തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ നിയമം വരുന്നു !!!

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍  വലിച്ചെറിയുന്നത് തടയാന്‍ നിയമം വരുന്നു.  മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചതാണിക്കാര്യം. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് തടയാന്‍  ഈ സഭാസമ്മേളനത്തില്‍ തന്നെ കര്‍ശന വ്യവസ്ഥകളോടെ നിയമം കൊണ്ട് വരുമെന്ന് മന്ത്രി അറിയിച്ചു. അതിന് കഴിഞ്ഞില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
(courtesy: gulfmalayali.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!