ശരിയായ കോഴ്സ് തെരഞ്ഞെടുക്കാന്‍ ആകംഷഭാരിതരായ കുട്ടികള്‍ക്കായി മലയാള മനോരമ ഒരുചോദ്യോത്തര പംക്തി ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ മനോരമയിലേക്ക് അയച്ചുതരൂ. ഉപരി പഠനത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ അയച്ചു തരേണ്ടാ വിലാസം: ഉപരിപഠനം, ഉപദേശം തേടാം, മനോരമ ക്ലാസ്സിഫിഎട്സ്, മലയാള മനോരമ, കോട്ടയം -1 .
മൊഴിക്കിലുക്കം വാര്‍ത്തകളും ചിത്രങ്ങളും (127വിദ്യാലയങ്ങള്‍)
-
ഒന്നാം ക്ലാസുകാരുടെ വ്യക്തിഗത മികവ് പതിപ്പുകള്‍ എന്ന ആശയം 2015-26അക്കാദമിക
വര്‍ഷമാണ് നടപ്പിലാക്കിയത്. മൊഴിക്കിലുക്കം എന്ന ഈ സവിശേഷ പരിപാടി
വിദ്യാലയങ്ങള്‍...
6 ദിവസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!