Start ബട്ടണ്‍ ക്ലിക്ക് ചെയ്ത് Printer തുറക്കുക. Printer വിന്റോ തുറന്ന ശേഷം Ctrl ബട്ടണ്‍ Hold ചെയ്ത് പ്രിന്റര്‍ ഐക്കണ്‍ വലിച്ച് ടെസ്ക്ക് ടോപ്പില്‍ കൊണ്ടുവരിക. അല്ലെങ്കില്‍ പ്രിന്റര്‍ ഐക്കണ്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Create Short Cut ക്ലിക്ക് ചെയ്താല്‍ ഡസ്ക് ടോപ്പില്‍ പ്രിന്റര്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഈ ഐക്കണില്‍ പ്രിന്റ് ചെയ്യേണ്ട ഫയല്‍ വലിച്ചിട്ടാല്‍ ഫയല്‍ തുറക്കാതെ തന്നെ നേരെ പ്രിന്റര്‍ സ്റ്റാര്‍ട്ടാവുകയും പ്രിന്റ് ലഭിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്ക്കായിഇവിടെ ക്ലിക്ക് ചെയ്യുക !
മൊഴിക്കിലുക്കം വാര്‍ത്തകളും ചിത്രങ്ങളും (127വിദ്യാലയങ്ങള്‍)
-
ഒന്നാം ക്ലാസുകാരുടെ വ്യക്തിഗത മികവ് പതിപ്പുകള്‍ എന്ന ആശയം 2015-26അക്കാദമിക
വര്‍ഷമാണ് നടപ്പിലാക്കിയത്. മൊഴിക്കിലുക്കം എന്ന ഈ സവിശേഷ പരിപാടി
വിദ്യാലയങ്ങള്‍...
6 ദിവസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!