തിങ്കളാഴ്‌ച, ഡിസംബർ 28, 2015

10 ലക്ഷത്തിന് മേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി എല്‍.പി.ജി സബ്‌സിഡി ഇല്ല...!!


ന്യൂഡല്‍ഹി: പത്ത് ലക്ഷം രൂപയക്കു മുകളില്‍ 

വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചക വാതക 

സബ്‌സിഡി നല്‍കുന്നത് അവസാനിപ്പിക്കാന്‍ 

സര്‍ക്കാര്‍ തീരുമാനിച്ചു. 


ജനവരി മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ 

വരും. അവസാന സാമ്പത്തിക വര്‍ഷത്തിലെ 

വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് 

നല്‍കുന്നസാക്ഷ്യപത്രത്തിന്റെ അടിസ്ഥാന-

ത്തിലാവും സബ്‌സിഡി എടുത്തു കളയുക.  

നിലവില്‍ 16.35 കോടി ഉപഭോക്താക്കള്‍ക്കാണ് 

എല്‍.പി.ജി. സബ്‌സിഡി ലഭിക്കുന്നത്. 

ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് 

സബ്‌സിഡി തുക സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്.......


(courtesy: http://kerala.indiaeveryday.in)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!