[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

Normal can can't do this must watch !!!




പോലീസെ സ്ടഷനുകളില്‍ ഇനി ജനരെടര്‍ !!!

¦ÜMáÝ: µùaí çÉÞÏÞW æÉÞÜàØí Øíçx×Èáµ{ᑚ §øáGµxÞX æÉÞÜàØáµÞVAí §Èß æÎÝáµáÄßøß ¥çÈb×ßçAIÄ߈. ®ˆÞ æÉÞÜàØí Øíçx×ÈßÜᢠ¼ÈçùxV ÈWµáKá. ®ˆÞ æÉÞÜàØí Øíçx×Èáµ{ßÜᢠ¼ÈçùxV ÈWµÃæÎKí ¦ÕÖcæMGí ¼ßˆÞ æÉÞÜàØí çÎÇÞÕß æµ.¼ß. ¼ÏߢØí æÉÞÜàØí ÕµáMßÈá ùßçMÞVGí ÈWµßÏßGáIí. ¼ßˆÏᑚ ÉÜ Øíçx×Èáµ{ßÜᢠµùaí çÉÞÏÞW ¼Èçùxùᢠ §XÕVGV Ø¢ÕßÇÞÈÕáÎ߈ÞJÄßÈÞW æÎÝáµáÄßøß æÕ{ß‚ÎÞÃí ¦dÖÏ¢. ®ˆÞ Øíçx×Èáµ{ßÜᢠ¼ÈçùxV ÈWµÃæÎKí çÈøæJ ÈßVçÆÖÎáIÞÏßøáæKCßÜᢠ22 Øíçx×Èáµ{ßW ÎÞdÄÎÞÃí ¼ÈçùxV ÜÍß‚Äí.

ÌÞAßÏáU Øíçx×Èáµ{ßW ©¿X ¼ÈçùxV ÈWµáæÎKí ¥ÇßµãÄV ¥ùßÏ߂߸áæKCßÜᢠÎÞØBZ µÝßEßGᢠØíçx×Èáµ{ßW ¼ÈçùxçùÞ §XÕVGçùÞ ®JßÏ߈.¼ÈçùxV ÈWµßÏ Øíçx×Èáµ{ßW ¦Æc¢ µáù‚á ÆßÕØB{ßW §Äá dÉÕVJßæ‚CßÜᢠÉßKà¿á dÉÕVJÈ¢ ÈßÜ‚á. ¼ÈçùxV dÉÕVJßMßAÞX ¦ÕÖcÎÞÏ §tÈ¢ ÜÍßAÞX ©çÆcÞ·ØíÅøáæ¿ ææµÏßWÈßKá Éâ æºÜÕÞÏßJá¿BßÏçÄÞæ¿ÏÞÃá ÎßA Øíçx×Èáµ{ßÜᢠ¼Èçùxùßæa dÉÕVJÈ¢ ÈßÜ‚Äí.

絿ÞÏ ¼ÈçùxV ÈKÞAß ©ÉçÏÞ·ßAáKÄßÈᢠ©çÆcÞ·ØíÅV ææµÏßWÈßKá Éâ ÈWµßJá¿BßÏçÄÞæ¿ ¼ÈçùxV Øíçx×Èáµ{ßW ©ÉçÏÞ·ÖâÈcÎÞÏßJá¿Bß. dÉÕVJÈøÙßÄÎÞÏÞW ùßçMÞVGí ÈWµÃæÎKí ÈßVçÆÖßæ‚CßÜᢠÉÜ Øíçx×Èáµ{ᢠ絿ÞÏ ÕßÕø¢ ¥ùßÏßAáK߈. È·øJᑚ dÉÇÞÈ Øíçx×Èáµ{ÞÏ ¦ÜMáÝ çÈÞVJí, ØìJí Øíçx×Èáµ{ßÜᢠ¼ÈçùxV ÈWµßæÏCßÜᢠ§Äá dÉÕVJßMßAáKÄßÈí ¦ÕÖcÎÞÏ §tÈ¢ ÜÍßAáKßæˆKÄÞÃá dÉÇÞÈ ÉøÞÄß.
(courtesy:manoramaonline.com)

പഞ്ചായത്തുകളിലും ഇനി മിനി ത്രിവേണി സ്റോറുകള്‍ !!!

ÄßøáÕÈLÉáø¢: ÕßÜAÏx¢ ÈßÏdLßAÞX ®ˆÞ ÉFÞÏJáµ{ßÜᢠµYØcâÎVæËÁßæa ÎßÈß dÄßçÕÃß ØíçxÞùáµZ Äá¿BáæÎKá ÎdLß Øß.®X. ÌÞܵã×íÃX ÈßÏÎØÍÏßW ¥ùßÏß‚á. ÖøÞÖøß 600 ÎáÄW 800 ºÄáødÖ ¥¿ß Õæø ÕߨíÄãÄßÏáU æµGß¿¢ ØbLÎÞÏáU ÉFÞÏJáµZAí ¦Æc¸GJßW ÎáX·ÃÈ ÈWµáæÎKá æµ.æµ. ÈÞøÞÏÃÈá ÎdLß çø~ÞÎâÜ¢ ÎùáÉ¿ß ÈWµß. 
 
(courtesy:manoramaonline.com)

തട്ടുകടക്കും രജിഷ്ട്രശന്‍ !!!

çµÞGÏ¢: ÄGᵿµæ{ÏᢠæºùáçÙÞGÜáµæ{ÏᢠÕãJßÏᢠæÕ¿ßMáÎáUÄÞAÞÈᢠÍfâ ·áÃÈßÜÕÞøÎáUÄÞAÞÈᢠÉáÄßÏ ÍfcØáøfÞ ÈßÏÎJßW µVÖÈ ÕcÕØíÅ. ËáÁíçØËíxß ¦XÁí ØíxÞXÁÞVÁíØí ¦µí¿í _ 2011ÜÞÃí ÄGᵿµ{áæ¿ ·áÃÈßÜÕÞøÕᢠÜfcÎß¿áKÄí.æºùßÏ çÙÞGÜßÈᢠÄGᵿÏíAá¢ Õæø ËáÁí çØËíxß µNß×Ãùáæ¿ ù¼ßØíçd¿×X ÈßVÌtÎÞAß. ÕV×¢ 12 Üf¢ øâÉ Õæø ÕøáÎÞÈÎáU ÍfÃØÞÇÈ ÕßWÉÈÖÞܵZAá ù¼ßØíçd¿×X çÕâ. ¥ÄßÈá Îáµ{ßW ÕøáÎÞÈÎáUÕVAí dÉçÄcµ èÜØXØá¢ çÕâ. ÄGᵿµZ Õæø §Èß ÕøáÎÞÈ¢ ËáÁí çØËíxß µNß×Ãæù ¥ùßÏßAâ.ØíÅÞÉÈÎá¿ÎÏíAᢠç¼ÞÜßAÞVAᢠçøÞ·Bæ{ÞKáÎßæˆK æÎÁßAW ØVGßËßAxí çÕâ. Äbµí çøÞ·çÎÞ ÉµV‚ÕcÞÇßçÏÞ µIÞW µ¿ÏßæÜJáKÕVAá ËáÁí çØËíxß ³ËߨæùçÏÞ ç¿ÞZ dËà ÈOøßçÜÞ ¥ùßÏßAÞ¢. ç¼ÞÜßAÞV µ‡ßW ±ìØá¢ ÄÜÏßW æÄÞMßÏá¢ ÇøßAâ. ɸߨø ÖáºßÄb¢, æÕU¢, Ífâ ©IÞAáK ØÞÇÈB{áæ¿ ÈßÜÕÞø¢ Äá¿BßÏÕ ÈßÏÎJßW µVÖÈÎÞAßÏßGáIí.

çÙÞGÜáµZAᢠÍfcØÞÇÈBZ ©IÞAáK ØíÅÞÉÈBZAᢠèÜØXØí æµÞ¿áAáKÄᢠÉáÄáAáKÄᢠ§Èß ÄçgÖ ØíÅÞÉÈB{ˆ, ËáÁí çØËíxß µNß×X ¦ÏßøßAá¢. ËáÁí §XØíæÉµí¿VÎÞøáæ¿ çÉøí ËáÁí çØËíxß ³ËߨV ®KÞµá¢.   ÎÞÏ¢ çºVK ÍfcØÞÇÈÎÞÃí µßGßÏæÄKí Ø¢ÖÏ¢ çÄÞKßÏÞW  ¦VAᢠ·Õ. ¥ÈÜߨíxí ÜÞÌßW ÉøßçÖÞÇÈÏíAí çÈøßGí ÈWµÞ¢. ÜÞÌí ùßçMÞVGáÎÞÏß ËáÁí çØËíxß µNß×Ãæù ØÎàÉßAÞ¢. ¯Äí ÍfcØÞÇÈÎÞÏÞÜᢠ§Èß ÎáÄW µÕùßÈí ÉáùJí 14 ¥A èÜØXØí ÈOV çø~æM¿áJá¢.   ÍfcÕØíÄáA{ßW ÎÈá×c¼àÕÈá ÙÞÈßµøÎÞµáK ÎÞÏ¢ µæIJßÏÞW µáxAÞVAá ¼àÕÉøcL¢ Ä¿Õí ÈWµÞX ÕcÕØíÅÏáIí. 10 Üf¢ øâÉÕæø ÉßÝÏᢠÜÍßAá¢. ¦Æc¸GJßÜáU çÌÞÇÕWAøÃJßÈá çÖ×Î޵ᢠȿɿߵ{ßçÜAí µ¿Aáµ. èÜØXØßÈí ¥çÉfßAáKÄí ³YèÜX ÕÝßÏÞAßÏßGáIí.µÝßE ³·Øíxí ¥FßÈÞÃí øÞ¼cJí ÈßÏ΢ dÉÞÌÜcJßW ÕKÄí. ¨ ÎmܵÞÜJí ÖÌøßÎÜÏßÜÞÃí ¦Æc¢ §Äí ÉøàfÃÞVÅ¢ È¿MÞAáKÄí. Ø¢ØíÅÞÈJÞæµ 50 ËáÁí çØËíxß ³ËߨVÎÞøáæ¿ ÄØíÄßµ ¥Çßµ¢ Øã×í¿ßAÞÈᢠÄàøáÎÞÈÎáIí.
(courtesy:manoramaonline.com)

കേരളത്തില്‍ സൗദി കോണ്‍സുലേറ്റ് പരിഗണനയിലെന്നു സൗദി അംബാസിഡര്‍ !!

ÄßøáÕÈLÉáø¢: ØìÆß çµÞYØáçÜxí çµø{JßW ÄáùAáK µÞøc¢ ؼàÕÎÞÏß Éøß·ÃßAáæÎKá  ØìÆß ¥çùÌcX ¥¢ÌÞØÁV Ø~V ØáèÜÎÞX µáV×ß ¥ùßÏß‚á. ØìÆß çµÞYØáçÜxßW ØVGßËßAxí ¥xØíxí æº‡áKÄßÜáU ÄÞÎØ¢ ²ÝßÕÞAÞX çÈÞVA ùâGíØßæa °Áß µÞVÁí ÈWµáæÎKᢠÎá~cÎdLß ©NXºÞIßÏáÎÞÏáU ºV‚ÏßW ¥çgÙ¢ ÉùEá.

ØìÆßÏßçÜAá çÈÞVA ùâGíØí ÕÝß æÄÞÝßÜÞ{ßµæ{ ÄßøæE¿áAá¢. ØìÆß µOÈßÏÞÏ ¥øÞ¢çµÞÏßçÜAí §LcXÈßVÎßÄ ØÞÇÈBZ ÕÞBÞX ÄÞWÉøcÎáæIKí ¥¢ÌÞØÁV ÉùEá. §AÞøc¢ ºV‚ 溇ÞX Ø¢ØíÅÞÈ ØVAÞV dÉÄßÈßÇߨ¢¸æJ ¥ÏÏíAá¢
(courtesy:manoramaonline.com)

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

Discounted Prepaid Wireless Refill


Hello,

I would like to let you know about a web site that I recently found to make income online calling.

It works all around the clock, and for not just days or weeks, but for months and months, making you big of profit by tel. calling.

It's real and easy way to get profit in online purchase.

Open the link below to get it:




Buy discounted wireless prepaid refills at CallingMart.com! 


(I m just introducing, if u like u can purchase. the risk and responsibilitiy is only own)

ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

190 രൂപ മുടക്കൂ; യൂടൂബില്‍ സിനിമ കാണാം !!!

തീയറ്ററില്‍ പോകേണ്ട , വ്യാജ സിഡി വാങ്ങേണ്ട. 190 രൂപ മുടക്കിയാല്‍ മതി. പുതിയ സിനിമകള്‍ വീട്ടിലിരുന്നു കാണാം. യൂടൂബാണ്‌ പദ്ധതിക്കു പിന്നില്‍ ആദ്യഘട്ടത്തില്‍ ബ്രിട്ടനിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌ . സിനിമകള്‍ക്കായി വാര്‍ണര്‍ ബ്രദേഴ്‌സുമായി യുടൂബ്‌ കരാര്‍ ഒപ്പിട്ടിട്ടുണ്ട്‌ . ആദ്യഘട്ടത്തില്‍ 1,000 സിനിമകളാകും ലഭ്യമാക്കുക. അമേരിക്കയിലും കാനഡയിലും ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ട്‌ നാളുകളായി.

ഇന്ത്യയില്‍ യാഹൂവും ഇതേ മാര്‍ഗം പിന്തുടരുന്നുണ്ട്‌ . 
(courtesy: mangalam.com)

ബി എസ് എന്‍ എല്‍ ലാന്‍ഡ്‌ ഫോണിലും പള്‍സ്‌ നോക്കി ബില്ല് !!!

hk¸¤s«: f¢.Fo®.Fu.Fv k¡uV®©e¡X¤« ¨o´uV® dwo¢©k´® h¡s¤¼¤. o¢.V¢.Bt (©J¡w V£¨×i¢v ¨s©´¡tV®) o«l¢b¡c« c¢kl¢v lj¤¼©Y¡¨Ti¡X¢Y®. Hj¤ ©J¡q¢c® c¢m®O¢Y Y¤J F¼Y¢c¤ dJj« Dd©i¡L¢´¤¼ dwo¢c® h¡±Y« f¢¿Tµ¡v hY¢. D·©jɬu o«Ì¡c¹q¢v o¢.V¢.Bt. o«l¢b¡c« c¢kl¢v l¨¼Æ¢k¤« aÈ¢©Xɬi¢v CY¢¨Ê ±dlt·c« d¥tX©Y¡Y¢k¡i¢¶¢¿. f¢.Fo®.Fu.Fv BX® j¡Q¬·® Ba¬h¡i¢ Cª o«l¢b¡c« ¨J¡Ù¤l¼Y®. Y¢j¤lcÉd¤j«, ¨J¡¿«, Bk¸¤r, d·c«Y¢¶, ©J¡¶i«, d¡k´¡T® F¼£ Q¢¿Jq¢v o¢.V¢.Bt o«l¢b¡c« Ì¡d¢µ¢¶¤Ù®. d©È, ©Jjq·¢¨k h×® Q¢¿Jq¢k¤« Cª ltn« Alo¡c©·¡¨T Cª o«l¢b¡c« Gt¨¸T¤·¤¼©Y¡¨T h¡±Y©h o¢.V¢.Bt ©olc¹w ©Jjq·¢v kg¬h¡J¥.
C©¸¡w
1. Hj¤ ©J¡q¢c® c¢m®O¢Y Y¤J F¼ c¢ki¢k¡X® dXh£T¡´¤¼Y®.
2. Hj¤ ot´¢q¢k¤¾lt´® h¨×¡j¤ ot´¢q¢v f¢¿® ATi®´¡u Jr¢i¢¿.
3. ©J¡w p¢o®×s¢ kg¢´¡u ±d©Y¬J« e£o® CªT¡´¤¼¤.
4. V£¨×i¢v f¢¿¢c® ©cj¨· A©dÈ cvJX«.
5. Hj¡q¤¨T ©dj¢v F±Y JXJ®nc¤©Ù¡ AY¢¨c¿¡« ±d©Y¬J« f¢v.
o¢.V¢.Bt
1. Dd©i¡L¢µ ¨o´uV¤Jw´® h¡±Y« dXhTµ¡v hY¢.
2. Cɬi¢v GY® H¡e£o¢v ©lX¨hÆ¢k¤« f¢¿Ti®´¡«. JXJ®nu FT¤´¡«, l¢©Pa¢´¡«, d¤ct JXJ®nu cT·¡«.
3. ©k¡´v ©J¡w Dw¨¸¨T F©¸¡w ©lX¨hÆ¢k¤« ©J¡w p¢o®×s¢ kg¢´¤«.
4. H¡©j¡j¤·t´¤« jpo¬ ©J¡V® cØs¤Jw kg¢´¤«. CY® Dd©i¡L¢µ® f¢.Fo®.Fu.Fv ¨lf®¨¨o×¢v c¢¼® l¢lj¹w ©mKj¢´¡«.
5. Dd©g¡Ç¡l¢c® Fl¢¨T c¢¼® ©lX¨hÆ¢k¤« CuJh¢«L® ©J¡q¤« Hª¶®©L¡i¢«L® ©J¡q¤« J¨Ù·¡c¡J¤«.
6. Hj¡q¤¨T ©dj¢v F±Y JXJ®nu D¨ÙÆ¢k¤« H× f¢¿¡i¢ dXhTi®´¡«
(courtesy: keralakaumudi.com)

Govt. may consider free roaming all over india !!!

ÈcâÁWÙß:  æÎÞèÌW çËÞY ©ÉçÍÞµíÄÞAZAá øÞ¼cJßȵJí çùÞÎß¹í Øì¼ÈcÎÞAáKÄáZæMæ¿ ÈßVçÆÖB{¿BßÏ µø¿á çÆÖàÏ æ¿ÜßçµÞ¢ ÈÏ¢ çµdw ÕÞVJÞÕßÈßÎÏ ÎdLß µÉßW ØßÌW dÉ~cÞÉß‚á. æ¿ÜßçµÞ¢ çØÕÈÆÞÄÞAZAí øÞ¼cæJÕßæ¿ÏᢠdÉÕVJßAÞX ¯µ èÜØXØí Ø¢ÕßÇÞÈÕᢠ¯VæM¿áJá¢. æÎÞèÌW ©ÉçÍÞµíÄÞAZAí øÞ¼cæJÕßæ¿ÏᢠÈOV ÎÞxÞæÄ çØÕÈÆÞÄÞÕßæÈ ÎÞxÞÈáU ØìµøcÕáÎáIÞµá¢.

ØíæÉµíd¿¢ èÜØXØí ÕßÄøÃJßW ¦çøÞÉÃBZ ²ÝßÕÞAÞÈÞÏß ÕcµíÄÎÞÏ ÎÞV·ÈßVçÆÖBZ ©ZæM¿áJß ØíæÉµíd¿¢ ÈßÏ΢ æµÞIá ÕøáæÎKá ØßÌßW ÉùEá. ØíæÉµíd¿¢ ÉCá ÕÏíAÜßÈᢠÕcÞÉÞøJßÈᢠµÞøcfÎÎÞÏ ©ÉçÏÞ·JßÈáÎáU ÈßVçÆÖBZ ÈßÏÎJßÜáIÞµá¢. ØíæÉµíd¿¢ ©ÉçÏÞ·æJAáùß‚í ³ÁßxßBßÈᢠÕcÕØíÅÏáIÞµá¢. ¨ ØÞOJßµ ÕV×¢ ØíæÉµíd¿¢ ÕßWÉÈÏáIÞµßæˆKᢠ2017 ¦µáçOÞZ 300 æÎ·ÞæÙ¿íØá¢ 2020 ¦µáçOÞZ 200 æÎ·ÞæÙ¿íØí µâ¿ßÏᢠØíæÉµíd¿¢ ÜÍcÎÞAá¢.

øÞ¼cæJ ®ˆÞ d·ÞÎàà Õà¿áµ{ßÜᢠ2020 ¦µáçOÞZ çËÞY Øìµøc¢ ÜÍcÎÞAÞÈÞÃí ÜfcÎß¿áKæÄKá µÉßW ØßÌW ÉùEá. d·ÞÎB{ᑚ æ¿Üß ØÞdwÄ ÈßÜÕßW 35 ®KÄí 2017W 60 ¦Ïᢠ2020W 100 ¦Ïᢠ©ÏVJá¢. çdÌÞÁíÌÞXÁí µÃµí×X 2017 ¦µáçOÞZ 17.5 çµÞ¿ßÏᢠ2020 ¦µáçOÞZ 60 çµÞ¿ßÏáÎÞÏß  ©ÏVJÞÈÞÃí ÉiÄß. øÞ¼cæJ ®ˆÞ d·ÞÎÉFÞÏJáµ{ßÜᢠ2014 ¦µáçOÞçÝAᢠ²Éí¿ßAW èËÌV Îáç~È çdÌÞÁíÌÞXÁí ÜÍcÎÞAá¢. Õ߯cÞÍcÞØÕᢠ¦çøÞ·cÕáæÎK çÉÞæÜ çdÌÞÁíÌÞXÁᢠ¥¿ßØíÅÞÈ ¦ÕÖcæÎK ÈßÜÏßW ¥ÕµÞÖÎÞAá¢.

æ¿ÜßçµÞ¢ ©ÉµøÃ ©ÄíÉÞÆÈJßW ÕX µáÄß‚á µÏxÕᢠÈÏ¢ ÕßÍÞÕÈ æº‡áKá. øÞ¼cæJ æ¿ÜßçµÞ¢ çÎ~ÜÏíAí ¦ÕÖcÎÞÏ ©ÉµøÃB{ßW 80% ÕæøÏᢠÎâÜcÕVÇÈÏßW 65% ÕæøÏᢠ2020 ¦µáçOÞZ ¦ÍcLøÎÞÏß ©ÄíÉÞÆßMßAÞÈÞÃí ÉiÄß. æ¿ÜßçµÞÎßæÈ ¥¿ßØíÅÞÈ Øìµøc çÎ~ÜÏÞÏß ¥¢·àµøß‚í ¥ÄÈáØøß‚áU ¦ÈáµâÜcBZ ÜÍcÎÞAá¢.

©ÉçÍÞµíÄÞÕßæa ØìµøcBZ ÕVÇßMßAÞÈÞÏß æÎÞèÌW çËÞÃßæÈ ÌÙáÕßÇ ©ÉµøÃÎÞAÞÈáU çØÕÈæÎÞøáAá¢. ©ÆÞÙøÃJßÈá µV×µVAá æÎÞèÌW çËÞÃßÜâæ¿ ¼ÜçØºÈ ÉOí dÉÕVJßMßAÞÈáU Øìµøc¢. æÎÞèÌÜßÜâæ¿ ³ÁßçÏÞ, ÕßÁßçÏÞ, çÁx ÕßÈßÎÏ¢ Øá·ÎÎÞAá¢. §aVæÈxí Îáç~ÈÏáU çËÞY çµÞ{áµZ çdÉÞWØÞÙßMßAá¢. æÎÞèÌW çËÞY ¦ÖÏÕßÈßÎÏ ©ÉµøÃæÎKÄßÈáÉøß ©ÉçÍÞµíÄÞÕßæa Äßøß‚ùßÏW çø~ÏᢠÇÈµÞøc §¿ÉÞ¿í ©ÉµøÃÕáÎÞAß ÎÞxÞÈÞÃí ÉøßÉÞ¿ß. æÎÞèÌW ÈOøßæÈ ¦ÇÞV ÈOøáÎÞÏß ÌtæM¿áJá¢. çËÞÃßæÈ µ¢ÉcâGV, æ¿ÜßÕß×X, çùÁßçÏÞ ®KßÕÏáÎÞÏß Ø¢çÏÞ¼ßMßAá¢.

æ¿ÜßçµÞ¢ çÎ~ÜÏᑚ ÉiÄßµZAá ÈßçfÉ¢ ¦µV×ßAÞÈÞÏß æ¿ÜßçµÞ¢ ËßÈÞXØí çµÞVÉçù×X øâÉàµøßAá¢. ÕXçÄÞÄßW ÕßçÆÖ ÎâÜÇÈ ÈßçfÉÕᢠæ¿ÜßçµÞ¢ ÈÏJßW ÜfcÎß¿áKáIí. µø¿á ÈÏ¢ æ¿ÜßçµÞ¢ ÕµáMßæa æÕÌíèØxßW dÉØßiàµøß‚á. ÈßVçÆÖBZ ³Y èÜÈÞÏᢠØÎVMßAÞÈÞµá¢.
(courtesy: manoramaonline.com)

തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011

സൈബര്‍ വലയില്‍ കുടുങ്ങാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍‍ !!

ചില വെബ്‌സൈറ്റുകളുപയോഗിച്ച്‌ ഫോണ്‍കോള്‍ ചെയ്യാനാകും. ഈ വെബ്‌സൈറ്റ്‌ ഓപ്പണ്‍ ചെയ്‌തശേഷം ഏത്‌ നമ്പറിലേക്കാണ്‌ ഫോണ്‍ കോള്‍ പോകേണ്ടത്‌ എന്ന്‌ ടൈപ്പുചെയ്യുക. പിന്നീട്‌ വെബ്‌സൈറ്റ്‌ ലഭ്യമാക്കുന്ന ഫോണ്‍ നമ്പറിലേക്ക്‌ സ്‌കൈപ്പ്‌ ഉപയോഗിച്ച്‌ കോള്‍ ചെയ്‌താല്‍, ഇങ്ങനെ ലഭിക്കുന്ന കോളിന്റെ ഉറവിടം കണ്ടെത്തുക അത്രയൊന്നും എളുപ്പമുളള കാര്യമല്ല. ഇതുപോലെ ഫോണ്‍കോള്‍ ചെയ്യാന്‍ പറ്റുന്ന അനേകം വെബ്‌സൈറ്റുകള്‍ ലഭ്യമായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം വമ്പന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്‌.

ഇതു മനസ്സിലാക്കി ഇനി ഇങ്ങനെയൊന്നു ശ്രമിച്ചുനോക്കാം, തട്ടിപ്പിന്റെ രീതിയൊന്നു മാറ്റി പഠിക്കാം എന്നൊന്നും ചിന്തിച്ചേക്കരുത്‌. ഇന്ത്യയുടെ 'സൈബര്‍ സുരക്ഷാ സംവിധാനം' 24 മണിക്കൂറും കഴുകന്‍ കണ്ണുകളുമായി നോക്കിയിരിക്കുന്നുണ്ട്‌ എന്ന്‌ ഓര്‍ക്കുക.

നമ്മുടെ നാട്ടിലെ ഇന്റര്‍നെറ്റ്‌ കഫേകളില്‍ ഇപ്പോഴും ഐഡന്റിറ്റി കാര്‍ഡുകള്‍ കാണിക്കാതെ നെറ്റ്‌ ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്‌. എത്ര ഉന്നത വ്യക്‌തിയായാലും എത്ര വലിയ സുഹൃത്തായാലും സഹോദരങ്ങളായാല്‍ പോലും പൊതു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കുന്ന സമയം, ദിവസം ഇവയും ഐഡന്റിറ്റി കാര്‍ഡ്‌ നമ്പറും പേരും അഡ്രസും എഴുതിവയ്‌ക്കുന്നത്‌ നന്നായിരിക്കും. പൊതു കമ്പ്യൂട്ടറുകള്‍ (ചില ഓഫീസുകളില്‍ ഒന്നോ രണ്ടോ കമ്പ്യൂട്ടറുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക/ ഇന്റര്‍നെറ്റ്‌ കഫേയില്‍ പല കസ്‌റ്റമേഴ്‌സ് വന്നുപോകുന്നു) ഉപയോഗിച്ച്‌ പണമിടപാടുകള്‍ നടത്താതിരിക്കുക. നിങ്ങളുടെ ഇ-മെയിലുകളില്‍ വരുന്ന ലിങ്കുകള്‍ വേണ്ടത്ര ശ്രദ്ധയോടെ വായിച്ച്‌ ബോധ്യപ്പെട്ട ശേഷം മാത്രം ക്ലിക്ക്‌ ചെയ്യുക. നെറ്റ്‌-ബാങ്കിംഗ്‌ ഉപയോഗിക്കുന്നവര്‍ യൂസര്‍ നെയിമും പാസ്‌വേഡും വെബ്‌സൈറ്റിലുളള വെര്‍ച്ച്വല്‍ കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യണം.

പ്രൈവറ്റ്‌ ബാങ്കുകളില്‍ ചിലവ ഇ-മെയിലിലൂടെയും എസ്‌.എം.എസിലൂടെയും കസ്‌റ്റമേഴ്‌സിനെ അക്കൗണ്ട്‌ വിവരങ്ങള്‍ അറിയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. എന്നാല്‍, ഇങ്ങനെ വരുന്ന ഇ-മെയിലുകള്‍ക്കും എസ്‌.എം.എസുകള്‍ക്കും മറുപടി നല്‍കേണ്ടതില്ല. ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പും എ.ടി.എം പാസ്‌വേര്‍ഡ്‌ തട്ടിപ്പുമെല്ലാം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്‌ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പിനിരയാകാതെ രക്ഷപെടാം.

എ.ടി.എം കാര്‍ഡില്‍ നിന്ന്‌ നിങ്ങളറിയാതെ പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന്‌ മനസ്സിലായാല്‍ നേരിട്ട്‌ ബാങ്കില്‍ പോയി അധികൃതര്‍ക്ക്‌ പരാതി നല്‍കുക. എ.ടി.എമ്മിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിശ്‌ചിത ദിവസങ്ങള്‍ മാത്രമാണ്‌ സൂക്ഷിക്കുക. ബാങ്കില്‍ നിങ്ങള്‍ മൊബൈല്‍ നമ്പറും അപേക്ഷയും നല്‍കിയാല്‍ എ.ടി.എമ്മില്‍ നിന്ന്‌ പണം പിന്‍വലിച്ച തീയതി, സമയം എസ്‌.എം.എസ്‌ അലേര്‍ട്ടിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. പണം നഷ്‌ടപ്പെട്ടാല്‍ രണ്ട്‌ മാസത്തിനുളളില്‍ ബാങ്കിലും പോലീസിലും പരാതിപ്പെടുന്നത്‌ എഫ്‌.ഐ.ആറിന്‌ സഹായമാവും. തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ ബാങ്ക്‌ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

ചില എ.ടി.എം കൗണ്ടറുകള്‍ക്കുളളില്‍ കസേരയിട്ട്‌ സെക്യൂരിറ്റികള്‍ ഇരിക്കുന്നത്‌ കാണാം. ഇത്‌ കാലാവസ്‌ഥയെ അതിജീവിക്കാനാണെന്നിരിക്കെ, എ.ടി.എം സുരക്ഷാ നിര്‍ദ്ദേശത്തില്‍ പറയുന്നത്‌ പണം പിന്‍വലിക്കുമ്പോള്‍ കസ്‌റ്റമര്‍ മാത്രമേ എ.ടി.എം കൗണ്ടറുകളില്‍ ഉണ്ടാകാവൂ എന്നാണ്‌. സെക്യൂരിറ്റി നല്ലവനോ കുറ്റവാളിയോ ആവാം. ആയതിനാല്‍ സുരക്ഷാ വീഴ്‌ചയുണ്ടാകാതിരിക്കാന്‍ ഇക്കാര്യം ബാങ്കുകളുടെ ശ്രദ്ധയില്‍പ്പെടണം. ചിലര്‍ക്ക്‌ എ.ടി.എം ഉപയോഗിക്കുന്നതിന്‌ പാസ്‌വേഡ്‌ ടൈപ്പ്‌ ചെയ്യാന്‍ അറിയില്ല എന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ബാങ്ക്‌ അധികൃതര്‍ പുതിയ അക്കൗണ്ട്‌ ചേരുന്ന കസ്‌റ്റമര്‍ക്ക്‌ ഒരു ചെറിയ എ.ടി.എം ട്രെയിനിംഗ്‌ കൊടുക്കുന്നത്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാവും.

എ.ടി.എം കാര്‍ഡിന്റെ കവറില്‍ ചിലര്‍ പിന്‍ നമ്പര്‍ എഴുതിവയ്‌ക്കുന്നതും കണ്ടിട്ടുണ്ട്‌. ഇതൊഴിവാക്കുന്നതും പണം നഷ്‌ടപ്പെടാതിരിക്കാന്‍ നിങ്ങളെ സഹായിക്കും. സ്വന്തം എ.ടി.എം കാര്‍ഡ്‌ മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ കൊടുക്കാതിരിക്കുക. പിന്‍ നമ്പര്‍ രഹസ്യമായിരിക്കേണ്ട ഒന്നാണ്‌. അത്‌ നിങ്ങളുടെ സ്വകാര്യസ്വത്താണ്‌. ഒപ്പം സ്‌ത്രീയെന്ന നിലയില്‍ ഒരു ആവശ്യം കൂടി മുന്നോട്ടു വയ്‌ക്കുകയാണ്‌. എല്ലാ ജില്ലയിലും സൈബര്‍ സെല്ലുകളില്‍ വനിതകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗം ആവശ്യമാണ്‌.
(courtesy:mangalam.com)

ബ്ലോഗ് മെസ്സേജ് ഗ്രൂപ്പില്‍ 11117 പേര്‍ അംഗങ്ങള്‍. !!!

മാത്​സ് ബ്ലോഗില്‍ നിന്നുള്ള അറിയിപ്പുകള്‍ അധ്യാപകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞങ്ങളാരംഭിച്ച SMS ഗ്രൂപ്പില്‍ മാസങ്ങള്‍ക്കകം പതിനായിരം പേരില്‍ക്കൂടുതല്‍ അംഗങ്ങളായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ആക്ടിവേറ്റ് ചെയ്യാനുള്ള മെസ്സേജ് നിങ്ങളുടെ മൊബൈലില്‍ നിന്ന് അയക്കുന്നതോടെ അറിയിപ്പുകള്‍ തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഒരു സേവനമാണ് SMS ഗ്രൂപ്പ്. ഓരോ ദിവസവും പല കോണുകളില്‍ നിന്നും ലഭിക്കുന്ന അറിയിപ്പുകള്‍, ഉത്തരവുകള്‍ എന്നിവയെപ്പറ്റിയെല്ലാം ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെത്തിക്കാന്‍ ഞങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തിവരുന്നുണ്ട്.
ഈ മെസ്സേജുകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നിങ്ങളുടെ മൊബൈലില്‍ ON mathsblog എന്നു ടൈപ്പ് ചെയ്ത് 9870807070 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുക

നിങ്ങള്‍ക്കിപ്പോള്‍ മാത്​സ് ബ്ലോഗില്‍ നിന്നും SMS ലഭിക്കുന്നില്ലേ?
OFF mathsblog എന്നു ടൈപ്പ് ചെയ്ത് 9870807070 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുക. തുടര്‍ന്ന് അതേ നമ്പറിലേക്ക് വീണ്ടും ON mathsblog എന്നു മെസ്സേജ് ചെയ്യുക


(ട്രായ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാകാം SMS ലഭിക്കാത്തത്.)

എന്നിട്ടും SMS ലഭിക്കുന്നില്ലെങ്കില്‍ STOP 0 എന്ന് ടൈപ്പ് ചെയ്ത് 1909 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുക. ഈ സമയം ലഭിക്കുന്ന നാലക്ക പാസ് വേഡ് STOP എന്നെഴുതി സ്പേസിട്ട ശേഷം നല്‍കി വീണ്ടും 1909 ലേക്ക് മെസ്സേജ് ചെയ്യുക. (ഫോര്‍മാറ്റ് STOP **** to 1909 )

(തുടര്‍ന്നും നിങ്ങള്‍ക്ക് മെസ്സേജ് ലഭിക്കുന്നില്ലെങ്കില്‍ hariekd@gmail.com എന്ന വിലാസത്തിലേക്ക് മൊബൈല്‍ നമ്പര്‍ സഹിതം മെയില്‍ ചെയ്യുമല്ലോ. ഈ വിവരം ക്ലസ്റ്ററിലെ സുഹൃത്തുക്കളോടും പങ്കുവെക്കണേ)

Kids are Funny !!!








Teachers are the real in the Classroom


ശനിയാഴ്‌ച, ഒക്‌ടോബർ 08, 2011

Watch online Asianet Malayalam News live tv channel

Fomny watch online Asianet Malayalam News live tv channel

പാന്‍ കാര്‍ഡ്‌ എങ്ങനെ നേടാം !!!

നികുതിയടയ്ക്കുന്ന ഓരോ പൗരന്റേയും വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച പുതിയ മാര്‍ഗമാണ് പാന്‍ കാര്‍ഡ്. ഓരോ പൗരനും ഒരു നമ്പര്‍ എന്ന രീതിയില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വയ്ക്കുന്നതിനായാണ് പാന്‍ കാര്‍ഡ് നല്‍കുന്നത്. ഇന്ന് പലതരത്തിലുള്ള ക്രയവിക്രയത്തിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. ഒരു കാര്‍ വാങ്ങുന്നതിനാകട്ടെ പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനാവട്ടെ,ഇന്നിപ്പോള്‍ 50 ,000 രൂപയ്ക്കു മുകളില്‍ പണം ബാങ്കില്‍ നിന്നെടുക്കാനും, അടക്കാനും, സ്വര്‍ണം വാങ്ങാനും (5 ലക്ഷതിനുമുകളില്‍) മുച്ചാല്‍ ഫണ്ട്‌, ഓഹരി മുതലായ നിക്ഷേപങ്ങള്‍ക്കും, പാന്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. അപേക്ഷിച്ചാല്‍ 25 ദിവസത്തോളം എടുക്കും കിട്ടാന്‍ എന്നതിനാല്‍ , പ്രവാസികള്‍ എല്ലാവരും എടുത്തു വക്കുന്നത് നന്നായിരിക്കും. പാന്‍കാര്‍ഡുണ്ടെങ്കില്‍ വേറെ തിരിച്ചറിയല്‍ രേഖയൊന്നുമില്ലാതെ തന്നെ കാര്യം നടക്കും.

എന്നാല്‍, പാന്‍കാര്‍ഡിന് അപേക്ഷിക്കുക എങ്ങനെയെന്നുള്ള അന്വേഷണം പലപ്പോഴും തെറ്റായ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിലെക്കാന് കൊണ്ടെത്തിക്കുക. വിദേശങ്ങളില്‍ 1500 ഉം അതിലതികവും ഇന്ത്യന്‍ രൂപ ഈടാക്കിയാണ് പ്രവാസികള്‍ക്ക് ഈ സേവനം നല്‍കുന്നതെന്ന് ഈ ബ്ലോഗര്‍ക്കരിയം. എന്നാല്‍ മാന്യമായ ചാര്‍ജില്‍ ആവശ്യക്കാര്‍ക്ക് പാന്‍ കാര്‍ഡ്‌ എടുക്കുന്നതിലെക്കായി ബ്ലോഗ്ഗേറെ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്. മെയില്‍ വഴിയോ അല്ലെങ്കില്‍ ബ്ലോഗ്ഗെരുടെ പി ആര്‍. ഓഫീസു വഴിയോ ഈ സേവനം നിങ്ങള്ക്ക് ഉപയോഗപ്പെടുതവുന്നതാണ്. യു.ടി.ഐ നിക്ഷേപക സേവനങ്ങളുടെ വെബ്‌സൈറ്റില്‍ ഇത് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ് http//www.utiitsl.co.in/form49a.html 
എന്‍.എസ്.ഡിഎല്ലിന്റെ വെബ്‌സൈറ്റില്‍ നിന്നും പാനിനായുള്ള അപേക്ഷ ലഭിക്കും. അപേക്ഷ ആദായ നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന എ4 സൈസ് ജി.എസ്.എം കടലാസില്‍ തന്നെ പ്രിന്റ് എടുക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിച്ചേക്കാം. അപേക്ഷ പൂരിപ്പിക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ് ഇതിനായി https://tin.tin.nsdl.com/pan/Instructions49A.html#instruct_form49Aഎന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. 

 അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫോറത്തിനോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്. പാസ്പോര്‍ട്ട്‌ കോപിയുടെയോ ഡ്രൈവിങ് ലൈസന്‍സിന്റേയോ പകര്‍പ്പ് തിരിച്ചറിയല്‍ രേഖയായി നല്‍കാവുന്നതാണ്. അപേക്ഷ പൂര്‍ത്തിയിക്കഴിഞ്ഞാല്‍ ഇത് എന്‍.എസ്.ഡി.എല്‍ കേന്ദ്രങ്ങളിലോ യു.ടി.ഐ നിക്ഷേപക സേവന കേന്ദ്രങ്ങളിലോ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. ഇന്ത്യയില്‍ താമസിക്കുന്ന പൗരന്‍മാര്‍ക്ക് 94 രൂപയും വിദേശ ഇന്ത്യക്കാര്‍ക്ക് 744 രൂപയുമാണ് ആദായ നികുതി വകുപ്പ് നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ്.

അടുത്തുള്ള എന്‍.എസ്.ഡി.എല്‍ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി http://www.tin-nsdl.com/TINFacili center.asp എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. യു.ടി.ഐ പാന്‍ സേവന കേന്ദ്രങ്ങള്‍ കണ്ടെത്തുവാന്‍ http://www.utitsl.co.in/utitsl/site/contacts.jsp സന്ദര്‍ശിക്കാം.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

ഫയല്‍ തുറക്കാതെ പ്രിന്റ് ചെയ്യുന്ന വിധം !!!

Start ബട്ടണ്‍ ക്ലിക്ക് ചെയ്ത് Printer തുറക്കുക. Printer വിന്റോ തുറന്ന ശേഷം Ctrl ബട്ടണ്‍ Hold ചെയ്ത് പ്രിന്റര്‍ ഐക്കണ്‍ വലിച്ച് ടെസ്‌ക്ക് ടോപ്പില്‍ കൊണ്ടുവരിക. അല്ലെങ്കില്‍ പ്രിന്റര്‍ ഐക്കണ്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Create Short Cut ക്ലിക്ക് ചെയ്താല്‍ ഡസ്‌ക് ടോപ്പില്‍ പ്രിന്റര്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഈ ഐക്കണില്‍ പ്രിന്റ് ചെയ്യേണ്ട ഫയല്‍ വലിച്ചിട്ടാല്‍ ഫയല്‍ തുറക്കാതെ തന്നെ നേരെ പ്രിന്റര്‍ സ്റ്റാര്‍ട്ടാവുകയും പ്രിന്റ് ലഭിക്കുകയും ചെയ്യും. If u like this then more u want click here

രാജ്യമൊട്ടുക്കും റോമിങ് ഫ്രീയാക്കണമെന്ന് ശുപാര്‍ശ !!!

ദില്ലി: ഇന്ത്യയിലെവിടെയും റോമിങ് സൗജന്യമാക്കാനും ലൈസന്‍സ് സര്‍ക്കാരിനു തിരിച്ചുനല്‍കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ലളിതമാക്കാനും ദേശീയ ടെലികോം നയത്തില്‍ ശുപാര്‍ശ. സ്‌പെക്ട്രം വിതരണത്തിനു പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും നയം മുന്നോട്ടുവയ്ക്കുന്നു.

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ടെലികോം ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്നു നിര്‍ദേശിക്കുന്ന ടെലികോം പോളിസി 2011 അടുത്തയാഴ്ച ടെലികോം മന്ത്രി കപില്‍ സിബല്‍ പുറത്തിറക്കും.

2ജി സ്‌പെക്ട്രം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്ര അഴിച്ചുപണിയെന്നു പ്രഖ്യാപിച്ച് സിബല്‍ മുന്‍കൈയെടുത്തു തയാറാക്കിയ ടെലികോം നയത്തിന്റെ കരടാണ് അന്തിമഘട്ടത്തില്‍. എ. രാജ രാജിവച്ചതിനെത്തുടര്‍ന്നു ടെലികോം മന്ത്രിസ്ഥാനമേറ്റെടുത്ത സിബല്‍, പുതിയ നയം കൊണ്ടുവരുമെന്നു കഴിഞ്ഞ ജനുവരി ഒന്നിനു പ്രഖ്യാപിച്ചിരുന്നു.

വ്യത്യസ്ത സര്‍ക്കിളുകള്‍ക്കു കീഴിലുള്ള കണക്ഷനും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ നിരവധി ഉപഭോക്തൃ സൗഹൃദ നിര്‍ദേശങ്ങള്‍ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ, സര്‍ക്കിളും ഓപ്പറേറ്ററും മാറിയാലും മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറേണ്ടതില്ലെന്നാകും. ഇപ്പോള്‍ സര്‍ക്കിള്‍ മാറി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യമില്ല.
(courtesy: thatsmalayalam.oneindia.in)

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

ബാങ്ക് ഇടപാടുകള്‍ ഇനി മൊബൈല്‍ ഫോണിലൂടെ !!!

ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ശാഖകള്‍ കയറിയിറങ്ങിയിരുന്നകാലം കഴിഞ്ഞു. കംപ്യൂട്ടര്‍ ടെര്‍മിനലോ സങ്കീര്‍ണമായ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനങ്ങളോ ഒന്നുമില്ലാതെ ലളിതമായി ഇടപാടുനടത്താന്‍ സൗകര്യമൊരുക്കുന്ന മൊബൈല്‍ ബാങ്കിങ് പൊതുമേഖലയിലെയും ഒപ്പംതന്നെ സ്വകാര്യമേഖലയിലെയും ബാങ്കുകള്‍ നടപ്പാക്കിക്കഴിഞ്ഞു.

സഹകരണ ബാങ്കുകള്‍ പോലും പദ്ധതി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മൊബൈല്‍ ഫോണ്‍ വ്യാപകമായതിനാല്‍ വന്‍സാധ്യത മുന്നില്‍ക്കണ്ടാണ് ബാങ്കുകള്‍ മൊബൈല്‍ ബാങ്കിങ് സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. ശാഖകളില്‍ ഇടപാടുകാരുടെ തിരക്ക് ഒഴിവാക്കാമെന്നുമാത്രമല്ല 24 മണിക്കൂറും ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയുകയും ചെയ്യും.

ഒരു ഇടപാടുകാരന്‍ ബാങ്ക് ശാഖയില്‍ വന്ന് ഇടപാട് നടത്തുമ്പോള്‍ 55 രൂപയും എ.ടി.എം. ഉപയോഗപ്പെടുത്തുമ്പോള്‍ 18 രൂപയും കോള്‍ സെന്റര്‍ സേവനത്തിന് മൂന്നര രൂപയും ബാങ്കിന് ചെലവ് വരുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. മൊബൈല്‍ വഴി ഇടപാട് നടത്തുമ്പോള്‍ ചെലവ് ഒരുരൂപയായി കുറയുന്നത് ബാങ്കുകളെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ജി.പി.ആര്‍.എസ് സംവിധാനം ഇല്ലാത്തവര്‍ക്ക് എസ്.എം.എസ് മുഖേനയും ഇടപാട് നടത്താം.

സേവനങ്ങള്‍


ഒരേ ബാങ്കിലെ വിവിധ ശാഖകളിലെ അക്കൗണ്ടുകളിലേയ്ക്കും മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളിലേയ്ക്കും പണം കൈമാറാം. ബാലന്‍സ് തുക അറിയാമെന്നുമാത്രമല്ല മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുകയും ചെയ്യാം. ഓഹരിവ്യാപാരം, ബില്ലുകളടയ്ക്കല്‍, ചെക്കുബുക്കിനുള്ള അപേക്ഷ നല്‍കല്‍, മൊബൈല്‍ ടോപ്പ് അപ്പ്, ഡി.ടി.എച്ച് റീചാര്‍ജ്ജ് ചെയ്യല്‍ തുടങ്ങിയവയും ലളിതമായ നടപടിക്രമങ്ങളിലൂടെ നിര്‍വഹിക്കാം.

എം. കൊമേഴ്‌സ് സംവിധാനത്തിലൂടെ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാം. വിവിധ കച്ചവടസ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കാണ് എം.കൊമേഴ്‌സ് പ്രയോജനം ചെയ്യുന്നത്. ബി.എസ്.എന്‍.എല്‍, ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ തുടങ്ങി എല്ലാ മൊബൈല്‍ കണ്ക്ഷനുകളും റീചാര്‍ജ്ജ് ചെയ്യുന്നതിന് പ്രത്യേക സേവനനിരക്കുകള്‍ ഈടാക്കുന്നില്ലെന്നതും പ്രത്യേകതയാണ്. അക്കൗണ്ട് നമ്പറില്ലാതെ മൊബൈല്‍ ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നവര്‍ തമ്മില്‍ പണം കൈമാറാം. തിരിച്ചറിയല്‍ കോഡ് ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ഇതിനായി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (എം.എം.ഐ.ഡി) ഓരോരുത്തര്‍ക്കും നല്‍കും.
നിങ്ങള്‍ ചെയ്യേണ്ടത്

അതത് ബാങ്കുകളുടെ വെബ് സൈറ്റില്‍നിന്ന്ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇത് സാധിക്കാത്തവര്‍ക്ക് ബാങ്കിന്റെ ശാഖയിലെത്തി ബ്ലൂടൂത്ത്, ഡാറ്റാ കേബിള്‍ എന്നിവവഴി മൊബൈല്‍ ഫോണിലേയ്ക്ക് ആപ്ലിക്കേഷന്‍ പകര്‍ത്താം. ജാവ, ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ എന്നിങ്ങനെയുള്ള വിവിധ ഫോണുകള്‍ക്ക് യോജിച്ച ആപ്ലിക്കേഷനുകള്‍ ബാങ്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

വെബ്‌സൈറ്റില്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ എസ്.എം.എസ്. ആയി യൂസര്‍ നെയിമും പാസ് വേഡും ലഭിക്കും. അതുപയോഗിച്ച് ഫോണിലെ ആപ്ലിക്കേഷന്‍ ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് സെറ്റിങ്‌സ് ഓപ്ഷനില്‍ പോയി പാസ് വേര്‍ഡ് മാറ്റാം. ഒരിക്കല്‍ അനുവദിച്ച യൂസര്‍നെയിം മാറ്റാന്‍ സാധിക്കില്ല. ഇഷ്ടപ്പെട്ട യൂസര്‍ ഐഡി തിരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താവിന് ബാങ്കുകള്‍ നല്‍കുന്നില്ല.

അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ പ്രക്രിയ പൂര്‍ത്തിയാകൂ. എ.ടി.എം. കാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്തശേഷം മൊബൈല്‍ ബാങ്കിങ് മെനുവില്‍ വിരലമര്‍ത്തി ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ ഫോണില്‍ എസ്.എം.എസ്. ലഭിക്കുന്നതോടെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായി. ബാങ്കിന്റെ ശാഖയില്‍പോയി അപേക്ഷ നല്‍കിയും രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം. അത്യന്തം സുരക്ഷിതവും രഹസ്യാത്മകവുമാണ് ഇടപാടുകള്‍. മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ക്കൂടി പാസ് വേഡ് സുരക്ഷിതമായിക്കും.

എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കാത്തലിക് സിറിയന്‍ ബാങ്ക് തുടങ്ങിയവ ഈ സേവനം നല്‍കുന്നുണ്ട്. ('സ്റ്റേറ്റ് ബാങ്ക് ഫ്രീഡം' മൊബൈല്‍ ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. വിവിധ ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നേരിയ വ്യത്യാസം കണ്ടേക്കാം) 
(courtesy:mathrubhumi.com/business)

ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ തുറക്കാന്‍ ടെലക്‌സ് !!!

വാഷിങ്ടണ്‍: ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ തുറക്കാന്‍ സഹായിക്കുന്ന പുതിയ സോഫ്റ്റ്‌വെയര്‍ അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.
ടെലക്‌സ് എന്നു പേരിട്ടിരിക്കുന്ന ഇത് യാഥാര്‍ഥ്യമായാല്‍ ഒരു രാജ്യത്തും വെബ്‌സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ സാധിക്കില്ല. അമേരിക്കയിലെ മിച്ചിഗന്‍, കാനഡയിലെ വാര്‍ട്ടലൂ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍.

അമേരിക്ക, കാനഡ തുടങ്ങിയ സര്‍ക്കാറുകള്‍ ഈ നീക്കത്തോട് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. ഇതോടെ യാതൊരു വിഭാഗീയതയ്ക്കും ഇന്റര്‍നെറ്റിന് അതിര്‍വരമ്പുകള്‍ വയ്ക്കാന്‍ സാധിക്കില്ലെന്ന് ഗവേഷകസംഘത്തിലുള്ള ജെ അലക്‌സ് ഹാള്‍ഡര്‍മാന്‍ പറഞ്ഞു. സ്വതന്ത്രവും സൗജന്യവുമായ ഇന്റര്‍നെറ്റ് ലോകം മുഴുവന്‍ ലഭിക്കണമെങ്കില്‍ രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണ്.

ബ്ലാക്ക് ലിസ്റ്റ് ചെയ്ത സൈറ്റ് സന്ദര്‍ശിക്കണമെങ്കില്‍ ആദ്യം ടെലക്‌സ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്ത സൈറ്റ് തുറക്കാനുള്ള താങ്കളുടെ ശ്രമം തൊട്ടടുത്ത ടെലക്‌സ് സ്റ്റേഷനിലെത്തും. ഇവിടെ നിന്നും നിങ്ങളുടെ കണക്ഷന്‍ ഡൈവേര്‍ട്ട് ചെയ്യുന്നതോടെ ഏത് സൈറ്റിലേക്കും കയറാന്‍ സാധിക്കും. ഇത്രയും കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സെക്കന്റുകള്‍ മാത്രം മതി.
(courtesy:thatsmalayalam.oneindia.in)
if u like this post just click the below "like" button

250 രൂപയ്ക്ക് 'വെബ്‌സൈറ്റ്' !!!

ചെറിയൊരു വെബ്‌സൈറ്റോ ബ്ലോഗോ വേണ്ടവര്‍ അതിനുവേണ്ടി പതിനായിരങ്ങള്‍ മുടക്കേണ്ട കാര്യമൊന്നുമില്ല. ചെറിയ ചില ചെപ്പടി വിദ്യകളിലൂടെ നിങ്ങള്‍ക്കു തന്നെ ഇതുണ്ടാക്കാവുന്നതേയുള്ളൂ. സ്വന്തമായി ഒരു ഡൊമെയ്ന്‍ വേണമെങ്കില്‍ അതിനുവേണ്ട പണം മുടക്കണമെന്നു മാത്രം. ഉദാഹരണത്തിന് .in വെച്ചാണ് നിങ്ങള്‍ സൈറ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനുവേണ്ടി മുടക്കേണ്ടത് പരമാവധി 250 രൂപ മാത്രമാണ്. ഇനി ഫ്രീ ഡൊമെയ്ന്‍ വേണമെങ്കില്‍ co.cc എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കൂ.

വാങ്ങിയ ഡൊമെയ്‌നിന്റെ ഡിഎന്‍എസ് എഡിറ്റ് ചെയ്യേണ്ടതുണ്ട്. വാങ്ങിയ ഡൊമെയ്ന്‍ പോയിന്റ് ചെയ്തിരിക്കുന്നത് പാര്‍ക്കിങ് പേജിലേക്കാണെങ്കില്‍ അതിനെ ഡിഫാള്‍ട്ട് വാല്യുവിലേക്ക് മാറ്റണം. അതിനുശേഷം ഡിഎന്‍എസില്‍ സിനെയിമിലാണ് മാറ്റം വരുത്തേണ്ടത്. നല്‍കേണ്ട വാല്യു: ghs.google.com. അത് www വച്ചും അല്ലാതെയും നല്‍കണം.

ഗൂഗിളിന്റെ ബ്ലോഗ് സ്‌പോട്ട് എല്ലാവര്‍ക്കുമറിയാവുന്ന സംവിധാനമാണല്ലോ? അതില്‍ നിങ്ങള്‍ക്കുവേണ്ട പേരില്‍ ഒരു ബ്ലോഗുണ്ടാക്കണം. ഈ ബ്ലോഗിലെ സെറ്റിങ്‌സിലെ പബ്ലിഷിങ് വിഭാഗത്തിലായി ബ്ലോഗ് അഡ്രസ് കൊടുക്കാനുള്ള ഓപ്ഷനുണ്ട്. ഇവിടെ www വച്ചും അല്ലാതെയും അഡ്രസ് അടിച്ചുകൊടുത്ത് സേവ് ചെയ്യണം. ഇതിനുശേഷം പരമാവധി മൂന്നു മണിക്കൂര്‍ കാത്തിരിക്കണം. അഡ്രസ് ബാറില്‍ നിങ്ങളുടെ ഡൊമെയ്ന്‍ നെയിം അടിച്ചു കൊടുത്താല്‍ നേരിട്ട് ബ്ലോഗിലേക്ക് വരും.

ബ്ലോഗ്‌സ്‌പോട്ട് എന്ന രണ്ടാം പേര് ഉപയോഗിക്കേണ്ടി വരില്ല. kerala.blogspot.com ആണ് നിങ്ങളുടെ ബ്ലോഗ് എങ്കില്‍ ഡൊമെയ്ന്‍ സെറ്റിങ്‌സ് മാറ്റുന്നതിലൂടെ അത് kerala.com ആയി മാറും. ഇതിനുശേഷം എച്ച്ടിഎംഎല്‍ കോഡുകളില്‍ വേണ്ട മാറ്റം വരുത്തിയാല്‍ നാവ്ബാറിലുള്ള ബ്ലോഗ്‌സ്‌പോട്ട് ലോഗോയും ലോഗിന്‍ ബാറും മാറ്റാന്‍ സാധിക്കും. കൂടാതെ സാധാരണ സൈറ്റ് പോലെ ആവശ്യമായ ലിങ്കുകളോ, സ്‌ക്രോളിങ് ന്യൂസുകളോ നല്‍കാന്‍ എച്ച്ടിഎംഎല്‍ എഡിറ്റിങിലൂടെ സാധിക്കും. നിങ്ങളുടെ കമ്പനിയെ കുറിച്ചോ ഉല്‍പ്പന്നങ്ങളെ കുറിച്ചോ എന്തുവേണമെങ്കിലും പ്രസിദ്ധീകരിക്കാം. ബ്ലോഗാണെന്ന് ആരും പറയില്ല.

ഡൊമെയ്ന്‍ ഓരോ വര്‍ഷവും പുതുക്കുമ്പോള്‍ വരുന്ന ചെലവ് മാത്രം നല്‍കിയാല്‍ മതി. അത് ഓരോ ഡൊമെയ്‌നും വ്യത്യാസപ്പെട്ടിരിക്കും. കോം ഡൊമെയ്‌നാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാനും അടുത്ത വര്‍ഷം പുതുക്കാനും 500 രൂപയാണ് ചാര്‍ജ്( ഈ ചാര്‍ജുകള്‍ ഓരോ കമ്പനിക്കനുസരിച്ച് മാറ്റമുണ്ടാവും)
(courtesy: www.thatsmalayalam.oneindia.in)

ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

ചെറിയ അക്ഷരത്തിലുള്ള ബ്ലോഗുകള്‍ വായിക്കുവാന്‍ !!!

ചില ബ്ലോഗുകള്‍ വളരെ ചെറിയ അക്ഷരത്തില്‍ ആയിരിക്കും കാണുക .ഇവ വായിക്കുവാന്‍ computer ന്റെ monitor ന്റെ അടുത്ത ചേര്‍ന്ന് നോകി കണ്ണ് കളയണ്ട. താഴെ പറയുന്ന പോലെ ചെയ്‌താല്‍ മതി :

കീ ബോര്‍ഡില്‍ കാണുന്ന Ctrl എന്ന ബട്ടണ്‍ അമര്‍ത്തി പിടിച്ച ശേഷം മൌസിന്‍റെ നടുക്കുള്ള  കറങ്ങുന്ന 'കുന്ത്രാണ്ടം'   മുന്‍പോട്ടു  പതുക്കെ കറക്കി നോക്കൂ !!!!!!

(ഇനി വലിയ   അക്ഷരത്തില്‍ ഉള്ളത് വായിക്കുവാന്‍ തിരിച്ചു കറക്കിയാല്‍ മതി )
(ഇത് ഇഷ്ടപ്പെട്ടെങ്കില്‍ ചുമ്മാ ഒരു     like button click or comment താഴെ ഇട്ടോളൂ )

(courtesy: noushad vadakkel, )

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത