വ്യാഴാഴ്‌ച, മേയ് 28, 2015

ഈ വിവരം നിങ്ങള്‍ക്കറിയാമോ..........

ഈ വിവരം നിങ്ങള്‍ക്കറിയാമോ................ അറിയാമെങ്കില്‍ മറ്റുളളവര്‍ക്ക് പകര്‍ന്നു കൊടുക്കുക.പാമ്പു കടിയേറ്റ് ഒരു വ്യക്തിമരണപെട്ടാല്‍, ആ വ്യക്തിയുടെ കുടുംബത്തിന്

സര്‍ക്കാരില്‍ നിന്നുളള ഒരു ലക്ഷം രൂപയുടെ ധനസഹായത്തിന് അര്‍ഹരാണ്.അര്‍ഹരായവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഏറ്റവും അടുത്ത ഫോറസ്റ്റ് ഓഫീസുമായി ബന്ധപെടുക........

ഇത് അധികമാര്‍ക്കും അറിവില്ലാത്ത വസ്തുതയാണ്, നമ്മുടെ ഷെയര്‍ വഴി ഈ അറിവ് എല്ലാവരിലേക്കും എത്തിയാല്‍ ഏതെങ്കിലും സാധുക്കള്‍ക്ക് അതൊരു ഉപകാരമായി മാറിയേക്കും!!!!!
(ഇത് ഷെയര്‍ ചെയ്യാന്‍ മറക്കരുതേ )

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!