നിക്ഷേപകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് മലയാളം ഉള്‍പടെ 14 ഭാഷകളില്‍ സെബി Help Line ടോള്‍ ഫ്രീ തുടങ്ങി. 1800 22 7575 കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ Demat അക്കൗണ്ട് വിവരങ്ങള്‍ ഓഹരി കൈമാറ്റം തുടങ്ങിയവ ഹെല്പ് ലൈന്‍ വഴി ലഭിക്കും. പരാതി നല്‍കാനും, അവസരമുണ്ട്. തിങ്കള്‍ മുധാല്‍ വെള്ളി വരെ രാവിലെ 9.30 വൈകീട്ട് 5.30 വരെയാണ് സമയം.
പൊന്നോണ വായന
-
- ഓണക്കാലത്ത് മുതിർന്നവർക്കായി ഓണപ്പതിപ്പുകൾ പ്രസിദ്ധീകരിക്കാറുണ്ട്.
വായനയുടെ ഓണം അങ്ങനെയാണ് ആഘോഷിക്കുന്നത്.
- വായനയുടെ ആദ്യ പടവുകളിലുള്ള ഒന്...
1 ആഴ്ച മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!