[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ഏപ്രിൽ 23, 2016

ഉപരി പഠനത്തിനു കോളേജുകൾ തിരയേണ്ട സൗജന്യ ആപുമയി 'ക്യാമ്പസ്‌ ഹന്റ്റ് ' !!

ഉപരി പഠനത്തിനു കോളേജുകൾ തിരയേണ്ട സൗജന്യ ആപുമയി 'ക്യാമ്പസ്‌ ഹന്റ്റ് ' ദക്ഷിനെന്തിയയിലെ നൂറു നഗരങ്ങളിലെ അഞ്ഞൂറോളം കോളേജ് കളിലെ ആയിരത്തോളം കോഴ്സ് കളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ് .  ഈ കോളേജ് കളിൽ അഡ്മിഷൻ എടുക്കാനുള്ള സൌകര്യവുമുണ്ട്. ഒപ്പം 168 എഞ്ചിനീയറിംഗ് എന്ട്രൻസ് പരീക്ഷകൾ 34 മെഡിക്കൽ എന്ട്രൻസ് പരീക്ഷകൾ  ലോ ഡിസൈൻഇങ്ങ് ആര്ട്സ് ആൻഡ്‌ സയൻസ് കോഴ്സ് കളിലെക്കുള്ള എന്ട്രൻസ് പരീക്ഷകൾ എന്നിവയെകുറിച്ചുള്ള വിവരങ്ങളും, ലിങ്കുകളും ലഭ്യമാണ്. ഗെറ്റ് ഇന് ടച്ച്‌ എന്നാ ബട്ടാൻ വഴി സംശയങ്ങള അയക്കാം. അന്ദ്രൊഇദ് ബ്ലാക്ക്‌ ബെർരി   ആപുകൾ ലഭ്യമാണ്.    for need to get this aap click here 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ഏപ്രിൽ 21, 2016

ഇന്‍റര്‍നെറ്റ് കുട്ടികളെ സംബന്ധിച്ച് ഉപയോഗിക്കുമ്പോള്‍ ?

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല വിധത്തില്‍ വഴി തിരിഞ്ഞ് അനുയോജ്യമല്ലാത്ത സൈറ്റുകളിലെത്തുന്നത് സാധാരണമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെ അഡള്‍ട്ട് സൈറ്റുകളിലും മറ്റുമെത്തുന്നത് പ്രശ്നമാകില്ലെങ്കിലും കുട്ടികളെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്. ഇത് തടയാൻ പല വഴികളും ഉണ്ട്. അതിനാല്‍ തന്നെ പേരന്റല്‍ കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്.
എന്നാല്‍ ബ്രൗസറുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന eSafely എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഏറെ ഉപകാരപ്രദമാകും. യുട്യൂബ്, വിക്കിപീഡിയ, ഫേസ്ബുക്ക്, തുടങ്ങിയവയിലൊക്കെ ഇത് അപ്ലൈ ചെയ്യാം.
ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

സെര്‍ച്ചിംഗ്
ഗൂഗിള്‍, യാഹൂ, ബിങ്ങ് തുടങ്ങിയവയിലെല്ലാം സെര്‍ച്ച് ചെയ്യുമ്പോള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ ഫില്‍റ്റര്‍ ചെയ്ത് അഡള്‍ട്ട് കണ്ടന്‍റുകള്‍ eSafely നീക്കം ചെയ്യും. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തവ കാണുമെന്ന പേടി വേണ്ട.
വിക്കിപീഡിയ
വിക്കി പീഡിയ എല്ലാവരും തന്നെ കുട്ടികള്‍ക്ക് ഉപയോഗിക്കാനായി അനുവദിക്കുന്നതാണ്. എന്നാല്‍ വിക്കി പീഡിയയിലും കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ചിത്രങ്ങളൊക്കെയുണ്ടാകും. അവ ബ്ലോക്ക് ചെയ്യാനും eSafely സഹായിക്കും.

യുട്യൂബ്
യുട്യൂബില്‍ പോണ്‍ വീഡിയോകള്‍ അപ് ലോഡിങ്ങ് അനുവദിക്കുന്നില്ലെങ്കിലും അനേകം വീഡിയോകള്‍ ഇവിടെ കാണാം. ചില വീഡിയോകളില്‍ ഏജ് വെരിഫിക്കേഷന്‍ ചോദിക്കും. എന്നാല്‍ eSafely ഉപയോഗിച്ചാല്‍ ഈ ഏജ് വെരിഫിക്കേഷന്‍ കാണാനാവില്ല. അതിനാല്‍ തന്നെ ഇവ കുട്ടികള്‍ കാണാനിടയാവുകയുമില്ല.
ഫേസ്ബുക്ക്
ഇന്ന് കുട്ടികളും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. eSafely ഉപയോഗിക്കുമ്പോള്‍ അഡള്‍ട്ട് കണ്ടന്‍റ് അടങ്ങിയ പോസ്റ്റുകള്‍ ഹൈഡ് ചെയ്യപ്പെടും. അതുപോലെ തന്നെ മോശം മെസേജുകള്‍ അയച്ചാല്‍ “Please be polite” എന്നൊരു മെസേജാണ് കാണാനാവുക.
ക്രോം ആഡ് ഓണ്‍ ഡൌണ്‍ലോഡ് ചെയ്യാൻ=>
(courtesy:technos)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഓഫീസിൽ നിന്നോ ഇന്റർനെറ്റ്‌ കഫേയിൽ നിന്നോ ഫേസ് ബുക്ക്‌ സൈൻ ഔട്ട് ചെയ്യാൻ മറന്നാല് എന്തുചെയ്യും?.


വിഷമിക്കേണ്ട ഇതാ പരിഹാരം.
-----------------
ഓഫീസിൽ നിന്നോ ഇന്റർനെറ്റ്‌ 
കഫേയിൽ
നിന്നോ ഇറങ്ങുമ്പോൾ 
നിങ്ങളുടെ ഫേസ്
ബുക്ക്‌ സൈൻ ഔട്ട് ചെയ്യാൻ
മറന്നാല് എന്തുചെയ്യും?.
മറ്റുള്ളവര് മെയില്
പരിശോധിക്കാനുള്ള സാധ്യത
ഏറെ കൂടുതലാണ്. വിലപ്പെട്ട
രേഖകളോ രഹസ്യങ്ങളോ ഉണ്ടെങ്കിൽ 
പ്രത്യേകിച്ചും.
തിരികെ പോയി സൈൻ ഔട്ട്
ചെയ്യുക എന്നതു
പ്രായോഗികമല്ലതാനും.
നിങ്ങളുടെ വീട്ടിൽ മൊബൈൽ
കണക്ഷനോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്
ഇനി അത്തരം പ്രശ്നങ്ങള്
ആലോചിച്ച് വിഷമിക്കേണ്ട.
ദൂരെയിരുന്നു കൊണ്ട് ഫേസ് 
ബുക്കും സൈൻഔട്ട് ചെയ്യാം.
അതെങ്ങനെയെന്നു നോക്കാം
മറ്റൊരു സിസ്റ്റ്ത്തില്
തുറന്നുവച്ച ഫേസ് ബുക്ക് ആണ്
ലൊഗ്ഔട്ട്
ചെയ്യേണ്ടതെങ്കി ല്
നിങ്ങള്ക്ക് ലഭ്യമായ
സംവിധാനം (വീട്ടിലെ കമ്പ്യൂട്ട
മൊബൈല് ഫോണോ)
ഉപയോഗിച്ച് ഫേസ് ബുക്കില്
ലോഗിന് ചെയ്യുക. അക്കൗണ്ട്
സെറ്റിംഗ്സ് എന്ന ഓപ്ഷനില്
ക്ലിക് ചെയ്യുക.
തുടര്ന്ന് ് ഇടതുവശത്തു കാണുന്ന
സെക്യൂരിറ്റിയില ് ക്ലിക്
ചെയ്യുമ്പോള്
നിരവധി ഓപ്ഷനുകള്
തെളിഞ്ഞുവരും. അതില്
താഴെകാണുന്ന ആക്റ്റീവ്
സെഷനില് ക്ലിക് ചെയ്യുക.
ഏതെല്ലാം സിസ്റ്റങ്ങളില്
ഫേസ് ബുക്ക് തുറന്നിരിക്കുന്നത്
എന്ന് അപ്പോൾ അറിയാൻ
സാധിക്കും. അതില് കാണുന്ന
എന്ഡ് ആക്റ്റിവിറ്റിയി ല്
ക്ലിക് ചെയ്താൽ മറ്റു
സിസ്റ്റ്ങ്ങളിലെ ഫേസ് ബുക്ക്
ലോഗ് ഔട്ടാകും. for more information about technology click here 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഏപ്രിൽ 20, 2016

വൈദ്യുതി സംബന്ധമായ എല്ലാ വിവരങ്ങളും തത്സമയം ഈ ഫെയ്സ്ബുക് പേജിലൂടെ അറിയാം !!

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഫെയ്സ്ബുക് പേജിലെ വരിക്കാരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. കേരളത്തിലെ പൊതു മേഖലാസ്ഥാപനങ്ങളിൽ വച്ച്, നവമാധ്യമങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാണ് കെ എസ് ഇ ബി ലിമിറ്റഡ്. ഊർജ്ജസംരക്ഷണം, കാര്യക്ഷമമായ ഊർജ്ജ വിനിയോഗം, വൈദ്യുതി സുരക്ഷ, ഓൺലൈൻ പണമടയ്ക്കൽ തുടങ്ങി വൈദ്യുതി സംബന്ധമായ എല്ലാ വിവരങ്ങളും തത്സമയം ഈ ഫെയ്സ്ബുക് പേജിലൂടെ അറിയാം.
ഇനിയും വരിക്കാരാകാത്തവർ LIKE ചെയ്യൂ...



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, ഏപ്രിൽ 09, 2016

ദുബായ് വിമാനത്താവളത്തിലൂടെ കൊണ്ട് വരാവുന്ന വസ്തുക്കളുടെ വിവരങ്ങൾ പരിഷ്കരിച്ചു............?

ദുബായ് വിമാനത്താവളത്തിലൂടെ കൊണ്ട് വരാവുന്ന വസ്തുക്കളുടെ വിവരങ്ങൾ പരിഷ്കരിച്ചു. എല്ലാ പ്രവാസികളുടെ അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ഏപ്രിൽ 07, 2016

പ്രവാസികളുടെ അറിവിലേക്കായി ....?

പ്രവാസികളുടെ അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക..
പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉറപ്പായും ഒന്നോ രണ്ടോ പ്രവാസി സുഹൃത്തുക്കൾ ഉണ്ടാവുമല്ലോ.. അവരുടെയും മറ്റു സുഹൃത്തുക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യൂ



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത