തിരുവനന്തപുരം: ആഗസ്റ്റ് 31ന് അവസാനിക്കാനിരിക്കുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഏഴു മാസത്തേക്ക് നീട്ടണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ തള്ളിക്കൊണ്ട് ലിസ്റ്റ് നാലു മാസത്തേക്ക് കൂടി മാത്രം നീട്ടി. 2011 ഡിസംബര്‍ 31 വരെയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്.......
തുടര്‍ന്നു വായിക്കുക [എജുക്കേഷനല്‍ പുബ്ലിക റിലേഷൻ ഇൻഫോർമേഷൻ, സ്കൂള്‍, കോളേജ് ന്യൂസ്, സൈറ്റ്, ബ്ലോഗ്, കരിയര്‍, യുണിവേര്സിടി, ജോബ് പോര്ടലുകള് ന്യൂ സുകള്,ജനങ്ങളും, സര്‍കാറും ആയി ബന്ധപെട്ട വിവരങ്ങള്‍, മറ്റു ഇൻഫൊർമെഷൻസ്, തുടങ്ങിയവ ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്‍ക്ക് വായിക്കാം. പ്രമുഖ സൈറ്റ് കളിലെ വിവരങ്ങളില്‍ നിന്നെടുത്തു ക്രോദീകരിച്ചവയാണ് ഇവ. വായിച്ചു നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ താല്പര്യം.]
- 320 Mal. NewsPaper
- Agriculture !
- Auto News
- Currency Rate!
- Currency fraud !
- Health
- Home Job!
- I T @ school
- I T Victors U tube
- Important Tel. No's !
- Islam-Sunni
- Kerala C M
- Kerala Gov. web directory
- Mal. wikipedia !
- Nalukettu !
- PENSION APPLN. FORMS
- PENSION DTLS. [INFORMN.] CHECKING
- School
- Sutharya Keralam
- Tourism !
ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011
വരുന്നൂ... സൂപ്പര്‍ബാറ്ററികള്‍ !!!
സെക്കന്റുകള്‍ക്കുള്ളില്‍ ഫോണ്‍ ഫുള്ചാര്ജ്ജാകുന്നതിനെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? ഇതാ വരുന്നു സൂപ്പര്‍ബാറ്ററികള്‍. ഫോണിനെ സെക്കന്റുകള്‍ക്കുള്ളില്‍ ഫുള്‍ചാര്‍ജ്ജ് ആക്കാന്‍ സഹായിക്കുന്ന ബാറ്ററികളാണിവ. ഞൊടിയിടയിലുള്ള ചാര്‍ജ്ജിങ് മാത്രമല്ല, ചാര്‍ജ്ജ് ഏറെ സമയം നിലനിര്‍ത്താനും ഈ ബാറ്ററികള്‍ക്ക് ശേഷിയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. ഓസ്ട്രേലിയയിലെ മൊണാഷ് സര്‍വ്വകലാശാലയിലെ ശാസ്ത്രസംഘമാണ് ഈ ബാറ്ററിക്കായി പ്രവര്‍ത്തിക്കുന്നത്. ഡാന്‍ ലീയാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.
ഗ്രാഫൈറ്റ്, ജലം എന്നീ രണ്ട് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഈ ബാറ്ററിയുടെ നിര്‍മ്മാണം. ഇവ ചേര്‍ത്തുള്ള ബാറ്ററിക്ക് ഇപ്പോഴത്തെ ലിഥിയം ഇയോണ്‍ ബാറ്ററിയുടെ പകരക്കാരനായി എത്താനാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം.
ഈ ബാറ്ററിയുടെ അടിസ്ഥാനരൂപമുണ്ടാക്കാന് ഗ്രാഫീന് എന്ന ധാതുവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷെ ഐഫോണ്‍ പോലുള്ള സ്മാര്‍ട്ഫോണുകളേയും നിമിഷങ്ങള്‍ക്കുള്ളില്‍ ഫുള്ചാര്ജ്ജിലെത്തിക്കാന് സാധിച്ചേക്കുമെന്ന് ലീ അഭിപ്രായപ്പെടുന്നു.
ഗ്രാഫൈറ്റിന്റെ വിഘടിതരൂപമാണ് ഗ്രാഫീന്. പെന്‍സില്‍ പോലുള്ള ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വളരെ സാധാരണമെന്ന് വിളിക്കാവുന്ന ധാതുവാണിത്. ശക്തമായ ഇത് മികച്ച വൈദ്യുതി ചാലകവുമാണ്. ഇതാണ് ഊര്‍ജ്ജസംരക്ഷണ സംവിധാനത്തിന് ഗ്രാഫീന് മികച്ചതാണെന്ന് പറയാനുള്ള പ്രധാനകാരണവും.
ഗ്രാഫീനെ ജെല്‍ രൂപത്തില്‍ നിലനിര്‍ത്താന്‍ ജലം സഹായിക്കും. അങ്ങനെ ഒരു മികച്ച റിയല്‍ വേള്‍ഡ് ആപ്ലിക്കേഷനാക്കാന് അനുയോജ്യമാണ് ഈ പദാര്‍ത്ഥങ്ങളെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഗ്രാഫീന്ജെല് ജലശുദ്ധീകരണ സംവിധാനം, ബയോമെഡിക്കല്‍ ഉപകരണം, സെന്‍സര്‍ എന്നിവിടങ്ങളിലും ഉപയോഗിക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്. (Courtesy: Gulfmalayali)

വീഡിയോ ഓഫ്ലൈനായി കാണാന്‍ റിയല്‍ഡൗണ്‍ലോഡര്‍ !!!
വെബ്അധിഷ്ഠിത വീഡിയോകള്‍ ഓഫ്ലൈനായി കാണാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സോഫ്റ്റ്വെയറിനെ പരിചയപ്പെടുത്താം. റിയല്നെറ്റ്വര്ക്സിന്റെ റിയല്ഡൗണ്ലോഡറാണ് ഈ സോഫ്റ്റ്വെയര്. വിവിധ വെബ് വീഡിയോകള്‍ വളരെ ലളിതമായ ക്ലിക്കിലൂടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാണ് റിയല്‍ഡൗണ്‍ലോഡര്‍ സഹായിക്കുന്നത്. മൊബൈലിലേക്കും സോഷ്യല്നെറ്റ്വര്ക്കിലേക്കും വീഡിയോ ഷെയര്‍ ചെയ്യാനും അതേ പോലെ വീഡിയോയില്‍ നിന്ന് ഓഡിയോ മാത്രം കോപ്പി ചെയ്യാനും റിയല്ഡൗണ്ലോഡറിലൂടെ സാധിക്കും. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തെ പിന്തുണക്കുന്ന ഈ പ്രോഗ്രാം ഇക്കഴിഞ്ഞ ജൂലൈ 19നാണ് പുറത്തിറക്കിയത്.
വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ എത്രനേരം പിടിക്കുമെന്ന് ഇതിലെ പ്രോഗ്രസ് ബാര്‍ കാണിക്കും. ഗൂഗിള്‍ ക്രോം (4.0+), മോസില്ല ഫയര്‍ഫോകസ് (3.0+), ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ (6.05+) എന്നിവയില്‍ റിയല്‍ഡൗണ്‍ലോഡര്‍ പ്രവര്‍ത്തിക്കും. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോയുടെ മുകളില്‍ 'ഡൗണ്‍ലോഡ് ദിസ് വീഡിയോ' എന്ന ലിങ്കാണ് പ്രത്യക്ഷപ്പെടുക. അതില്‍ ക്ലിക് ചെയ്താല്‍ വീഡിയോ ഡൗണ്‍ലോഡ് ആകുകയും റിയല്‍ഡൗണ്‍ലോഡര്‍ ഫോള്‍ഡറില്‍ അത് ഓട്ടോമാറ്റിക്കായി സേവ് ആകുകയും ചെയ്യുന്നു. പിന്നീട് ഓഫ്ലൈന് ആയിരിക്കുമ്പോള്‍ ഈ ഫോള്‍ഡറില്‍ നിന്ന് വീഡിയോ സുഖമായി കാണാം.
ഫ്ളാഷ്, ക്യുക്ടൈം ഫോര്‍മാറ്റിലുള്ള വീഡിയോകളാണ് ഡൗണ്‍ലോഡ് ചെയ്യുക.(Courtesy: gulfmalayali)

ജിമെയിലില്‍ ഇനി സിപ് ഫയല്‍ കാണാം !!!
ജിമെയിലില്‍ നിങ്ങള്‍ക്കൊരു വേഡ് ഫയലോ പിഡിഎഫ് ഫയലോ ലഭിച്ചാല്‍ അത് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ കാണാനുള്ള ഓപ്ഷനില്ലേ. അതുപോലെ സിപ്, റാര്‍ ഫയല്‍ ഫോര്‍മാറ്റുകള്‍ക്ക് കൂടി ഇങ്ങനെ വ്യൂ ചെയ്യാനുള്ള സൗകര്യം വന്നു. ഗൂഗിളിന്റെ വെബ് അധിഷ്ഠിത വേഡ്, സ്പ്രഡ്ഷീറ്റ് സര്‍വ്വീസായ ഡോക്സിലാണ് ഈ ഫയല്‍ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കാന്‍ സൗകര്യം വന്നിരിക്കുന്നത്. നിലവില്‍ ജിമെയിലൂടെ ഡോക്സില് 15 തരം ഫയലുകള്‍ വായിക്കാനാകും. ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല.
ഇത് വരെ സിപ്, റാര്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തേ കാണാനായിരുന്നുള്ളൂ. ഇനി 'വ്യൂ' എന്ന ഓപ്ഷന് ക്ലിക് ചെയ്ത് ഈ ഫയലുകളും കാണാം. ഈ രണ്ട് ഫയല്‍ ഫോര്‍മാറ്റുകള്‍ക്ക് ഗൂഗിള്‍ ഡോക്സ് പിന്തുണ നല്‍കിയതോടെയാണ് ഇതിന് സാധ്യമായത്. ഗൂഗിള്‍ ഡോക്സിന്റെ മൊബൈല്‍ വേര്‍ഷനിലും ഈ സൗകര്യമുണ്ടാകും.
ഏറെ താമസിയാതെ കൂടുതല്‍ ഫയല്‍ ഫോര്‍മാറ്റുകളെ ഡോക്സ് പിന്തുണക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഏതെല്ലാം ഫയല്‍ ഫോര്‍മാറ്റുകള്‍ക്ക് ഇത്തരത്തില്‍ പിന്തുണ വേണമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം ഗൂഗിള്‍ ഫോറത്തില്‍ പോസ്റ്റ് ചെയ്യാം. അവ ഗൂഗിള്‍ പരിഗണനക്കെടുക്കുന്നതാണ്. (courtesy: Gulfmalayaly)

വോഡഫോണ്‍, ഐഡിയ പ്രീപെയ്ഡ് താരിഫ് ഉയര്‍ത്തി !!!
വോഡഫോണ്‍, ഐഡിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ദാതാക്കള്‍ പ്രീപെയ്ഡ് താരിഫ് 20 ശതമാനം ഉയര്‍ത്താന്‍ തീരുമാനിച്ചു. ചില സര്‍ക്കിളുകളില്‍ സെക്കന്റിന് ഒരു പൈസ നിരക്കും ഉപേക്ഷിക്കാനാണ് തീരുമാനം.
ഈ മാസം 22ന് എയര്‍ടെല്‍ താരിഫ് 20 ശതമാനം ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. എയര്‍ടെല്ലിന്റെ അഡ്വാന്റേജ്, ഫ്രീഡം പാക്കുകള്‍ക്കാണ് താരിഫ് ഉയര്‍ന്നത്. എയര്‍ടെല്ലിന്റെ ആറ് സര്‍ക്കിളുകളിലാണ് ഇത് ബാധകം. ഐഡിയയുടെ അഞ്ച് സര്‍ക്കിളുകളിലും വോഡഫോണിന്റെ 12 സര്‍ക്കിളുകളിലുമാണ് ഇത് ബാധകം. (Courtesy: Gulfmalayaly)

ബുധനാഴ്ച, ഓഗസ്റ്റ് 17, 2011
Ramzanu oru vazhutinanga baji;
പേരു കേട്ടിട്ട് വല്ല നോർത്ത് ഇന്ത്യൻ വിഭവമാണെന്ന് തെറ്റിദ്ധരിക്കേണ്ട. തേങ്ങ ചുട്ടരയ്ക്കുന്ന ചമ്മന്തി പോലെ വഴുതനങ്ങ ചുട്ടെടുത്ത് ഉണ്ടാക്കുന്ന ഒരു ചമ്മന്തി തന്നെയാണ് ഇത്. എന്റെ മുത്തച്ഛന്റെ ഇഷ്ടവിഭവമായ(എന്റേയും) ഇതിന് വജ്ജി എന്നാണ് മുത്തച്ഛൻ പറഞ്ഞിരുന്നത്. ആ പേരെങ്ങനെ വന്നോ എന്തോ. മുത്തച്ഛന് കഞ്ഞിയ്ക്കിത് നിർബന്ധമായിരുന്നു എന്ന് ഓർക്കുന്നു. for more recipies click here
Maths Blogile oru post
കോക്കല്ലൂര്‍ സ്കൂളിലെ 9 താം തരം വിദ്യാര്‍ഥികളായ അഭിരാമും അമോഘും മാത്സ് ബ്ലോഗിനു വേണ്ടി അയച്ചു തന്ന ഒരു പ്രവര്‍ത്തനമാണിത്. ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ പാഠത്തിലെ പേജ് നമ്പര്‍ 39 ലുള്ള സൈഡ്ബോക്‍സുമായി ബന്ധപ്പെട്ടു നടത്തിയ പഠനപ്രവര്‍ത്തനമാണ് ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പാഠപുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നു വ്യത്യസ്തമായി ദീര്‍ഘവൃത്തം വരയ്ക്കുവാന്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ എന്നന്വേഷിക്കുകയായിരുന്നു അവര്‍. അവര്‍ സഞ്ചരിച്ച വഴികളിലൂടെ അവരെത്തിച്ചേര്‍ന്ന നിഗമനം നമുക്കായി പങ്കുവെക്കുന്നു.കേരളത്തില്‍ അങ്ങോളമിങ്ങുള്ള അധ്യാപകര്‍ ഈ രീതി വിശകലനം ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഈ കുട്ടികള്‍ നമുക്ക് വേണ്ടി ഈ പ്രവര്‍ത്തനം അയച്ചു തന്നിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളിലേക്ക്.
ദീര്‍ഘവൃത്തം വരയ്ക്കാന്‍ എന്താ ഒരു മാര്‍ഗം? ഒരു നൂലെടുത്ത് രണ്ട് ആണിയില്‍ ഘടിപ്പിച്ച് എന്ന് പറയാന്‍ വരട്ടെ!! വേറെ എന്തെങ്കിലും മാര്‍ഗമുണ്ടോ? നൂലും കോംപസും ഒക്കെ കയ്യില്‍ പിടിച്ച് യുദ്ധത്തിനു പുറപ്പെട്ട പോലെയുള്ള ദീര്‍ഘവൃത്തം വരയ്ക്കലിന് ഒരു അവസാനം വേണ്ടേ വളരെ എളുപ്പത്തില്‍ വരയ്ക്കാന്‍ എന്താകും മാര്‍ഗം? അങ്ങനെ ആലോചിച്ചപ്പോഴാണ് ദീര്ഘചതുരത്തില് നിന്നൊരു ദീര്‍ഘവൃത്തം വരച്ചാലെന്താ എന്ന ആശയം മനസ്സില്‍ വന്നത്. പിന്നെ ആ വഴിയ്ക്കായി ചിന്ത. പിന്നെ ഒട്ടും സമയം കളഞ്ഞില്ല. സ്കെയിലും പെന്‍സിലും എടുത്തു. അങ്ങനെ ഒരു മാര്‍ഗം കിട്ടി. പക്ഷെ ശരിയാണോ എന്നറിയില്ല.!! അത് മാത്സ് ബ്ലോഗിലെ അദ്ധ്യാപകര്‍ക്കും വിട്ടു. ഞങ്ങള്‍ ദീര്‍ഘവൃത്തം വരച്ച രീതി താഴെ ചിത്ര സഹിതം നല്കിയിരിക്കുന്നു. Read More | തുടര്‍ന്നു വായിക്കുക

ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2011
Urgent / IMPORTANT (Do not press #90 or #09 on mobile)
Please take care IF SOME ONE ASKS YOU TO DIAL #09 or #90. Please Do Not Dial This When Asked. Please circulate URGENTLY. New Trick of Terrorists to Frame Innocent People!! If you receive a phone call on your Mobile from any person saying that they are checking your mobile line, and you have to press #90 or #09 or any other number. End this call immediately without pressing any numbers. Team there is a fraud company using a device that once you press #90 or #09 they can access your SIM card and make calls at your expense. Forward this message to as many friends as u can, to stop it. This information has been confirmed by both Motorola and Nokia. There are over 3 million affected mobile phones. You can check this news at CNN web site also. http://www.chennai.bsnl.co.in/News/MobileDosNDonts.htm BHARAT SANCHAR NIGAM LIMITED (A Government of India Enterprise ) |
Test for Idiocy !!!
Below are four (4) questions and a bonus question. You have to answer them instantly. You can't take your time, answer all of them immediately . OK?
Let's find out just how clever you really are....
Ready? GO!!!
First Question:
You are participating in a race. You overtake the second person. What position are you in?
~~~~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~
Answer: If you answered that you are first, then you are
absolutel! y wrong! If you overtake the second person, you take his place, so you are second!
Did you say it right? Try not to screw up next time.
Now answer the second question,
but don't take as much time as you took for the first one, OK ?
Second Question:
If you overtake the last person, then you are...?
~~~~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~
Answer: If you answered that you are second to last, then you are wrong again. Tell me, how can you overtake the LAST Person?
You're not very good at this, are you?
Third Question:
Very tricky arithmetic! Note: This must be done in your head only.
Do NOT use paper and pencil or a calculator. Try it.
Take 1000 and add 40 to it.. Now add another 1000 . Now add 30.
Add another 1000 . Now add 20. Now add another 1000
Now add 10 . What is the total?
~~~~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~
Did you get 5000?
The correct answer is actually 4100.
If you don't believe it, check it with a calculator!
Today is definitely not your day, is it?
Maybe you'll get the last question right....
...Maybe.
Fourth Question:
Mary's father has five daughters: 1. Nana, 2.. Nene, 3. Nini, 4. Nono. What is the ! name of the fifth daughter?
~~~~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~
Did you Answer Nunu?
NO! Of course it isn't.
Her name is Mary. Read the question again!
Okay, now the bonus round:
I may have sent this one before. I! 'm never sure.
A mute person goes into a shop and wants to buy a toothbrush. By
imitating the action of brushing his teeth he successfully
expresses himself to the shopkeeper and the purchase is
done.
Next, a blind man comes into the shop who wants to buy a pair of
sunglasses; how does HE indicate what he wants?
~~~~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~~~ ~~~~~~~
He just has to open his mouth and ask....
It's really very simple.... Like you!
PASS TH IS ON TO FRUSTRATE THE SMART PEOPLE IN YOUR LIFE
തിങ്കളാഴ്ച, ഓഗസ്റ്റ് 08, 2011
Recipie channel
Welcome to CurryChannel.com
CurryChannel.com is a free website for Kerala Recipe videos from popular Malayalam Channels like Asianet, Surya TV, Amrita TV, Kairali TV etc. Enjoy easy and tasty Vegetarian and Non Veg Pachakam Recipes from popular programs like TasteOfKerala, Nalapachakam, Magic Oven, Flavors of India, Really Tasty etc.for more details click here
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ങ്ഹാ, സമയം ഒരുപാടായി !!!
Careermidway.com | Today's Jobs in Qatar
Live Thejas News !!
Bahrain
Saudi Arabia News
Mangalam News !
Mathrubhumi News !
Helpful School Blogs
-
-
Winged Buddies [STD 4 EVS Unit 3 Note] - 1.What are the common features of birds? Ans. Feathers, two legs, wings,lay eggs. 2.In what ways do the birds differ? Ans.They differ in their colour, shap...1 ആഴ്ച മുമ്പ്
-
ഒന്നാം ടേം മികവുകള്‍ - *മുരുക്കുമണ്‍ യു പി എസ്* പറവ പാറി പാഠഭാഗം കഴിഞ്ഞപ്പോൾ നടത്തിയ കൂട്ടെഴുത്ത് പ്രവർത്തനം. (ബോർഡെഴുത്തിന് പകരം ) എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും ...2 ആഴ്ച മുമ്പ്
-
കരിക്കുലം ഗ്രിഡ് - കരിക്കുലം ഗ്രിഡ് (Curriculum Grid)** എന്നത് ഒരു പാഠ്യപദ്ധതിയെ **ക്രമബദ്ധമായ പട്ടിക (Matrix/Table)** രൂപത്തിൽ അവതരിപ്പിക്കുന്ന ആസൂത്രണ ഉപകരണമാണ്. ഒരു ക്ല...1 മാസം മുമ്പ്
-
അക്കിത്തം അച്യുതൻ നമ്പൂതിരി - മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറയിട്ട പ്രശസ്തനായ ഋഷികവിയും നവോത്ഥാന നായകനുമായിരുന്നു മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി. ലളിതവും എന്നാൽ ആഴമേറിയതുമ...2 മാസം മുമ്പ്
-
ഇടശ്ശേരിയുടെ 'പൊരിച്ച നഞ്ഞ് ' - <iframe width="480" height="270" src="https://www.youtube.com/embed/nDMNM8ADXhM" title="പൊരിച്ച നഞ്ഞ് (full|) ഇടശ്ശേരിയുടെ കഥ| Poricha Nanju| Shortstory...5 മാസം മുമ്പ്
-
INCOME TAX CALCULATOR -2026-27 FY - Click the following link to download ECTAX 2027 Tax calculator / Anticipated Income tax calculator for the financial year 2026-27 (Assessment year 2027-...5 മാസം മുമ്പ്
-
-
-
Line (Segment) from the Center to a Chord - *Line(Segment) from the Center to a Chord* Let us investigate a line (line segment) drawn from the center of the circle to a chord. BC is a chord of the c...6 വർഷം മുമ്പ്
-
കറോസല്‍ ചര്‍ച്ചാ രീതി - ക്ലാസ് മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ എന്താണ് സംഭവിക്കാറുള്ളത്.? ചിലര്‍ സജീവമായി പങ്കെടുക്കും.മറ്റു ചിലര്‍ വെറുതെയിരിക്കും, അല്ലേ?അവര്‍ക്ക് ചിലപ്പോള്‍ ...6 വർഷം മുമ്പ്
-
You received notification from DocuSign Signature Service - [image: DocuSign] Review and sign this document. SIGN INVOICE Dear Receiver, Please review this invoice This is an automatically created invo...7 വർഷം മുമ്പ്
-
ഇബ്രാഹിം സാറിന്റെ രസതന്ത്ര ചോദ്യങ്ങള്‍ - 9th Chemistry- Chapter4 9th Chemistry-chapter 4- mal 9th Chemistry -chapter3 9th Chemistry- Chapter 3- Eng 9th Chemistry- Chapter 5 9th Chemistry- C...8 വർഷം മുമ്പ്
-
GNUKhata - *Accounting Software for Commerce(Computerized Accountancy)* *സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമായ (Free and Open Source )വാണിജ്യനിലവാരത്തിലുള്ള ഫിനാന്...9 വർഷം മുമ്പ്
-
എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷ - ഉത്തരസൂചിക - എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷയുടെ ഉത്തരസൂചിക ആവശ്യപ്പെട്ടുകൊണ്ട് നിരവധി അദ്ധ്യാപക സുഹൃത്തുക്കള്‍ വിളിക്കുകയുണ്ടായി. അവരുമായി ചര്‍ച്ചചെയ്ത് ഉത്തരസൂചി...9 വർഷം മുമ്പ്
-
പിറവം ഉപജില്ലാ സ്കൂൾ കലോത്സവം : ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ - പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ പിറവം എം കെ എം സെക്കന്ററി സ്കൂൾ ടീം .9 വർഷം മുമ്പ്
-
കില്‍ത്താന്‍ ദ്വീപ് (ചരിത്രം) - ചരിത്രം കേരളക്കരയില്‍ നിന്ന് 400 കി.മീ. പടിഞ്ഞാറ് മാറി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപില്‍ പെട്ട ഒരു ദ്വീപാണ് കില്‍ത്താന്‍ ദ്വീപ്. പേര്‍ഷ്യന്‍...10 വർഷം മുമ്പ്
-
-
Spark- Employees photo uploading - സ്പാര്‍ക്ക് അധികൃതര്‍ നിയമം കര്‍ശനമാക്കിയതോടെ ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് മുതലായവ ചേര്‍ക്കാതെ ഈ മാസം മുതല്‍ ശമ്പളം പ്രോസസ് ചെയ്യാന്‍ കഴിയില്ല. ഫോട്ടോയുടെ ...11 വർഷം മുമ്പ്
-
sslc - www.keralapareekshabhavan.in http://results.kerala.nic.in http://keralaresults.nic.in http://results.itschool.gov.in http://prd.kerala.gov.in/ http://re...11 വർഷം മുമ്പ്
-
-
മലയാളപ്പച്ച - സ്ക്കൂള് കലോത്സവത്തിന് ആരംഭമായി. കവിതാ രചനയിലെ പ്രതിഭകളെ കണ്ടെത്തുവാനായി നല്കിയ വിഷയം " മലയാളപ്പച്ച ". എ2 ബാച്ചിലെ ഗായത്രിക്ക് കുറച്ചു സമയ...11 വർഷം മുമ്പ്
-
ആത്മീയ വാണിഭക്കാരൻ - വഴി വാണിഭക്കാരെ കണ്ടിട്ടില്ലെ ? അവർ, അവരുടെ പക്കലുള്ള തരികിട സാധനങ്ങൾ വിൽപ്പന നടത്തുവാൻ വേണ്ടി പല വിധ കളവുകളും വിളിച്ച് പറഞ്ഞു കൊണ്ടെയിരിക്കും സാധനങ്ങള...12 വർഷം മുമ്പ്
-
ഉറക്കം..! - ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്.. ഓർമ്മ വച്ച ക...12 വർഷം മുമ്പ്
-
roymundakayam.blogspot.in - ഈ ബ്ലോഗ് കൂടുമാറുകയാണ്..... വെറുതെ.... ഈ ബ്ലോഗിന്റെ പേരിനോട് ഒരിഷ്ടക്കുറവ്... പുതിയ ബ്ലോഗ്* roymundakayam.blogspot.in* ഈ ബ്ലോഗിലുള്ള എല്ലാക്കാര്യങ്ങളും പു...12 വർഷം മുമ്പ്
-
-
യൂണിറ്റ് ടെസ്റ്റ് - *ജി**.**ജി**.**എച്ച്**.**എസ്**.**എസ് മഞ്ചേരി* *യൂണിറ്റ് മൂല്യനിര്‍ണയം* *മലയാളം**-**പേപ്പര്‍**-1 **സമയം**- 90 **മിനിട്ട് ക്ലാസ് **--**പത്ത് * *സ്കോര്‍ **-4...13 വർഷം മുമ്പ്
-
-
Ipl 2013 live - INDIAN PREMIER LEAGUE 2013 Date/Time Match Venue 03 Apr 2013 (20:00 IST) KKR vs DD (KKR beat DD by 6 wickets) Kolkata 04 Apr 2013 (20:00 IST)...13 വർഷം മുമ്പ്
-
ആധാർ നമ്പർ മൊബൈലിൽ ലഭിക്കാൻ - നിങ്ങൾ ആധാർ കാര്ടിനു അപേക്ഷിച്ചിട്ടു ഇതുവരെയും കാർഡ് ലഭിചിടില്ലെങ്കിൽ ഈ സൈറ്റ് വിസിറ്റ് ചെയ്യൂ. https://portal.uidai.gov.in/ResidentPortal/getstatusL...13 വർഷം മുമ്പ്
-
പ്രത്യേക അറിയിപ്പ് - *പ്രത്യേക അറിയിപ്പ് * പുണ്യവാളന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന *ഞാന്‍ പുണ്യവാളന്,കേള്‍ക്കാത്ത ശബ്ദം , അമ്മപറഞ്ഞകഥ,പത്ര വിസ്മയങ്ങള്‍ *തുടങ്ങിയ ബ്ലോഗുക...13 വർഷം മുമ്പ്
-
ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍......കവിത - ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍ ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ശ്രേണിയാണ് ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ക്രിയാശീലം കുറഞ്ഞു വരുന്ന സീരീസാണ് ലോഹങ്ങ...13 വർഷം മുമ്പ്
-
ഇരുന്നൂറുവട്ടം - സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി. അങ്ങാടിയുടെ ഒരറ്റത്തുള്ള തന്റെ കൊച്ചുപീടികത്തിണ്ണയിലിരുന്ന് പകൽ മുഴുവൻ അവൻ പണിയെടുക്കും...14 വർഷം മുമ്പ്
-
Fresh / Renewal - Fresh and renewal options of pre-matric scholarship entry can now be changed without deleting complete data of a student. The details are in the help file....14 വർഷം മുമ്പ്
-
വൈദ്യുതകാന്തിക പ്രേരണം. - AC ജനറെറ്റര്‍ പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമാണ് വൈദ്യുത കാന്തിക പ്രേരണം.ഈ പാഠത്തില്‍ AC ജനറെറ്ററിന്റെയും DC ജനറെറ്ററിന്റെയും ...14 വർഷം മുമ്പ്
-
Please visit www.scienceuncle.com - PLEASE VISIT THE PORTAL WWW.SCIENCEUNCLE.COM FOR LATEST UPDATES !! © ScienceUncle. All rights resereved.14 വർഷം മുമ്പ്
-
-
-
ചോദ്യം......ഉത്തരം.....6 - 1 സോഡാ കാരത്തിന്റെ രാസ നാമമെന്ത് ? 2 ഓക്സിജന്‍ വാതകം ആദ്യമായി വേര്തിരിച്ചതാര് ? 3 വജ്രങ്ങള്‍ മുറിക്കുകയും മിനുസപെടുതുകയും ചെയ്യുന്ന വിദ്യയ...15 വർഷം മുമ്പ്
-
Psc Sample Questions & Answers - 1. Which of the following Malayali writers did not receive the "Jnanapeetam Award" ? A.Uroob. 2. Among the works of Kumaran Asan, given below, Which was p...15 വർഷം മുമ്പ്
-
തന്മാത്ര-ഒരു ആമുഖം - ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ ഗുണങ്ങള്‍ ഉള്ള ഏറ്റവും ചെറിയ കണികയാണ് *തന്മാത്ര *. ഉദാഹരണത്തിന് പഞ്ചസാരയുടെ ഏറ്റവും ചെറിയ തരിയാണ് പഞ്ചസാര തന്മാത്ര . ഒരു തന...15 വർഷം മുമ്പ്
-
IYC QUIZ - *IYC **ക്വിസ്* *കമാല്‍** **പെരിങ്ങാല* 1. *'IYC'-**പൂര്****ണ* *രൂപം* *എന്ത്** ?* 2. *ഊര്****ജത്തിന്****റെ* *ശാസ്ത്രമാണ്* *ഫിസിക്സ്**.**എന്നാല്‍**...15 വർഷം മുമ്പ്
-
Paper presentation at 6th International and 42nd ELTAI Conference on TEACHER DEVELOPMENT - I attended the 6th International and 42nd ELTAI Conference on TEACHER DEVELOPMENT at VIT which was held from 16th June to 18th June 2011 and presented the ...15 വർഷം മുമ്പ്
-
കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍ - മൈക്രോസ്കോപ്പിന്റെ ഘടന ബൈനോകുലര്‍ മൈക്രോസ്കോപ്പ് ഒബ്ജക്റ്റീവ് വാഴയുടെ വേരിന്റെ ഛേദം റോബര്‍ട്ട് ഹുക്ക് റോബര്‍ട്ട് ഹുക്കിന്റെ മൈക്രോസ്കോപ്പ് സസ്യ...15 വർഷം മുമ്പ്
-
-
സ്വേദനം എങ്ങനെ ചെയ്യും? - ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉപ്പുവെള്ളത്തെ സ്വേദനം ചെയ്തു ശുദ്ധ ജലം ഉണ്ടാക്കുന്ന പരീക്ഷണം ഉണ്ടല്ലോ! അത് ചെയ്യാന്‍ കണ്ടെന്സര് (മുഴുവന്‍ പേര് ലിബി...16 വർഷം മുമ്പ്
-
KERALA EXAMINATION RESULTS - *KERALA EXAMINATION RESULTS*SSLC results , SSLC *Kerala exam results* - India. SSLC Results ( *Kerala* state examinations) provides online *result* annou...16 വർഷം മുമ്പ്
-
-
List of Scholarships available - *Scholarship* *Details* *Student Islamic Trust(SIT) Scholarship for muslim students* click here *Muslim Education Trust(MET) Scholarship* click here *N...17 വർഷം മുമ്പ്
-
സൌരകളങ്കങ്ങള്‍ എങ്ങനെയുണ്ടാകുന്നു? - കഴിഞ്ഞ പോസ്റ്റില്‍ സൗരകളങ്കങ്ങള്‍ എന്താണെന്നും അവയെക്കുറിച്ചുള്ള വളരെ അടിസ്ഥാനപരമായ വിവരങ്ങളും നമ്മള് മനസ്സിലാക്കി. ഈ പോസ്റ്റില്‍ സൗരകളങ്കങ്ങളെക്കുറിച്ച...17 വർഷം മുമ്പ്
-
തറവാടിക്കൊരു മറുപടി ! - താന്‍ വിശ്വസിക്കുന്നതില്‍ നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന്‍ ? ആ ആശയ സംഘട...18 വർഷം മുമ്പ്
-
-
-
-
-
-
-
-
-
Thejas Trade news Online
Jobs / Careers - (Recent postings)
- ഇന്റര്‍വ്യൂവില്‍ സഹായിക്കാന്‍ !!
- Bio technology !
- Boarder Security Forces Jobs !
- Employment News !!!
- Gulf Malayali Careers
- IFS, IAS, IPS CIVIL SERV. PREL. EXAM.
- Indian Oil Corpn jobs !
- Indira Gandhi inst. dev. rsrch msc, m.phil
- Kerala books and Publn. jobs !
- Merchant Navy !
- Northeast frontier railways jobs !
- Power grid corpn. jobs !
- PSC Exam Instruction Malayalam
- PSC Guidance blog !!
- PSC OMR Insturction Malayalam
- PSC Online Coaching -2
- PSC Online coaching -3
- PSC Online coaching !