സിഡ്നി: തീവ്രവാദഭീഷണിയെ ചെറുക്കാനായി വിസാ പരിശോധന കര്‍ശനമാക്കാന്‍ ഓസ്ട്രേലിയയിലെ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ജാഗ്രതാനിര്‍ദേശമുള്ള പത്തുരാജ്യങ്ങളില്നിന്നുള്ള വിസ അപേക്ഷകരുടെ വിരലടയാളവും ചിത്രങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദവിരുദ്ധനടപടികളുടെ ഭാഗമായി ഓസ്ട്രേലിയയില്‍ ഇതേവരെ 38 പേര് പിടിയിലായിട്ടുണ്ട്. ഇവരില്‍ 37 പേരും ഓസ്ട്രേലിയന്‍ പൗരന്മാരാണ്.തീവ്രവാദ വിരുദ്ധനടപടികള്ക്കായി 6.2 കോടി ഡോളറിന്റെ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പൊന്നോണ വായന
-
- ഓണക്കാലത്ത് മുതിർന്നവർക്കായി ഓണപ്പതിപ്പുകൾ പ്രസിദ്ധീകരിക്കാറുണ്ട്.
വായനയുടെ ഓണം അങ്ങനെയാണ് ആഘോഷിക്കുന്നത്.
- വായനയുടെ ആദ്യ പടവുകളിലുള്ള ഒന്...
1 ആഴ്ച മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!