[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വ്യാഴാഴ്‌ച, മാർച്ച് 17, 2011

തൃശൂര്‍ ജില്ല - എടുകാഷനാല്‍ ഇന്സ്ടിടുറേന്‍സ്

Educational Institutions
Schools
Schools
Govt.
Private Aided
Private Unaided
Total
L P School
116
381
10
507
U P School
55
162
6
223
High School
80
149
21
250
Higher Secondary Schools
41
43
35
119
Vocational H.S.S.
26
10
-
36

ഉപരി പഠനം - ഉപദേശം തേടാം !

ശരിയായ കോഴ്സ് തെരഞ്ഞെടുക്കാന്‍ ആകംഷഭാരിതരായ കുട്ടികള്‍ക്കായി മലയാള മനോരമ ഒരുചോദ്യോത്തര പംക്തി ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ മനോരമയിലേക്ക് അയച്ചുതരൂ. ഉപരി പഠനത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ അയച്ചു തരേണ്ടാ വിലാസം: ഉപരിപഠനം, ഉപദേശം തേടാം, മനോരമ ക്ലാസ്സിഫിഎട്സ്, മലയാള മനോരമ, കോട്ടയം -1 .

കാലാവസ്ഥ അറിയാന്‍ !

കാലാവസ്ഥ കണക്കിലെടുക്കാതെ ഒരു കാര്യവും ആസൂത്രണം ചെയ്യണോ നടത്താനോ കഴിയില്ല. അധിനു സഹായകമാകുന്ന വെബ്സൈറ്റ് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ www.und.ernet.in. രാജ്യത്തിന്റെ പോടുവായ കാലാവസ്ഥയെ കുറിച്ചും വരാനിരിക്കുന്ന മാറ്റത്തെ കുറിച്ചും വിശദമായിപ്രടിപാടികുന്ന വെബ്‌സൈറ്റില്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഉള്‍പടെയുള്ള ഏറ്റവും പുധിയ വിവരങ്ങള്‍ലഭ്യമാകും .

ബ്രെയിന്‍ ടോനിക്കുമായി ഇന്റര്‍നെറ്റ്‌ !

പരീക്ഷ വിളിപ്പാടകലെ എത്തികഴിഞ്ഞു. എന്നാലത് അഗ്നിപര്ര്‍ക്ഷയോന്നുമല്ല ! കൃത്യമായ സമയ പട്ടിക പിന്തുടര്‍ന് പഠിച്ചതെല്ലാം ആവര്‍ത്തിച്ചു ഉറപ്പിച്ചു കാലേ കൂടി തന്നെ പ്രയാസമുള്ള വിഷയങ്ങളില്‍ നില നില്‍കുന്ന സംശയങ്ങള്‍ തീര്തുകഴിഞ്ഞാല്‍ ഒരുക്കം നന്നായി. പഠനത്തിനും ഉന്മേഷത്തിനും എഗഗ്രതക്കും എല്ലാം ജീവിതത്തില്‍ ചില ചിട്ടകള്‍ നിര്‍ബന്ധമാണ്‌ . സരീരത്തിനും മനസ്സിനും ലഘു വ്യായാമങ്ങള്‍ വേണം പഠനസമയ ത്തിനു ശേഷമുള്ള വിശ്രമ - വിനോദ വേലകൈല്‍ അല്‍പനേരം ഇന്റര്‍നെറ്റ്‌ ശ്രധിക്കുകയനെങ്ങില്‍ ഗുണപ്രദമായ "ബ്രെയിന്‍ ടോണിക് " കണ്ടെത്താം . എപ്പോഴാണ് അധിനു പറ്റിയ സമയം. ഓര്മ സക്തി വര്ധിപ്പിചെടുക്കാന്‍ സഹായിക്കുന്ന ചില കുറിപ്പുകള്‍:

http://helpguide.org/life/improving_memory.htm ,
http:// braingle.com/mind/index.php
http://braingle.com/

ബുധനാഴ്‌ച, മാർച്ച് 16, 2011

വിവിധ രാജ്യങ്ങളുടെ പക്കലുള്ള സ്വര്‍ണ കണക്കു !

അമേരിക്ക - 8133.50 ടണ് , ജര്‍മ്മനി - 3408.30 ടണ് , ഇറ്റലി : 2451.80 ടണ് , ഫ്രാഞ്ചെ: 2445.10 ടണ് , ചൈന - 1054.00 ടണ് , ഇന്ത്യ - 600.00 ടണ്

എലച്ട്രി സിറ്റി ബില്‍ ഇന്റെര്‍നെറ്റിലൂടെ അറിയാന്‍ !


തൃശൂര്‍ : മോഡല്‍ സെക്റേന്‍ രൂപീകരണത്തിന്റെ ഭാഗമായി ഏറ്റവും പുതിയ വൈദുതി ബില്‍ ഇന്റര്‍നെറ്റ്‌ വഴി അറിയാന്‍ സംവിടാനമായി . www.kseb.in എന്ന സൈറ്റില്‍ കയറി "വ്യൂ എല്‍ ടീ ബില്‍ " എന്നാ പ്രൊഫൈലില്‍ സ്ഥലം അഥവാ സെക്ഷന്‍ തെരഞ്ഞെടുത്തു കന്സുമര്‍ നമ്പര്‍ ടൈപ്പ് ചെയ്‌താല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

ശനിയാഴ്‌ച, മാർച്ച് 12, 2011

ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ !

ഇസ്ലാം എന്തെന്ന് അറിയാന്‍ ടാല്പര്ര്യ്മുള്ളവര്‍ക്ക് സൌജന്ന്യ പഠനതിന്നുള്ള അവസരം: കിം, പി.ബി.നമ്പര്‍: 48, കോഴിക്കോട്, 673001 , ഫോണ്‍: 0495-2724510, വെബ്സൈറ്റ്: വ്വ്വ. ഇസ്ലാമ്മലയാളം.നെറ്റ് /.ഓര്‍ഗ്/.കോം

വഴിയുണ്ട് ഇന്‍ഷുറന്‍സ് പരാതികള്‍ തീര്‍ക്കാന്‍ !

ആര്‍ ഡി കാള്‍ സെന്റര് (തോല്‍ ഫ്രീ) 155255
ഇന്‍ഷുറന്‍സ് രേഗുലടോരി ആന്‍ഡ്‌ ടെവേലോപ്മെന്റ്റ്‌ ഓതോരിടി, കന്സുമര്‍ അഫ്ഫിര്സ്ടെപര്‍ത്മെന്റ്റ്‌, യുനൈട്ടെദ് ഇന്ത്യ ടോവേര്‍, 9 ഫ്ലോര്‍, 35817/818 ബഷീര്‍ ബാഗ്‌, ഹൈദരാബാദ്-5000029. ഇ-മെയില്‍ : കംപ്ലൈന്റ്സ്@ഇരട.ഗോവ.ഇന്‍ കേരളം, ലക്ഷടീപ് , മാഹി , പോണ്ടിച്ചേരി എന്നിവയുടെ പരാതികള്‍ സീകരിക്കുന്നഒമ്ബുട്സ്മന്റെ ആസ്ടാനം എറണാകുളം ആണ്. വിലാസം:
ആര്‍ . ജ്യോതീന്ദ്രനതന്‍ , ഇന്ത്യ ഇന്‍ഷുറന്‍സ് ഒമ്ബുട്സ്മന്‍, സെക്കന്റ്‌ ഫ്ലോര്‍, സി സി 272603,പുളിനത് ബില്‍ഡിംഗ്‌ , കൊച്ചിന്‍ ഷിപ്‌ യാര്‍ഡ്‌ (എതിര്‍വശം) എം ജീ റോഡ്‌, കൊച്ചി, 682015 ഫോണ്‍: 0484-2358759, 2358734, ഫാക്സ്: 2359336

മണല്‍: ഓണ്‍ലൈന്‍ അപേക്ഷ 10മുതല്‍25 വരെ മാത്രം

മനളിനുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി ആരംഭിച്ചു . വീട് പണിയുന്നതിനുള്ള അനുമതി പത്രം , ഡി കാര്‍ഡ്‌ കോപ്പി 2010-11 ഭൂനികുതി രസീത് എന്നിവയുടെ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപെടുതനം . അപേക്ഷ ഓണ്‍ലൈന്‍ ആയി നല്‍കിയതിനു ശേഷം അതിന്റെ പകര്‍പ് ഡൌണ്‍ലോഡ് ചെയ്തു വീട് പണിയുന്ന സ്ഥലം ഉള്‍പെട്ട കര്പോരറേന്‍ /മുന്സിപളിടി/പഞ്ചായത്ത്‌ സെക്രട്ടറി ക്ക് സമര്‍പ്പിക്കണം . ഓഫീസില്‍ നിന്നും ലഭിക്കുന്ന സാഖ്ശ്യ്പത്രവും ഡൌണ്‍ലോഡ് ചെയ്തു അപേക്ഷ യുടെ പകര്‍പ്പും അപേക്ഷകന്‍ സൂക്ഷിക്കണം . അര്‍ഹാരയവര്‍ക്ക് മണല്‍ അനുവദിച്ചുകൊണ്ടുള്ള ലിസ്റ്റ് വ്വ്വ.സാന്ദ്.ഗോവ.ഇന്‍ , തൃശൂര്‍.ഗോവ.ഇന്‍ എനാ വെബ്സിറെലും ബന്ധപെട്ട തല്ക് ഓഫീസിലും പ്രസിദ്ധീകരിക്കുമ്പോള്‍ പരിശോടിക്കണം . ലിസ്ടിലുല്പെട്ട അപേക്ഷ കാര്‍ പഞ്ചായത്ത്‌/മുന്സിപളിടി /കര്പോരറേന്‍ ഓഫീസില്‍ ലഭിച്ച സാക്ഷ്യപത്രവുംഅപേക്ഷയുടെ പകര്‍പ്പും വീട് പണിയുന്നതിനുള്ള അനുമതി പത്രത്തിന്റെ പകര്‍പ്പും ഡി കോപ്പി ഉം 2010-11ഭൂനികുതി രസീതിന്റെ പകര്‍പ്പും മനാല്‍ ലോഡ് ഒന്നിന് രൂപ 2341ജില്ല കളക്ടരുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവന്കരെ , സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് , തൃശൂര്‍ മാറാവുന്ന ഡി ഡി സഹിതം തല്ക് തഹ്സില്ദര്‍ ഓഫീസില്‍ ഹാജരാക്കി മണല്‍ പാസ്‌ സീകരിക്കുക.

നിങ്ങളുടെ പേര് വോട്റെര്‍ പട്ടികയില്‍ ഉണ്ടോ ?

ഇന്ന് തന്നെ നിങ്ങളുടെ പേര് വോട്റെര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോദിച്ചു ഉറപ്പു വരുത്തുക. ! അതിന്നായി നിങ്ങള്‍ മൊബൈലില്‍ നിന്ന് 54242 എന്നാ നുംബരിലേക്ക് എല്‍ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു സ്പേസ് ഇട്ട ശേഷം നിങ്ങളുടെ ഡി കാര്‍ഡ്‌ നമ്പര്‍ ചേര്‍ത്ത് എസ്‌ എം. എസ്‌ . ചെയ്‌താല്‍ വോറെര്പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും ! കൂടാതെ കാള്‍ സെന്റര് നമ്പര്‍ ആയ 04713912344ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ വിവരങ്ങള്‍ ലഭിക്കും.

വെള്ളിയാഴ്‌ച, മാർച്ച് 04, 2011

ഒരു ബ്ലോഗ് , ഒന്നിലധികം ബ്ലോഗ് അഡ്രസ്സുകള്‍ !

ലരും പലവിധത്തിലായിരിക്കും ബ്ലോഗുകള്‍ തുടങ്ങിയിരിക്കുക, ചിലര്‍ കഥകള്‍ പോസ്റ്റ് ചെയ്യുന്നു , മറ്റു ചിലര്‍ അനുഭവങ്ങള്‍ ആയിരിക്കാം , ചില വിരുതന്മാര്‍ സ്വന്തം അക്കിടി പോലും ഹാസ്യ രൂപത്തില്‍ ബ്ലോഗ്ഗുന്നു ... നിങ്ങള്‍ക്കുമില്ലേ ഇത്തരം ബ്ലോഗ് ?ഏതായാലും ചുരുങ്ങിയ കാലം കൊണ്ടു നിങ്ങളുടെ ബ്ലോഗും ഒരു കൂട്ടം ആളുകളുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും, അവര്ക്കു നിങ്ങളുടെ ബ്ലോഗിന്റെ വിലാസം ( url) മന:പാഠം ആയിരിക്കും, അവര്‍ അഡ്രസ്സ് ബാറില്‍ നിങ്ങളുടെ ബ്ലോഗ് വിലാസം ടൈപ്പ് ചെയ്യുമ്പോള്‍ ഒരു പക്ഷെ ചില spelling mistake ( അക്ഷര പിശാച് ) കടന്നു കൂടിയേക്കാം, അത്
അതിന് ഒരൊറ്റ വഴിയേ ഉള്ളൂ ... നിങ്ങളുടെ ബ്ലോഗിന് ഒന്നിലധികം ബ്ലോഗ് അഡ്രസ്സ്കള്‍ ഉണ്ടാക്കുക!

ഉദാഹരണത്തിന് ലൈവ് മലയാളത്തിന്റെ വിലാസം : http://livemalayalam.blogspot.com/ livemalayalm.blogspot.com എന്ന വിലാസത്തിലേക്ക് പോയാലും യഥാര്‍ത്ഥ വിലാസത്തിലേക്ക് (ആദ്യത്തെ വിലാസം ) തന്നെ എത്തിച്ചേരും !

ഇതെങ്ങനെ സാധിക്കും എന്ന് നോക്കാം
കൊണ്ടു തന്നെ അവര്ക്കു നിങ്ങളുടെ ബ്ലോഗില്‍ എത്താന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ അവര്‍ തെറ്റായ വിലാസം അടിച്ചാലും നിങ്ങളുടെ ബ്ലോഗില്‍ തന്നെ എത്താന്‍ എന്താണ് വഴി? എന്നാണല്ലോ എന്നാല്‍
  1. ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.
  2. ഇനി പുതുതായി ഒരു ബ്ലോഗ് ഉണ്ടാക്കുക ( ഈ ബ്ലോഗിന്റെ വിലാസം , സന്ദര്‍ശകര്‍ തെറ്റായി ടൈപ്പ് ചെയ്യാന്‍ സാധ്യതയുള്ള വിലാസമായിരിക്കണം ഉദാ: livemalayalm.blogspot.com).
  3. ഇപ്പോള്‍ നിങ്ങളുടെ ഡാഷ് ബോര്‍ഡില്‍ ആദ്യത്തെ ബ്ലോഗിന്റെ കൂടെ പുതിയ ബ്ലോഗ് കൂടി കാണാം, ഇതിന് താഴെ യുള്ള lay out എന്നതില്‍ ക്ലിക്ക് ചെയ്യുക ( താഴെ നോക്കൂ).
കടപ്പാട്: ലിവേമലയാളം.കോം

നിങ്ങള്‍ ഗൂഗിളില്‍ ചിലവഴിക്കുന്ന മണിക്കൂറുകള്‍

നിങ്ങള്‍ ഒരു ദിവസം അല്ലെങ്കില്‍ ഒരു മാസം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ വേണ്ടി മാത്രം എത്ര മണിക്കൂര്‍ ചെലവഴിക്കും? ഒരു ദിവസം ഏറിയാല്‍ ഒരു മണിക്കൂര്‍ അല്ലെ? ഇതു ശരിയാണോ ? നിങ്ങള്‍ ഒരു ദിവസം ഒരു മണിക്കൂര്‍ മാത്രമാണോ ഗൂഗളിനു മുന്നില്‍ ചെലവഴിക്കുന്നത് ?

ഗൂഗിളിന്റ വെബ് ഹിസ്റ്ററിഎന്ന സംവിധാനം ഉപയോഗിച്ചു നിങ്ങള്‍ ജിമെയില്‍ ഐഡി ഉപയോഗിച്ചു ലോഗിന്‍ ആയിരിക്കുമ്പോള്‍ എത്ര സമയം ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു എന്ന് മാത്രമല്ല എന്തല്ലാം സെര്‍ച്ച് ചെയ്തു എന്ന് വരെ കണ്ടെത്താം ! പിന്നെ എത്ര സെര്‍ച്ച് നടത്തി എന്നും ( മുകളിലത്തെ ചിത്രത്തില്‍ ചുവന്ന വരയില്‍ കാണിച്ചിരിക്കുന്നത് നോക്കൂ.. )

സൌകര്യം ഒന്നു ഉപയോഗിച്ചു നോക്കൂ ... ഗൂഗളിനു മുന്നില്‍ നിങ്ങള്‍ ഒരു ദിവസം ചെലവഴിക്കുന്നത് കണ്ടു ബോധം പോയാല്‍ എന്നെ പഴിക്കരുത് !

കടപ്പാട് : www.ലൈവ് മലയാളം ബ്ലോഗ്സ്പോട്ട് .കോം

ഗൂഗിളില്‍ നിന്നും നോട്ടീസ് ബോര്‍ഡ്!

തിരഞ്ഞെടുപ്പ് കാലമല്ലേ, മാന്ദ്യം കാരണം നോട്ടീസ് അടിക്കനോക്കെ ഇപ്പൊ എന്തൊരു ബുദ്ധിമുട്ടാ... ഗൂഗിള്‍ എല്ലാം മനസ്സിലാക്കുന്നുന്ടെന്നു തോന്നുന്നു , അത് കൊണ്ടായിരിക്കണം ഗൂഗിള്‍ നോട്ടീസ് ബോര്‍ഡ് എന്നാ സോഫ്റ്റ്വെയര്‍ പണിപ്പുരയിലാണു ഗൂഗിള്‍.


നോട്ടീസ് അടിച്ചു പ്രിന്റെടുക്കാന്‍ സഹായിക്കുന്ന ടൂളാണ് ഗൂഗിള്‍ നോട്ടീസ് ബോര്‍ഡ് എന്ന് കരുതിയെങ്കില്‍ തെറ്റി! നിങ്ങള്ക്ക് പെട്ടെന്നൊരു സന്ദേശം അയക്കണമെന്ന് തോന്നിയപ്പോള്‍ ലാപ്ടോപില്‍ ബാറ്ററി ഏകദേശം തീര്‍ന്നിരിക്കുന്നുവെന്നു കരുതുക.. ഇനി മെയില്‍ ബോക്സ് തുറന്നു ഇ മെയില്‍ അയക്കുന്നതിനു മുന്‍പേ ലാപ്ടോപ് ഗുഡ് ബൈ പറഞ്ഞിട്ടുണ്ടാവും, ഇനി എന്ത് ചെയ്യും ? ഇവിടെയാണ്‌ ഗൂഗിള്‍ നോട്ടീസ് ബോര്‍ഡിന്റെ പ്രസക്തി, ബ്രൌസെറിനു താഴെ കാണുന്ന ഐകണില്‍ ക്ലിക്ക് ചെയ്തു സന്ദേശങ്ങള്‍ കുറഞ്ഞ സമയത്തിനകം അയക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.


Public digital notice board എന്ന് ഗൂഗിള്‍ സ്വയം വിശേഷിപ്പിക്കുന്ന ഈ സൌജന്യ സോഫ്റ്റ്വയര്‍ ഒരു ഫയര്‍ ഫോക്സ് എക്സ്ടെന്ഷനാണ് മാത്രമല്ല ഇപ്പോള്‍ ലാബ്സ് എഡിഷന്‍ ആയി മാത്രമേ ലഭിക്കൂ. http://dl.google.com/noticeboard/noticeboard.xpi എന്ന വെബ്സൈറ്റില്‍ നിന്നും ഗൂഗിള്‍ നോട്ടീസ് ബോര്‍ഡ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം പിന്നീട് ഫയര്‍ഫോക്സ് ബ്രൌസറില്‍ ( ഫയര്‍ ഫോക്സ് 3 ) യില്‍ ഓപ്പണ്‍ ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യാം, ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ബ്രൌസര്‍ റീ സ്റ്റാര്‍ട്ട് ചെയ്യണം തുടര്‍ന്ന് ബ്രൌസേരില്‍ താഴെ വലതുഭാഗത്ത്‌ കാണുന്ന ഗൂഗിള്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്തു ഗൂഗിള്‍ നോട്ടീസ് ബോര്‍ഡിലേക്ക് പ്രവേശിക്കാം. തുടര്‍ന്ന് ഇ മെയില്‍ അഡ്രസ്സും പാസ് വേര്‍ഡും നല്‍കിയതിനു ശേഷം ഭാഷയും തിരഞ്ഞെടുക്കാം ( മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി,തമിഴ്.. എന്നിങ്ങനെ ഒന്‍പതു ഭാഷകള്‍ ലഭ്യമാണ്). ശബ്ദം റെക്കോര്‍ഡ് ചെയ്തും ( voice message) , ടൈപ്പ് ചെയ്തും സന്ദേശങ്ങള്‍ അയക്കാം.

കൂടുതല്‍ സഹായത്തിനു സന്ദര്‍ശിക്കുക:
http://dl.google.com/noticeboard/noticeboard-userguide.pdf

വെബ്സൈറ്റ് പരിചയം !

ലൈവ് മ്യൂസിക് സ്ക്രാപ്പ്

നിങ്ങളുടെ ഇഷ്ട ഗാനങ്ങള്‍ ഓര്‍ക്കുട്ട് സുഹ്ര്തുമായി പങ്കുവയ്ക്കാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ് livemusicscrap.blogspot.com. ഇതില്‍ നിന്നും HTML കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ഓര്‍ക്കുട്ട് ഫ്രണ്ട് ന്റെ സ്ക്രാപ്പ് ബുക്കില്‍ പേസ്റ്റ് ചെയ്താല്‍ മതി. സുത്ര്‍ത്തു ലോഗിന്‍ ചെയ്യുമ്പോള്‍ ഗാനം കേള്‍ക്കാം!

20q
നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നതു 20 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ പറഞ്ഞു തരുന്ന വെബ്സൈറ്റ്,
വളരെ അപൂര്‍വ്വം ചില വസ്ടുക്കള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും. 20q.org.

ഭക്ഷണം ഉണ്ടാകാം
വിത്യസ്ടമായ പാചകങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചു ഇന്ത്യയിലെ പ്രമുഗ പാചക വിദക്ടന്‍ സഞ്ജീവ് കപൂര്‍ വിവരിക്കുന്നു. sanjeevkapoor.കോം
കൂടാതെ മലയാളം പാചകത്തെ പട്ടി അറിയാന്‍: www.bindukp2.blogspot.com

ഇനി അല്പം ഇന്ഗ്ലിഷ് പഠിക്കാം
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉയര്‍ത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ് ആണ് englishenglish.com

സെട്ജ്
ഇന്ന് നിലവിലുള്ള ഒട്ടുമിക്ക മോബിലുകള്‍ക്കും വിത്യസ്ടമായ തീമുകള്‍,റിങ്ങ് ടോണുകള്‍,.. തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. zedge.com

ഭാവന നിര്‍മാണ ചെലവ് മുന്‍കൂട്ടി അറിയാം!
നിങ്ങള്‍ ഒരു വീട് പണിയാന്‍ ആഗ്രഹിക്കുന്നോ? എന്കില്‍ വീടിന്റെ ചിലവുകള്‍ മുന്‍കൂട്ടി അറിയാന്‍ സൌകര്യം ഒരുക്കുകയാണ് building-cost.നെറ്റ്

ഫോര്‍ മോര്‍ ഇന്‍ഫര്‍മേഷന്‍ ക്ലിക്ക് ഹിയര്‍

കേരളത്തെപട്ടി യൌടുബില്‍ അറിയാന്‍: www.youtube.com/keralatourism


കേരളത്തിലെ ഹോസ്പിടല്‍ / ആയുര്‍വേദ സെന്റെര്സ് നെ കുറിച്ച് അറിയാന്‍ : www.healthkerala.blogspot.com

ഗൂഗിള്‍ ആഡ്‌സെന്‍സ്‌ പരസ്യങ്ങള്‍ മലയാളം ബ്ലോഗില്‍ കാണിക്കാന്‍ പുതിയ ട്രിക്ക്

ഗൂഗിള്‍ ആഡ്‌സെന്‍സ്‌ മലയാളം ബ്ലോഗുകളിലും സൈറ്റുകളില്‍ ഉള്പെടുതാനുള്ള ഒരു ടിപ്സ് ഞാന്‍ നേരെത്തെ പറഞ്ഞു തന്നിരുന്നുവല്ലോ , പക്ഷെ എന്തു ചെയ്യാം ഒരാഴ്ച്ചയെ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ ഗൂഗിള്‍ അതും കണ്ടു പിടിച്ചെടുത്തു കളഞ്ഞു , എങ്കിലും നിരാശ വേണ്ട , ഒരു പുതിയ ട്രിക്ക് വിവരിക്കാം ( 13 നു പബ്ലിഷ് ചെയ്യണം എന്നായിരുന്നു കരുതിയിരുന്നത്, ചില സാങ്കേതിക കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല, ബൂലോകരെ മാപ്പു !)

ആദ്യമായി ഒരു പുതിയ ബ്ലോഗ് തുടങ്ങുക, ബ്ലോഗിനെ നമുക്കു ബ്ലോഗ് 1 എന്ന് വിളിക്കാം എന്നിട്ടതില്‍ എന്തിനെ കുറച്ചുള്ള പരസ്യങ്ങലാണോ നിങ്ങളുടെ ഒറിജിനല്‍മലയാളം ബ്ലോഗില്‍ കാണിക്കേണ്ടത് അതിനെ കുറച്ചു ഇംഗ്ലീഷില്‍ വിവരിക്കുക, ഉദാഹരണം നിങ്ങളുടെ നിലവിലുള്ള മലയാളം ബ്ലോഗ് കേരളത്തെ കുറിച്ചാണ് എന്നിരിക്കട്ടെ പുതിയ ഒരു ബ്ലോഗ് തുടങ്ങി കേരളത്തിന്റെ കാലാവസ്ഥയും മറ്റും വിവരിക്കുഅക, ഇംഗ്ലീഷില്‍ ആയിരിക്കണം കേട്ടോ, ( ചുമ്മാ വിക്കി പീടിയ യില്‍ നിന്നടിച്ചു മാറ്റിയാ മതി! അവരു ചോദിക്കാനൊന്നും വരില്ലല്ലോ , ഇനി വന്നാല്‍ തന്നെ എന്നെ അങ്ങ് മറന്നെക്കണേ പ്ലീസ് !)


ഇനി ബ്ലോഗ് 1 nte Layout ഇല്‍ എത്തിച്ചേരുക, ഇവിടെ നിന്നും Pick a new template എന്നതില്‍ ക്ലിക്ക് ചെയ്തു ഏറ്റവും താഴെ യുള്ള simple II എന്ന ടെമ്പ്ലേറ്റ് തിരഞ്ഞെടുത്തു സേവ് ചെയ്യുക , തുടര്‍ന്ന് edit html എന്നതില്‍ ക്ലിക്ക് ചെയ്തു താഴെ കാണുന്ന കോഡ് സെര്‍ച്ച്‌ ചെയ്യുക ഇവിടെ 3em എന്നത് 0em എന്നാക്കി സേവ് ചെയ്യുക.

margin-$startSide: 3em;

ഇനി നിങ്ങളുടെ blog1 ന്റെ layout എന്നതില്‍ ക്ലിക്ക് ചെയ്തു add gadget എന്നതില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് ഒരു പുതിയ ആഡ്‌സെന്‍സ്‌ gadget ആഡ് ചെയ്യുക.

വീണ്ടു പുതിയ ഒരു ബ്ലോഗ് ഇണ്ടാക്കി മുകളില്‍ പറഞ്ഞ പോലെ 3em എന്നത് മാറ്റി 0em എന്നാക്കി മാറ്റുന്നത്‌ വരെ ഉള്ള പ്രവര്‍ത്തനം ആവര്‍ത്തിക്കുക , ബ്ലോഗിനെ നമുക്കു ബ്ലോഗ് 2 എന്ന് വിളിക്കാം ഇപ്പോള്‍ ഒരേ പോലെ യുള്ള രണ്ടു ബ്ലോഗുകള്‍ കിട്ടി blog1 and ബ്ലോഗ് 2 ഇനി രണ്ടു ബ്ലോഗിന്റെയും nav bar ഒഴിവാക്കുക, ( nav bar ഒഴിവാക്കുന്നതിനെ കുറിച്ചു അറിയാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക )

ഇനി ബ്ലോഗ് 2 വിന്റെ layout എന്നതില്‍ നിന്നും add a gadget ഇല്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് html/java script എന്നതില്‍ ക്ലിക്ക് ചെയ്യുക, ഇവിടെ താഴെയുള്ള കോഡ് കോപ്പി ചെയ്യുക. കോഡില്‍ http://yournewblogdomain.blogspot.com/ എന്ന ഭാഗം ഒഴിവാക്കുക പകരം ബ്ലോഗ് 1 ന്റെ അഡ്രസ്‌ കൂട്ടി ചെറുക്കുക , ഇനി സേവ് ചെയ്യുക

iframe >

ഇനി നിങ്ങളുടെ മലയാളം ബ്ലോഗില്‍ എത്തിച്ചേരുക .

ഇവിടെ Layout-addgagdet-html/javasctipt എന്നിങ്ങനെ എത്തിച്ചേരുക എന്നിട്ട് മുകളിലെ കോഡില്‍ http://yournewblogdomain.blogspot.com/ എന്ന ഭാഗം മാറ്റി ബ്ലോഗ് 2 വിന്റെ address നല്കി സേവ് ചെയ്യുക ,

ഇനി നോക്കൂ നിങ്ങളുടെ മലയാളം ബ്ലോഗില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ കാണാം
ആകെ കണ്‍ഫ്യൂഷന്‍ ആയല്ലേ!!! പണമുണ്ടാക്കുന്ന കാര്യമല്ലേ കുറച്ചൊക്കെ മേനെക്കേട്‌ വേണ്ടി വരും ....!

പിന്നെ ഒരു കാര്യം , അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുവാ ... പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതിനനുസരിച്ചാണ് ഗൂഗിള്‍ പണം തരിക എന്നറിയാമല്ലോ ... മലയാളത്തില്‍ ഒരു ബ്ലോഗ് ഉണ്ടാക്കി അതില്‍നിന്നും കോടീശ്വരന്‍ ആവാം എന്നാരും കരുതണ്ട മലയാളികള്‍ ക്ലിക്ക് ചെയ്യാന്‍ കുറച്ചു പാടാ...! എങ്കിലും travel,chemical എന്നിങ്ങനെ യുള്ള പരസ്യങ്ങള്‍ക്കെ കൂടുതല്‍ കാശുകിട്ടൂ എന്ന കാര്യം കൂടി പറഞ്ഞോട്ടെ , കൂടുതല്‍ വിവരങ്ങള്‍ക്കായിക്ലിക്ക് ഹിയര്‍

ചൊവ്വാഴ്ച, ഫെബ്രുവരി 08, 2011

kerala's most useful educational site and useful information getting this site. so anybody want to know more about education click here

PSC Online Jobs Malayalam Instruction Etc.,

എല്‍ ഡി ക്ലാര്‍ക്ക് നു ഇപ്പോള്‍ അപേക്ഷിക്കാം ? ക്ലിക്ക് ഹിയര്‍ & ഹിയര്‍ till 16-02-2011.
Psc instruction get by this link

objective examination omr instruction in malayalam:

Tech bytes (Computer tips) : malayalam link

The list of selected candidates published by the Commission in pursuance of this notification shall remain in force for a minimum period of one year provided that the said list shall continue to be in force till the publication of a new list after the expiry of the minimum period of one year or till the expiry of three years whichever is earlier. Candidates shall be advised for recruitment from the list prepared in pursuance of this notification against the vacancies reported to the District Officers of the Commission during the period of

currency of the said lists. In case no candidate is advised from the list till the expiry of the period of 3 years, the duration of the list shall be extended for a further period of one year or till at least one candidate is advised from the list whichever is earlier..

ബുധനാഴ്‌ച, ഡിസംബർ 29, 2010

Norka foreign recruitment site launched !

How to Register JOBSEEKERS with Jobs Norka ???·        
The Interested Job Seeker needs to have the following with them at the time of Registering with Jobs Norka : 
Ø  A Valid E-mail ID
Ø  Soft copy of Updated Resume
Ø  Demand Draft of      100 /- favoring Chief Executive Officer, Norka Roots, payable at Thiruvananthapuram·        
Click on the Job Seekers > Register ·         Fill in the Registration Form and take the print out of the form 
The Print out of the Registration Form and the DD should be send to:The Chief Executive OfficerNORKA ROOTSCentre PlazaVazhuthacaud Thiruvananthapuram – 695 014 ·        

NORKA-ROOTS is a Government of Kerala undertaking company under the chairmanship of Hon’ble Chief Minister functioning for the welfare of Non-Resident Keralites across the world. Norka Roots is engaged in creating awareness among workers on overseas employment opportunities, recruitment processes and also in training and equipping job seekers to understand trends in the international labour market and to develop skills as per global requirements. Our benign motive is to create an environment conductive to safe overseas employment and to ensure the welfare of Non Resident Keralites and their families. As an agency fostering and realizing the ambitions of prospective emigrants, NORKA-ROOTS have entered into the arena of Recruitment, with the approval of Ministry of Overseas India Affairs, Government of India. As a measure of widening our horizons, we have introduced our official Job Portal www.jobsnorka.gov.in  which caters various job openings in overseas employment market and thereby facilitate safe migration and to help the aspirant to reduce migration cost.Jobs Norka – A Professionally managed Job Portal of Norka-Roots that offers overseas employment to prospective jobseekers of Kerala. www.jobsnorka.gov.in is an online platform for employers to hire quality talent and for job seekers to land their dream job. It is a forum built to bridge the gap between employers and job seekers, enabling them to exchange information quickly, effectively and inexpensively. Enables employer to select the proficient candidate for their organization based on merit and acute authenticity. for more information CLICK HERE

വ്യാഴാഴ്‌ച, ഡിസംബർ 02, 2010

Bible Interactive VCD / DVD

CD/VCD/DVD/ CASSETTES

BIBLE INTERACTIVE CD & BIBLE VCD


ULPATHI TO VELIPADU TILL. BIBLE ENCYCLOPEDIA, 2 VCD MALAYALAM FIRST BIBLE INTERACTIVE VCD. HISTORICAL BIBLE THINGS INTRODUCING BY SONGS, VALUABLE SIGHT, SOUND CLARITY GETTING BY POST.

91-481-2533399/9447154999, MUSIC MESSAGE, CHAVARA BHAVAN, ETTUMANOOR, P.O., KOTTAYAM., KERALA.

Online Tele Classroom !

START AN ONLINE TELE CLASSROOM IN YOUR AREA. OWN A HASSLE FREE, DECENT EDUCATION CENTER. LOW INVESTMENT, HIGH RETURNS.
EDYOUNET TECHNOLOGIES, 0484-4028288,9895770114,
FOR MORE DETAILS  CLICK HERE

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത