തിങ്കളാഴ്‌ച, ജൂൺ 06, 2011

എം ടെക് പ്രവേശനം - വിജ്ഞാപനം -2011

സങ്ങേതിക വിദ്യഭ്യാസ വകുപ്പ് M. ടെക് പ്രവേശനം - വിഞ്ഞപനം -2011 . വ്യത്യസ്ത ബ്രാഞ്ച്കളിലേക്ക് വര്‍ഷ എം. ടെക്. കോഴ്സ് കളിലെക്കുള്ള പ്രവേശനത്തിന് താഴെ പറയുന്ന എഞ്ചിനീയറിംഗ് കോളേജ് കളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
. കോളേജ് ഓഫ് ഇഞ്ചി. തിരുവനന്തപുരം.
. ഗവണ്മെന്റ് ഇഞ്ചി. കോളേജ് തൃശൂര്‍.
.രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം
. ടി. കെ . എം . കോളേജ് ഓഫ് ഇഞ്ചി. കൊല്ലം.

പ്രധാന തിയ്യതികള്‍:

. ഓണ്‍ലൈന്‍ രേഗിസ്ട്രശന്‍ ആരംഭം: 01-06-2011
ബി. ഓണ്‍ലൈന്‍ രേഗിസ്ട്രശന്‍ അവസാന തിയ്യതി 15-06-2011
സി . അപേക്ഷയും ഡി ഡി യും സമര്‍പ്പികേണ്ട തിയ്യതി: 18-06-2011
ഡി. ആദ്യ അല്ലോട്മെന്റ്റ് 01-07-2011
. ക്ലാസുകള്‍ ആരംഭിക്കുന്നത്: 04-08-2011


വിശദ വിവരങ്ങള്‍ക്കും പ്രോസ്പെച്ടുസിനും, www.dtekerala.gov.in എന്നാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സങ്ങേതിക വിദ്യാഭ്യാസ ഡയറക്ടര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!