[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ബുധനാഴ്‌ച, ഒക്‌ടോബർ 31, 2012

Sleeping ministers; who won sleeping award ?


-
‘പ്രഥമ’ പരിഗണന... നിയമസഭയില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പ്രഭാഷണം നടത്തുമ്പോള്‍ മന്ത്രിമാരായ ഷിബു ബേബിജോണ്‍, ആര്യാടന്‍ മുഹമ്മദ്, പി.കെ. അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവര്‍ ഉറക്കത്തില്‍ - (courtesy;madhyamam) photo: ഹാരിസ് കുറ്റിപ്പുറം
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012

വിമാനയാത്രക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്വവും !!


ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും വാര്‍ത്തയാവാറുണ്ട്. കഴിഞ്ഞ ദിവസം ഇത് ഏറെ വഷളായി വിമാനറാഞ്ചല്‍ വിവാദം വരെയായി. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ എല്ലാം (യാത്രക്കാരും വിമാന ജോലിക്കാരും ഉള്‍പ്പെടെ) കുഴപ്പക്കാരോ കുഴപ്പം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് വിമാനത്തില്‍ കയറിയവരോ അല്ല. അതുകൊണ്ടുതന്നെ ഇതുപോലെ ഒരു കേസുണ്ടായതും അതിന്റെ പുറകേ നടക്കേണ്ടിവരുന്നതും ഏറെ നിര്‍ഭാഗ്യകരമാണ്.

ചൊവ്വാഴ്ച, ഒക്‌ടോബർ 23, 2012

ഇനി ഓണററി ബ്ളാക് ബെല്‍റ്റും മോഹന്‍ലാലിന്

കൊച്ചി: പത്മശ്രീ,ലഫ്.കേണല്‍, ഡോക്ടര്‍ തുടങ്ങിയ പദവികള്‍ക്ക് പിന്നാലെ മോഹന്‍ലാലിന് മറ്റൊരു ആഗോള പദവി കൂടി. സൗത് കൊറിയന്‍ സര്‍ക്കാറിന് കീഴിലുള്ള വേള്‍ഡ് തായ്ക്കൊണ്ടോ ഹെഡ് ക്വാര്‍ട്ടേഴ്സാണ് മോഹന്‍ലാലിന് ഓണററി ബ്ളാക് ബെല്‍റ്റ് ഓഫ് തായ്ക്കൊണ്ടോ നല്‍കാന്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ ഷാറൂഖ് ഖാനാണ് മുമ്പ് ഈ പദവി ലഭിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമക്കും ഈ പദവി ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2012

ഐ ക്യു : ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പിന്നിലായി ഐന്‍സ്ടയിന്‍ !!

ലണ്ടന്‍: ബുദ്ധിവൈഭവത്തിന്റെ അളവുകോലായ ഐ.ക്യു.വില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റെനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും പിന്നിലാക്കി ഇന്ത്യന്‍ വംശജ ഫാബിയോള മാന്‍ മുന്നിലെത്തി. ലോകത്തെ ബുദ്ധിവൈഭവമുള്ളവരുടെ സംഘടനായ ലണ്ടന്‍ ആസ്ഥാനമായ മെന്‍സയാണ് ഫാബിയോളയുടെ ബുദ്ധിവൈഭവം (ഐ.ക്യു.) അളന്ന് തിട്ടപ്പെടുത്തിയത്. പതിനഞ്ചുകാരിയായ ഫാബിയോളയുടെ ഐ.ക്യു. 162 ആണ്. മെന്‍സയുടെ കണക്കനുസരിച്ച് ഹോക്കിങ്ങിന്റെയും ഐന്‍സ്റ്റെന്റെയും ഐ.ക്യു. 160-ഉം. ഇതോടെ ലോകത്തെ ഒരു ശതമാനം മാത്രം വരുന്ന ഉയര്‍ന്ന ബുദ്ധിശാലികളുടെ പട്ടികയില്‍ ഫാബിയോളയും ഇടം നേടി. 1946-ല്‍ സ്ഥാപിച്ച ലോകത്തെ ബുദ്ധിവൈഭവമുള്ളവരുടെ സംഘടനായ 'മെന്‍സ' ഇതോടെ ഫാബിയോളയ്ക്ക് അംഗത്വം നല്‍കി ആദരിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രത്തിന് പഠിക്കണമെന്നാണ് ഫാബിയോളയുടെ ആഗ്രഹം. 'മെന്‍സ'യെപ്പറ്റി കേട്ടതുമുതല്‍ അവരുടെ പരീക്ഷയില്‍ പങ്കെടുക്കണമെന്നുണ്ടായിരുന്നു . ഒടുവില്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ചാണ് പരീക്ഷയ്ക്കുള്ള പണം അടച്ചത് - ഫാബിയോള പറഞ്ഞു. മഡ്ഗാവ് സ്വദേശിയായ റെനെയുടെയും ആന്‍റണിയുടെയും മകളാണ് ഫാബിയോള.

(courtesy:mathrubhumi)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ഒക്‌ടോബർ 16, 2012

റിസേര്‍വ് കണ്ടകടോര്‍ : സാധ്യതപട്ടികയില്‍ ഒരു ലക്ഷം പേര്‍ !!


ÄßøáÕÈLÉáø¢: ²øá ÜfçJÞ{¢ çÉæø ©ZæM¿áJß æµ®Øí¦V¿ßØß ùßØVÕí µIµí¿V ÄØíÄßµÏßçÜAáU ØÞÇcÄÞ ÉGßµ dÉØßiàµøßAÞX Éß®ØíØß çÏÞ·¢ ÄàøáÎÞÈß‚á. Îá~cÉGßµÏßW ¥XÉÄßÈÞÏßøçJÞ{¢ çÉøᢠآÕøà ÈßÏÎÈJßÈáU ØÉí{ßæÎaùß ÉGßµÏßW ¥XÉÄßÈÞÏßøçJÞ{¢ çÉøáÎÞÃí ©IÞÕáµ. §ÕVAí ¦ØíÅÞÈ, çÎ~ÜÞ, ¼ßˆÞ ³ËßØáµ{ßW ÖÞøàøßµ ¥{æÕ¿áMá È¿JßÏ çÖ×¢ ¥LßÎ ùÞCíÉGßµ dÉØßiàµøßAá¢.

തിങ്കളാഴ്‌ച, ഒക്‌ടോബർ 15, 2012

വിസ സേവനങ്ങള്‍ ഇനി മൊബൈലിലൂടെയും !!

ദുബൈ: വിസക്ക് അപേക്ഷിക്കുന്നതും പുതുക്കുന്നതുമടക്കമുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ താമസ-കുടിയേറ്റ വകുപ്പിന്‍െറ മൊബൈല്‍ ആപ്ളിക്കേഷന്‍. ജൈറ്റക്സില്‍ ഒരുക്കിയ പവലിയനിലാണ് ആപ്ളിക്കേഷന്‍ പ്രദര്‍ശിപ്പിച്ചത്. വിസക്ക് അപേക്ഷിക്കല്‍, പുതുക്കല്‍ എന്നിവക്ക് പുറമെ ആളുകളുടെ സംശയത്തിന് മറുപടി നല്‍കാനുള്ള സംവിധാനവും ഈ ആപ്ളിക്കേഷനിലുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗത്തിലുള്ളതും മികച്ചതുമായ വിസ സേവനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് താമസ- കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മെരി പറഞ്ഞു.എം-വിസ എന്ന സംവിധാനത്തിലൂടെ ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് മൊബൈലിലൂടെ വിസക്ക് അപേക്ഷിക്കാം. വിസ അനുവദിച്ചു കഴിഞ്ഞാല്‍ സ്പോണ്‍സര്‍ക്കും അപേക്ഷകനും മൊബൈല്‍ സന്ദേശം ലഭിക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ഈ സന്ദേശം കാണിച്ചാല്‍ ഒറിജിനല്‍ വിസ ലഭിക്കും. ഇതിന് വേണ്ടി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്.

(courtesy:madhyamam)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ് !!

തിരു: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന എസ്സി/എസ്ടി പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് ടു ഗേള്‍സ് ഫോര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ www.scholarship.itschool.gov.in എന്ന വെബ്സൈറ്റില്‍ 31ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സ്കൂള്‍ അധികാരികള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ വിദ്യാര്‍ഥിനിയുടെയും പേരില്‍ 3000 രൂപ സ്ഥിരനിക്ഷേപം നടത്തുകയും പത്താംതരം പാസായശേഷം 18 വയസ്സ് തികയുന്ന മുറയ്ക്ക് തുക പിന്‍വലിക്കുകയും ചെയ്യാം.

(courtesy:deshabhimani.com) 

 "Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ഒക്‌ടോബർ 12, 2012

വോടഫോന്‍ ഇന്റര്‍നെറ്റ്‌ ; സൌദിയിലും,ജപ്പാനിലും, റോമിംഗ് !!

æµÞ‚ß: ¼MÞÈᢠØìÆß ¥çùÌcÏᢠØwVÖßAáK çÕÞÁçËÞÃßæa çÁxÞ çØÕÈ ÕøßAÞVAá ÉøßÇßÏßÜïÞJ çùÞÎß¹í ÜÍcÎÞµá¢. ÎâKá ÉïÞÈáµ{ßÜÞÃá ÉÞçA¼áµZ ÜÍßAáµ. ÎâKá ÆßÕØæJ 1499 øâÉÏáæ¿ ÉïÞX, ¥Fá ÆßÕØæJ 2499 øâÉÏáæ¿ ÉïÞX, ¯Ýá ÆßÕØæJ 3499 øâÉÏáæ¿ ÉïÞX. ¼MÞÈßW çØÞËíxí ÌÞCí æÈxíÕVAᢠØìÆß ¥çùÌcÏßW æÎÞÌßÜßxßÏáÎÞÃí §ì çÁxÞ çØÕÈ ÉÞçA¼áµ{ßW çÕÞÁçËÞÃßæa ÉCÞ{ßµZ. ÎçxæÄCßÜᢠ²ÞMçùxùáæ¿ æÈxíÕVAí ©ÉçÏÞ·æM¿áJáµÏÞæÃCßW §çMÞZ ÈßÜÕßÜáU 10 æµÌßAí 5.5 øâÉ ®K øÞ¼cÞLø çÁxÞ çùÞÎß¹í ÈßøAßW Äá¿VKᢠºÞV¼í 溇á¢. ¼MÞX çùÞÎß¹í ¦µí¿ßçÕxí 溇ÞX ACT<space>ULJPN3/5/7 ®KᢠØìÆß ÉïÞX ¦µí¿ßçÕxí 溇ÞX ACT<space>ULSAU3/5/7 ®Kᢠ111 ®K ÈOùßçÜAí ®Øí®¢®Øí ¥ÏÏíAâ.



 (courtesy:manoramaonline)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഒക്‌ടോബർ 10, 2012

ഗള്‍ഫ് യാത്രക്കാര്‍ ശ്രദ്ധിക്കുക ....!!

ഇത് പത്രത്തില്‍ നിന്നെടുത്തതാണ്.  ഇതിനു സമാനമായ ഒരു സംഭവം എന്റെ നാട്ടിലും സംഭവിച്ചിട്ടുണ്ട്. ആദ്യമായി ഗള്‍ഫിലേക്ക് പോവുന്ന എന്റെ ഒരു നാട്ടുകാരന്‍ വശം നാട്ടില്‍ തന്നെയുള്ള അദ്ദേഹത്തിന്റെ വളരെ അടുത്ത ഒരാള്‍ ഗള്‍ഫിലുള്ള മറ്റൊരു നാട്ടുകാരന് കൊടുത്തയച്ച ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റില്‍ വളരെ വിദഗ്ദമായി മയക്കുമരുന്നും പാക്ക് ചെയ്തിരുന്നു. പെട്ടി അടുക്കുന്നതിനിടെ വെറുതെ ഒന്ന് പരിശോധിച്ച അവന്റെ ഉമ്മയാണ് ഭാഗ്യത്തിന് അപരിചിതമായ ഈ
വസ്തു കണ്ടതും, അന്വേഷണത്തില്‍ മയക്കു മരുന്നാണെന്ന് ബോധ്യപ്പെട്ടതും! പരസ്പരം നന്നായി അറിയാവുന്ന കുടുംബങ്ങളായത് കൊണ്ടാവാം പോലീസിലും പത്രത്തിലും കൊടുക്കാതിരുന്നത്.

ഗള്‍ഫിലേക്ക് പോകുന്ന ആളുകള്‍ (പ്രത്യേകിച്ചും പുതുതായി പോകുന്നവര്‍) വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മയക്കു മരുന്ന് കടത്തിന് ഗള്‍ഫ് നാടുകളില്‍ വളരെ കഠിനമായ ശിക്ഷയാണുള്ളത്. ഈയടുത്താണല്ലോ രണ്ടു മലയാളികള്‍ സൌദിയില്‍ വധശിക്ഷക്ക് വിധേയരായത്. ഇപ്പോഴും ജയിലില്‍ കഴിയുന്ന അനേകം പേരുണ്ട്. ഇവരില്‍ പലരും സത്യത്തില്‍ നിരപരാധികള്‍ ആണെങ്കിലും തൊണ്ടി സഹിതം പിടി കൂടുമ്പോള്‍ നിയമത്തിന്റെ മുമ്പില്‍ അവരാണ് കുറ്റക്കാര്‍. ഇതിന്റെ പിന്നിലുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അവര്‍ നേരത്തെ തെയ്യാറാക്കിയിരിക്കും.

അതിനാല്‍ തന്നെ ഗള്‍ഫു യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട് കാര്യങ്ങള്‍ വീണ്ടും ഉണര്‍ത്തുന്നു:
1) ഭക്ഷണ സാധനങ്ങളാണെന്ന് പറഞ്ഞു നല്‍കുന്ന വസ്തുക്കള്‍ ഓരോന്നും പരിശോധിച്ച് ഉറപ്പു വരുത്തുക.
2) മരുന്നാണെന്ന് പറഞ്ഞു നല്‍കുന്നവ അംഗീകൃത ഡോക്ടറുടെ പ്രിസ്ക്രിപ്ഷ്യനോട് കൂടിയാവുക. ഡോക്ടര്‍ കുറിച്ച മരുന്ന് തന്നെയെന്നു ഉറപ്പു വരുത്തുക.
3) കത്തുകള്‍, ഡോകുമെന്റുകള്‍... തുടങ്ങിയവയാണെന്നു പറഞ്ഞു നല്‍കുന്നവ കവര്‍ ഒട്ടിച്ച രീതിയില്‍ വാങ്ങിക്കാതിരിക്കുക. നമ്മുടെ മുമ്പില്‍ വെച്ച് (ഉറപ്പു വര്ത്തിയ ശേഷം മാത്രം) ഒട്ടിക്കുക.
4) എയര്‍ പോര്‍ട്ടില്‍ വെച്ച് മറ്റുള്ളവരുടെ ലഗേജുകള്‍ ഒന്നിച്ചു തൂക്കി നല്‍കാതിരിക്കുക. പ്രത്യേകിച്ച് പുതുതായി പോകുന്നവര്‍ക്ക് സ്വാഭാവികമായും ലഗേജു കുറവായിരിക്കും. അത്തരക്കാര്‍ക്കു കാശ് ഓഫര്‍ ചെയ്തു കൊണ്ടോ, തൂക്കം അധികമുള്ളത് കൊണ്ട് പ്രയാസപ്പെടുകയണെന്നും പറഞ്ഞു സഹായം ആവശ്യപ്പെട്ടു കൊണ്ടോ സാധനങ്ങള്‍ ഏല്പിക്കുക പതിവാണ്. അവയില്‍ പലതും പ്രശ്നങ്ങള്‍ ഉള്ളവയായിരിക്കില്ല എങ്കിലും ഇതിനിയിടയില്‍ ചതി പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. 

വളരെ അടുത്ത സുഹ്ര്ത്തുക്കളും ബന്ധുക്കളുമൊക്കെയാണ് ഇവ നല്‍കുന്നത് എങ്കിലും മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പര സഹായവും സഹകരണവും നല്ലതാണെങ്കിലും അത് പക്ഷെ ചതിയില്‍ വീഴുന്നത് സൂക്ഷിച്ചു കൊണ്ടായിരിക്കണം എന്ന് മാത്രം.


 (courtesy: basheer,malappuram,www.w.suhrthu.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പാസ്പോര്‍ട്ട്‌ അപേക്ഷയുടെ സ്റ്റാറ്റസ് ചെക്ക്‌ ചെയ്യാം !!

പാസ്പോര്‍ട്ട്‌ അപേക്ഷയുടെ സ്റ്റാറ്റസ് ചെക്ക്‌ ചെയ്യാം .....പലരും പാസ്പോര്‍ട്ട്‌ അപേക്ഷിച്ചു കാത്തിരിക്കുന്നുണ്ടാവും . അതിന്റെ സ്റ്റാറ്റസ് അറിയുവാന്‍ നിസാര കാര്യം മതി. http://www.passportindia.gov.ഇന്‍ എന്നാ സൈറ്റ് ഓപ്പണ്‍ ചെയ്യുക .
ട്രാക്ക് അപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നതില്‍ ക്ലിക്ക് ചെയ്യുക .
ഇനി വരുന്ന ഫീല്‍ഡില്‍ നിങ്ങളുടെ ഫയല്‍ നമ്പര്‍ (പാസ്പോര്‍ട്ട്‌ ഓഫീസില്‍ നിന്നും കിട്ടിയ സ്ലിപ്പില്‍ ഉണ്ട് ) എന്റര്‍ ചെയ്യുക കൂടെ നിങ്ങളുടെ ഡേറ്റ് ഓഫ് ബിര്തും കൊടുക്കുക ഇനി ട്രാക്ക് ബട്ടണില്‍ ക്ലിക്കി സ്റ്റാറ്റസ് അറിയാം .
(courtesy: www.suhrthu.com/savio.k)
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

നിങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും ആരെയെങ്കിലും അപ്രത്യക്ഷമാക്കണോ ?


ഗ്രൂപ്പ് ഫോട്ടോയില്‍ ഉള്ള നിങ്ങള്ക്ക് ഇഷ്ട്ടപെടാത്ത ആളുകളെയോ വസ്തുവോ ഒഴിവാക്കണമെന്ന് നിങ്ങള്ക്ക് ആഗ്രഹമില്ലേ ?എങ്കില്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ....
ഇഷ്ട്ടപെട്ടെങ്കില്‍ ഒരു ലൈക്ക്.ഒരു കമന്റ്‌ .

സോഫ്റ്വേര്‍ downlode ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .ഒരു മിനുട്ട് കാത്തു നില്‍ക്കണേ, ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഈ സീരിയല്‍ നമ്പര്‍ കൊടുത്തു അങ്ങട് രെജിസ്റ്റെര്‍ ചെയ്യാ...

സീരിയല്‍: JXMI-IRBO-YTVC-CSXS-XUCS-OTNB-NOCQ-FDAJ


(courtesy:poochapolice, www.i.sasneham.net)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

കാര്‍ഷികോപകരണങ്ങള്‍ക്കും തയ്യല്‍മെഷീനുകള്‍ക്കും ഇനി സബ്സിഡിയില്ല !!


തിരുവനന്തപുരം: സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായകരമായിരുന്ന തയ്യല്‍മെഷീനുകള്‍ക്ക് ഇനി സബ്സിഡി നല്‍കില്ല. കാര്‍ഷികോപകരണങ്ങളായ മണ്‍കോരി, മണ്‍വെട്ടി, കോടാലി, പിക്കാസ്, വെട്ടുകത്തി എന്നിവക്കും മറ്റു പൂന്തോട്ട നിര്‍മാണ ഉപകരണങ്ങള്‍ക്കും സബ്സിഡി നല്‍കേണ്ടെന്നാണ് 12ാം പദ്ധതിയുടെ മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നത്.
കൃഷിഭൂമി വാങ്ങുന്നതിനും സബ്സിഡി പാടില്ല. പാചക വാതക കണക്ഷന്‍, പ്രഷര്‍കുക്കര്‍, പാചകപാത്രങ്ങള്‍, സംഭരണ പാത്രങ്ങള്‍, പെന്‍ഷന്‍, ചികിത്സ, വിവാഹം, മരണാനന്തര ചടങ്ങുകള്‍, കുട്ടികളുടെ ജനനം എന്നിവക്കുള്ള ധനസഹായത്തിനും സബ്സിഡി ഉണ്ടാവില്ല. പട്ടിക വിഭാഗക്കാര്‍ക്ക് മാത്രം ഫര്‍ണിച്ചര്‍, സൗരോര്‍ജ റാന്തല്‍, സ്കൂള്‍ യൂനിഫോം, ബാഗ്, ചെരിപ്പ്, ഷൂസ്, കുട, നോട്ട്ബുക്ക് എന്നിവക്ക് സബ്സിഡി നല്‍കാം. സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ടെലിവിഷന്‍, റേഡിയോ, ഉച്ചഭാഷിണി എന്നിവക്ക് സബ്സിഡി നല്‍കാമെന്നും മാര്‍ഗരേഖ പറയുന്നു. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഈ മാര്‍ഗനിര്‍ദേശം ബാധകമാണ്.
ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും മാത്രമേ വ്യക്തിഗത ആനുകൂല്യങ്ങള്‍ വിതരണംചെയ്യുന്ന പരിപാടികള്‍ ഏറ്റെടുക്കാവൂ. എന്നാല്‍ ഈ നിബന്ധനയില്‍ ചില ഇനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്്.
ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന നെല്‍കൃഷിക്കാര്‍ക്ക് കൂലിച്ചെലവിന് സബ്സിഡി നല്‍കുന്ന പ്രോജക്ടുകള്‍, ഭൂരഹിത-ഭവനരഹിതര്‍ക്കുവേണ്ടി ഗ്രാമപഞ്ചായത്തുകള്‍ നേരിട്ട് സ്ഥലം വാങ്ങുന്ന പ്രോജക്ടുകള്‍ എന്നിവക്ക് ബ്ളോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കാം. പട്ടികവര്‍ഗക്കാര്‍ക്ക് പുതിയ വീട് നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന പ്രോജക്ടുകള്‍ക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കാമെന്നും എച്ച്.ഐ.വി. ബാധിതര്‍ക്കുള്ള പോഷകാഹാര വിതരണം ജില്ലാ പഞ്ചായത്തുകളാണ് ഏറ്റെടുക്കേണ്ടതെന്നും മാര്‍ഗരേഖയില്‍വ്യക്തമാക്കുന്നു.
ഇതേസമയം, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിന് കുടുംബശ്രീയുടെ സഹായത്തോടെ ബഡ്സ് സ്കൂളുകള്‍ എന്ന പേരില്‍ സ്പെഷല്‍ സ്കൂളുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടാകും.
നിശ്ചിത യോഗ്യത നേടിയിട്ടില്ലാത്ത ബഡ്സ് സ്കൂള്‍ ടീച്ചര്‍മാര്‍ക്ക് പ്രതിമാസം 3400 രൂപ, ഹെല്‍പ്പര്‍മാര്‍ക്ക്/ആയമാര്‍ക്ക് 2500 രൂപ, പ്രഫഷനല്‍ ബിരുദമുള്ള ഫിസിയോതെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് എന്നിവര്‍ക്ക് അവര്‍ സേവനം നല്‍കുന്ന ഓരോ ദിവസത്തിനും 340 രൂപ എന്നീ നിരക്കുകളില്‍ ഓണറേറിയം നല്‍കാം. ഗ്രാമപഞ്ചായത്തുകള്‍ ആരംഭിക്കുന്ന ബഡ്സ് സ്കൂളുകള്‍ക്ക് സ്ഥലം വാങ്ങല്‍, കെട്ടിട നിര്‍മാണം എന്നിവക്ക് ബ്ളോക്ക്-ജില്ലാപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കാം. മാനസിക, ശാരീരിക വൈകല്യമുള്ളവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിനും നിര്‍ദേശമുണ്ട്.


(courtesy:madhyamam)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഒക്‌ടോബർ 08, 2012

പാല്‍ വില അഞ്ചു രൂപ കൂടും; ധാരണയായി !!

ÉÞWÕßÜ µâGá¢. ÜàxùßÈí ¥Fá øâÉ µâGÞX ÄÄbJßW ÇÞøÃÏÞÏß. ¥LßÎ ÄàøáÎÞÈ¢ ÕcÞÝÞÝíº ®¿áAá¢. ¾ÞÏùÞÝíº ÎáÄW ÉáÄßÏ ÕßÜ ÈßÜÕßW Õøá¢. ¥LßÎ ÄàøáÎÞÈæοáAÞX ÎßWÎ æºÏVÎÞX Éß.¿ß.ç·ÞÉÞÜAáùáMßæÈ ÁÏùµí¿V çÌÞVÁí ºáÎÄÜæM¿áJß. ÎßWÎÏáæ¿ µÞÜßJàx ²øá ºÞAßÈí 250 øâÉ µâGÞÈᢠÇÞøÃÏÞÏß.

ÉÞWÕßÜ ÕVÇÈ Éøß·ÃßAáKÄßÈÞÏß µWÉx æÁÏùßÏßW çºVK ÎßWÎ ÁÏùµí¿V çÌÞVÁí çÏÞ·JßÜÞÃá ÄàøáÎÞÈ¢. ÎßWÎ ®¢Áß Õß.æµ.Éŵí, æºÏVÎÞX Éß.¿ß.ç·ÞÉÞÜAáùáMí, ÎâKá çÎ~ÜÞ ®¢ÁßÎÞV , ÍøÃØÎßÄß ¥¢·BZ ®KßÕV çÏÞ·JßW ÉæC¿áJá.


(courtesy:manorama)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ഒക്‌ടോബർ 05, 2012

ഗള്‍ഫില്‍ പത്താംതരം തുല്യത: രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും !!

പെരിന്തല്‍മണ്ണ: സംസ്ഥാന സാക്ഷരതാമിഷന്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കായി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും. 

ആദ്യഘട്ടത്തില്‍ യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യത്തില്‍ ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം.രജിസ്‌ട്രേഷന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിക്കും. യു.എ.ഇയിലോ ഖത്തറിലോ ആയിരിക്കും ഉദ്ഘാടനം. പഠിതാക്കളുടെ എണ്ണത്തിനനുസരിച്ച് ക്ലാസുകളും പരീക്ഷാ കേന്ദ്രങ്ങളും പിന്നീട് ക്രമീകരിക്കും.
നിലവില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ ബോര്‍ഡ് പത്താംതരം പരീക്ഷകള്‍ നടത്തുന്നത് 11 കേന്ദ്രങ്ങളിലാണ്. ഇതില്‍ തുല്യതാകേന്ദ്രങ്ങളായി 10 ഇന്ത്യന്‍ സ്‌കൂളുകളാണ് പരിഗണിക്കുന്നത്. പഠിതാക്കളുടെ സൗകര്യാര്‍ഥം അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ക്ലാസുകള്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്.മലയാളം പഠിപ്പിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകരെ കൂടാതെ അധ്യാപന യോഗ്യതയുള്ള മലയാളികളെയും അധ്യാപകരായി പരിഗണിക്കും. ഇവര്‍ക്ക് സാക്ഷരതാമിഷന്‍ പ്രത്യേക പരിശീലനം നല്‍കും. സംസ്ഥാന പൊതുപരീക്ഷാ ബോര്‍ഡാണ് പരീക്ഷകള്‍ നടത്തുക. വിജയികള്‍ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ ബോര്‍ഡ് തുല്യതാസര്‍ട്ടിഫിക്കറ്റ് നല്‍കും.ഇംഗ്ലീഷ്, ഹിന്ദി, ശാസ്ത്രം, സാമൂഹികശാസ്ത്രം പാര്‍ട്ട് ഒന്നും രണ്ടും, കണക്ക്, ഐ.ടി എന്നിവ ഉള്‍പ്പെടെ 10 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 10 മാസമാണ് കോഴ്‌സിന്റെ കാലാവധി. ഏഴാംക്ലാസ് ജയിച്ചവര്‍ക്കും 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. പത്താംക്ലാസ് ജയിച്ചവരെ മാത്രമേ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പരിഗണിക്കൂവെന്ന് 2005-ല്‍ വിവിധ രാജ്യങ്ങള്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സമ്മര്‍ദങ്ങളുടെയും മറ്റും ഫലമായി തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഈ തീരുമാനം നടപ്പായാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമാകുകയും തിരികെ നാട്ടിലേക്ക് വരേണ്ട സാഹചര്യവുമുണ്ടാകുമായിരുന്നു. തത്കാലം തീരുമാനം മരവിപ്പിച്ചെങ്കിലും സമീപ ഭാവിയില്‍ ഇത് വീണ്ടും വന്നേക്കാം. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് സംസ്ഥാന സാക്ഷരതാമിഷന്‍ ഗള്‍ഫില്‍ പത്താംതരം തുല്യതാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
രജിസ്‌ട്രേഷന്‍, കോണ്ടാക്ട് ക്ലാസുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സംഘം ആഗസ്തില്‍ യു.എ.ഇയിലും ഖത്തറിലും സന്ദര്‍ശനം നടത്തിയിരുന്നു. പൊതുവിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി കെ.ഡി. ഗോവിന്ദന്‍കുട്ടി, സംസ്ഥാന സാക്ഷരതാമിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. ആലസ്സന്‍കുട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മലയാളി സംഘടനകളുമായും എംബസി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കുശേഷം സംഘം നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്ന് നടന്ന എക്‌സി. യോഗത്തിലും വിഷയം പരിഗണിക്കുകയും അംഗീകാരം ലഭിക്കുകയുമായിരുന്നു. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും www.literacymissionkerala.org വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.


 (Courtesy:mathrubhumi)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഗൂഗിള്‍ ക്രോമിനേക്കാള്‍ ഇരുനൂരിരട്ടി സ്പീഡുള്ള ബ്രൌസര്‍ !!


നെറ്റിന്റെ സ്പീഡ് നമുക്കു എന്നും ഒരു വിഷയമാണു,അതിനാല്‍ ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിച്ചിരുന്ന നമ്മള്‍ മോസില്ല ഫയര്‍ഫോക്സിലേക്കും ഫയര്‍ ഫോക്സില്‍ നിന്നും ക്രോമിലേക്കും ചുവടുമാറ്റി, എനിക്കറിയാം ഇവിടത്തെ കൂട്ടുകാരില്‍ 90% ആളുകളും ഗൂഗിള്‍ ക്രോം ആണു ഉപയോഗിക്കുന്നതെന്ന്‍ ,എന്നാല്‍ ഞാന്‍ ഉറപ്പു തരുന്നു ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് തരുന്ന ബ്രൌസര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഇനി ഒരിക്കലും ഗൂഗിള്‍ ക്രോമിലേക്ക് മടങ്ങിപ്പോകില്ല എന്ന്‍,കാരണം ഇതു അവരുടെ കമ്പനി അവകാശപ്പെടുന്ന പോലെ തന്നെ 200% ഗൂഗിള്‍ ക്രോമിനേക്കാള്‍ ഫാസ്റ്റ് ആണു, മാത്രവുമല്ല മറ്റു ചില പ്രത്യേകതകളും ഇതിനുണ്ട്

ചില പ്രത്യേകതകള്‍
  • പെട്ടന്ന്‍ ഓപ്പണ്‍ ആയി വരുന്നു
  • യൂ ടൂബ് വീഡിയോകള്‍, എം പി ത്രീ പാട്ടുകള്‍ എന്നിവ വളരെ എളുപ്പത്തില്‍ പ്ലേ ആകുന്നു
  • നിങ്ങള്‍ നോക്കുന്ന വെബ് സൈറ്റ് സുരക്ഷിതമായ സൈറ്റ് ആ‍ണൊ അല്ലയോ എന്ന്‍ നിങ്ങളെ അറിയിക്കുന്നു
  • യൂ ടൂബില്‍ നിന്നും മറ്റുമുള്ള വീഡിയോകള്‍ പോപ്പ് ഔട്ട് ചെയ്തു എവിടെ വേണമെങ്കിലും നീക്കി വച്ചു കാണാന്‍ സഹായിക്കുന്നു
  • യൂ ടൂബിലേയും ഫേസ്ബുക്കിലേയും വീഡിയോകള്‍ മറ്റൊരു സോഫ്റ്റ്വെയറുമില്ലാതെ തന്നെ സേവ് ചെയ്യാന്‍ സാധിക്കുന്നു
  • സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുന്നു
  • മനോഹരമായ തീമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നു
  • Download click here 



(courtesy:ratheesh, i.sasneham.in)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബാര്‍ കോഡ് നോക്കി ഉത്പന്നങ്ങള്‍ ഉണ്ടാകിയ സ്ഥലം കണ്ടുപിടിക്കാം ?


Bar code നോക്കി ഉല്‍പ്പന്നങ്ങള്‍ എവിടെയാണ് ഉണ്ടാക്കിയത്  (Made) എന്നു കണ്ടു പിടിയ്ക്കാം. Bar code ലെ ആദ്യത്തെ 3 digits number 690, 691അല്ലെങ്കില്‍  692 ആണെങ്കില്‍ Made in China ആണ്. ആദ്യത്തെ 3 digits number 471 ആണെങ്കില്‍ Made in Taiwan. താഴെ ചില Bar code ലെ ആദ്യത്തെ digits number ഉം അവയുടെ Made ഉം കൊടുത്തിരിക്കുന്നു.

00-13: USA & Canada
20-29: In-Store Functions
30-37: France
40-44: Germany
45: Japan (also 49)
46: Russian Federation
471: Taiwan
474: Estonia
475: Latvia
477: Lithuania
479: Sri Lanka
480: Philippines
482: Ukraine
484: Moldova
485: Armenia
486: Georgia
487: Kazakhstan
489: Hong Kong
49: Japan (JAN-13)
50: United Kingdom
520: Greece
528: Lebanon
529: Cyprus
531: Macedonia
535: Malta
539: Ireland
54: Belgium & Luxembourg
560: Portugal
569: Iceland
57: Denmark
590: Poland
594: Romania
599: Hungary
600 & 601: South Africa
609: Mauritius
611: Morocco
613: Algeria
619: Tunisia
622: Egypt
625: Jordan
626: Iran
64: Finland
690-692: China
70: Norway
729: Israel
73: Sweden
740: Guatemala
741: El Salvador
742: Honduras
743: Nicaragua
744: Costa Rica
746: Dominican Republic
750: Mexico
759: Venezuela
76: Switzerland
770: Colombia
773: Uruguay
775: Peru
777: Bolivia
779: Argentina
780: Chile
784: Paraguay
785: Peru
786: Ecuador
789: Brazil
80 - 83: Italy
84: Spain
850: Cuba
858: Slovakia
859: Czech Republic
860: Yugoslavia
869: Turkey
87: Netherlands
880: South Korea
885: Thailand
888: Singapore
890: India
893: Vietnam
899: Indonesia
90 & 91: Austria
93: Australia
94: New Zealand
955: Malaysia
977: International Standard Serial Number for Periodicals (ISSN)
978: International Standard Book Numbering (ISBN)
979: International Standard Music Number (ISMN)
980: Refund receipts
981 & 982: Common Currency Coupons
99: Coupons

(courtesy:robin jose, i sasneham.net)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

രക്തദാനത്തിനുള്ള എസ്.എം.എസ്. സേവനവുമായി വോഡഫോണ്‍ !!

 കൊച്ചി: രക്തദാതാക്കളെ കണ്ടെത്തുന്നതിനും രക്തം ദാനം ചെയ്യുന്നതിനുമുള്ള എസ്.എം.എസ്. സേവനം വോഡഫോണ്‍ ആരംഭിച്ചു. ഇതനുസരിച്ച് BLOODഎന്ന് 55444 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്താല്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രതികരിച്ചാല്‍ 2-3 ക്ലിക്കുകളിലൂടെ രക്തദാതാവിനെ കണ്ടെത്താനോ രക്തം ദാനം ചെയ്യാനോ സാധിക്കുമെന്ന് വോഡഫോണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡനുസരിച്ചാണ് ഫലം ലഭ്യമാക്കുക. ഒരു എസ്.എം.എസിന് ഒരു രൂപയായിരിക്കും നിരക്ക്. ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ഡോട്‌കോമും ഇന്നോസുമായി സഹകരിച്ചാണ് സേവനം ലഭ്യമാക്കുന്നത്.

 (Courtesy:mathrubhumi)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഒക്‌ടോബർ 01, 2012

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യുവാന്‍ !!

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യുവാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി അനില്‍ രാജ് എന്ന ഫ്രീലാന്‍സ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഹിറ്റ്‌സ്സോഫ്റ്റ്‌ എന്ന ലേബലില്‍ ഏറെ നാളത്തെ ശ്രമം കൊണ്ടു പ്രത്യേകം വികസിപ്പിച്ചെടുത്ത മലയാളം ടൈപ്പിംഗ്‌ സോഫ്റ്റ്‌വെയര്‍ ... 


സരിഗ ഉപയോഗിച്ചു എളുപ്പം ഓര്‍മ്മിക്കുവാന്‍ കഴിയുന്ന ഇംഗ്ലീഷ് സരിഗ കീ കോഡുകള്‍ കീബോര്‍ഡ്‌ വഴി ടൈപ്പ് ചെയ്തും സരിഗ സ്ക്രീനില്‍ ക്രമമായി തെളിയുന്ന അക്ഷരങ്ങള്‍ മൗസ് ഉപയോഗിച്ചു ക്ലിക്ക് ചെയ്തും തെറ്റു കൂടാതെ മലയാളം അക്ഷരങ്ങള്‍ എളുപ്പത്തിലും വേഗതയോടെയും ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നു... 

മലയാളം അക്ഷരങ്ങള്‍ ലഭിക്കുവാന്‍ സരിഗ കീ കോഡ് ടൈപ്പ് ചെയ്തതിനു ശേഷം സ്പേസ് ബാര്‍ അമര്‍ത്തുക 

വാക്കുകള്‍ക്കിടയില്‍ സ്പേസ് ലഭിക്കുവാന്‍ [ Left Square Bracket അമര്‍ത്തുക. ടൈപ്പ് ചെയ്യുമ്പോള്‍ കീബോര്‍ഡിലെ CapsLock സ്വിച്ച് ഓഫ്‌ ചെയ്യേണ്ടതാണ് .mlsample1 എന്ന സാമ്പിള്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറിലെ Windows\Fonts എന്ന ഫോള്‍ഡറിലേക്ക് copy ചെയ്യേണ്ടതാണ് .സരിഗയില്‍ ഉപയോഗിക്കാവുന്ന ലഭ്യമായ മറ്റു ഫോണ്ടുകളും C:\Windows\Fonts എന്ന ഫോള്‍ഡറില്‍ ആവശ്യമെങ്കില്‍ കോപ്പി ചെയ്യാം.. 

സരിഗ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള സെറ്റപ്പ് - sarigasetup - ( zip file )  download link വഴി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .സരിഗ ഇന്‍സ്റ്റാള്‍ സെറ്റപ്പ് - sarigasetup - ( zip file ) ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം അത് unzip ചെയ്യുമ്പോള്‍ (After opting Extract to Folder sarigasetup) sarigasetup എന്ന ഒരു Folder ലഭിക്കുന്നതാണ്. അതിലെ setup എന്ന application ഫയലില്‍ മൗസ് ഉപയോഗിച്ച് ഡബിള്‍ ക്ലിക്ക്‌ ചെയ്താല്‍ സരിഗ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ആ ഫോള്‍ഡറില്‍ തന്നെ ഉള്ള mlsample1 (MLSAMPLE1.TTF) എന്ന സാമ്പിള്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറിലെ C:\ ഡ്രൈവിനുള്ളിലെ Windows\Fonts എന്ന ഫോള്‍ഡറിലേക്ക് copy - paste ചെയ്തതിനു ശേഷം ആ ഫോണ്ടില്‍ double click ചെയ്യേണ്ടതാണ് (to activate the installed font in the computer). (C: Drive or the drive where Windows\Fonts folder are available) 

സരിഗ ഉപയോഗിക്കുന്ന വിധം വിശദീകരിക്കുന്ന usage help, സരിഗ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന demo video ലിങ്കുകള്‍ വഴി കാണാവുന്നതാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാനും സരിഗയെക്കുറിച്ചുള്ള മറ്റു വിശദ വിവരങ്ങള്‍ക്കുമായി ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. Phone : 9947325616 (Anil Raj) - Email : sarigatype@gmail.com 




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വോറെര്‍ പട്ടിക പുതുക്കല്‍; പേരുണ്ടോ എന്നുനോക്കാനും,ചെര്കാനും !

എലെക്ഷന്‍ സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും വീട്ടിലിരുന്നു ഓണ്‍ലൈന്‍ ആയി രേജിസ്റെര്‍ ചെയ്യുവാനും ഈ വെബ്സൈറ്റ് സന്ദര്‍ശിക്കാം; പുതിയതായി പേര് ചേര്‍ക്കാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക, മുന്പ് വോട്ടര്സ്  ലിസ്റ്റ് പെരുള്ളവര്‍ക്ക് നിലവില്‍ പേരുണ്ടോ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു പേരും,district, ഐ ഡി കാര്‍ഡ്‌ നമ്പറും, വീടുപെരും, വീട്ടിലെ ഒരങ്ങതിന്റെ പേരും (പിധാവിന്റെയോ , ഹസ്ബണ്ടിന്റെയോ) എന്റര്‍ ചെയ്തു, പേരുണ്ടോ എന്നരിയവുന്നതാണ്. 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത