ശനിയാഴ്‌ച, സെപ്റ്റംബർ 17, 2016

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (2017-18) രജിസ്ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ആരംഭിച്ചു....?

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (2017-18) രജിസ്ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ആരംഭിച്ചു....
പ്രീയ സുഹൃത്തുക്കളെ ഈ വിവരം പരമാവധി മറ്റുള്ളവരില്‍ എത്തിക്കുക, നിങ്ങളുടെ ബന്ധുക്കള്‍, അയല്‍വാസികള്‍, സൂഹൃത്തുക്കള്‍ തുടങ്ങിയ എല്ലാപേരിലും ഈ വാര്‍ത്ത എത്തിക്കുക....

ഈ പദ്ധതിയില്‍ ആര്‍ക്കെല്ലാം രജിസ്റ്റര്‍ ചെയ്യാം ?

1. 600 രൂപയോ അതില്‍ താഴെയോ വരുമാനം രേഖപ്പെടുത്തിയ റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
2. ചുവടെ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് വരുമാന പരിധി ബാധകമല്ല.

1.വഴിയോര കച്ചവടക്കാര്‍
2.വീട്ടു വേലക്കാര്‍
3.ബീഡി തൊഴിലാളികള്‍
4.ആക്രി/പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍
5.ശുചീകരണ തൊഴിലാളികള്‍
6.പാറമടത്തൊഴിലാളികള്‍
7.റിക്ഷ വലിക്കുന്നവര്‍
8.തൊഴിലുറപ്പ് പദ്ധതിയില്‍ 15 ദിവസമെങ്കിലും തൊഴില്‍ ചെയ്തവര്‍
9.പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
10.മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ ( 
ആട്ടോറിക്ഷ തൊഴിലാളികള്‍/ടാക്സി ഡ്രൈവര്‍മാര്‍)
11.മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
12.നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍.
13കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
14.ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
15.കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
16.തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
17.കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
18.ഈറ്റ-പനമ്പ്-കാട്ടുവള്ളി ബോര്‍ഡിലെ അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
19.ചെറുകിടതോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
20.അലക്ക് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
21.ബാര്‍ബര്‍/ബ്യൂട്ടിഷന്‍ ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
22.കൈത്തൊഴിലാളി/വിദഗ്ദതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
23.2008 ലെ അണ്‍ ഓര്‍ഗനൈസ്ഡ് റിട്ടയേര്‍ഡ് വര്‍ക്കേഴ്സ് 
പെന്‍ഷന്‍ ഫണ്ട് സ്കീമിലെ പെന്‍ഷന്‍കാര്‍
24.കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍.
25.കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
പെന്‍ഷന്‍കാര്‍.
26.അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍.
27.മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍.
28.ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍.
29.കേരള ലോട്ടറി ഏജന്‍റ്സ്/സെല്ലേഴ്സ് ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
30.ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്ന്‍റ് തൊഴിലാളി ക്ഷേമനിധി 
ബോര്‍ഡിലെ അംഗങ്ങള്‍/സ്വയംതൊഴില്‍ ചെയ്യുന്നവര്‍
31.കേരള ഓട്ടോമൊബൈല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 
അംഗങ്ങള്‍(ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍)
32.വികലാംഗര്‍ ഉള്‍പ്പെടുന്ന പാവപ്പെട്ട കുടുംബങ്ങള്‍.
33.ആശ്രയ കുടുംബങ്ങള്‍.
34.അംഗനവാടി വര്‍ക്കേഴ്സ്/ഹെല്‍പ്പേഴ്സ്
35.എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍
36.ആശ പ്രവര്‍ത്തകര്‍
37.കണ്ണൂര്‍ കന്‍റോണ്‍മെന്‍റിലെ പാവപ്പെട്ട തൊഴിലാളികള്‍
38.വിധവ പെന്‍ഷന്‍ ലഭിക്കുന്നവര്‍
39.മറ്റു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍
40.വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നവര്‍
41.അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍
42.എച്ച.ഐ.വി. അണുബാധിതര്‍.

രജിസ്ട്രേഷന് ഹാജരാക്കേണ്ട രേഖകള്‍ -

1.റേഷന്‍ കാര്‍ഡ് (ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും)
2.മേല്‍പറഞ്ഞിരിക്കുന്ന വിഭാഗങ്ങളില്‍പ്പെട്ടവരാണെങ്കില്‍ അത് തെളിയിക്കുന്ന രേഖ (ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും)
3.ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ ആധാര്‍ കാര്ഡ് (ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും)

രജിസ്ട്രേഷന്‍ സൌജന്യമാണ് .അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക . Sept 30 ലാസ്റ്റ് date. 
പരമാവധി ഷെയർ ചെയ്യുക പാവപ്പെട്ടവർക്ക് വലിjയb ഉപകാരമായിരിക്കും നമ്മളിൽ എത്രയോ പേര് ചികിൽസാ ധനസഹായ0 ലഭിക്കാതെ കഷ്ടപ്പെടുന്നു.
(courtesy: akshayanedumpura)


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

1 അഭിപ്രായം:

Please give a comment about this post; also forward this post your dearest friends and relatives. thanks. !!