‍ ഫ്രാന്‍സില്‍ യു.എന്‍.ഒ വിങ്ങിലും നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. സഹപാഠിയും സുപ്രീം കോടതി അഭിഭാഷകനുമായ ഉത്തര്‍പ്രദേശ് സ്വദേശി ഫരീദ് മാലിക്കാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ അഫ്ത്താബും അര്‍ണാസുമാണ് മക്കള്‍. നഗ്മയുടെ സഹോദരങ്ങളായ ഷമീം അമേരിക്കയില്‍ എന്‍ജിനീയറും ജവാഹര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വിങ് കമാന്‍ഡറുമാണ്. സാഹിത്യകാരി സാറാ അബൂബക്കര്‍ നഗ്മയുടെ പിതൃ സഹോദരിയാണ്. കഴിഞ്ഞ വര്‍ഷം നഗ്മ സാറാ അബൂബക്കറിന്റെ മംഗലാപുരം ലാല്‍ബാഗിലെ വീട്ടിലെത്തിയിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജൂൺ 04, 2012

വീട്ടിലിരുന്നു പഠിക്കാം,


ÕàGßÜßøáKá ÉÀßAÞ¢, ÈßKá ÉÀßAÞ¢ çÕÃæÎCßW µß¿KᢠÉÀßAÞ¢. ³YèÜX ¿câ×X ØVÕàØáµ{áæ¿ ¯xÕᢠÕÜßÏ ÕÞ·íÆÈÎÞÃßÄí. ÕßÆcÞVÅßµZAí ØíçÉÞAY §¢±ß×í ÎáÄW Ø¢·àÄÕᢠÈãJÕᢠÕæø §JøJßW ÉÀßAÞ¢. ¥ÇcÞɵVAí ÈßÖíºßÄ çÏÞ·cÄÏáæICßW ÉÞV¿í è¿ÎÞÏᢠ¥ˆÞæÄÏᢠ³YèÜX ¿câGùÞÏß ç¼ÞÜß çÈÞAÞ¢.

ÎáKßW dÉÕÞØßµZ
çµø{JßæÜÞæA ®Lí ³YèÜX ¿câ×æÈKá ºßÜæøCßÜᢠ¦çÜÞºßAáKáIÞµá¢. çµø{JßW Ø¢·Äß É‚Éß¿ß‚á Äá¿Bß ÏßçGÏáUâ. Éçf ³YèÜX ¿câ×æa dÉÇÞÈ ©ÉçÏÞµíÄÞA{ßæÜÞKí dÉÕÞØß ÎÜÏÞ{ßµ{ÞÃí. ³YèÜX ¿câ×X ÕcÞÉ µÎÞÏÞW ¿câ×X ¿à‚VÎÞøáæ¿ ÉÃßçÉÞµáçÎÞæÏK çÉ¿ßÏᢠØbÞÍÞÕßµÎÞÏᢠ©IÞµÞ¢. Éçf ³YèÜX ¿câGVÎÞøÞÏß §çMÞZJæK ¥çȵ¢ ÎÜÏÞ{ßµZ ç¼ÞÜß æº‡áKáIí. ÕßÆcÞVÅßµæ{ ØbL¢ ÕàGßÜßøáJßÏᢠ¥Õøáæ¿ ÕàGßWçMÞÏᢠ¿câ ×æÈ¿áAáK ¥ÇcÞɵøßW ÉÜøᢠ²ÝßÕá ØÎÏ¢ ³YèÜX ¿câ GùÞÏᢠç¼ÞÜß æº‡áKá.  §æĈޢ ØÞfcæM¿áJáKÄᢠ²øá ÎÜÏÞ{ßÏÞÃí_
www.2tion.com ®K ³YèÜX ¿câ×X çØÕÈJßÈᢠøâÉ¢ ÈWµßÏ æµÞˆÞ¢ æµÞGÞøAø ÕßÜBù ØbçÆÖß Øá¼Ïí ¼ß.ÉßU. ÈßÜÕßW ·â·ßZ çØV‚ßW Õæø §LcX ³YèÜX ¿câ×X ØVÕàØí ®Ká ÈWµßÏÞW ¦Æc¢ Õøßµ æºææKÏßæÜ ®ÁíæØVÕí (EdServ) ®K µOÈßÏáæ¿ µàÝßÜáU www.2tion.com ¦Ãí.  2006W ¦ø¢Íß‚ 2tion.com æa Üfc¢  çØÞ×cW æÈxí ÕVAß¹í ÎÞÄãµÏßæÜÞøá ÕßÆcÞVÅß µâGÞÏíÎ ¦ÏßøáKá. 2008W §LcÏßæÜ Îßµ‚ ÌßØßÈØáµZ µæIJÞX È¿K ÜßÌêè¿ ÌßØßÈØí çµÞ¢Éxà×ÈßW ¦Æc 10 ØíÅÞÈB{ßW 2tion.com ©¢ ¼Ïß‚á µÏùßÏçÄÞæ¿ÏÞÃí ÖádµÆÖ æÄ{ßÏáKÄí.  ÕßÆcÞÍcÞØÞÇß×íÀßÄ çØÕÈBZ È¿JáK ®Áí æØVÕí ®K ØíÅÞÉÈ¢ 2009W 2tion.comæÈ ¯æx¿áJá. ³YèÜX ¿câ×Èí ¦ÕÖcAÞçøùßJá¿BßÏ ØÎÏÕáÎÞÏßøáKá ¥Äí. ÈßÜÕßW ÎáMÄßÈÞÏßøJßçÜæù ¿câGVÎÞøᢠÜfAÃAßÈá ÕßÆcÞVÅßµ{áÎÞÏß ÉÀßM߂ᢠÉÀ߂ᢠÎáçKùáK µâGÞÏíÎÏÞÏßøßAáµÏÞÃí www.2tion.com.

ÕßÆcÞVÅßµZAí
www.2tion.com ®K æÕÌíèØxßW ÕßÆcÞVÅßµZAí Øì¼ÈcÎÞÏß ø¼ßØíxV 溇ޢ. ²çGæù ¿câGVÎÞøáæ¿ çÏÞ·cĵ{áZæMæ¿ÏáU ædÉÞèËÜáµZ æÕÌíèØxßW ÜÍcÎÞÃí. §ÕøßW ÈßKí ÈÎáAí ¯Äí Õß×ÏJßÈÞçÃÞ ¿câGæù ¦ÕÖcÎÞ ÏáUÄí ¥Õæø µæIJÞ¢. ÄßøæE¿áAáK ³çøÞ ¿câGùáæ¿Ïᢠ10ê15 ÎßÈßxí èÆV¸cÎáU æÁçÎÞ ÐÞØí ÕßÆcÞVÅßAí ÜÍßAá¢. §Äá µIí ÕßÜÏßøáJß Îßµ‚ ¿câGæù ÄßøæE¿áAÞ¢. ÉßKà¿í ÕßÆcÞVÅßÏᢠ¿câGùᢠÄNßW ºV‚ æºÏíÄá ËàØí ÈßÖíºÏßAáµ.  ·ZËí øÞ¼cB{ßÜᢠÎxáÎáUÕV ²øá Õß×ÏJßÈí ²øá ÕV×çJ AáU ËàØí ²øáÎß‚á ÈWµÞùáæIKᢠØá¼Ïí ÉùÏáKá. ÎÃßAâV ¥¿ßØíÅÞÈJßÜᢠËàØí ÈßÖíºÏßAÞ¢. ¦Æc ¥Fí ÐÞØáµZAáU ËàØí Äá¿AJßW ÈWµÃ¢. ¯æÄCßÜᢠµÞøÃÕÖÞW ¿câGùßÈí ÐÞØí ®¿áAÞÈÞÏßæˆCßW 2tion.com ¦ ËàØí Äßøßæµ ÈWµá¢. ÕßÆcÞVÅßµ{áæ¿ çÙÞ¢ÕVAáZæMæ¿ ¿câ ×X ¿à‚æùæAÞIá 溇ßAÞæÄ ØbÏ¢ 溇ÞÈáU ØÙÞÏÎÞÃí ÐìÁí ®Ká çÉøßG(Class Lessons On UrDemand)çØÕÈJßÜâæ¿ 2tion.com ÜÍcÎÞAáKÄí.

¥ÇcÞɵVAí
³YèÜX ¿câGùÞÕÞX  ¥ÇcÞɵV ¦Æc¢
2tion.com æÕÌíèØxßW ø¼ßØíxV æºÏíÄí ÕßÆcÞÍcÞØ çÏÞ·cĵ{áZæMæ¿ÏáU ÕßÕø¢ ÈWµÃ¢. §Õæψޢ ÕßÖÆÎÞÏß ÉøßçÖÞÇß‚í ¥ÇßµãÄV ¥çÉfµæÈ ØÎàÉßAá¢. ¥çÉfµÈí çÕI çÏÞ·c ĵ{áçIÞ, µ¢ÉcâGV Éøß¼í¾ÞÈÎáçIÞ, ¥çÉfµæa ÕàGßçÜÞ ³ËßØßçÜÞ ³YèÜX ¿câ×Èá çÕI ØìµøcB{áçIÞ (§aVæÈçxÞ¿á µâ¿ßÏ µ¢ÉcâGV, æÕÌí µcÞ¢, æÙÁíæØxí ©ZæMæ¿ÏáU ¥ÈáÌt ØìµøcBZ) Äá¿BßÏÕÏÞÃí ÉøßçÖÞÇßAáµ. ¿câ×X ƒØßæa dÉàÎßÏ¢ ¿câGùÞÕÞX  ËàØáIí. ®KÞW ÕßÆcÞVÅßµZ ÈWµáK ËàØßW ÈßKí ²øá ÄáµÏᢠ2tion.com ¨¿ÞAáµÏßÜï.

³YèÜX ¿câ×Èá çÕI ®ˆÞ ØÞçCÄßµ ÉøßÖàÜÈÕᢠ³YææÜÈÞÏßJæK ÈWµá¢. ÐÞØí ÎáùßÏßæÜ †ÞAí çÌÞÁí çÉÞæÜ
2tion.comW ²øá èÕxí çÌÞÁáIí. ¿câGV §ÄßæÜÝá ÄáKÄí ÕßÆcÞVÅßAí ¥çMÞZJæK ØbL¢ µ¢ÉcâGùßW µÞÃÞ¢. ¨ èÕxíçÌÞÁí §XÕßçx×ÈÞÃí ¿câGV ÕßÆcÞVÅßAí æÎÏßW 溇áµ. ®çMÞÝÞÃí ÐÞæØK ØÎÏÕᢠ¥ÄßÜáIÞµá¢. ÕßÆcÞV ÅßAᢠØbL¢ ÐÞØí ØÎÏ¢ ÈßÖíºÏßAÞÈᢠÎÞxß ÕÏíAÞÈáÎÞµá¢. ³YèÜX ¿câ×ÈßæÜ çÜÞçµÞJø Ø¢ÕßÇÞÈB{áÉçÏÞ·ß ‚ÞÃí ¿câ×X ƒØßæa dÉÕVJÈ¢.

ÕßÆcÞVÅßµ{áæ¿Ïᢠ¥ÇcÞɵøáæ¿Ïᢠ®ˆÞ ØÞçCÄßµ Ø¢ÖÏBZAá¢
2tion.comW ©Jø¢ ćÞùÞAßÏßGáIí.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Find ;- ISD code , Pincode, Missed call, Ipaddress, Net speed,

വിവിധ രാജ്യങ്ങളുടെ ഐ എസ ഡി കോഡ് കണ്ടെത്താനും, ബാങ്കുകളുടെ ഐ എഫ് എസ് സി കോഡ്, അഡ്രസ്‌ എന്നിവ കണ്ടെത്താനും, മൊബൈല്‍ മിസ്സെദ്‌ കാള്‍ കണ്‍ട്രി, ഏരിയ, നെറ്റ്‌വര്‍ക്ക് കണ്ടെത്താനും,  Pin അഥവാ, സ്ഥലത്തിന്റെ പിന്‍ കോഡ് കണ്ടെത്താനും,  Computer ഐ പി അഡ്രസ്‌   രാജ്യത്തു നിന്ന് operate ചെയ്യുന്നു എന്നറിയാനും ഒക്കെ അതതു ലിങ്കില്‍ ക്ലിക്കി പോകാവുന്നതാണ്.  നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റെര്‍നെറ്റിന് എന്ത് സ്പീഡ് ഉണ്ട് എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക,  വിവിധ currency convert ചെയ്തു അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ജൂൺ 01, 2012

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം നിങ്ങളുടെ മൊബൈല്‍!!

 സൂപ്പര്‍ മാര്‍ക്കറ്റായാലും പെട്രോള്‍ ബങ്കായാലും ‘കാര്‍ഡ് സ്വയ്പ്പ് ചെയ്യുക’ എന്നതാണ് പുതിയ രീതി. പൈസ കയ്യില്‍ കൊണ്ടുനടക്കേണ്ട എന്നൊരു ലാഭം ഇതിനുണ്ട്. പലരുടെയും പഴ്സില്‍ നാലും അഞ്ചും ക്രെഡിറ്റ് കാര്‍ഡും ഒന്നോ രണ്ടോ ഡെബിറ്റ് കാര്‍ഡും ഉണ്ടാവുക സ്വാഭാവികം. ഇപ്പോള്‍ ഈ രീതിയും പഴഞ്ചനാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഡുകള്‍ക്ക് പകരം നിങ്ങളുടെ മൊബൈല്‍ തന്നെ എന്തിനുമേതിനും ഉപയോഗിക്കാവുന്ന സം‌വിധാനമാണ് വരുന്നത്.
കാര്‍ഡുകള്‍ക്കു പകരം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് സാധനസാമഗ്രികള്‍ വാങ്ങാവുന്ന ടോപ്പ് ആന്‍ ഗോ സംവിധാനം പുറത്തിറങ്ങിയിരിക്കുന്നു. ബ്രിട്ടണിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ പതിനഞ്ചു പൗണ്ടുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പണമടയ്ക്കാന്‍ കഴിയും. മൊബൈലില്‍ ഇനിതായി കെഡ്രിറ്റ്‌ കാര്‍ഡിന്റെ മൂന്നിലൊന്നു വലുപ്പം മാത്രമുള്ള പേ ടാഗ്‌ തിരുകുകയാണ് ചെയ്യുന്നത്. ഇതിനുള്ള ഓപ്ഷനുമായാണ് ഇനിയുള്ള മൊബൈലുകള്‍ ഇറങ്ങുക എന്നറിയുന്നു.
പേ ടാഗില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോചിപ്പാണ്‌ ബാങ്ക് അക്കൗണ്ടുമായി ഫോണിനെ ബന്ധിപ്പിക്കുക‌. ഇതിലെ പ്രത്യേകതരം ആന്റിനയിലൂടെ ക്രെഡിറ്റ്കാര്‍ഡ്‌ അക്കൗണ്ട്‌ തീര്‍ച്ചപ്പെടുത്തി പിന്‍ നമ്പര്‍ കൂടാതെ തന്നെ പെയ്‌മെന്റ് നടത്താന്‍ കഴിയുന്നു. ബാര്‍ക്ലേയ്സ്‌ ബാങ്കാണ് ആദ്യമായി ഈ സം‌വിധാനം നടപ്പാക്കുന്നത്‌. ക്രെഡിറ്റ് കാര്‍ഡുകളുടെ നമ്പര്‍ തട്ടിയെടുത്ത് നടത്തുന്ന തട്ടിപ്പുകള്‍ പുതിയ സം‌വിധാനത്തിലൂടെ ഒഴിവാക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മൊബൈല്‍ വാലറ്റ് രീതിയെ ഇപ്പോള്‍ തന്നെ പല റീട്ടെയിലര്‍മാരും പിന്തുണയ്ക്കുന്നുണ്ട്. വെയ്ട്രോസ്‌, മക്‌ ഡൊണാള്‍ഡ്സ്‌, ബൂട്സ്‌, ടെസ്കോ എന്നിവയൊക്കെ ഈ രീതിയെ പിന്തുണയ്ക്കുന്ന ചില റീട്ടെയിലര്‍മാരാണ്. ഈ വര്‍ഷം അവസാനത്തോടെ തന്നെ ലണ്ടന്‍ ബസുകളിലും മൊബൈല്‍ പണമടയ്ക്കല്‍ രീതി പ്രാവര്‍ത്തികമാകും. ലളിതമായ ഈ രീതി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും അടുത്ത വര്‍ഷത്തോടെ വ്യാപിക്കും എന്ന് കരുതപ്പെടുന്നു.
ഈ രീതിയുടെ മറ്റൊരു പതിപ്പ് ഇന്ത്യയിലും ഇപ്പോള്‍ നിലവിലുണ്ട്. എയര്‍‌ടെല്ലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍‌ഫോസിസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ പേര് എയര്‍ടെല്‍ മണി എന്നാണ്. എന്നാല്‍, ബില്ലുകള്‍ അടയ്ക്കുക, മൊബൈലോ ഡിടി‌എച്ചോ റീചാര്‍ജ് ചെയ്യുക, സിനിമാ ടിക്കറ്റ് ബുക്കുചെയ്യുക, തെരഞ്ഞെടുക്കപ്പെട്ട കടകളില്‍ ബില്ലടയ്ക്കുക, പണം ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങിവയൊക്കെ ഇത് ഉപയോഗിച്ച് ചെയ്യാം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഉമ്മന്‍‌ചാണ്ടിക്ക് വധഭീഷണി !!

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വധഭീഷണി. സ്ഫോടനത്തിലൂടെ മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് ഭീഷണി. വ്യാഴാഴ്ച അര്‍ധരാത്രിയോടെ റെയില്‍വെയുടെ അലര്‍ട്ട്‌ നമ്പരില്‍ എസ്‌ എം എസ്‌ ആയാണ്‌ ഭീഷണി സന്ദേശമെത്തിയത്‌. വെള്ളിയാഴ്ച മുഖ്യമന്ത്രിയെ ബോംബ്‌ സ്ഫോടനം നടത്തി കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിയുടെ ഉളളടക്കം. പൊലീസ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൊബൈയില്‍ ഫോണിന്റെ ഉടമ കാസര്‍കോഡ്‌ സ്വദേശിയാണെന്ന്‌ തെളിഞ്ഞു. തന്റെ ഫോണ്‍ രണ്ട്‌ മാസം മുന്‍പ്‌ നഷ്ടപ്പെട്ടന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഇയാളെ വിശദമായി ചോദ്യം ചെയ്ത്‌ വരികയാണ്‌.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത