ചൊവ്വാഴ്ച, ഡിസംബർ 27, 2011

ചൈനീസ് കറന്‍സി റെക്കോഡ് ഉയരത്തില്‍ !!

ഷാങ്ഹായ്: ചൈനീസ് കറന്‍സിയായ യുവാന്‍ വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു. ഡോളറിനെതിരെ യുവാന്റെ മൂല്യം 6.3198 ലേക്കാണ് ഉയര്‍ന്നത്. 2011ല്‍ ഇതുവരെ നാല് ശതമാനം നേട്ടമാണ് യുവാന്റെ മൂല്യത്തിലുണ്ടായത്. 2012ല്‍ ഇത് മൂന്ന് ശതമാനമായി കുറയുമെന്നാണ് വിലയിരുത്തുന്നത്. 
(courtesy:mathrubhumi.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!