[എജുക്കേഷനല്‍ പുബ്ലിക റിലേഷൻ ഇൻഫോർമേഷൻ, സ്കൂള്‍, കോളേജ് ന്യൂസ്, സൈറ്റ്, ബ്ലോഗ്, കരിയര്‍, യുണിവേര്സിടി, ജോബ് പോര്ടലുകള് ന്യൂ സുകള്,ജനങ്ങളും, സര്‍കാറും ആയി ബന്ധപെട്ട വിവരങ്ങള്‍, മറ്റു ഇൻഫൊർമെഷൻസ്, തുടങ്ങിയവ ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്‍ക്ക് വായിക്കാം. പ്രമുഖ സൈറ്റ് കളിലെ വിവരങ്ങളില്‍ നിന്നെടുത്തു ക്രോദീകരിച്ചവയാണ് ഇവ. വായിച്ചു നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ താല്പര്യം.]
- 320 Mal. NewsPaper
- Agriculture !
- Auto News
- Currency Rate!
- Currency fraud !
- Health
- Home Job!
- I T @ school
- I T Victors U tube
- Important Tel. No's !
- Islam-Sunni
- Kerala C M
- Kerala Gov. web directory
- Mal. wikipedia !
- Nalukettu !
- PENSION APPLN. FORMS
- PENSION DTLS. [INFORMN.] CHECKING
- School
- Sutharya Keralam
- Tourism !
തിങ്കളാഴ്ച, ഓഗസ്റ്റ് 08, 2011
Recipie channel
ശനിയാഴ്ച, ജൂലൈ 30, 2011
കള്ളപ്പണം - ഭൂമി വാങ്ങാം, വിദേശ ബാങ്കിലാക്കാം !!!
നിങ്ങളുടെ പണം നഷ്ടപ്പെടാനുള്ള സാദ്ധ്യത സ്വിസ് ബാങ്കില്‍ വളരെ കുറവാണ്. നിങ്ങള്‍ ഒരു ക്രിമിനല്‍ അല്ലെങ്കില്‍ പണം ഒരു സ്വിസ് ബാങ്കിലുണ്ടെന്ന കാര്യം ആരും അറിയാനും പോകുന്നില്ല. ഈ സ്വകാര്യത സ്വിറ്റ്സര്‍ലണ്ട് എന്ന് രാജ്യത്തിന് നല്കുന്ന സുരക്ഷിതത്ത്വം ചെറുതല്ല. ലോകത്തെമ്പാടുമുള്ള പണമാണ് സ്വിറ്റ്സര്‍ലണ്ടിലുള്ളത്. അതുകൊണ്ട് ആരാജ്യത്തിന്റെ സമ്പത് ഘടന മികച്ചതാണ്. രാജ്യത്ത് മികച്ച സൗകര്യങ്ങളുണ്ട്. മാത്രമല്ല കഴിഞ്ഞ 1505 വര്‍ഷത്തിനിടയില്‍ ഈ രാജ്യം ഒരു യുദ്ധത്തിലും കക്ഷിയുമായിരുന്നില്ല. എന്ത് മനോഹരം.
പലതും സ്വകാര്യ ബാങ്കുകള്‍
സ്വിറ്റ്സര്‍ലണ്ടില്‍ പലതും സ്വകാര്യ ബാങ്കുകളാണ്. അതായത് നമുക്ക് നേരിട്ട് ചെന്ന് നിക്ഷേപം തുടങ്ങാനാവില്ലെന്ന് ചുരുക്കം. ഇത്തരം ബാങ്കുകളില്‍ നിക്ഷേപം തുടങ്ങണമെങ്കില്‍ അവിടെ നിക്ഷേപം തുടങ്ങുന്ന ആരെങ്കിലും നിര്‍ദ്ദേശിയ്ക്കേണ്ടി വരും. മാത്രമല്ല കുറഞ്ഞത് 10 ലക്ഷം ഡോളറെങ്കിലും ഇല്ലാതെ ഇത്തരം സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപം തുടങ്ങാനാവില്ല.
പക്ഷേ ഇത്തരം ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് ചെയ്യുന്ന സേവനം മികച്ചതാണ്. ഓരോ നിക്ഷേപകനും വളരെ മികച്ച ശ്രദ്ധയും സേവനവും ലഭിയ്ക്കുന്നതുകൊണ്ടാണ് ഇവയെ സ്വകാര്യ ബാങ്ക് എന്ന് പറയുന്നത് തന്നെ. അതായത് വ്യക്തി ഗത സേവനം കിട്ടുമെന്ന് അര്‍ത്ഥം. നിക്ഷേപിച്ച ധനം എങ്ങനെ ഇരട്ടിപ്പിയ്ക്കണം, നികുതി പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഇവര്‍ പരിഹാരം നിര്‍ദ്ദേശിയ്ക്കും. For more news about black money click here
കള്ളപ്പണം ഒഴുകുന്ന ഒരു പ്രധാന രംഗമാണ് ഭൂമി ഇടപാട്. ഇന്ന് ഇന്ത്യയിലെങ്ങും ഭൂമി വില സാധാരണക്കാരന് താങ്ങാനാവാത്തതാണ്. അതിന്റെ പ്രധാന കാരണം രാജ്യത്തെ കള്ളപ്പണത്തിന്റെ പെരുപ്പമാണ്.
ഇവിടെ തന്നെ ഭൂമി വാങ്ങാനാവുമെങ്കില്‍ പിന്നെ വിദേശ ബാങ്കുകളിലേയ്ക്ക് കൊണ്ടുപോകേണ്ട ആവശ്യമുണ്ടോ എന്നത് മറ്റൊരു ചോദ്യം. ഒരു പരിധി കഴിഞ്ഞ് ഭൂമിയില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ അത് അധികൃതര്‍ ശ്രദ്ധിയ്ക്കും. ഈ പറയുന്നത് ഏതാനും കോടിയുടെ കണക്കല്ലെന്ന് ഓര്‍മ്മിയ്ക്കുക. രാജ്യത്തിന്റെ പല സ്ഥലത്തും 1000 വും 2000 വും ഏക്കര്‍ സ്ഥലം വാങ്ങിയാല്‍ നിങ്ങളെ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ് മെന്റ് അധികൃതരും ശ്രദ്ധിയ്ക്കാതിരിയ്ക്കുമോ?
ഇങ്ങനെ ഇന്ത്യയില്‍ തന്നെ പണം സൂക്ഷിയ്ക്കുന്നത് പ്രശ്നമാവുമെന്ന് സംശയം തോന്നുമ്പോഴാണ് പണം വിദേശത്തെത്തിയ്ക്കാന്‍ ധനികര്‍ ശ്രമിയ്ക്കുന്നത്. സാധാരണ വിദേശ ബാങ്കുകളിലെ പണം നിക്ഷേപകന്റെ സ്വകാര്യമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കാനാണ് പ്രധാനമായും ഉപയോഗിയ്ക്കുക. ഇന്ത്യയിലെ ആദായ നികുതി കൂടുതലായതുകൊണ്ട് പല ധനികരും നികുതി കുറഞ്ഞ വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലാണ് പണം സൂക്ഷിയ്ക്കുക. പല രാജ്യങ്ങളും അറിയപ്പെടുന്നത് തന്നെ 'ടാക്സ് ഹെവന്‍സ്' എന്നാണ്. ഇങ്ങനെ സൂക്ഷിയ്ക്കുന്ന പണം നിക്ഷേപകരുടെ വിദേശ യാത്രയ്ക്കോ മക്കളുടെ പഠനത്തിനോ വേണ്ടി ആയിരിയ്ക്കും ഉപയോഗിയ്ക്കുക.
എന്നാല്‍ തീവ്രവാദം വളര്‍ത്താന്‍ വെള്ളപ്പണം ഉപയോഗിയ്ക്കാന്‍ വിഷമമാണല്ലോ. അതുകൊണ്ട് വിദേശ ബാങ്കുകളിലെ കള്ളപ്പണമാണ് പ്രധാനമായും ലോകമെങ്ങും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കപ്പെടുന്നത്. ഇതിന്റെ അര്‍ത്ഥം രഹസ്യ സ്വഭാവം സൂക്ഷിയ്ക്കുന്ന എല്ലാ വിദേശ ബാങ്കുകളും തീവ്രവാദത്തെ സഹായിയ്ക്കുന്ന ബാങ്കുകളാണെന്നല്ല.
സര്‍ക്കാര്‍ ഇടപാടുകളില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നേടുന്ന പണം കള്ളപ്പണമാണല്ലോ. ഇത് വിദേശ ബാങ്കുകളില്‍ എത്തുന്നുണ്ട്. ഒരു വിദേശ കമ്പനിയുടെ10 കോടി രൂപ വിലയുള്ള ഉല്പന്നങ്ങള് 15 കോടിയ്ക്ക് കരാറുറപ്പിച്ച് സര്‍ക്കാര്‍ സ്ഥാപനം വാങ്ങുന്നു. ഈ അധിക അഞ്ച് കോടി രൂപ ആ കമ്പനി തന്നെ തങ്ങള്‍ക്ക് സഹായം ചെയ്ത രാഷ്ട്രീയക്കാരുടേയും ഉദ്വോഗസ്ഥരുടേയും പേരില്‍ വിദേശ ബാങ്കില്‍ നിക്ഷേപിയ്ക്കുന്നു. എത്ര അനായാസം. ബോഫോഴ്സ് ഇടപാട് ഇങ്ങനെ ആയിരുന്നു നടന്നത്. ആര്‍ക്ക് പണം കിട്ടി എന്നത് ഇപ്പോഴും ദുരൂഹം.
കുഴല്‍ പണ ഇടപാട് വഴിയാണ് ഇന്ത്യയിലെ പണം വിദശ രാജ്യത്ത് എത്തുന്നത്. ഇതിന്റെ ഏറ്റവും ചെറിയ രീതി ഇതാണ്. ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന ഒരാള്‍ അവിടത്തെ കറന്‍സി അല്ലെങ്കില്‍ ഡോളര്‍ അവിടെ തന്നെ ഒരാളിന് നല്കുന്നു. പണം സ്വീകരിച്ച ആളിന്റെ പ്രതിനിധി തുല്യമായ ഇന്ത്യന്‍ രൂപ പണം നല്കിയ ആളിന്റെ ഇന്ത്യയിലെ ബന്ധുവിനെ ഏല്പ്പിയ്ക്കുന്നു. ഇത്തരം ഇടപാട് നടത്തുമ്പോള്‍ പലപ്പോഴും കറന്‍സിയുടെ റിസര്‍വ് ബാങ്ക് അംഗീകൃത മൂല്യത്തെക്കാളും കൂടുതല്‍ രൂപ ബന്ധുവിന് ലഭിയ്ക്കും. അതാണ് സാധാരണക്കാര്‍ക്ക് ഇത് ആകര്‍ഷകമാവുന്നതിന് കാരണം. പ്രധാന ഹവാല ഇടപാടുകള്‍ ഇവിടെ സൂചിപ്പിച്ചതുപോലെ ചെറിയ തുകകളിലല്ല നടക്കുന്നത്. അത് കോടികളുടെ ഇടപാടാണ്.
കള്ളപ്പണത്തിന്റെ സ്വര്‍ഗം സ്വിസ് ബാങ്കുകളോ?
കള്ളപ്പണം നിക്ഷേപിയ്ക്കുന്നത് സ്വിസ് ബാങ്കുകളിലാണെന്നാണ് പൊതുവേ ധാരണ. എന്നാല്‍ സ്വകാര്യതയ്ക്കും നികുതി രഹിത നിക്ഷേപത്തിനും പ്രാധാന്യം നല്കുന്ന ബാങ്കിംഗ് സേവനം തുടങ്ങിയത് സ്വിറ്റ്സര്‍ലണ്ടാണെങ്കിലും ഇപ്പോള്‍ അത് ആ രാജ്യത്ത് മാത്രമല്ല. പകരം മറ്റ് പല രാജ്യങ്ങളും ഇതിന് സമാനമായ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. പലതും ദ്വീപ് രാഷ്ട്രങ്ങളാണ്. മൊറേഷ്യസാണ് ഇതില്‍ ഒരു പ്രധാന ദ്വീപ്. മധ്യ അമേരിക്കയിലെ പനാമ ദ്വീപുകള്‍, കേ മെന്‍ ദ്വീപുകള്‍ തുടങ്ങിയവയില്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ ഒട്ടേറേ ഉണ്ട്. ഇന്ത്യയുടെ അയല്‍ ദ്വീപായ ശ്രീലങ്കയിലും ഇത്തരം ബാങ്കുകള്‍ ഉണ്ടത്രെ.
നിക്ഷേപം തുടങ്ങാന്‍ കോടീശ്വരനാവണ്ട
വിദേശ ബാങ്കിലെ അക്കൗണ്ടുകള്‍ പൊതുവേ കരുതുന്നതുപോലെ കള്ളന്മാരും അഴിമതിക്കാരുമായുള്ള കോടീശ്വരന്മാര്ക്ക് മാത്രം ഉള്ളതല്ല. സാധാരണക്കാരനും ആവാം. പക്ഷേ നിശ്ചിത തുക നിക്ഷേപിയ്ക്കണമെന്ന് മാത്രം. പല സ്വിസ് ബാങ്കുകളിലും ഈ നിബന്ധനയും ഇല്ല. രാഷ്ട്രീയ സാമൂഹിക അനിശ്ചിതത്ത്വം ഉള്ള പല രാജ്യങ്ങളില്‍ ജീവിയ്ക്കുകയും ജോലി നോക്കുകയും ചെയ്യുന്ന പലരും സ്വന്തം നിക്ഷേപം സ്വിസ് ബാങ്കിലാക്കുക പതിവാണ്. പണത്തിന് സുരക്ഷിതത്ത്വം കിട്ടാനാണ് ഈ വഴി സ്വീകരിയ്ക്കുന്നത്. പഴയ കുവൈറ്റ് ഇറാക്ക് യുദ്ധകാലത്ത് കുവൈറ്റില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയുണ്ടാവുമല്ലോ . (click here)
വരുന്നു ഗൂഗിള്‍ ക്രെഡിറ്റ് കാര്‍ഡ്
മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചുപുറത്തിറങ്ങുന്ന കാര്‍ഡിന് യാതൊരു വിധ വാര്‍ഷികഫീസും ചുമത്തില്ല. ഏറ്റവും ആകര്‍ഷകമാവുന്നത് പലിശനിരക്കാണ്. വെറും 8.99 ശതമാനം. എന്നാല്‍ തുടക്കത്തില്‍ ഈ കാര്‍ഡുകള്‍ കൊണ്ട് ആഡ്വേര്ഡുകള് മാത്രമേ വാങ്ങാന്‍ സാധിക്കൂ.
ചെറുകിട ബിസിനസ് സ്ഥാപനങ്ങളെ ഗൂഗിള്‍ പരസ്യങ്ങളില്‍ സജീവമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പലപ്പോഴും വേണ്ടത്ര പണമില്ലാത്തതുകൊണ്ടാണ് പല സംരംഭകരും ഗൂഗിളില്‍ പരസ്യം കൊടുക്കാന്‍ മടിയ്ക്കുന്നത്.
ഇത്തരക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരസ്യങ്ങള്‍ നല്കാന് സാധിക്കും. സ്വാഭാവികമായും പരസ്യത്തിനു പ്രതികരണങ്ങളുണ്ടാവുകയും ബിസിനസ് വര്‍ധിക്കുകയും ചെയ്യും. പണം വരുമ്പോള്‍ 8.99 ശതമാനം പലിശയോടുകൂടി തിരിച്ചടയ്ക്കണം എന്നു മാത്രം.
എന്നാല്‍ ഓരോരുത്തര്‍ക്കും എത്ര തുകയാണ് പരിധി നല്‍കിയിട്ടുള്ളതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ ബേറ്റാ വേര്‍ഷന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ അമേരിക്കയിലെ തിരഞ്ഞെടുത്തവര്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക. click here to real site for more
വ്യാഴാഴ്ച, ജൂലൈ 21, 2011
കുഞ്ഞ് വേണോ? ലാപ്ടോപ് വേണോ ?
എന്നാല്‍ ലാപ്ടോപ്പ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നതാണ് മറ്റൊരു കാര്യം. ഏറെ സൗകര്യങ്ങള്‍ തരുന്ന ഒരു ഉപകരണം എന്നതുപോലെതന്നെ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല.
ശരീരത്തിലെ മസിലുകള്‍ക്ക് വേദനയുണ്ടാകുന്നകാര്യം ഒരുപക്ഷേ ലാപ്ടോപ്പ് ഉപയോഗിക്കുന്ന എല്ലാവര്ക്കും ശീലമുള്ളതായിരിക്കും. പക്ഷേ നമ്മള് പെട്ടെന്ന് തിരിച്ചറിയാത്ത പ്രശ്നങ്ങള്‍ക്കും ഈ ഉപകരണം കാരണമാകുന്നുണ്ട്. പുതിയ പഠനങ്ങള്‍ പറയുന്നത് പുരുഷന്റെ പ്രത്യുല്പാദനശേഷി നശിപ്പിക്കാന്‍ ല്പാടോപ് ഉപയോഗം കാരണമാകുമെന്നാണ്.
മടിയില്‍വച്ച് ഉപയോഗിക്കാവുന്നതാണ് ലാപ്ടോപ് കമ്പ്യൂട്ടര്‍, ഈ സൗകര്യം അതിന്റെ പേരില്‍ത്തന്നെ വ്യക്തവുമാണ്.
എന്നാല്‍ ഈ രീതിയിലുള്ള ഉപയോഗമാണ് പുരുഷന്മാരില് ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ലാപ്ടോപ് മടിയില്‍ വയ്ക്കുമ്പോള്‍ ആ ഭാഗം ചൂടാകുന്നു. ഈ ചൂട് പുരുഷന്റെ ജനനേന്ദ്രിയത്തെയും ബാധിക്കുന്നു. ചൂട് കൂടുന്നത് ബീജോല്പാദനം കുറയാന്കാരണമാകുന്നു. ഇങ്ങനെ വന്ധ്യത വരെയുണ്ടാകാനിടയുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് .
മടിയില്‍ എന്തെങ്കിലും തരത്തിലുള്ള പാഡോ മറ്റോ വച്ചശേഷമാണ് ലാപ്ടോപ്പ് ഉപയോഗിക്കുന്നതെങ്കിലും ഈ ഭീഷണിയില്‍ നിന്നും പുരുഷന്മാര് മുക്തരല്ലെന്നതാണ് വാസ്തവം. ഇത്തരത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ പത്തുമിനിറ്റിനുള്ളില്‍ ശരീരം ചൂടാകും.
വൃഷ്ണങ്ങള്‍ക്ക് 1.8ഡിഗ്രിയില്‍ കൂടുതല്‍ ചൂടേറ്റാല്‍. ബീജത്തിന് തകരാറുണ്ടാകുംമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മണിക്കൂറുകളോളം മടിയില്‍വച്ച് ലാപ്ടോപ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ വൃഷണങ്ങള്‍ നാലുഡിഗ്രിവരെ ചൂടാകുമെന്നാണ് പഠനറിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ കല്യാണം കഴിച്ച് കുഞ്ഞുങ്ങളുമായി ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ലാപ്ടോപ് ഉപയോഗം ചുരുക്കുകയെന്നുതന്നെ.
കെഎസ്ആര്‍ടിസിയില്‍ 2030 വരെ ടിക്കറ്റ് ബുക്കിങ് !!!
കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിലെ തകരാറാണ് ഇത്രയും നേരത്തെയുള്ള ടിക്കറ്റ് കിട്ടാനുള്ള വഴിയൊപ്പിച്ചത്. ബുധനാഴ്ച രാവിലെ കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 20 കൊല്ലം കഴിഞ്ഞ് യാത്ര ചെയ്യേണ്ട ടിക്കറ്റുകള്‍ കിട്ടിയപ്പോള്‍ ശരിയ്ക്കും അന്തം വിട്ടുപോയി.
ബാംഗ്ലൂരില്‍ നിന്നും തൃശൂരിലേക്ക് ബുധനാഴ്ച വൈകിട്ടത്തേക്ക് ടിക്കറ്റെടുത്ത ഒരു യാത്രക്കാരന് 2030 നവംബര്‍ 28ലേക്കുള്ള ടിക്കറ്റാണ് കിട്ടിയത്. ടിക്കറ്റെടുത്തതിന് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിയ്ക്കപ്പെടുകയും ചെയ്തു. 21 ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സംവിധാനം മാത്രമുള്ളപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്.
കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് ഓണ്‍ലൈന്‍ റിസര്‍വേഷനിലെ തകരാറാണ് വില്ലനെന്ന കാര്യം യാത്രക്കാര്‍ക്ക് വ്യക്തമായത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വേണ്ടി കെഎസ്ആര്‍ടിസി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിലെ ബഗ്ഗാണ് പ്രശ്നമുണ്ടാക്കിയതെന്നും സൂചനകളുണ്ട്. എന്തായാലും തകരാര്‍ ഉച്ചയോടെ പരിഹരിച്ചിട്ടുണ്ട്.
പച്ചനോട്ടുകള്‍ക്ക് മാറി നീലനോട്ടുകള്‍ വരുന്നു !!!
പച്ചനോട്ടിന് പകരം ഇനി നീലനോട്ടുകള്‍ എന്ന് മാറ്റേണ്ടിവരും. കള്ളനോട്ടിനെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ നീലനിറത്തിലുള്ള നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു.
നീല നിറത്തിലുള്ള 500ന്റെയും 1000ത്തിന്റെയും നോട്ടുകളായിരിക്കും പുറത്തിറക്കുക. കോട്ടണ്‍, ലിനന്‍ ഫൈബറുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഇറക്കുമതി ചെയ്യുന്ന കടലാസായിരിക്കും നീലനോട്ട് നിര്‍മ്മാണത്തിനായി ഉപയോഗിക്കുക.
പ്രത്യേക തരം ഡൈയിംഗിന് വിധേയമാക്കിയാണ് നോട്ടിന് നീല നിറം നല്‍കുക. ഉയര്‍ന്ന നിലവാരത്തിലുള്ള പകര്‍പ്പ് എടുത്താല്‍ പോലും നീല പേപ്പറിന്റെ നിറം അനുകരിക്കാന്‍ പ്രയാസമാണെന്നതുകൊണ്ടാണ് ഇതിന് കള്ളനോട്ടുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന പറയുന്നത്.
മാത്രമല്ല നീലനോട്ടുകളുടെ വ്യാജന് ഇറക്കാന്‍ വന്‍ മുടക്കുമുതലും വേണ്ടിവരും. പുതിയ നീലനോട്ടുകള്‍ അള്‍ട്രാവയലറ്റ് വെളിച്ചത്തില്‍ മാത്രമല്ല ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ പോലും തിരിച്ചറിയാന്‍ സാധിക്കുമത്രേ.
ഇവ വളരെ മുഷിഞ്ഞ അവസ്ഥയില്‍ പോലും തിരിച്ചറിയാന്‍ സാധിക്കുമെന്നും മറ്റ് നോട്ടുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം ചീത്തയാവാതെ വിനിമയം നടത്താന്‍ സാധിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
Courtesy: India vartha
തട്ടിപ്പ് തടയാന്‍ പുതിയ ക്രെഡിറ്റ് കാര്‍ഡുമായി വിസ !!!
സാധാരണ ക്രെഡിറ്റ് കാര്‍ഡിന്റെ അതേവലിപ്പത്തിലും രൂപത്തിലുമുള്ള കാര്‍ഡുകളില്‍ ചെറു കീബോര്‍ഡും ഡിസ്പ്ലേ പാനലും ഉണ്ടെന്നുള്ളതാണ് ഏക വ്യത്യാസം. യൂറോപ്പിലാണ് ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ വരുന്നത്. 'മെയില്‍ ഓണ്‍ലൈന്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്.
'വിസ'യുടെ യൂറോപ്യന്‍ ശാഖയാണ് ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാനുള്ള വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രവര്‍ത്തിപഥത്തിലെത്തിച്ചിരിക്കുന്നത്. വിസ കോഡ്ഷുവര്‍ കാര്‍ഡ്' എന്നാണ് പുതിയ കാര്‍ഡിന്റെ ഇതിന്റെ പേര്.
12 ബട്ടണുതളുള്ള കീബോര്‍ഡും ഡിസ്പ്ലെയും അടങ്ങിയ കാര്‍ഡിലെ സുരക്ഷാസംവിധാനം മൂന്നുവര്‍ഷം പ്രവര്‍ത്തിയ്ക്കും ഇതിനാവശ്യമായി ബാറ്ററില്‍ ഇതില്‍ത്തന്നെയുണ്ട്. ക്കാനാവശ്യമായ ബാറ്ററിയും കാര്‍ഡില്‍ തന്നെയുണ്ട്.
കാര്‍ഡിന്റെ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍, അക്ഷരങ്ങളും സംഖ്യകളുമടങ്ങിയ ഒരു സവിശേഷ രഹസ്യവാക്ക് കാര്‍ഡിന്റെ ഡിസ്പ്ലെ ഭാഗത്ത് തെളിയും. ഈ രഹസ്യവാക്ക് ടൈപ്പ് ചെയ്താലേ ഓണ്‍ലൈന്‍ ഷോപ്പിങ് സ്റ്റോറുകളില്‍ ഈ കാര്‍ഡ് ഉപയോഗിച്ചുള്ള ക്രയവിക്രയം അംഗീകരിക്കപ്പെടൂ. ഒരോ തവണ പിന് ടൈപ്പ് ചെയ്യുമ്പോഴും ഓരോ പുതിയ രഹസ്യ കോഡുകളാണ് ലഭിയ്ക്കുക. അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുക അസാധ്യമാകും.
കാര്‍ഡിന്റെ 'പിന്' അറിയാവുന്നയാള്‍ക്കേ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും ധനമിടപാട് നടത്താനും കഴിയൂ. വിസ കാര്‍ഡുപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിക്കാനും ഇതേ സുരക്ഷാസംവിധാനം ഉപയോഗിക്കാനാകുമെന്ന് വിസ അധികൃതര്‍ പറയുന്നു.
സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭിയ്ക്കും !!!
ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും സര്‍ട്ടിഫിക്കറ്റുകല്‍ എടുക്കാമെന്നതാണ് ഈ സൗകര്യത്തിന്റെ പ്രത്യേകത. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇ ഗവേര്‍ണന്‍സ് പദ്ധതികളില്‍ വിജയം കാണുന്ന ഒന്നാണിത്.
സേവനസിവില്‍ രജിസ്ട്രേഷന് എന്ന വെബ്സൈറ്റില്‍ നിന്നുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നത്. 2006 മുതലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ ലഭിക്കുക. ഇതിനുമുമ്പുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ സംവിധാനം വഴി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്. അധികൃതര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകളാണ് ഈ സംവിധാനത്തിലൂടെ ലഭിക്കുന്നത്.
രജിസ്ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള 285 ആസ്പത്രികളില്‍ നടക്കുന്ന ജനന, മരണ, സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭിക്കും. ജനന സര്‍ട്ടിഫിക്കറ്റിന് ജനനത്തീയതിയും അച്ഛന്റെയും അമ്മയുടെയും പേരുമാണ് വെബ്സൈറ്റില്‍ നല്‍കേണ്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചറിയാന്‍ ബാര്‍കോഡും കീനമ്പരും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും ഈ സര്‍ട്ടിഫിക്കറ്റിന് നിയമപരിരക്ഷ നല്കുന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ പറഞ്ഞു. പസ്പോര്‍ട്ടിന് ഇവ ഉപയോഗിക്കാനാവില്ല.
'സേവന' എന്ന് പേരിട്ടിട്ടുള്ള വെബ്സൈറ്റ് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് തയ്യാറാക്കിയത്.
പിഎഫ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ !!!
പിഎഫ് അംഗങ്ങള്‍ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ.പി. എഫ്.ഒ) ആണ് വെള്ളിയാഴ്ച മുതല്‍ പുതിയ സംവിധാനത്തിന് തുടക്കമിട്ടത്. പദ്ധതി വഴി എസ്എംഎസ് വഴിയും ബാലന്‍സ് വിവരങ്ങള്‍ അറിയാം. കഴിഞ്ഞ രണ്ടുമാസമായി സംവിധാനം ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു അധികൃതര്‍.
അക്കൗണ്ട് വിവരങ്ങള്‍ അറിയാനായി ഇപിഎഫ് നല്കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം അക്കൗണ്ട് നമ്പറും മറ്റും നല്കിയാല് മാത്രം മതി. ഓരോ മാസവും ശമ്പളത്തില്‍ നിന്നും പി.എഫിലേക്ക് മാറ്റുന്ന തുക കൃത്യമായി അക്കൌണ്ടിലേക്ക് അടയുന്നുണ്ടോ എന്നും ഈ സംവിധാനം വഴി ജീവനക്കാരന് ഉറപ്പാക്കാം. എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുകയാണെങ്കില്‍ തൊഴില്‍ദാതാവിനെയോ അധികൃതരെയോ അറിയിക്കാം.
പുതിയ സംവിധാനം നിലവില്‍ വന്നതോടെ പിഎഫ് നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാകുമെന്ന് കരുതുന്നതായി പിഎഫ് അധികൃതര്‍ വ്യക്തമാക്കി.
നാനോ എക്ഷ്കെല് :തട്ടിപിനിരയയവര് വെബ്സൈറ്റ് തുടങ്ങുന്നു.
ബുധനാഴ്ച, ജൂലൈ 20, 2011
Kalamandalam P. G Course application invited; Last date: 23-07-2011
ശനിയാഴ്ച, ജൂലൈ 16, 2011
Arafa trust (School, Attoor, Thrissur, Kerala )
| “Blessed is he that considereth the poor, the Lord will deliver him in times of trouble” |
Certainly, it is a heaven upon earth to have a man’s mind, move in charity, rest in providence and turn upon the poles of truth. Obligated to be more scrupulous in fulfilling the commandment of charity than any other positive commandment, the ARAFA CHARITABLE TRUST took roots in the year 1994 on the 17th of April. |
| Registered under the Societies Act No. 283/97 this philanthropic organization has kept its doors open to the needs of the society, especially the under-privileged sections and embraces activities in spiritual, cultural, educational and social fields. Through an exercise of a thoughtful benevolence, fuelled by dedication, its vision of proactive philanthrophy has been catalytic to various developmental works and a remedy for million woes across the country, while all its initiatives have had a contemporary relevance. |
| The Arafa Charitable Trust continues to work with a mission and purpose to achieve its ever expanding visions. for more information CLICK HERE |
വെള്ളിയാഴ്ച, ജൂലൈ 15, 2011
Beware while using of ATM Card, Mobile Banking, Internet Banking !!!
E-mail, ATM CARD, MOBILE BANKING, INTERNET BANKING DEALING BE CAREFUL !
State Bank / subordinates, staff didn't ask in your any personal online information by mail, telephone !
Donot respond like this mail, calls u
if getting like this mail, call; please inform to us:E-mail: report.phishing@sbi.co.in
by mistake, u given any information about you; suddenly change your pin, password / details.
Your ATM Card if found from ATM Cabin ; After living the cabin., Do not talk your pin by phone, sms to relatives / others while you travel / out side.
If lost your ATM Card ; please inform to your branch office also 1800112211 or 18004253 800 these numbers.
വ്യാഴാഴ്ച, ജൂലൈ 14, 2011
Land Registration By Online News from Manorama !
ശനിയാഴ്ച, ജൂലൈ 09, 2011
UPDATE YOUR KNOWLEDGE OF LATEST TRENDS !!!
Once upon a time, there was a software engineer who used to develop programs on his Pentium machine, sitting under a tree on the banks of a river. He used to earn his bread by selling those programs in the Sunday market.
One day, while he was working, his machine tumbled off the table and fell in the river. Encouraged by the Panchatantra story of his childhood (the woodcutter and the axe),
He started praying to the River Goddess. The River Goddess wanted to test him and so appeared only after one month of rigorous prayers. The engineer told her that he had lost his computer in the river.
As usual, the Goddess wanted to test his honesty. She showed him a match box and asked, "Is this your computer ?" Disappointed by the Goddess' lack of computer awareness, the engineer replied, "No."
She next showed him a pocket-sized calculator and asked if that was his.
Annoyed, the engineer said "No, not at all!!"
Finally, she came up with his own Pentium machine and asked if it was his.
The engineer, left with no option, sighed and said "Yes."
The River Goddess was happy with his honesty. She was about to give
Him all three items, but before she could make the offer, the engineer
Asked her, "Don't you know that you're supposed to show me some better computers before bringing up my own ?"
The River Goddess, angered at this, replied, "I know that, you stupid donkey! The first two things I showed you were the Trillennium and the Billennium, the latest computers from IBM !". So saying, she disappeared with the Pentium!!
Moral :If you're not up-to-date with technology trends, it's better to keep your mouth shut and let people think you're a fool than to open your mouth and remove all doubt.
HOW MUCH INSURANCE you need...?
There are many factors that are relevant in determining the amount of life cover you should buy.
Need for minimum protection:
It is essential that a particular level of income should be maintained for the family even when its breadwinner is not around. Suppose a family's present needs are Rs 25,000 p.m. The extent of life insurance for its earning members should be such that interest income from the sum assured can meet the family's monthly expenses of Rs 25,000.
If one also wants to provide for the future fall in the purchasing power of rupee due to inflation, one must necessarily take policies for higher amounts. No widow has ever complained that her husband bought too much insurance.
Current income level:
Payment of insurance premium results in an outflow of disposable income. You may, therefore, not like to buy too much insurance. One might have to limit the quantum of insurance keeping in mind the cash flow problems that will be created as a result of the obligation of regular payment of insurance premia.
Tax benefits:
You should also take into account the tax benefit under Section 80C.
Accumulating for specific needs:
If you expect to spend a particular sum of money for the education and / or wedding of your children, you may like to buy an insurance policy for a specific sum to meet such a lump sum commitment.
Present age:
Your present age is a critical factor in deciding the quantum of insurance that you can afford. The rates of premium go up with the advancing age of the life assured. Hence, one can buy more insurance for the same premium at a younger age than at an older age.
The final decision rests upon a careful consideration and balance of all the above factors. The need for minimum protection may be quite high, but the current need for disposable income may not immediately permit buying adequate insurance.
You then have to make a compromise and buy extra insurance as and when you can afford it.
In the event of any misfortune, well-planned life insurance can protect your loved ones from financial difficulties. However, in most cases, people find it difficult to estimate the correct value of insurance they need.
Partly this is because life insurance needs change through different stages of life. Young people with no dependants may not have much need for life insurance.
As one's family responsibility grows, life insurance needs too increase. Thus, a periodical review based on your family circumstances is required in order to ensure that the coverage is adequate.
Stage of Life, Needs and Assets:
Initial stage. No family responsibilities.
Premature death leads to minimal needs like funeral expenses
No worthwhile assets. Just a beginning. May be some cash balance.
Married, with children.
Premature death causes serious financial problems, as most of the needs continue
Some assets available. Growing assets
Empty nest
The needs decline once children grow up and get settled. No major financial problems
Strong assets base, surpassing the financial needs
You may also like to keep in mind that if your family is reasonably wealthy and its protection needs relatively low, you can buy a smaller amount of insurance. Similarly, if your family members have independent earning capacity you may reduce your insurance.
There is a broad relationship between needs and assets over a period of time. Thus, not much life insurance is needed in the initial stage. The same is true in the empty nest stage.
The maximum need for life insurance arises during the mid-phase, when one is married and has children. In other words, one may go for life insurance so long as the asset-level is lower than the need-level. Once the asset-level surpasses the need-level, the importance of life insurance declines.
Caution:
^You should always remember that life insurance is a protection and not really an investment because financial returns are rather meagre. This is equally true of the life insurance portion of even a ULIP scheme.
^If you take inflation into account, there could even be a negative rate of real return at the time of maturity of your insurance policies. So, while it's important to secure your family's well being through adequate insurance of the lives of the earning members, over-investing is a mistake.
^If the insured person passes away and the beneficiary does not know they are the beneficiary, no one will tell the insurance company or the beneficiary.
We always have to remind the insured person of this possibility. However, they say they will tell the beneficiary before they pass. If they pass away [suddenly] in an accident, this will never happen.
Origin Of Famous Names...................... !!!
|
| ||||||||
വ്യാഴാഴ്ച, ജൂലൈ 07, 2011
Your company hearing your insurance complaint ?
open school pata pusthakathinu online registration !!
ശനിയാഴ്ച, ജൂലൈ 02, 2011
നിയമസഭ ചോദ്യോത്തരം; മുഖ്യമന്ത്രിയുടെ ലൈവ് ഓഫീസും നെറ്റിലൂടെ കാണാന്‍ !!!
ഊമ്മെന്‍ ചാണ്ടിയുടെ 100 ദിന കര്‍മ പരിപാടിയെ പട്ടി കൂടുതല്‍ അറിയാന്‍ ആഗ്രഹാമുന്ടെങ്ങില്‍ ഇവിടെ ഞെക്കൂ !
ങ്ഹാ, സമയം ഒരുപാടായി !!!
Careermidway.com | Today's Jobs in Qatar
Live Thejas News !!
Bahrain
Saudi Arabia News
Mangalam News !
Mathrubhumi News !
Helpful School Blogs
-
-
Winged Buddies [STD 4 EVS Unit 3 Note] - 1.What are the common features of birds? Ans. Feathers, two legs, wings,lay eggs. 2.In what ways do the birds differ? Ans.They differ in their colour, shap...1 ആഴ്ച മുമ്പ്
-
ഒന്നാം ടേം മികവുകള്‍ - *മുരുക്കുമണ്‍ യു പി എസ്* പറവ പാറി പാഠഭാഗം കഴിഞ്ഞപ്പോൾ നടത്തിയ കൂട്ടെഴുത്ത് പ്രവർത്തനം. (ബോർഡെഴുത്തിന് പകരം ) എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും ...2 ആഴ്ച മുമ്പ്
-
കരിക്കുലം ഗ്രിഡ് - കരിക്കുലം ഗ്രിഡ് (Curriculum Grid)** എന്നത് ഒരു പാഠ്യപദ്ധതിയെ **ക്രമബദ്ധമായ പട്ടിക (Matrix/Table)** രൂപത്തിൽ അവതരിപ്പിക്കുന്ന ആസൂത്രണ ഉപകരണമാണ്. ഒരു ക്ല...1 മാസം മുമ്പ്
-
അക്കിത്തം അച്യുതൻ നമ്പൂതിരി - മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറയിട്ട പ്രശസ്തനായ ഋഷികവിയും നവോത്ഥാന നായകനുമായിരുന്നു മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി. ലളിതവും എന്നാൽ ആഴമേറിയതുമ...2 മാസം മുമ്പ്
-
ഇടശ്ശേരിയുടെ 'പൊരിച്ച നഞ്ഞ് ' - <iframe width="480" height="270" src="https://www.youtube.com/embed/nDMNM8ADXhM" title="പൊരിച്ച നഞ്ഞ് (full|) ഇടശ്ശേരിയുടെ കഥ| Poricha Nanju| Shortstory...5 മാസം മുമ്പ്
-
INCOME TAX CALCULATOR -2026-27 FY - Click the following link to download ECTAX 2027 Tax calculator / Anticipated Income tax calculator for the financial year 2026-27 (Assessment year 2027-...5 മാസം മുമ്പ്
-
-
-
Line (Segment) from the Center to a Chord - *Line(Segment) from the Center to a Chord* Let us investigate a line (line segment) drawn from the center of the circle to a chord. BC is a chord of the c...6 വർഷം മുമ്പ്
-
കറോസല്‍ ചര്‍ച്ചാ രീതി - ക്ലാസ് മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ എന്താണ് സംഭവിക്കാറുള്ളത്.? ചിലര്‍ സജീവമായി പങ്കെടുക്കും.മറ്റു ചിലര്‍ വെറുതെയിരിക്കും, അല്ലേ?അവര്‍ക്ക് ചിലപ്പോള്‍ ...6 വർഷം മുമ്പ്
-
You received notification from DocuSign Signature Service - [image: DocuSign] Review and sign this document. SIGN INVOICE Dear Receiver, Please review this invoice This is an automatically created invo...7 വർഷം മുമ്പ്
-
ഇബ്രാഹിം സാറിന്റെ രസതന്ത്ര ചോദ്യങ്ങള്‍ - 9th Chemistry- Chapter4 9th Chemistry-chapter 4- mal 9th Chemistry -chapter3 9th Chemistry- Chapter 3- Eng 9th Chemistry- Chapter 5 9th Chemistry- C...8 വർഷം മുമ്പ്
-
GNUKhata - *Accounting Software for Commerce(Computerized Accountancy)* *സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമായ (Free and Open Source )വാണിജ്യനിലവാരത്തിലുള്ള ഫിനാന്...9 വർഷം മുമ്പ്
-
എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷ - ഉത്തരസൂചിക - എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷയുടെ ഉത്തരസൂചിക ആവശ്യപ്പെട്ടുകൊണ്ട് നിരവധി അദ്ധ്യാപക സുഹൃത്തുക്കള്‍ വിളിക്കുകയുണ്ടായി. അവരുമായി ചര്‍ച്ചചെയ്ത് ഉത്തരസൂചി...9 വർഷം മുമ്പ്
-
പിറവം ഉപജില്ലാ സ്കൂൾ കലോത്സവം : ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ - പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ പിറവം എം കെ എം സെക്കന്ററി സ്കൂൾ ടീം .9 വർഷം മുമ്പ്
-
കില്‍ത്താന്‍ ദ്വീപ് (ചരിത്രം) - ചരിത്രം കേരളക്കരയില്‍ നിന്ന് 400 കി.മീ. പടിഞ്ഞാറ് മാറി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപില്‍ പെട്ട ഒരു ദ്വീപാണ് കില്‍ത്താന്‍ ദ്വീപ്. പേര്‍ഷ്യന്‍...10 വർഷം മുമ്പ്
-
-
Spark- Employees photo uploading - സ്പാര്‍ക്ക് അധികൃതര്‍ നിയമം കര്‍ശനമാക്കിയതോടെ ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് മുതലായവ ചേര്‍ക്കാതെ ഈ മാസം മുതല്‍ ശമ്പളം പ്രോസസ് ചെയ്യാന്‍ കഴിയില്ല. ഫോട്ടോയുടെ ...11 വർഷം മുമ്പ്
-
sslc - www.keralapareekshabhavan.in http://results.kerala.nic.in http://keralaresults.nic.in http://results.itschool.gov.in http://prd.kerala.gov.in/ http://re...11 വർഷം മുമ്പ്
-
-
മലയാളപ്പച്ച - സ്ക്കൂള് കലോത്സവത്തിന് ആരംഭമായി. കവിതാ രചനയിലെ പ്രതിഭകളെ കണ്ടെത്തുവാനായി നല്കിയ വിഷയം " മലയാളപ്പച്ച ". എ2 ബാച്ചിലെ ഗായത്രിക്ക് കുറച്ചു സമയ...11 വർഷം മുമ്പ്
-
ആത്മീയ വാണിഭക്കാരൻ - വഴി വാണിഭക്കാരെ കണ്ടിട്ടില്ലെ ? അവർ, അവരുടെ പക്കലുള്ള തരികിട സാധനങ്ങൾ വിൽപ്പന നടത്തുവാൻ വേണ്ടി പല വിധ കളവുകളും വിളിച്ച് പറഞ്ഞു കൊണ്ടെയിരിക്കും സാധനങ്ങള...12 വർഷം മുമ്പ്
-
ഉറക്കം..! - ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്.. ഓർമ്മ വച്ച ക...12 വർഷം മുമ്പ്
-
roymundakayam.blogspot.in - ഈ ബ്ലോഗ് കൂടുമാറുകയാണ്..... വെറുതെ.... ഈ ബ്ലോഗിന്റെ പേരിനോട് ഒരിഷ്ടക്കുറവ്... പുതിയ ബ്ലോഗ്* roymundakayam.blogspot.in* ഈ ബ്ലോഗിലുള്ള എല്ലാക്കാര്യങ്ങളും പു...12 വർഷം മുമ്പ്
-
-
യൂണിറ്റ് ടെസ്റ്റ് - *ജി**.**ജി**.**എച്ച്**.**എസ്**.**എസ് മഞ്ചേരി* *യൂണിറ്റ് മൂല്യനിര്‍ണയം* *മലയാളം**-**പേപ്പര്‍**-1 **സമയം**- 90 **മിനിട്ട് ക്ലാസ് **--**പത്ത് * *സ്കോര്‍ **-4...13 വർഷം മുമ്പ്
-
-
Ipl 2013 live - INDIAN PREMIER LEAGUE 2013 Date/Time Match Venue 03 Apr 2013 (20:00 IST) KKR vs DD (KKR beat DD by 6 wickets) Kolkata 04 Apr 2013 (20:00 IST)...13 വർഷം മുമ്പ്
-
ആധാർ നമ്പർ മൊബൈലിൽ ലഭിക്കാൻ - നിങ്ങൾ ആധാർ കാര്ടിനു അപേക്ഷിച്ചിട്ടു ഇതുവരെയും കാർഡ് ലഭിചിടില്ലെങ്കിൽ ഈ സൈറ്റ് വിസിറ്റ് ചെയ്യൂ. https://portal.uidai.gov.in/ResidentPortal/getstatusL...13 വർഷം മുമ്പ്
-
പ്രത്യേക അറിയിപ്പ് - *പ്രത്യേക അറിയിപ്പ് * പുണ്യവാളന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന *ഞാന്‍ പുണ്യവാളന്,കേള്‍ക്കാത്ത ശബ്ദം , അമ്മപറഞ്ഞകഥ,പത്ര വിസ്മയങ്ങള്‍ *തുടങ്ങിയ ബ്ലോഗുക...13 വർഷം മുമ്പ്
-
ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍......കവിത - ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍ ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ശ്രേണിയാണ് ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ക്രിയാശീലം കുറഞ്ഞു വരുന്ന സീരീസാണ് ലോഹങ്ങ...13 വർഷം മുമ്പ്
-
ഇരുന്നൂറുവട്ടം - സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി. അങ്ങാടിയുടെ ഒരറ്റത്തുള്ള തന്റെ കൊച്ചുപീടികത്തിണ്ണയിലിരുന്ന് പകൽ മുഴുവൻ അവൻ പണിയെടുക്കും...14 വർഷം മുമ്പ്
-
Fresh / Renewal - Fresh and renewal options of pre-matric scholarship entry can now be changed without deleting complete data of a student. The details are in the help file....14 വർഷം മുമ്പ്
-
വൈദ്യുതകാന്തിക പ്രേരണം. - AC ജനറെറ്റര്‍ പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമാണ് വൈദ്യുത കാന്തിക പ്രേരണം.ഈ പാഠത്തില്‍ AC ജനറെറ്ററിന്റെയും DC ജനറെറ്ററിന്റെയും ...14 വർഷം മുമ്പ്
-
Please visit www.scienceuncle.com - PLEASE VISIT THE PORTAL WWW.SCIENCEUNCLE.COM FOR LATEST UPDATES !! © ScienceUncle. All rights resereved.14 വർഷം മുമ്പ്
-
-
-
ചോദ്യം......ഉത്തരം.....6 - 1 സോഡാ കാരത്തിന്റെ രാസ നാമമെന്ത് ? 2 ഓക്സിജന്‍ വാതകം ആദ്യമായി വേര്തിരിച്ചതാര് ? 3 വജ്രങ്ങള്‍ മുറിക്കുകയും മിനുസപെടുതുകയും ചെയ്യുന്ന വിദ്യയ...15 വർഷം മുമ്പ്
-
Psc Sample Questions & Answers - 1. Which of the following Malayali writers did not receive the "Jnanapeetam Award" ? A.Uroob. 2. Among the works of Kumaran Asan, given below, Which was p...15 വർഷം മുമ്പ്
-
തന്മാത്ര-ഒരു ആമുഖം - ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ ഗുണങ്ങള്‍ ഉള്ള ഏറ്റവും ചെറിയ കണികയാണ് *തന്മാത്ര *. ഉദാഹരണത്തിന് പഞ്ചസാരയുടെ ഏറ്റവും ചെറിയ തരിയാണ് പഞ്ചസാര തന്മാത്ര . ഒരു തന...15 വർഷം മുമ്പ്
-
IYC QUIZ - *IYC **ക്വിസ്* *കമാല്‍** **പെരിങ്ങാല* 1. *'IYC'-**പൂര്****ണ* *രൂപം* *എന്ത്** ?* 2. *ഊര്****ജത്തിന്****റെ* *ശാസ്ത്രമാണ്* *ഫിസിക്സ്**.**എന്നാല്‍**...15 വർഷം മുമ്പ്
-
Paper presentation at 6th International and 42nd ELTAI Conference on TEACHER DEVELOPMENT - I attended the 6th International and 42nd ELTAI Conference on TEACHER DEVELOPMENT at VIT which was held from 16th June to 18th June 2011 and presented the ...15 വർഷം മുമ്പ്
-
കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍ - മൈക്രോസ്കോപ്പിന്റെ ഘടന ബൈനോകുലര്‍ മൈക്രോസ്കോപ്പ് ഒബ്ജക്റ്റീവ് വാഴയുടെ വേരിന്റെ ഛേദം റോബര്‍ട്ട് ഹുക്ക് റോബര്‍ട്ട് ഹുക്കിന്റെ മൈക്രോസ്കോപ്പ് സസ്യ...15 വർഷം മുമ്പ്
-
-
സ്വേദനം എങ്ങനെ ചെയ്യും? - ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉപ്പുവെള്ളത്തെ സ്വേദനം ചെയ്തു ശുദ്ധ ജലം ഉണ്ടാക്കുന്ന പരീക്ഷണം ഉണ്ടല്ലോ! അത് ചെയ്യാന്‍ കണ്ടെന്സര് (മുഴുവന്‍ പേര് ലിബി...16 വർഷം മുമ്പ്
-
KERALA EXAMINATION RESULTS - *KERALA EXAMINATION RESULTS*SSLC results , SSLC *Kerala exam results* - India. SSLC Results ( *Kerala* state examinations) provides online *result* annou...16 വർഷം മുമ്പ്
-
-
List of Scholarships available - *Scholarship* *Details* *Student Islamic Trust(SIT) Scholarship for muslim students* click here *Muslim Education Trust(MET) Scholarship* click here *N...17 വർഷം മുമ്പ്
-
സൌരകളങ്കങ്ങള്‍ എങ്ങനെയുണ്ടാകുന്നു? - കഴിഞ്ഞ പോസ്റ്റില്‍ സൗരകളങ്കങ്ങള്‍ എന്താണെന്നും അവയെക്കുറിച്ചുള്ള വളരെ അടിസ്ഥാനപരമായ വിവരങ്ങളും നമ്മള് മനസ്സിലാക്കി. ഈ പോസ്റ്റില്‍ സൗരകളങ്കങ്ങളെക്കുറിച്ച...17 വർഷം മുമ്പ്
-
തറവാടിക്കൊരു മറുപടി ! - താന്‍ വിശ്വസിക്കുന്നതില്‍ നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന്‍ ? ആ ആശയ സംഘട...18 വർഷം മുമ്പ്
-
-
-
-
-
-
-
-
-
Thejas Trade news Online
Jobs / Careers - (Recent postings)
- ഇന്റര്‍വ്യൂവില്‍ സഹായിക്കാന്‍ !!
- Bio technology !
- Boarder Security Forces Jobs !
- Employment News !!!
- Gulf Malayali Careers
- IFS, IAS, IPS CIVIL SERV. PREL. EXAM.
- Indian Oil Corpn jobs !
- Indira Gandhi inst. dev. rsrch msc, m.phil
- Kerala books and Publn. jobs !
- Merchant Navy !
- Northeast frontier railways jobs !
- Power grid corpn. jobs !
- PSC Exam Instruction Malayalam
- PSC Guidance blog !!
- PSC OMR Insturction Malayalam
- PSC Online Coaching -2
- PSC Online coaching -3
- PSC Online coaching !