[എജുക്കേഷനല്‍ പുബ്ലിക റിലേഷൻ ഇൻഫോർമേഷൻ, സ്കൂള്‍, കോളേജ് ന്യൂസ്, സൈറ്റ്, ബ്ലോഗ്, കരിയര്‍, യുണിവേര്സിടി, ജോബ് പോര്ടലുകള് ന്യൂ സുകള്,ജനങ്ങളും, സര്‍കാറും ആയി ബന്ധപെട്ട വിവരങ്ങള്‍, മറ്റു ഇൻഫൊർമെഷൻസ്, തുടങ്ങിയവ ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്‍ക്ക് വായിക്കാം. പ്രമുഖ സൈറ്റ് കളിലെ വിവരങ്ങളില്‍ നിന്നെടുത്തു ക്രോദീകരിച്ചവയാണ് ഇവ. വായിച്ചു നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ താല്പര്യം.]
- 320 Mal. NewsPaper
- Agriculture !
- Auto News
- Currency Rate!
- Currency fraud !
- Health
- Home Job!
- I T @ school
- I T Victors U tube
- Important Tel. No's !
- Islam-Sunni
- Kerala C M
- Kerala Gov. web directory
- Mal. wikipedia !
- Nalukettu !
- PENSION APPLN. FORMS
- PENSION DTLS. [INFORMN.] CHECKING
- School
- Sutharya Keralam
- Tourism !
ഞായറാഴ്ച, ഓഗസ്റ്റ് 23, 2020
ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2020
ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!
ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!
1. മാക്‌സിം ഗോർക്കിയുടെ - അമ്മ
2 . വിക്ടർ ഹ്യൂഗോയുടെ - പാവങ്ങൾ
3 . റുഡ്യാർഡ് കിപ്ലിങിൻ്റെ - ജംഗിൾ ബുക്ക്
4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ - ഗളിവറുടെ യാത്രകൾ
5 . വില്യം ഷേക്സ്പിയറുടെ - മാക്ബത്ത്
6 . ലൂയിസ് കാരളിൻ്റെ - അത്ഭുത ലോകത്തിൽ ആലീസ്
7 . ദസ്തയേവ്സ്കിയുടെ - കുറ്റവും ശിക്ഷയും
8 . വിക്ടർ ഹ്യൂഗോയുടെ - നോത്രദാമിലെ കൂനൻ
9 . ലിയോ ടോൾസ്റ്റോയിയുടെ - യുദ്ധവും സമാധാനവും
10. വില്യം ഷേക്സ്പിയറിൻ്റെ ഒഥല്ലോ
11. ചാൾസ് ഡിക്കൻസിൻ്റെ - ഒളിവർ ട്വിസ്റ്റ്
12. ഡാനിയേൽ ഡിഫോയുടെ - റോബിൻസൺ ക്രൂസോ
13. ജാക്ക് ലണ്ടൻ്റെ - കാടിൻ്റെ വിളി
14. ആർതർ കോനൻ ഡോയലിൻ്റെ - ഷെർലക് ഹോംസ് സ്കാർലറ്റ്
15. ടോൾസ്റ്റോയിയുടെ - അന്നാ കരെനീന
ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, WK 52 എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ
93494 93492 എന്ന നമ്പറിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക.
മാർക്കറ്റിങ് മാനേജർ, ഷാരോൺ ബുക്സ് , Tel: 93494 93492
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഷാരോൺ ബുക്സ്, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ Ipol മികച്ച ഓഫർ വിലയിൽ നൽകുന്നു...!!
ആകെ 1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക് നിങ്ങളുടെ കൈകളിലെത്തിക്കുന്നു. പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.
ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.
1. മാക്‌സിം ഗോർക്കിയുടെ - അമ്മ
2 . വിക്ടർ ഹ്യൂഗോയുടെ - പാവങ്ങൾ
3 . റുഡ്യാർഡ് കിപ്ലിങിൻ്റെ - ജംഗിൾ ബുക്ക്
4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ - ഗളിവറുടെ യാത്രകൾ
5 . വില്യം ഷേക്സ്പിയറുടെ - മാക്ബത്ത്
6 . ലൂയിസ് കാരളിൻ്റെ - അത്ഭുത ലോകത്തിൽ ആലീസ്
7 . ദസ്തയേവ്സ്കിയുടെ - കുറ്റവും ശിക്ഷയും
8 . വിക്ടർ ഹ്യൂഗോയുടെ - നോത്രദാമിലെ കൂനൻ
9 . ലിയോ ടോൾസ്റ്റോയിയുടെ - യുദ്ധവും സമാധാനവും
10. വില്യം ഷേക്സ്പിയറിൻ്റെ ഒഥല്ലോ
11. ചാൾസ് ഡിക്കൻസിൻ്റെ - ഒളിവർ ട്വിസ്റ്റ്
12. ഡാനിയേൽ ഡിഫോയുടെ - റോബിൻസൺ ക്രൂസോ
13. ജാക്ക് ലണ്ടൻ്റെ - കാടിൻ്റെ വിളി
14. ആർതർ കോനൻ ഡോയലിൻ്റെ - ഷെർലക് ഹോംസ് സ്കാർലറ്റ്
15. ടോൾസ്റ്റോയിയുടെ - അന്നാ കരെനീന
ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, WK 52 എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ
93494 93492 എന്ന നമ്പറിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക.
മാർക്കറ്റിങ് മാനേജർ, ഷാരോൺ ബുക്സ് , Tel: 93494 93492
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
പെരിന്തൽമണ്ണയിലെ പുതിയ ബസ് സ്റ്റാൻഡ് ഈ മാസം അവസാനത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും.
പെരിന്തൽമണ്ണ: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പര്യാപ്തമായ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഈ മാസം അവസാന വാരത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും. കോഴിക്കോട് റോഡിന്റെ തെക്കുവശത്ത് 33 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കുന്ന ഒന്നാം ഘട്ടമാണ് പ്രവർത്തനം ആരംഭിക്കുക. ഉദാരമതികൾ സംഭാവന ചെയ്ത 3.5 ഏക്കർ സ്ഥലത്താണ് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത്. ബസ് പാർക്കിങ് സ്ഥലം മുഴുവൻ കട്ട പതിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്തുള്ള തോട് പൂർണമായി അടച്ച് കട്ട പാകിയിട്ടുണ്ട്. 5 നിലകളോട് കൂടിയതാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്. 53 കട മുറികളോടും 50 ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളോടും കൂടിയ ഒന്നാം ഘട്ടമാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുക. ബസ് സ്റ്റാൻഡിലേക്ക് ബസുകൾക്കും മറ്റു വാഹനങ്ങൾക്കും പ്രവേശിക്കാനുള്ള 4 പ്രധാന റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കി. ഈ റോഡുകളും കട്ട പാകിയിട്ടുണ്ട്. മൊത്തം300 വാഹനങ്ങൾക്ക് പുതിയ ബസ് സ്റ്റാൻഡിൽ പാർക്കിങ് സൗകര്യം ഉണ്ടാകുമെന്ന് നഗരസഭ അധ്യക്ഷൻ എം. മുഹമ്മദ് സലീം അറിയിച്ചു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
വ്യാഴാഴ്‌ച, ഓഗസ്റ്റ് 13, 2020
ഭൂമി എത്രത്തോളം കുഴിക്കാം എന്ന് അറിയാമോ ?
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
തിങ്കളാഴ്‌ച, ഓഗസ്റ്റ് 03, 2020
ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!
ലോകപ്രസിദ്ധമായ 15 വേൾഡ് ക്ലാസിക് പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ ലഭിക്കാൻ സുവർണാവസരം.....!!!
പുസ്തകപ്രസിദ്ധീകരണത്തിൻ്റെ ഇരുപതാംവാർഷികത്തോടനുബന്ധിച്ച്, ജനകീയ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഷാരോൺ ബുക്സ്, മികച്ച ഗുണനിലവാരമുള്ള പേപ്പറിലും പ്രിൻ്റിങ്ങിലും ബയൻ്റിങ്ങിലും തയ്യാറാക്കിയ 100 / - രൂപ വീതം വിലയുള്ള 15 പുസ്തകങ്ങൾ മികച്ച ഓഫർ വിലയിൽ നൽകുന്നു...!!
ആകെ 1500/- രൂപ വിലവരുന്ന പുസ്തകങ്ങൾ തപാൽ ചെലവുകൾ ഉൾപെടെ 998 /- രൂപയ്ക്ക് നിങ്ങളുടെ കൈകളിലെത്തിക്കുന്നു. ഈ ഓഫറിലൂടെ നിങ്ങളുടെ കുട്ടികൾക്ക് ഈ പുസ്തകങ്ങൾ വാങ്ങി നല്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക . പുസ്തകങ്ങൾ കൈപ്പറ്റുമ്പോൾമാത്രം തുക പോസ്റ്റ്മാന് കൊടുത്താൽ മതി.
ഈ ഓഫർ സ്കീമിൽ ലഭിക്കുന്ന പുസ്തകങ്ങൾ താഴെ കൊടുക്കുന്നു.
1. മാക്‌സിം ഗോർക്കിയുടെ
അമ്മ
2 . വിക്ടർ ഹ്യൂഗോയുടെ
പാവങ്ങൾ
3 . റുഡ്യാർഡ് കിപ്ലിങിൻ്റെ
ജംഗിൾ ബുക്ക്
4 . ജൊനാഥൻ സ്വിഫ്റ്റിൻ്റ
ഗളിവറുടെ യാത്രകൾ
5 . വില്യം ഷേക്സ്പിയറുടെ
മാക്ബത്ത്
6 . ലൂയിസ് കാരളിൻ്റെ
അത്ഭുത ലോകത്തിൽ ആലീസ്
7 . ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും
8 . വിക്ടർ ഹ്യൂഗോയുടെ നോത്രദാമിലെ കൂനൻ
9 . ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും sമാധാനവും
10. വില്യം ഷേക്സ്പിയറിൻ്റെ ഒഥല്ലോ
11. ചാൾസ് ഡിക്കൻസിൻ്റെ ഒളിവർ ട്വിസ്റ്റ്
12. ഡാനിയേൽ ഡിഫോയുടെ റോബിൻസൺ ക്രൂസോ
13. ജാക്ക് ലണ്ടൻ്റെ
കാടിൻ്റെ വിളി
14. ആർതർ കോനൻ ഡോയലിൻ്റെ
ഷെർലക് ഹോംസ് സ്കാർലറ്റ്
15. ടോൾസ്റ്റോയിയുടെ
അന്നാ കരെനീന
ഈ ഓഫർസ്കീമിൽ 15 പുസ്തകങ്ങൾ ലഭിക്കുവാൻ പേര്,വിലാസം, പിൻ കോഡ്, ഫോൺനമ്പർ, WK 52 എന്ന പുസ്തകത്തിൻ്റെ കോഡ് നമ്പർ എന്നിവ
93494 93492 എന്ന നമ്പറിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക.
മാർക്കറ്റിങ് മാനേജർ ,ഷാരോൺ ബുക്സ്,
Rajus Buildings, Cherthala, Alappuzha - 688524, North Of Hpo (Map)
Tel/whatsap: 93494 93492
["Please give a comment about this post; also forward this post your dearest friends and relatives. thanks" !!]
വെള്ളിയാഴ്ച, മേയ് 15, 2020
സൗജന്യമായി എങ്ങനെ School book download ചെയ്യാം
വ്യാഴാഴ്‌ച, ഏപ്രിൽ 23, 2020
ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചന.?
ഹയർസെക്കണ്ടറി, എസ്.എസ്.എൽ.സി, പരീക്ഷകൾ മെയ് 10ന് ശേഷം നടത്താൻ ആലോചന. ലോക്ക് ഡൗൺ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ പരീക്ഷ നടത്തുന്നകാര്യമാണ് പരിഗണനയിലുള്ളത്.
എസ്.എസ്.എൽ സി പരീക്ഷ രാവിലെയും പ്ലസ്റ്റു പരീക്ഷ ഉച്ചകഴിഞ്ഞും നടത്താനാണ് ആലോചിക്കുന്നത്.
പ്ലസ് വൺ പരീക്ഷകൾ ഇതിന് ശേഷവും നടത്താനുമാണ് ആലോചന. ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകൾ ഉണ്ട്. ഇവിടങ്ങളിലെ ലോക്ക്ഡൗൺ കാലാവധിയെ അടിസ്ഥാനമാക്കിയാകും തീരുമാനമെടുക്കുക.
നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
തിങ്കളാഴ്‌ച, ഏപ്രിൽ 13, 2020
കെ.എസ്.സി.ബി ഉപഭോക്താക്കൾക്കും ഇളവ്.
ലോക്ക് ഡൗണിന്റെ ഭാഗമായി കെ.എസ്.സി.ബി ബില്ലിൽ ഇളവ് നൽകുന്നു. ഈ മാസത്തെ ബില്ലിൽ നമ്മൾ അടക്കേണ്ട തുക കഴിഞ്ഞ ആറു മാസത്തെ ബില്ലിന്റെ ശരാശരി തുക ആയിരിക്കും. രണ്ട് മാസം കൂടുമ്പോഴാണ് ഇലക്ട്രിസിറ്റി ബില്ല് വരുക, കഴിഞ്ഞ ആറുമാസത്തെ ബിൽ മൂന്ന് ബില്ലുകളാണ് ഉണ്ടാവുക. മൂന്നു ബില്ലുകളുടെ തുകയും കൂട്ടി അതിനെ മൂന്നു കൊണ്ട് ഹരണം ചെയ്തു കിട്ടുന്ന തുകയാണ് ഈ മാസം അടയ്ക്കേണ്ടി വരുക. ഈ ആനുകൂല്യം ലഭിക്കുന്നത് ഗാർഹിക കണക്ഷനു മാത്രമായിരിക്കും. ബില്ല് കെ.എസ്.സി.ബി നമ്മുടെ വീടുകളിൽ കൊണ്ട് തരികയില്ല
(റീഡിംഗ് ഉണ്ടാവില്ല) കെ.എസ്.സി.ബി യിൽ രജിസ്റ്റർ ചെയ്ത മോബൈൽ ഫോണിൽ മെസ്സേജ് ആയി ബില്ല് വരികയുള്ളൂ. മെസ്സേജ് വരാത്തവർ കെ.എസ്.സി.ബി ഓഫീസിലേക്ക് ഫോൺ വിളിച്ച് അന്വേഷിക്കാവുന്നതാണ് . പുറത്തിറങ്ങി സമ്പർക്കങ്ങൾ ഒഴിവാക്കാനും, ബിൽ തുക അടക്കാനും ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാം.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും, അച്ചടി 75% പൂര്‍ത്തിയായി: മുഖ്യമന്ത്രി ?
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളാണ് ഓൺലൈനായി ലഭ്യമാക്കുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിലേക്ക് വേണ്ട പുസ്തകങ്ങളുടെ അച്ചടി 75 ശതമാനം പൂർത്തിയായതായും ബാക്കിയുള്ളത് പൂർത്തിയാക്കാനുള്ള അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹയർസെക്കന്ററി ഒന്നും രണ്ടും വിഭാഗത്തിലെ വിദ്യാർഥികളുടെ പാഠപുസ്തകങ്ങൾ, അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങൾ, പ്രീപ്രൈമറി വിദ്യാർഥികളുടെ പുസ്തകങ്ങൾ എന്നിവയെല്ലാം എൻ സി ഇ ആർ ടിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും.
സ്കൂളുകളിലെ അറ്റകുറ്റ പണികൾ വേഗത്തിൽ പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം.
പണിപൂർത്തിയാക്കുന്നതിനുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ച കൂടി നീട്ടി ?
രാജ്യത്ത് ലോക്ക്ഡൗൺ നീട്ടി. രണ്ടാഴ്ചത്തേക്കാണ് നീട്ടിയത്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു. ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമാണ് വിവിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചത്.
വൈറസ്വ്യാപനംപൂര്‍ണമായുംനിയന്ത്രണവിധേയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അറിയിച്ചു. ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും.അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരളം ആവശ്യപ്പെട്ടത് ഒറ്റയടിക്ക് ലോക്ക് ഡൌണ്‍ പിന്‍വലിക്കരുത്, ഘട്ടം ഘട്ടമായി മതിയെന്നായിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ങ്ഹാ, സമയം ഒരുപാടായി !!!
Careermidway.com | Today's Jobs in Qatar
Live Thejas News !!
Bahrain
Saudi Arabia News
Mangalam News !
Mathrubhumi News !
Helpful School Blogs
-
-
Winged Buddies [STD 4 EVS Unit 3 Note] - 1.What are the common features of birds? Ans. Feathers, two legs, wings,lay eggs. 2.In what ways do the birds differ? Ans.They differ in their colour, shap...1 ആഴ്ച മുമ്പ്
-
ഒന്നാം ടേം മികവുകള്‍ - *മുരുക്കുമണ്‍ യു പി എസ്* പറവ പാറി പാഠഭാഗം കഴിഞ്ഞപ്പോൾ നടത്തിയ കൂട്ടെഴുത്ത് പ്രവർത്തനം. (ബോർഡെഴുത്തിന് പകരം ) എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും ...2 ആഴ്ച മുമ്പ്
-
കരിക്കുലം ഗ്രിഡ് - കരിക്കുലം ഗ്രിഡ് (Curriculum Grid)** എന്നത് ഒരു പാഠ്യപദ്ധതിയെ **ക്രമബദ്ധമായ പട്ടിക (Matrix/Table)** രൂപത്തിൽ അവതരിപ്പിക്കുന്ന ആസൂത്രണ ഉപകരണമാണ്. ഒരു ക്ല...1 മാസം മുമ്പ്
-
അക്കിത്തം അച്യുതൻ നമ്പൂതിരി - മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറയിട്ട പ്രശസ്തനായ ഋഷികവിയും നവോത്ഥാന നായകനുമായിരുന്നു മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി. ലളിതവും എന്നാൽ ആഴമേറിയതുമ...2 മാസം മുമ്പ്
-
ഇടശ്ശേരിയുടെ 'പൊരിച്ച നഞ്ഞ് ' - <iframe width="480" height="270" src="https://www.youtube.com/embed/nDMNM8ADXhM" title="പൊരിച്ച നഞ്ഞ് (full|) ഇടശ്ശേരിയുടെ കഥ| Poricha Nanju| Shortstory...5 മാസം മുമ്പ്
-
INCOME TAX CALCULATOR -2026-27 FY - Click the following link to download ECTAX 2027 Tax calculator / Anticipated Income tax calculator for the financial year 2026-27 (Assessment year 2027-...5 മാസം മുമ്പ്
-
-
-
Line (Segment) from the Center to a Chord - *Line(Segment) from the Center to a Chord* Let us investigate a line (line segment) drawn from the center of the circle to a chord. BC is a chord of the c...6 വർഷം മുമ്പ്
-
കറോസല്‍ ചര്‍ച്ചാ രീതി - ക്ലാസ് മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ എന്താണ് സംഭവിക്കാറുള്ളത്.? ചിലര്‍ സജീവമായി പങ്കെടുക്കും.മറ്റു ചിലര്‍ വെറുതെയിരിക്കും, അല്ലേ?അവര്‍ക്ക് ചിലപ്പോള്‍ ...6 വർഷം മുമ്പ്
-
You received notification from DocuSign Signature Service - [image: DocuSign] Review and sign this document. SIGN INVOICE Dear Receiver, Please review this invoice This is an automatically created invo...7 വർഷം മുമ്പ്
-
ഇബ്രാഹിം സാറിന്റെ രസതന്ത്ര ചോദ്യങ്ങള്‍ - 9th Chemistry- Chapter4 9th Chemistry-chapter 4- mal 9th Chemistry -chapter3 9th Chemistry- Chapter 3- Eng 9th Chemistry- Chapter 5 9th Chemistry- C...8 വർഷം മുമ്പ്
-
GNUKhata - *Accounting Software for Commerce(Computerized Accountancy)* *സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമായ (Free and Open Source )വാണിജ്യനിലവാരത്തിലുള്ള ഫിനാന്...9 വർഷം മുമ്പ്
-
എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷ - ഉത്തരസൂചിക - എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷയുടെ ഉത്തരസൂചിക ആവശ്യപ്പെട്ടുകൊണ്ട് നിരവധി അദ്ധ്യാപക സുഹൃത്തുക്കള്‍ വിളിക്കുകയുണ്ടായി. അവരുമായി ചര്‍ച്ചചെയ്ത് ഉത്തരസൂചി...9 വർഷം മുമ്പ്
-
പിറവം ഉപജില്ലാ സ്കൂൾ കലോത്സവം : ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ - പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ പിറവം എം കെ എം സെക്കന്ററി സ്കൂൾ ടീം .9 വർഷം മുമ്പ്
-
കില്‍ത്താന്‍ ദ്വീപ് (ചരിത്രം) - ചരിത്രം കേരളക്കരയില്‍ നിന്ന് 400 കി.മീ. പടിഞ്ഞാറ് മാറി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപില്‍ പെട്ട ഒരു ദ്വീപാണ് കില്‍ത്താന്‍ ദ്വീപ്. പേര്‍ഷ്യന്‍...10 വർഷം മുമ്പ്
-
-
Spark- Employees photo uploading - സ്പാര്‍ക്ക് അധികൃതര്‍ നിയമം കര്‍ശനമാക്കിയതോടെ ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് മുതലായവ ചേര്‍ക്കാതെ ഈ മാസം മുതല്‍ ശമ്പളം പ്രോസസ് ചെയ്യാന്‍ കഴിയില്ല. ഫോട്ടോയുടെ ...11 വർഷം മുമ്പ്
-
sslc - www.keralapareekshabhavan.in http://results.kerala.nic.in http://keralaresults.nic.in http://results.itschool.gov.in http://prd.kerala.gov.in/ http://re...11 വർഷം മുമ്പ്
-
-
മലയാളപ്പച്ച - സ്ക്കൂള് കലോത്സവത്തിന് ആരംഭമായി. കവിതാ രചനയിലെ പ്രതിഭകളെ കണ്ടെത്തുവാനായി നല്കിയ വിഷയം " മലയാളപ്പച്ച ". എ2 ബാച്ചിലെ ഗായത്രിക്ക് കുറച്ചു സമയ...11 വർഷം മുമ്പ്
-
ആത്മീയ വാണിഭക്കാരൻ - വഴി വാണിഭക്കാരെ കണ്ടിട്ടില്ലെ ? അവർ, അവരുടെ പക്കലുള്ള തരികിട സാധനങ്ങൾ വിൽപ്പന നടത്തുവാൻ വേണ്ടി പല വിധ കളവുകളും വിളിച്ച് പറഞ്ഞു കൊണ്ടെയിരിക്കും സാധനങ്ങള...12 വർഷം മുമ്പ്
-
ഉറക്കം..! - ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്.. ഓർമ്മ വച്ച ക...12 വർഷം മുമ്പ്
-
roymundakayam.blogspot.in - ഈ ബ്ലോഗ് കൂടുമാറുകയാണ്..... വെറുതെ.... ഈ ബ്ലോഗിന്റെ പേരിനോട് ഒരിഷ്ടക്കുറവ്... പുതിയ ബ്ലോഗ്* roymundakayam.blogspot.in* ഈ ബ്ലോഗിലുള്ള എല്ലാക്കാര്യങ്ങളും പു...12 വർഷം മുമ്പ്
-
-
യൂണിറ്റ് ടെസ്റ്റ് - *ജി**.**ജി**.**എച്ച്**.**എസ്**.**എസ് മഞ്ചേരി* *യൂണിറ്റ് മൂല്യനിര്‍ണയം* *മലയാളം**-**പേപ്പര്‍**-1 **സമയം**- 90 **മിനിട്ട് ക്ലാസ് **--**പത്ത് * *സ്കോര്‍ **-4...13 വർഷം മുമ്പ്
-
-
Ipl 2013 live - INDIAN PREMIER LEAGUE 2013 Date/Time Match Venue 03 Apr 2013 (20:00 IST) KKR vs DD (KKR beat DD by 6 wickets) Kolkata 04 Apr 2013 (20:00 IST)...13 വർഷം മുമ്പ്
-
ആധാർ നമ്പർ മൊബൈലിൽ ലഭിക്കാൻ - നിങ്ങൾ ആധാർ കാര്ടിനു അപേക്ഷിച്ചിട്ടു ഇതുവരെയും കാർഡ് ലഭിചിടില്ലെങ്കിൽ ഈ സൈറ്റ് വിസിറ്റ് ചെയ്യൂ. https://portal.uidai.gov.in/ResidentPortal/getstatusL...13 വർഷം മുമ്പ്
-
പ്രത്യേക അറിയിപ്പ് - *പ്രത്യേക അറിയിപ്പ് * പുണ്യവാളന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന *ഞാന്‍ പുണ്യവാളന്,കേള്‍ക്കാത്ത ശബ്ദം , അമ്മപറഞ്ഞകഥ,പത്ര വിസ്മയങ്ങള്‍ *തുടങ്ങിയ ബ്ലോഗുക...13 വർഷം മുമ്പ്
-
ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍......കവിത - ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍ ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ശ്രേണിയാണ് ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ക്രിയാശീലം കുറഞ്ഞു വരുന്ന സീരീസാണ് ലോഹങ്ങ...13 വർഷം മുമ്പ്
-
ഇരുന്നൂറുവട്ടം - സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി. അങ്ങാടിയുടെ ഒരറ്റത്തുള്ള തന്റെ കൊച്ചുപീടികത്തിണ്ണയിലിരുന്ന് പകൽ മുഴുവൻ അവൻ പണിയെടുക്കും...14 വർഷം മുമ്പ്
-
Fresh / Renewal - Fresh and renewal options of pre-matric scholarship entry can now be changed without deleting complete data of a student. The details are in the help file....14 വർഷം മുമ്പ്
-
വൈദ്യുതകാന്തിക പ്രേരണം. - AC ജനറെറ്റര്‍ പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമാണ് വൈദ്യുത കാന്തിക പ്രേരണം.ഈ പാഠത്തില്‍ AC ജനറെറ്ററിന്റെയും DC ജനറെറ്ററിന്റെയും ...14 വർഷം മുമ്പ്
-
Please visit www.scienceuncle.com - PLEASE VISIT THE PORTAL WWW.SCIENCEUNCLE.COM FOR LATEST UPDATES !! © ScienceUncle. All rights resereved.14 വർഷം മുമ്പ്
-
-
-
ചോദ്യം......ഉത്തരം.....6 - 1 സോഡാ കാരത്തിന്റെ രാസ നാമമെന്ത് ? 2 ഓക്സിജന്‍ വാതകം ആദ്യമായി വേര്തിരിച്ചതാര് ? 3 വജ്രങ്ങള്‍ മുറിക്കുകയും മിനുസപെടുതുകയും ചെയ്യുന്ന വിദ്യയ...15 വർഷം മുമ്പ്
-
Psc Sample Questions & Answers - 1. Which of the following Malayali writers did not receive the "Jnanapeetam Award" ? A.Uroob. 2. Among the works of Kumaran Asan, given below, Which was p...15 വർഷം മുമ്പ്
-
തന്മാത്ര-ഒരു ആമുഖം - ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ ഗുണങ്ങള്‍ ഉള്ള ഏറ്റവും ചെറിയ കണികയാണ് *തന്മാത്ര *. ഉദാഹരണത്തിന് പഞ്ചസാരയുടെ ഏറ്റവും ചെറിയ തരിയാണ് പഞ്ചസാര തന്മാത്ര . ഒരു തന...15 വർഷം മുമ്പ്
-
IYC QUIZ - *IYC **ക്വിസ്* *കമാല്‍** **പെരിങ്ങാല* 1. *'IYC'-**പൂര്****ണ* *രൂപം* *എന്ത്** ?* 2. *ഊര്****ജത്തിന്****റെ* *ശാസ്ത്രമാണ്* *ഫിസിക്സ്**.**എന്നാല്‍**...15 വർഷം മുമ്പ്
-
Paper presentation at 6th International and 42nd ELTAI Conference on TEACHER DEVELOPMENT - I attended the 6th International and 42nd ELTAI Conference on TEACHER DEVELOPMENT at VIT which was held from 16th June to 18th June 2011 and presented the ...15 വർഷം മുമ്പ്
-
കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍ - മൈക്രോസ്കോപ്പിന്റെ ഘടന ബൈനോകുലര്‍ മൈക്രോസ്കോപ്പ് ഒബ്ജക്റ്റീവ് വാഴയുടെ വേരിന്റെ ഛേദം റോബര്‍ട്ട് ഹുക്ക് റോബര്‍ട്ട് ഹുക്കിന്റെ മൈക്രോസ്കോപ്പ് സസ്യ...15 വർഷം മുമ്പ്
-
-
സ്വേദനം എങ്ങനെ ചെയ്യും? - ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉപ്പുവെള്ളത്തെ സ്വേദനം ചെയ്തു ശുദ്ധ ജലം ഉണ്ടാക്കുന്ന പരീക്ഷണം ഉണ്ടല്ലോ! അത് ചെയ്യാന്‍ കണ്ടെന്സര് (മുഴുവന്‍ പേര് ലിബി...16 വർഷം മുമ്പ്
-
KERALA EXAMINATION RESULTS - *KERALA EXAMINATION RESULTS*SSLC results , SSLC *Kerala exam results* - India. SSLC Results ( *Kerala* state examinations) provides online *result* annou...16 വർഷം മുമ്പ്
-
-
List of Scholarships available - *Scholarship* *Details* *Student Islamic Trust(SIT) Scholarship for muslim students* click here *Muslim Education Trust(MET) Scholarship* click here *N...17 വർഷം മുമ്പ്
-
സൌരകളങ്കങ്ങള്‍ എങ്ങനെയുണ്ടാകുന്നു? - കഴിഞ്ഞ പോസ്റ്റില്‍ സൗരകളങ്കങ്ങള്‍ എന്താണെന്നും അവയെക്കുറിച്ചുള്ള വളരെ അടിസ്ഥാനപരമായ വിവരങ്ങളും നമ്മള് മനസ്സിലാക്കി. ഈ പോസ്റ്റില്‍ സൗരകളങ്കങ്ങളെക്കുറിച്ച...17 വർഷം മുമ്പ്
-
തറവാടിക്കൊരു മറുപടി ! - താന്‍ വിശ്വസിക്കുന്നതില്‍ നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന്‍ ? ആ ആശയ സംഘട...18 വർഷം മുമ്പ്
-
-
-
-
-
-
-
-
-
Thejas Trade news Online
Jobs / Careers - (Recent postings)
- ഇന്റര്‍വ്യൂവില്‍ സഹായിക്കാന്‍ !!
- Bio technology !
- Boarder Security Forces Jobs !
- Employment News !!!
- Gulf Malayali Careers
- IFS, IAS, IPS CIVIL SERV. PREL. EXAM.
- Indian Oil Corpn jobs !
- Indira Gandhi inst. dev. rsrch msc, m.phil
- Kerala books and Publn. jobs !
- Merchant Navy !
- Northeast frontier railways jobs !
- Power grid corpn. jobs !
- PSC Exam Instruction Malayalam
- PSC Guidance blog !!
- PSC OMR Insturction Malayalam
- PSC Online Coaching -2
- PSC Online coaching -3
- PSC Online coaching !