തിങ്കളാഴ്‌ച, ജൂൺ 06, 2011

+1 അല്ലോട്മെന്റ്റ് ലിസ്റ്റ്,, ഐ ടി @സ്കൂള്‍ വിഭവ വെബ്സൈറ്റ്, ലോ അച്കാടെമി അഡ്മിഷന്‍ വിവരങ്ങള്‍ !!!!

Admission Dates For First Allotment : 06/06/2011 , 07/06/2011 & 08/06/2011.
ഹയര്‍ സെക്കന്ററി അഡ്മിഷന്‍ - ഫസ്റ്റ് അല്ലോട്മെന്റ്റ് റിസള്‍ട്ട്‌ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ടി @ സ്കൂള്‍ വിഭവ വെബ്സൈറ്റ് ഇന്നുമുതല്‍ : പത്താം ക്ലാസ്സിലെ മാറിയ പാട പുഷ്ട്കങ്ങള്‍ ടി യുടെ സഹായത്തോടെ പഠിക്കാനായി ടി @സ്കൂള്‍ പതന വിഭവ വെബ്സൈറ്റ് www.rsource.itschool.gov.in എന്നാ സൈറ്റില്‍ ഇന്നുമുതല്‍ രസതന്ദ്രം ബൌധികസസ്ത്രം, ഗണിതം വിഷയങ്ങളുടെ മുല്ടിമെഡിയ ഉള്ളടക്കം ലഭ്യമാകും.

ലോ അകാടെമി അഡ്മിഷന്: കേരള ലോ അകാടെമി ലോ കോളേജ് പഞ്ച വത്സര എല്‍ എല്‍ ബി കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ ഫോം പെരൂര്കടയിലുള്ള കോളേജ് ഓഫ് ഓഫീസില്‍ നിന്നും 10 ജൂണ്‍ വരെ ലഭിക്കും. ഹയര്‍ സെക്കന്ററി പാസ്‌ ആയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0471-2433166 (www.keralalawacademy.in)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!