[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

റബ്ബര്‍ വില എസ് എം. എസ്സിലൂടെ !!

©J¡¶i«: sft l¢kc¢kl¡j« a¢l©oc ¨h¡¨¨fv ©e¡x o©zm·¢k¥¨T As¢i¤¼Y¢c® J¤sº c¢j´¢v sft ©f¡tV® oªJj¬« Hj¤´¤¼¤. Fo®.F«.Fo¢k¥¨T l¢kis¢i¡u l¡tn¢J lj¢o«K¬ 300 j¥di¤« AtÚl¡tn¢Jo«K¬ 150 j¥di¤h¡X®. lj¢´¡t´® F¿¡ a¢lol¤« AÉ¡j¡n®±Tl¢k j¡l¢¨k 11c¤« Bg¬Éjl¢k ¨¨lJ¢¶® c¡k¢c¤« kg¢´¤«.

lj¢´¡j¡J¡u Y¡Y®dj¬h¤¾lt ©dj®, l¢k¡o«, o©zm« kg¬h¡©´Ù ¨h¡¨¨fv©e¡x cØt F¼£ l¢lj¹w sft ©f¡tV¢¨Ê ©dj¢v ©J¡¶i·® h¡s¡l¤¼ V¢h¡Ê® ±V¡e®×® op¢Y« ¨Vd¬¥¶¢ VisJ®Tt (h¡t´×¢«L®), h¡t´×® ±d©h¡nu l¢g¡L«, ¨ou±Tv k¡f® f¢vV¢«L®, sft L©lnX©J±z«, ©J¡¶i«~9 F¼ l¢k¡o·¢v Aii®´X«. ©e¡x: 0481 2353311, FJ®o®×unu: 302, 341.

Fo®. F«. Fo® o©zm¹w o«fc®b¢µ® AT¤·J¡k·¤ l¼ c¢i±ÉX¹w h¥k« O¢kt´® sftl¢k ¨h¡¨¨fk¢v kg¢´¤¼Y¢v YTo« ©cj¢¶¤¨Ù¼® sft ©f¡tV® ¨Vd¬¥¶¢ VisJ®Tt As¢i¢µ¤. Clt ¨h¡¨¨fv ©e¡x ©olca¡Y¡´q¤h¡i¢ fc®b¨¸TX«.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

How to Find IP Address of the Senders Emails !!!








Finding IP Address of the sender in Gmail !!
When you receive an email, you receive more than just the message. The email comes with headers that carry important information that can tell where the email was sent from and possibly who sent it. For that, you would need to find the IP address of the sender. The tutorial below can help you find the IP address of the sender.

* Log into your Gmail account with your user name and password.
* Open the mail.
* To display the headers,
*blog fortricks

>> Click on More options corresponding to that thread. You should get a bunch of links. Click on Show original

* You should get headers like this:

>> Gmail headers :Google

* Look for Received: from followed by a few hostnames and an IP address between square brackets. In this case, it is 65.119.112.245.
* That is be the IP address of the sender!!

NOTE:=

This will not work if the sender uses anonymous proxy servers.
(courtesy:blogfortricks.com)


Info in times of emergency. !!

FOUR THINGS YOU PROBABLY WOULD HAVE LOVED TO KNOW WHAT YOUR MOBILE PHONE COULD DO !!!

There are a few things that can be done in times of grave emergencies. Your mobile phone can actually be a life saver or an emergency tool for survival.
Check out the things that you can do  with it:

FIRST
Emergency

The Emergency Number worldwide for all Mobile Phones is 112. If you find yourself out of  the coverage area of your mobile network and there is an emergency, dial 112 and your mobile will search any existing network in your area to establish the emergency number for you, and interestingly this number 112 can be dialed even if the keypad is locked. This works on all phones worldwide and is free. It is the equivalent of 999.

SECOND
Have you  locked your keys in the car?

Does  your car have remote keyless entry? This may come in handy someday. Good reason to own a cell phone:
If you lock your keys in the car and the spare keys are at home, call someone at  home on their mobile phone from your cell phone.

Hold  your cell phone about a foot from your car door and have the person at your  home press the unlock button, holding it near the mobile phone on their end. Your car will unlock. Saves someone from having to drive your keys to you. Distance is no object. You could be thousands of miles away, and if you can reach someone who has the other 'remote' for your car, you can unlock the doors (or the trunk). Editor's  Note: I didn’t believe this when I heard about it! I rang my daughter in Sydney from Perth when we went on holiday.  She had the spare car key.  We tried it out and it unlocked our car over a mobile phone!'

THIRD
Hidden Battery Power

To activate, press the keys *3370# (remember the asterisk).  Do this when the phone is almost dead. Your mobile will restart in a special way with this new reserve and the instrument will show a 50% increase in battery life. This reserve will get re charged when you charge your mobile next time. This secret is in the fine print in most phone manuals.  Most people however skip this information without realizing.


FOURTH
How to disable a STOLEN mobile phone?

To  check your Mobile phone's serial number, key in the following digits on your  phone: * # 0 6 # Ensure you put an asterisk BEFORE the #06# sequence.

A  15 digit code will appear on the screen. This number is unique to your handset. Write it down and keep it somewhere safe. If your phone ever get stolen, you can phone your service provider and give them this code. They will then be able to block your handset so even if the thief changes the SIM card, your phone will be totally useless. You probably won't get your phone back, but at  least you know that whoever stole it can't use/sell it either. If everybody done this, there would be no point in people stealing mobile phones.
This secret is also in the fine print of most mobile phone manuals.  It was created for the very purpose of trying to prevent phones from being stolen.

Also -ATM   PIN Number Reversal - Good to Know  !!

If you should ever be forced by a robber to withdraw money from an ATM machine, you  can notify the police by entering your PIN # in reverse. For example, if your  pin number is 1234, then you would put in 4321. The ATM system recognizes  that your PIN number is backwards from the ATM card you placed in the  machine. The machine will still give you the money you requested, but unknown  to the robber, the police will be immediately dispatched to the location.
All ATM’s carry this emergency sequencer by law.

This information was recently broadcast on by Crime Stoppers however it is seldom used because people just don't know about it.

Please pass this along to those whom you care about. 

(courtesy:George Jacob (Biju) Ramanchira, Thiruvalla,kerala. Mob:9447561106 for truthfullness of this thing may u can ask:)


ടിക്കറ്റ് ബുക് ചെയ്യാന്‍ ഇനി ഫോണ്‍ കോള്‍ മതി !!!

ന്യൂദല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക് ചെയ്യാന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്ത് കെട്ടികിടക്കാന്‍ കഴിയാത്തവര്‍ക്കും ഇന്‍റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കുമിതാ ഒരാശ്വാസ വാര്‍ത്ത. ഫോണ്‍ കോളിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍.
138 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ബുക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നതെന്ന് റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി വ്യക്തമാക്കി. ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ഐ.ആര്‍.സി.ടി.സി കൗണ്ടറുകളില്‍ പണമടച്ച് കാര്‍ഡ് കൈപ്പറ്റണം.
ഈ സര്‍വീസ് നിലവില്‍വന്നാല്‍ സീറ്റിന്‍െറ ലഭ്യത, തത്കാല്‍ ബുക്കിങ്, ട്രെയിന്‍ നമ്പര്‍, ഇളവുകള്‍, ടിക്കറ്റ് റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങളും ഫോണ്‍ കോളിലൂടെ അറിയാന്‍ കഴിയുമെന്ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
(courtesy:madhyamam.com)

10 സെകാണ്ടില്‍ ടൈ കെട്ടാന്‍ പഠിക്കാം !!!

നമുക്കൊക്കെ വെല്‍ ഡ്രസ്സ്‌ ചെയ്യാനറിയാം. എന്നാല്‍ എത്ര പേര്‍ക് ടൈ കേട്ടാനരിയാം. ഈ വീഡിയോ ശ്രദ്ധിക്കൂ. 10 സെകോണ്ടില്‍ നിങ്ങള്‍ക്കും ടൈ കെട്ടാന്‍ പഠിക്കാം.





വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

പി.എസ്.സിയില്‍ ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഡിസംബര്‍ മുതല്‍ !!!

തിരുവനന്തപുരം: പി.എസ്.സിയില്‍ ഓരോ തസ്തികക്കും ഫോട്ടോയും വിശദാംശങ്ങളുമായി ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കേണ്ട സമ്പ്രദായം മാറുന്നു. കമീഷനില്‍ ഒരു തവണ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ അവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് പി.എസ്.സി വിജ്ഞാപനമിറക്കുന്ന എല്ലാ തസ്തികയിലേക്കും പരിഗണിക്കും. ഇതിനായി ഉദ്യോഗാര്‍ഥികള്‍ അവര്‍ക്ക് നല്‍കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. പി.എസ്.സിയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പോലും ഇത്തരത്തില്‍ ഒരു തവണയായി മാറും.
ഡിസംബര്‍ മുതല്‍ പുതിയ സമ്പ്രദായം നടപ്പാക്കും.നിലവില്‍ ഓണ്‍ലൈനായി വിവിധ തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്ക് അത് ഒറ്റത്തവണ രജിസ്‌ട്രേഷനാക്കി മാറ്റുന്നതിന് അവസരം നല്‍കും. ഇപ്പോള്‍ നടന്നു വരുന്ന എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താനാകും.ഫോട്ടോ, വിലാസം, വിദ്യാഭ്യാസ യോഗ്യത അടക്കം മുഴുവന്‍ വിവരങ്ങളുമടക്കമാണ് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഉദ്യോഗാര്‍ഥികള്‍ നടത്തേണ്ടത്. നിലവില്‍ ഓരോ അപേക്ഷയിലും ഇതെല്ലാം ഉള്‍പ്പെടുത്തണമായിരുന്നു. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ വഴി തന്നെ ഓരോ നമ്പര്‍ നല്‍കും. എല്ലാവര്‍ക്കും പ്രത്യേക പാസ്‌വേഡുമുണ്ടാകും. ഈ നമ്പറും പാസ്‌വേഡുമുപയോഗിച്ചാണ് കമീഷന്‍ നല്‍കുന്ന എല്ലാ വിജ്ഞാപനങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓരോ അപേക്ഷക്കും പ്രത്യേക ഫോട്ടോയോ മുഴുവന്‍ വിലാസമോ മറ്റ് വിവരങ്ങളോ നല്‍കേണ്ടതില്ല. മറിച്ച് പാസ്‌വേഡ് ഉപയോഗിച്ച് നമ്പറും അത്യാവശ്യം വിവരങ്ങളും മാത്രം മതിയാകും. ഉദ്യോഗാര്‍ഥികളുടെ മറ്റ് വിവരങ്ങളെല്ലാം നേരത്തെ നടത്തിയ രജിസ്‌ട്രേഷന്‍ രേഖയില്‍ നിന്ന് പി.എസ്.സി എടുക്കും. നിലവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റിനായി ഈ സമ്പ്രദായം കമീഷന്‍ നടപ്പാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഇപ്രകാരം ശേഖരിക്കാന്‍ കഴിയും വിധം സോഫ്റ്റ്‌വെയര്‍ നവീകരിക്കാനും പി.എസ്.സി തീരുമാനിച്ചു.ഇപ്പോള്‍ കമീഷന്റെ കൈയിലുള്ളതും ഇനി ഡിസംബര്‍ വരെ വരുന്നതുമായ എല്ലാ ഓണ്‍ലൈന്‍ അപേക്ഷകളും ഒരുതവണ രജിസ്‌ട്രേഷനാക്കി മാറ്റാന്‍ അവസരം നല്‍കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
 ഉദ്യോഗാര്‍ഥികള്‍ ഇത് ചെയ്യണം. ഉദ്യോഗാര്‍ഥികള്‍ അധിക വിദ്യാഭ്യാസ യോഗ്യത നേടുന്ന പക്ഷം അത് പാസ്‌വേഡ് ഉപയോഗിച്ച് വെബ്‌സൈറ്റിലൂടെ തന്നെ അവരവരുടെ പ്രൊഫൈലില്‍ ഉള്‍പ്പെടുത്താനാകും. പുതിയ സംവിധാനം ഉദ്യോഗാര്‍ഥികള്‍ക്കും കമീഷനും ഒരു പോലെ പ്രയോജനപ്രദമാകുമെന്ന് കമീഷന്‍ പ്രതീക്ഷിക്കുന്നു. മുഴുവന്‍ വിവരങ്ങളും ഫോട്ടോകളുമായി ആവര്‍ത്തിച്ച് അപേക്ഷിക്കേണ്ടതില്‍ നിന്നും ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം കിട്ടും. പകരം തസ്തികക്കനുസരിച്ച് ഉദ്യോഗാര്‍ഥിയുടെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍  സമര്‍പ്പിച്ചാല്‍ മതി. ഓരോ പരീക്ഷക്കും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ആവശ്യമില്ലാതെ വരും. ഇത്തരത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാകും. ഒരു തവണ വെരിഫിക്കേഷന്‍ കഴിഞ്ഞവരെ പിന്നീട് വരുന്ന തസ്തികകളിലേക്ക് വെരിഫിക്കേഷനായി വിളിച്ചു വരുത്തില്ല. ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നവരില്‍ യോഗ്യത ഉള്ളവരെ മാത്രമേ എഴുത്ത് പരീക്ഷക്ക് വിളിക്കുകയുള്ളൂ. ഉദ്യോഗാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യത കമീഷന്റെ കൈവശമുള്ളതിനാല്‍ അതില്ലാത്തവരെ ഒഴിവാക്കാന്‍ കമീഷന് കഴിയും. ഇതുവഴി പരീക്ഷാ നടത്തിപ്പ് കുറെക്കൂടി എളുപ്പമാകും. ബിരുദമില്ലാത്തവര്‍ ബിരുദം യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ നല്‍കിയാല്‍ അവരെ ഒഴിവാക്കും. നിലവില്‍ എല്ലാവരെയും പരീക്ഷക്കിരുത്തുകയാണ് പി.എസ്.സി ചെയ്തിരുന്നത്.
(courtesy:madhyamam.com)

സിനിമാ ഇതര കലാകാരന്മാര്‍ക്കും ക്ഷേമപദ്ധതി വരുന്നു !!!

തിരുവനന്തപുരം: തൊഴിലാളികള്‍ക്കായി താരതമ്യന ചെലവ് കുറഞ്ഞ ഭവനപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍. തൊഴില്‍ വകുപ്പിലേക്ക് നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്വോര്‍ട്ടേഴ്സ് നിര്‍മിക്കും. സ്വന്തമായി കെട്ടിടമുള്ള ഇ.എസ്.ഐ ആശുപത്രികളും ഡിസ്പെന്‍സറികളും നവീകരിക്കും. ഇതിനായി  9.74 കോടി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആസൂത്രണബോര്‍ഡിലെ ഐ.ടി കണ്‍സല്‍ട്ടന്‍റ് നിയമനത്തിന് താന്‍ ശിപാര്‍ശ കത്ത് നല്‍കിയെന്ന പ്രതിപക്ഷ വിമര്‍ശനത്തില്‍ കഴമ്പില്ല. വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ മിക്ക പൊതുപ്രവര്‍ത്തകരും അത്തരം കത്തുകള്‍ നല്‍കിയിട്ടുണ്ട്. താന്‍ നല്‍കിയ കത്തില്‍ നിയമനം നല്‍കണമെന്നോ ജോലിക്ക് പരിഗണിക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ളെന്നും മന്ത്രി വ്യക്തമാക്കി.
 സിനിമാ ഇതര കലാകാരന്മാര്‍ക്കും ക്ഷേമപദ്ധതി വരുന്നു

തിരുവനന്തപുരം: നാടകം, പരമ്പരാഗതകലകള്‍, സംഗീത- നൃത്തനാടകങ്ങള്‍ ഉള്‍പ്പെടെ സിനിമായിതര രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷേമപദ്ധതി ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയിലാദ്യമായാണ് ഈ പദ്ധതിയെന്ന് മന്ത്രി കെ.സി. ജോസഫ്, കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യാകൃഷ്ണമൂര്‍ത്തി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള സംഗീതനാടക അക്കാദമി സമര്‍പ്പിച്ച നിര്‍ദേശപ്രകാരമാണ് തീരുമാനം.പ്രഫഷനല്‍- പാരമ്പര്യ- സംഗീതനാടകങ്ങളില്‍പെട്ടവര്‍ക്ക് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, 50,000 രൂപയുടെ ആരോഗ്യപരിരക്ഷ എന്നിവ പ്രധാന തീരുമാനങ്ങളാണ്. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. കൂടാതെ ഇവരെ ഇ.എസ്.ഐ പരിധിയില്‍ കൊണ്ടുവരും. ബി.പി.എല്‍ ലിസ്റ്റിലുള്ള കലാകാരന്മാര്‍ക്ക് ഓണക്കാലത്ത് 1000 രൂപയുടെ സപൈ്ളകോ കിറ്റ് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ക്ക്  ലക്ഷം രൂപ സബ്സിഡി നല്‍കും. അത് പ്രഫഷനല്‍, അമച്വര്‍, ലഘുനാടകങ്ങള്‍ എന്നിവക്കെല്ലാം ബാധകമാണ്. സര്‍ക്കസ് ഉള്‍പ്പെടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഭൂമി തറവാടക സൗജന്യമാക്കി നല്‍കും. നാടക വാഹനങ്ങള്‍ക്ക് റോഡ് ടാക്സ് സൗജന്യമാക്കും. നാടകങ്ങളുടെ ജനകീയവത്കരണത്തിന് അന്തര്‍ദേശീയ നാടകമേള സംഘടിപ്പിക്കും. കൂടുതല്‍ റിഹേഴ്സല്‍ സെന്‍ററുകള്‍ സ്ഥാപിക്കും. ജില്ലതോറും വാരാന്ത്യ നാടകങ്ങള്‍ അവതരിപ്പിക്കും. സ്കൂള്‍ ഓഡിറ്റോറിയങ്ങള്‍ വാടകക്കെടുത്താണ് നാടകം അവതരിപ്പിക്കുക.
(courtesy:madhyamam.com)

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌ !!!

വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ ജോളി ചെയ്യുകയോ രേസിടെന്റ്റ് പെര്മിട്ടില്‍ താമസിക്കുകയോ ചെയ്യുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഒരു തിരിച്ചറിയല്‍ രേഖ. കാര്‍ഡ്‌ ഉടമകള്‍ക്ക് ഇനി മുതല്‍ 3 ലക്ഷം രൂപയുടെ സൌജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ.  (അപകട മരണം പൂര്‍ണമായോ ഭാഗികമായോ വൈകല്യം എന്നിവക്കും പരിരക്ഷ. )കാലാവധി : ൩ വര്ഷം. ഫീസ്‌: 300 രൂപ മാത്രം. അപേക്ഷാഫോറം നോര്ക റൂട്സ് ന്റെ തൃവണ്ട്രും , കൊച്ചി, കോഴിക്കോട് മേഖല കേന്ദ്രങ്ങളിലും മറ്റു ജില്ല കലക്ട്രട്ടുകളിലെ നോര്ക സെല്ലിലും , വെബ്സൈറ്റ് ലും ലഭ്യമാണ്.  സംശയങ്ങള്‍ക്കും പരാതി പരിഹാരതിനുമായി വിളിക്കൂ : 1 800 425 3939 (ടോള്‍ ഫ്രീ)

ഒന്നാം ക്ളാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കും !!!

കോഴിക്കോട്: സംസ്ഥാനത്ത് ഒന്നാം ക്ളാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. വിദ്യഭ്യാസരംഗത്ത് വലിയ  മുന്നേറ്റം നടക്കുന്ന ഇക്കാലത്ത് ഇത് അനിവാര്യമാണെന്ന്  സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ  പത്താം തരം തുല്യതാ ക്ളാസിന്‍െറ ആറാം ബാച്ച് ഉദ്ഘാടനം ടൗണ്‍ഹാളില്‍  നിര്‍വഹിക്കവെ മന്ത്രി പറഞ്ഞു.
നിലവില്‍ എട്ടാം ക്ളാസ് മുതലാണ് കമ്പ്യൂട്ടര്‍ പഠനം നടക്കുന്നത്.സാക്ഷരതാ പ്രേരക്മാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നകാര്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന്  മന്ത്രി  അറിയിച്ചു. പ്രേരക്മാര്‍ക്ക് മാന്യമായ വേതനം ലഭിക്കുന്നില്ളെന്ന്  സര്‍ക്കാറിന് ബോധ്യമായിട്ടുണ്ട്.  അവരുടെ ഫെസ്റ്റിവല്‍ അലവന്‍സ് വര്‍ധിപ്പിച്ചത് ആശ്വാസ നടപടിയുടെ ഭാഗമായിരുന്നു.  
സംസ്ഥാനത്തെ അക്ഷരമറിയാത്ത 20 ലക്ഷം പേര്‍ ഇനിയുമുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

2012ലെ അവധി ദിനങ്ങള്‍ !!!

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 2012ലെ പൊതുഅവധിദിനങ്ങള്‍ പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
റിപ്പബ്ള്ളിക് ദിനം -ജനുവരി 26, ശിവരാത്രി -ഫെബ്രുവരി 20, പെസഹവ്യാഴം -ഏപ്രില്‍ അഞ്ച്, ദുഖഃവെള്ളി -ഏപ്രില്‍ ആറ്, മേയ്ദിനം-മേയ് ഒന്ന്, കര്‍ക്കടക വാവ് -ജൂലൈ 18, സ്വാതന്ത്ര്യദിനം -ആഗസ്റ്റ് 15, ഒന്നാം ഓണം - ആഗസ്റ്റ് 28, തിരുവോണം -29, മൂന്നാം ഓണം -30, ശ്രീനാരായണഗുരു ജയന്തി/നാലാം ഓണം -31,  ശ്രീനാരായണ ഗുരു സമാധി -സെപ്റ്റംബര്‍ 21, ഗാന്ധിജയന്തി -ഒക്ടോബര്‍ രണ്ട്, മഹാനവമി -ഒക്ടോബര്‍ 23, വിജയദശമി -ഒക്ടോബര്‍24, ബലിപെരുന്നാള്‍ - ഒക്ടോബര്‍ 26, ദീപാവലി -നവംബര്‍ 13, മുഹറം -നവംബര്‍ 24, ക്രിസ്മസ് -ഡിസംബര്‍ 25. ഞായറാഴ്ച, രണ്ടാം ശനിയാഴ്ച തുടങ്ങിയ ദിവസങ്ങളില്‍ വരുന്ന അവധികള്‍:  നബിദിനം -ഫെബ്രുവരി അഞ്ച്, ഈസ്റ്റര്‍ -ഏപ്രില്‍ എട്ട്, അംബേദ്കര്‍ജയന്തി/വിഷു -ഏപ്രില്‍ 14, ഈദുല്‍ ഫിത്ര്‍ -ആഗസ്റ്റ് 19, ശ്രീകൃഷ്ണജയന്തി -സെപ്റ്റംബര്‍ എട്ട്.
ബലിപെരുന്നാള്‍, മുഹറം, നബിദിനം, ഈദുല്‍ ഫിത്ര്‍ എന്നിവ പിറ കാണുന്നതനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.
നിയന്ത്രിതാവധി -മന്നം ജയന്തി-ജനുവരി രണ്ട ്(നായര്‍ സമുദായത്തിലെ ജീവനക്കാര്‍ക്ക)്, ആവണി അവിട്ടം -ആഗസ്റ്റ് രണ്ട് (ബാഹ്മണ സമുദായത്തിലെ ജീവനക്കാര്‍ക്ക്).
ഇതിനുപുറമേ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും അവധിയായിരിക്കും.
 നെഗോഷ്യബിള്‍ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള 2012ലെ അവധിദിവസങ്ങള്‍: റിപ്പബ്ളിക് ദിനം- ജനുവരി 26, ശിവരാത്രി -ഫെബ്രുവരി 20, വാണിജ്യസഹകരണ ബാങ്കുകളുടെ വാര്‍ഷിക അക്കൗണ്ട്സ് ക്ളോസിങ് -ഏപ്രില്‍ രണ്ട്, ദുഃഖവെള്ളി -ഏപ്രില്‍ ആറ്, അംബേദ്കര്‍ ജയന്തി/വിഷു -ഏപ്രില്‍ 14, മേയ്ദിനം-മേയ് ഒന്ന്,  സ്വാതന്ത്ര്യദിനം- ആഗസ്റ്റ് 15, ഒന്നാം ഓണം- ആഗസ്റ്റ് 28, തിരുവോണം-ആഗസ്റ്റ്29, ശ്രീനാരായണ ഗുരു സമാധിദിനം-സെപ്റ്റംബര്‍ 21, വാണിജ്യസഹകരണബാങ്കുകളുടെ അര്‍ധവാര്‍ഷിക അക്കൗണ്ട്സ് ക്ളോസിങ്-സെപ്റ്റംബര്‍ 29,ഗാന്ധിജയന്തി-ഒക്ടോബര്‍ രണ്ട്, മഹാനവമി-ഒക്ടോബര്‍23, വിജയദശമി-ഒക്ടോബര്‍24, ബലിപെരുന്നാള്‍- ഒക്ടോബര്‍ 26, ദീപാവലി-നവംബര്‍13, ക്രിസ്മസ്-ഡിസംബര്‍25, നബിദിനം- ഫെബ്രുവരി അഞ്ച്, ഈസ്റ്റര്‍-ഏപ്രില്‍ എട്ട്, ഈദുല്‍ ഫിത്ര്‍-ആഗസ്റ്റ് 19 എന്നീ അവധികള്‍ ഞായറാഴ്ചയാണ്.
ഈ ദിവസങ്ങളില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
(courtesy:madhyamam.com)

പൊതുമുതല്‍ നശീകരണം; കോടതി ഇടപെടല്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം !!!

കൊച്ചി: പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി ഇടപെടല്‍ ശക്തമായതോടെ സര്‍ക്കാര്‍ സെപ്റ്റംബര്‍ 19ലെ ഹര്‍ത്താലും പണിമുടക്കും മൂലമുണ്ടായ നാശനഷ്ടത്തിന്‍െറ കണക്കെടുക്കുന്നു. എല്ലാ ജില്ലകളില്‍ നിന്നും ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ശേഖരിക്കാനാണ്  തീരുമാനം. ഇതിന്സ്റ്റേറ്റ് പബ്ളിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തി. ഡി.ജി.പിയുമായി ചര്‍ച്ച ചെയ്ത ശേഷം ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ മേധാവികള്‍ക്ക് കൈമാറാനാണ് നീക്കം.
ഹര്‍ത്താല്‍, പണിമുടക്ക്, ബന്ദ് തുടങ്ങിയവയുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന് നഷ്ടപരിഹാരമോ അതിലേറെയോ ഈടാക്കാന്‍ വ്യവസ്ഥയുണ്ടാവണമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി നടപടിയെടുക്കുന്നത് പരമാവധി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച് ഒന്നിലേറെ കേസുകളില്‍ കോടതി നടപടിയുണ്ടായി. മറ്റു ചില കേസുകളില്‍ ഈ രീതി നടപ്പാക്കേണ്ടതുണ്ടോയെന്ന കാര്യം പരിഗണനയിലാണ്. നഷ്ടം കെട്ടിവെക്കാന്‍ ബാധ്യസ്ഥനാക്കുന്ന കാര്യത്തില്‍ ഹൈകോടതിക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം കേസുകളില്‍ കോടതിയില്‍നിന്ന് നടപടിയുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഈ തുക കെട്ടിവെക്കാന്‍ ആവശ്യപ്പെടുന്നതു സംബന്ധിച്ച തര്‍ക്കമാണ് ഇപ്പോള്‍ കോടതിക്ക് മുന്നിലുള്ളത്. സര്‍ക്കാര്‍ അനുകൂലിച്ചെങ്കിലും ഏഴുവര്‍ഷമോ അതിന് മുകളിലോ മാത്രം ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ മാത്രമേ അധിക വ്യവസ്ഥകള്‍ ബാധകമാക്കാന്‍ കോടതിക്ക് കഴിയൂവെന്ന എതിര്‍വാദമാണ് നിലവിലുള്ളത്.
(courtesy:madhyamam.com)

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

നിയമ സഭയില്‍ പുതിയ മീഡിയ സംവിധാനങ്ങള്‍ വരുന്നു. !!!

ÄßøáÕÈLÉáø¢: ÕßÁßçÏÞÏᑚ ¥ÕcµíÄÄÎâÜ¢ ¥¿áJ ÈßÏÎØÍÞ ØçN{È¢ ÎáÄW ¦øá¢ øfæM¿ßˆ. ÉáÄßÏ ÆãÖc, ÖÌíÆ Ø¢ÕßÇÞÈBZ ¸¿ßMßAáK ç¼ÞÜß ÈÕ¢ÌV ÎâKßÈá ØÍÞ ØçN{È¢ ¥ÕØÞÈß‚ÞÜá¿X Äá¿Bá¢. §Äá ÉâVJßÏÞAÞX øIá ÎÞØçJÞ{¢ çÕIßÕøá¢. ¦ùá çµÞ¿ßçÏÞ{¢ øâÉ æºÜÕßÜÞÃá ÉáÄßÏ ææÙæÁËÈß×X µcÞÎùÏᢠ¥ÈáÌt ÈâÄÈ Ø¢ÕßÇÞÈB{ᢠØÍÏßW ؼí¼ÎÞAáKÄí.

µÝßE ØVAÞøßæa µÞÜJí §ì ÈÕàµøÃ ÉøßÉÞ¿ßAá ÈßVçÆÖ¢ ÕøßµÏᢠæ¿XÁV Õß{ßAáµÏᢠæºÏíæÄCßÜᢠËÏW ÇÈÕµáMßæa ÉøßçÖÞÇȵ{ßW µá¿áBßAß¿AáµÏÞÏßøáKá. ÉáÄßÏ ÈßÏÎØÍÏáæ¿ ¦ÆcØçN{ÈJßW ÄæK ÄVAB{áIÞÏçMÞZ ÕßÁßçÏÞ ÉøßçÖÞÇÈ È¿KßøáKá. ÆãÖc, ÖÌíÆ Ø¢ÕßÇÞÈB{ᑚ çÉÞøÞÏíÎ ¥çMÞZ ÄæK ÉøÞÄßÏÞÏß ©ÏVKÄÞÃí. Äá¿VKÞÃá ØíÉàAV ¼ß. µÞVJßçµÏX ÎáXµæ‡¿áJá ËÏW ȿɿߵZ çÕ·JßÜÞAßÏÄí.

§AÝßE ÆßÕØ¢ ¿ß.Õß. øÞç¼×ᢠ¼ÏߢØí ÎÞÄcáÕᢠ§ø‚áµÏùáKÄᢠÕÞ‚í ¦XÁí ÕÞVÁí µøEáæµÞIá ÎÞùßÈßWAáKÄᢠآÌtß‚á ÕcµíÄÎÞÏ ÆãÖcB{áIÞÏ߈. §øáÕVAáæÎÄßæø µ¿áJ È¿É¿ß çÕI ®KÄßçÜAá ÍøÃêdÉÄßÉfBZ ¦Æc¢ ®JßÏÄᢠÕcµíÄÎÞÏ ÆãÖcB{áæ¿ ¥ÍÞÕJßÜÞÃí. ÎâKÞ¢ ØçN{È¢ ÎáÄW ®LÞÏÞÜᢠ¦ ÆìVÌÜc¢ ÄàøáÎÞÈBæ{¿áAáKÄßW ÈßKá ØíÉàAæù ÉßùçµÞGá ÕÜßA߈. µÝßEÆßÕØ¢ ÈWµßÏÄáçÉÞæÜ ¦ÕÖc¢ ©ÏøáK ¸GB{ßW §ÈßÏᢠÆãÖcBZ ÉáùJáæµÞ¿áAÞÈᢠ©ÏVKÄÜJßW ÇÞøÃÏáIí. ÈßÏÎØÍÞ È¿É¿ßµ{áæ¿ ÉâVà ÄWØÎÏ Ø¢çdÉ×â ¥¿áJ ¸GÎÞÏß ©IÞµá¢.
(courtesy:manoramaonline.com)

പി എസ് സി യില്‍ ഈ ആഴ്ച !!! - തൃശൂര്‍

D¼ßˆÞ ²ÞËߨí, ÄãÖâV
19ê10ê2011, èÙØíµâZ ¥ØßØíxaíê ËߨßAW ØÏXØí (çÈøßGá¢, ÄØíÄßµÎÞx¢ ÕÝßÏá¢), ÎÜÏÞ{¢ ÎàÁßÏ¢, Õ߯cÞÍcÞØ¢, 35.
20ê10ê2011, èÙØíµâZ ¥ØßØíxaíê ËߨßAW ØÏXØí (çÈøßGá¢, ÄØíÄßµÎÞx¢ ÕÝßÏá¢), ÎÜÏÞ{¢ ÎàÁßÏ¢, Õ߯cÞÍcÞØ¢, 35.
21ê10ê2011, èÙØíµâZ ¥ØßØíxaíê ËߨßAW ØÏXØí (çÈøßGá¢, ÄØíÄßµÎÞx¢ ÕÝßÏá¢), ÎÜÏÞ{¢ ÎàÁßÏ¢, Õ߯cÞÍcÞØ¢, 35.
മറ്റു ജില്ലകളിലെ വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയൂ !

ശബരിമല : ദര്‍ശനത്തിനു ഓണ്‍ലൈന്‍ റിസര്‍വേഷന്‍ !!!

ÎmÜ ê εøÕß{Aá ÄàVÅ޿ȵÞÜJí ÎáXµâGß ¥ùßÏß‚áÕøáK ͵íÄVAá ÆVÖÈJßÈá dÉçÄcµ Éøß·ÃÈ ÈWµÞX æÉÞÜàØßæa ²ÞYèÜX ùߨVçÕ×X. ÆVÖÈJßÈá µâ¿áÄW ØÎÏ¢ ÜÍßAÞX ¦‡M çfdÄÈ¿ ÎâKø ÎÃßAâV µâ¿áÄÜÞÏß ÄáùKßøßAá¢. ÉáˆáçÎ¿í ÆáøLJßæa ÉÖíºÞJÜJßW ÄßøAá ÈßÏdLÃJßÈá ÎáXµâGß ¥ùßÏß‚á ÕøáKÕVAí ¥ÇßµçÈø¢ µcá ÈßWAÞæÄ ÆVÖÈ¢ È¿Jß dÉØÞÆÕᢠÕÞBß Î¿BJA ÕßÇJßW ²ÞYèÜX ùߨVçÕ×X Äá¿BÃæÎK ®Áß¼ßÉß Éß. ºdwçÖ~øæa ÈßVçÆÖ¢ Áß¼ßÉßÏᢠçÆÕØb¢ ÎdLßÏᢠçÆÕØb¢ çÌÞVÁᢠ¥¢·àµøß‚çÄÞæ¿ÏÞÃí ²ÞYææÜX ùߨVçÕ×ÈáU ȿɿߵZ Äá¿BáKÄí.

ÕãÖíºßµ¢ ²Ká ÎáÄW §Äá È¿MÞAÞÈÞÃí ©çgÖßAáKÄí. ùÏßWçÕ ùߨVçÕ×X ÎÞÄãµÏßÜÞÃí ÆVÖÈJßÈá æÉÞÜàØí ùߨVçÕ×X Äá¿BáKÄí.
www.sabarimala.keralapolice.gov.in èØxßÜÞÃí ùߨVçÕ×Èá Øìµøc¢ dµÎàµøßAáKÄí. §Äí ©ÉçÏÞ·ßAáKÕV ÉÞØíçÉÞVGí èØØí çËÞçGÞÏᢠÄßøß‚ùßÏW çø¶µ{ᢠÆVÖÈJßÈá ÕøáçOÞZ µøáÄâ. ùÏßWçÕÏáæ¿ ²ÞYèÜX ¿ßAxí çÉÞæÜ ùߨVçÕ×X ºÞVGí ÁìYçÜÞÁí æºÏíÄí øØàÄÞÏß ØâfßAÞ¢. ¥ÄßW ÆVÖÈJßÈá ÉùÏáK ØÎÏJßÈí ²øá ÎÃßAâV ÎáXÉí ÎøAâGJí ®Jâ. ¥Õßæ¿ ÈßKá ØÞÇÞøÃ µcáÕßW ÈßWAÞæÄ §ÕVAá ÕÜßÏ È¿MLÜßW ®JÞX æÉÞÜàØí Øìµøc¢ ¯VæM¿áJá¢.

Äá¿VKá ÕÜßÏ È¿MLÜᑚ æºAí çÉÞØíxßW ÈßKá ØÞÇÞøÃ µcáÕßW ÉÄßæÈGÞ¢É¿ß µÏùß ÆVÖÈ¢ È¿JÞ¢. ùߨVçÕ×X ©UÕVAá ÉøÎÞÕÇß ²øá ÎÃßAâùßW µâ¿áÄW µcá ÈßWçAIß ÕøÞJ ÕßÇJßÜÞÃí Ø¢ÕßÇÞÈ¢ ²øáAáKÄí. ùߨVçÕ×X §ˆÞJÕVAí ÄßøAáU ÆßÕØB{ßW ÎÃßAâùáµZ µcá ÈßWçAIß ÕøáæÎKá ÎÞdÄ¢. ÆVÖÈJßÈÞÏß øÞÕßæÜÏᢠ©‚ÏíAᢠèÕµßGᢠȿ ÄáùAáKÄßW ÕcÄcÞØ¢ ÕøáJá¢. §çMÞZ ÄàVÅ޿ȵÞÜJí ÉáÜVæ‚ ÈÞÜáÎÃßAÞÃí È¿ ÄáùAáKÄí. §Èß ¥Äí ÎâKáÎÃßAÞµá¢. ©‚ÏíAí ²øá ÎÃßAí È¿ ¥¿‚ÞW ÕàIᢠ2.30Èá ÄáùAá¢. ¥JÞÝÉâ¼ µÝßEí øÞdÄß 11.55Èá È¿ ¥¿ÏíAá¢.
(courtesy:manoramaonline.com)

ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

മൊബൈല്‍ ടോവേര്‍ ഒരു കി മി. ഒന്ന് മതിയെന്ന് വിദഗ്ദ ശുപാര്‍ശ !!

ÈcâÁWÙß: æÎÞèÌW çËÞY ¿ÕùáµZAí 80 ¥¿ßÏßW ¥Çßµ¢ ©ÏøÎáIÞÏßøßAÃæÎKᢠ²øá µßçÜÞÎàxV ºáx{ÕßW ²KßÜÇßµ¢ ¿ÕùáµZ ÉÞ¿ßæˆKáÎáUÄ¿A¢ µVÖÈ ÈßÏdLÃBZ ¯VæM¿áJÃæÎKá Õ߯·íÇ ØÎßÄß çµdw ɸߨíÅßÄß ÎdLÞÜÏJßÈá ùßçMÞVGí ÈWµß. ¿ÕùáµZ ØíÅÞÉßAáKÄßÈá ÎáXÉá dÉçÆÖæJ æÉÞÄá¼ÈB{áÎÞÏß µâ¿ßÏÞçÜÞºÈ È¿JÃæÎK ÈßÌtÈ ¯VæM¿áJÃæÎKᢠØÎßÄß ÖáÉÞVÖÏßÜáIí.

æÎÞèÌW çËÞY ¿ÕùáµZ Øã×í¿ßAáK dÉÄcÞ¸ÞÄBæ{ µáùß‚á ÉÀßAÞX ɸߨíÅßÄß ÎdLÞÜÏ¢ ÈßçÏÞ·ß‚ ÉJ¢· Õ߯·íÇ ØÎßÄßÏÞÃí µÝßE ÆßÕØ¢ ùßçMÞVGí ØÎVMß‚Äí.  ØÎßÄßÏßW çµø{JßW ÈßKá æµÞˆ¢ ®Øí®X çµÞ{¼í ØáçÕÞ{¼ß ÕßÍÞ·¢ ¥çØÞç×cxí dÉËØV èØÈágàX ÉGÞÝßÏᢠ¥¢·ÎÞÏßøáKá.

æÎÞèÌW çËÞY ¿Õùáµ{ßW ÈßKáU ÕßµßøÃ¢ ÎÈá×cøßW ·áøáÄøÎÞÏ ¦çøÞ·c dÉÖíÈBZ Øã×í¿ßAáKÄÞÏß ÕßçÆÖB{ᑚ ÉÀÈB{ßW æÄ{ßEßGáæIKᢠÕ߯·íÇ ØÎßÄß ùßçMÞVGí ÎáKùßÏßMá ÈWµáKá. ædÌÏßX ¿câÎV, Ìà¼Ø¢~c µáùÏW, ¼zÈÞÏáU èÕµÜcBZ, ÎÞÈØßµ Ø¢¸V×¢, ©ùAÎ߈ÞÏíÎ, ³VÎAáùÕí Äá¿BßÏ dÉÖíÈBZAí §¿ÏÞAáæÎKÞÃí ÕßçÆÖB{ᑚ ÉÀÈB{ßW ÕcµíÄÎÞÏÄí. ¿Õùáµ{ßW ÈßKáU ÕßµßøÃ¢ ÕÈc¼àÕßµ{ßÜᢠÉfßµ{ßÜáÎáIÞAáK dÉÖíÈBæ{ µáùß‚á ÆàV¸µÞÜ ÉÀÈ¢ È¿JÃæÎKá ùßçMÞVGßW ÈßVçÆÖßAáKá.

¿ÕV Õߵ߸ÃJßæa dÉÄcÞ¸ÞÄ¢ Éfßµ{ßÜᢠçÄÈà‚µ{ßÜáÎÞÃí ¯xÕᢠdɵ¿ÎÞµáKÄí. §ÕÏßW èÕµÜcBZAá¢ ÎøÃÈßøAí µâ¿áKÄßÈᢠÕßµßøÃ¢ µÞøÃÎÞµáKÄÞÏß µæIJßÏßGáIí. ¿ÕV dÉçÆÖB{ßW çÄÈà‚µ{áæ¿ ®HJßW ÕXçÄÞÄßW µáùÕá ÕKßGáIí. ÜIÈßW æÎÞèÌW ¿ÕùáµZ ÕcÞɵÎÞÏ ‘94Èá çÖ×¢ µáøáÕßµ{áæ¿ ®HJßW 75% µáùÕá ÕKá.

§LcÏßW ¿ÕùáµZ µâ¿áÄÜáU dÉçÆÖB{ßW ÈßKá µáøáÕßµZ ¥dÉÄcfÎÞµáK dÉÕÃÄÏáIí. çÍÞÉÞW, ÈÞ·íÉâV, ¼ÌWÉâV, ©¼í¼ÏßX, ·bÞ{ßÏV, §XçÁÞV Äá¿BßÏÕß¿B{ßW È¿JßÏ ÉÀÈJßW §AÞøc¢ æÕ{ßæMGßøáKá. ÉFÞÌí ØVÕµÜÞÖÞÜ ÉøßØíÅßÄß ÉÀÈçµdwJßW  ÉøàfÃJßÈÞÏß ¥Fá ÎßÈßxá ÎáÄW ¥ø ÎÃßAâV Õæø §Üµíçd¿ÞÎÞoxßµí Õߵ߸ÃJßÈá ÕßçÇÏÎÞAßÏ 50 µáøáÕßÎáGµZ ÎáÝáÕÈᢠdÍâÃèÕµÜc¢ dɵ¿ÎÞÏß. ÕÞÕÜáµ{ᢠÕßµøÃÎáU ØíÅÜBZ ÕßGá çÉÞµáKÄÞÏß µæIJß.

æÎÞèÌW çËÞY ©ÉçÏÞµíÄÞA{áæ¿ ®HJßW çÜÞµJá øIÞ¢ ØíÅÞÈJáU §LcÏßW ¿ÕùáµZ ÈßÏdLßAÞX µVÖÈ È¿É¿ßµ{áIÞÏßæˆCßW ÎÈá×cVAᢠÕÈc¼àÕßµZAᢠ¥ÉÞϵøÎÞÏ dÉÄcÞ¸ÞÄB{áIÞµáæÎKá Õ߯·íÇ ØÎßÄß ÎáKùßÏßMá ÈWµß.

§LcÏᑚ æÎÞèÌW çËÞY ÕcÕØÞÏJßæa ÕX Õ{V‚ÞÈßøAí Éøß·ÃßAáçOÞZ 2013W øÞ¼cJá 100 çµÞ¿ßÏßÜÇßµ¢ ¼ÈBZAí æÎÞèÌW µÃµí×X ©IÞµáæÎKÞÃá µÃAÞAáKÄí. ÕcµíÄÎÞÏ ÎÞV·ÈßVçÆÖB{áæ¿ ¥ÍÞÕJßW È·øB{ßÜᢠ©ÉÈ·øB{ßÜᢠ¥Éµ¿µøÎÞÏ ÕßÇJßÜÞÃí æÎÞèÌW ¿ÕùáµZ ØíÅÞÉßAáKÄí. ù×c, èºÈ, ÈcâØàÜXÁí Äá¿BßÏ øÞ¼cB{áæ¿ ÎÞÄãµÏßW Õߵ߸ÃÞ¸ÞÄ¢ µáùÏíAÞX ÎáXµøáÄW ȿɿߵZ ØbàµøßçAIÄáIí. ¿ÕV ɸߨøB{ᑚ §Üµíçd¿Þ ÎÞoxßµí ËàWÁí ÎÜßÈàµøÃ¢ ÈßøàfßAÞX øÞ¼cÕcÞɵÎÞÏß ØbÄdL Ø¢ÕßÇÞÈ¢ ¯VæM¿áJâ.

§Üµíçd¿Þ ÎÞoxßµí ËàWÁßæÈ (§®¢®Ëí) ÎÜßÈàµøÃÎÞÏß µÃAÞAß È·øB{ßÜᢠÕ߯cÞÍcÞØ ØíÅÞÉÈBZ, ¦ÖáÉdÄßµZ, ÕcÕØÞÏ çµdwBZ, ɸߨíÅßÄß ÆáVÌÜ dÉçÆÖBZ, Ø¢øfßÄ çÎ~ܵZ Äá¿BßÏÕß¿B{ßW ÈßøLø¢ §®¢®Ëí ¥ÕçÜ޵Ȣ È¿Jâ. §®¢®Ëí Íà×ÃÏßW ÈßKá Éfßµæ{ÏᢠÕÈc¼àÕßµæ{ÏᢠآøfßAáKÄßÈÞÏß ÈßÏÎ ÈßVÎÞâ ¦ÕÖcÎÞÃí.

¿ÕùáµZAá ØÎàÉ¢ ÕÜáMJßW ¥Éµ¿ ØâºÈÞ çÌÞVÁáµZ ØíÅÞÉßAâ. ÕßµßøÃ çÄÞÄí µÃAÞAÞÈÞÏß ¿ÕùáµZAá ØÎàÉçJAí dÉçÕÖÈ¢ ¥ÈáÕÆßçAIÄáIí. ÕÈc¼àÕß Ø¢øfà çµdwBZ, Éfß ØçCÄBZ, ¦ÎÏáæ¿ dɼÈÈ dÉçÆÖBZ, çÄÈà‚ çµdwBZ, Îã·ÖÞܵZ Äá¿BßÏÕÏíAá ØÎàÉ¢ ¿ÕV ØíÅÞÉßAáKÄßÈá µVÖÈ ÈßÏdLÃçÎVæM¿áJâ. ÉáÄßÏ ¿ÕùáµZ 80 ¥¿ß ©ÏøJßÈá Îáµ{ßÜÞÏßøßAÃæÎKᢠçÕcÞÎÏÞÈ ØáøfÞ Õß{Aí ²ÝßÕÞAÞX 199 ¥¿ßÏßW ÄÞæÝÏÞµÃæÎKᢠùßçMÞVGßW ÈßVçÆÖßAáKá.

ക്വാറികള്‍ക്ക് പുതിയ നിയമം (ചെറുകിട, വന്‍കിട) !!!

ÄßøáÕÈLÉáø¢: µbÞùßµæ{ ÕXµß¿æÏKá¢, æºùáµß¿æÏKᢠøIÞÏß ÄßøßAÞX Îá~cÎdLßÏáæ¿ ¥ÇcfÄÏßW çºVK çÏÞ·JßW ÄàøáÎÞÈ¢. ÈÞÜ¿ß ÄÞÝíºÏßW ØíçËÞ¿µ ÕØíÄáA{ßGá æÉÞGßAáKÕ æºùáµß¿Ïá¢, ÈÞÜ¿ß ÎáÄW 20 ¥¿ß Õæø ÄÞÝíºÏßW ØíçËÞ¿È¢ È¿JáKÕ ÕXµß¿Ïá¢. æºùáµß¿ µbÞùßµZAá Õà¿áµ{ßWÈßKí 50 ÎàxV Æâø¢ ÎÄßÏÞµá¢. 

ÕXµß¿ µbÞùßµZAí  100 ÎàxV ÆâøÉøßÇß Äá¿øá¢. ØíçËÞ¿ÈJßæa ÖÌíÆ ¥{Õí Õ‚ÞÃí ÆâøÉøßÇßÏᑚ ÕcÄcÞØ¢. §AÞøc¢ ²Káµâ¿ß ¥LßÎÎÞÏß ÉøßçÖÞÇßAÞX ÎÜßÈàµøÃ ÈßÏdLà çÌÞVÁßæÈ ºáÎÄÜæM¿áJß. ØíÅÜÕÞØßµ{ßWÈßKí ÈâùáÎàxV ÆâøÉøßÇß ÈßVÌtßÄÎÞAßÏÞW çµø{Jᑚ 70% µbÞùßµ{ᢠÉâçGIßÕøáæÎKá µbÞùß ©¿Îµ{áæ¿ Ø¢¸¿ÈÞ dÉÄßÈßÇßµZ ºâIßAÞGß.  25 µßçÜÞd·Þ¢ Õæø ØíçËÞ¿µ ÕØíÄáAZ ØâfßAÞX ÕcµíÄßµZAí ¥ÈáÎÄß ÈWµÞX µÜµí¿VAí ¥ÇßµÞøÎáIí.

®KÞW, ÄàdÕÕÞÆJßæa ÉÖíºÞJÜJßW µÜµí¿VÎÞV §Äí ¥ÈáÕÆßAáKßæˆKá ÉøÞÄßÏáIÞÏß. æØÞèØxßµZAí 500 µßçÜÞ Õæø ØâfßAÞX ¥ÈáÎÄß ÈWµÞ¢. §Jø¢ µÞøcB{ßW ÄàøáÎÞÈæÎ¿áAÞX ùÕÈcá ÕµáMßæÈ ºáÎÄÜæM¿áJß

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്കളില്‍ ഡിജിറ്റല്‍ കയ്യൊപ്പ് !!!

çÄEßMÜ¢: µÞÜßAxí ØVÕµÜÞÖÞÜÏßW Áßd·ß ØVGßËßAxáµ{ßW ÕߨßÏáæ¿ µæ‡ÞMßÈá ɵø¢ Áß¼ßxW ²Mí ÎÄßæÏK ÈßÏÎçÍÆ·Äß ÕøáJÞX ØßXÁßAxí ÄàøáÎÞÈß‚á.æØÈxí, ¥AÞÆÎßµí µìYØßW, ºÞXØÜV ®KßÕøáæ¿ ¥ÈáÎÄßçÏÞæ¿çÏ çÍÆ·ÄßµZAí ÈßÏÎdÉÞÌÜc¢ ÜÍßAâ ®KÄßÈÞW È¿MÞAÞX ææÕµá¢. ÕÞÝíØßxßAá µàÝßÜáU 338 çµÞ{¼áµ{ßWÈßKᢠÕßÆâø Õ߯cÞÍcÞØ ÕßÍÞ·JßWÈßKᢠ²ÞçøÞ ÕV×ÕᢠÁßd·ß ¼ÏßAáK ²øá ÜfJßçÜæù Õ߯cÞV@ßµ{áæ¿ Áßd·ß ØVGßËßAxáµ{ßW ÕßØß µæ‡ÞMß¿áKÄí ¥ÎßÄ ç¼ÞÜßÍÞø¢ ®KáµIÞÃí ÈßÏÎçÍÆ·ÄßAí ÄàøáÎÞÈ¢. ®KÞW, Éß¼ß ÌßøáÆÇÞøßµZ ÄÞøÄçÎcÈ µáùÕÞÏÄßÈÞW ¥Õøáæ¿ ØVGßËßAxßW ÕߨßÏáæ¿ µæ‡ÞMáÄæK ÎÄßæÏKÞÃí ÄàøáÎÞÈ¢.

ഏറ്റവും വില കുറഞ്ഞ ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കി !!!

ÈcâÁWÙß: çÜÞµJᑚ ¯xÕᢠÕßÜ µáùE ¿ÞÌíÜxí µOcâGV ÁWÙßÏßW ÉáùJßùAß. çµdw ØVAÞV ØÌíØßÁßçÏÞæ¿ Õ߯cÞVÅßµZAí 1750 øâÉÏíAí ÜÍßAáK ¿ÞÌíÜxßÈí æÉÞÄá ÕßÉÃßÏßW 2,999 øâÉÏÞÏßøßAᢠÕßÜ.

ÕßÕøØÞçCÄßµ Õ߯cÏáæ¿ dÉçÏ޼Ȣ Õ߯cÞVjßµ{ßæÜJßAáµæÏK ÜfcçJÞæ¿ÏÞÃá çµdw ÎÞÈÕÕßÍÕçÖ×ß ÎdLÞÜÏ¢ ¦µÞÖí ®K çÉøßW çÜÞµæJ ¯xÕᢠÕßÜ µáùE ¿ÞÌíÜxí µOcâGV ÉáùJßùAáKÄí. Õ߯cÞVjßµZAí ÉÞÀÍÞ·BZ ÁìYçÜÞÁí æºÏíæÄ¿áAáKÄßÈá µÝßÏᢠÕßÇÎÞÃí ¿ÞÌíÜxí ÈßVN߂߸ßAáKÄí.

²øá çµÞ¿ß §øáÉÄí Üf¢ Õ߯cÞVjßµZAí ÈWµÞÈÞÏß ¿ÞÌíÜxí µOcâGùáµZ ¦ÕÖcÎÞÏÄßÈÞW  ¸G¢ ¸GÎÞÏß §ÈßÏᢠÕßÜ µáùAÞÈÞµáæÎKÞÃá ØVAÞøßæa µÃAí µâGW. ÎáXÉí Õ߯cÞVjßµZAÞÏß 5,000 øâÉÏßW ÄÞæÝ ÕßÜÏáU ÜÞÉíç¿ÞMáµZ ÈßVNßAáæÎKí çµdw ÎÞÈÕßÍÕçÖ×ß ÎdLÞÜÏ¢ dÉ~cÞÉ߂߸áæKCßÜᢠȿMÞAÞÈÞÏßøáKßÜï.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 14, 2011

എം.എല്‍ .എമാരുടെ വേതനം ഇരട്ടിയാക്കാന്‍ ശിപാര്‍ശ !!!

തിരുവനന്തപുരം: എം.എല്‍.എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അടക്കം പ്രതിമാസ വേതനം ഇരട്ടിയോളം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. നിലവില്‍ 20,300 രൂപ ലഭിക്കുന്ന എം.എല്‍.എമാരുടെ വേതനം 40,250 രൂപയായി വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.
മന്ത്രിമാര്‍, സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളം 1000 രൂപയില്‍ നിന്ന് 10,000രൂപയാക്കി ഉയര്‍ത്തണമെന്ന് ശിപാര്‍ശയുണ്ട്. പ്രതിദിന അലവന്‍സ് സംസ്ഥാനത്തിനകത്ത് 750 രൂപയായും പുറത്ത് 900 രൂപയായും ഉയര്‍ത്തണം. നിലവിലിത് 500ഉം 600ഉം രൂപയാണ്. എം.എല്‍.എമാര്‍ക്ക് മണ്ഡലത്തില്‍ 7500 രൂപ ശമ്പളത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കാന്‍ അനുമതി നല്‍കണമെന്നും ശിപാര്‍ശയുണ്ട്.
എം.എല്‍.എമാരുടെ മറ്റ് അലവന്‍സുകള്‍ ശിപാര്‍ശ ചെയ്തതും ഇപ്പോഴുള്ളതും യഥാക്രമം:
ഫിക്‌സഡ് അലവന്‍സ് 8500 (300)
മണ്ഡല അലവന്‍സ് 6500 (5000)
ടെലഫോണ്‍ അലവന്‍സ് 6500 (5000)
ടിഎ വര്‍ധനയില്ല (10,000)
പുതുതായി മൂന്നു അലവന്‍സുകള്‍ക്ക് കൂടി ശിപാര്‍ശയുണ്ട്.
ഡ്രൈവര്‍ അലവന്‍സ് 6250
ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 1000
സംച്വറി അലവന്‍സ് 1500
(courtesy:madhyamam.com)

ഇ-മെയില്‍ വഴി ജോലിതട്ടിപ്പ് വ്യാപകമാകുന്നു !!!

ആലപ്പുഴ: സംസ്ഥാനത്ത് ഇ-മെയില്‍ വഴി ജോലിതട്ടിപ്പ് വ്യാപകമാകുന്നു. പ്രമുഖ കമ്പനികളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇ-മെയിലുകള്‍ പ്രചരിക്കുന്നത്. ജോബ് വെബ്സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ മെയിലുകളിലേക്കാണ് വ്യാജ ജോലി വാഗ്ദാനങ്ങള്‍ പ്രചരിക്കുന്നത്. മെഴ്സിഡസ് ബെന്‍സ് കമ്പനിയില്‍ ജോലി  വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ-മെയിലുകള്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചു.  കമ്പനിയുടെ ഇന്‍റര്‍വ്യൂ  വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ പുണെയില്‍ നടക്കുമെന്നും വിമാനടിക്കറ്റിനായി 15,700 രൂപ പഞ്ചാബ് നാഷനല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ടിക്കറ്റ് അയച്ചുതരുമെന്നും ഇ-മെയിലില്‍ പറയുന്നു. ലാല്‍സ്വാമി എന്നയാളുടെ പേരിലെ അക്കൗണ്ട് നമ്പറും നല്‍കിയിട്ടുണ്ട്. ഇന്‍റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ പണം തിരികെ നല്‍കാമെന്നും കമ്പനിയുടെ എച്ച്.ആര്‍.ഡി അക്കൗണ്ടാണ് ഇതെന്നുമുണ്ട്. കമ്പനിയുടെ ലെറ്റര്‍ പാഡിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്. അതിനിടെ, വെള്ളിയാഴ്ച നടക്കേണ്ട ഇന്‍റര്‍വ്യൂ 16ലേക്ക് മാറ്റിയതായും ചിലര്‍ക്ക് മെയില്‍ ലഭിച്ചു. സംശയം തോന്നി പുണെയിലെ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. കമ്പനിയില്‍ ഒഴിവുകളൊന്നും ഇല്ളെന്നും വ്യാജ ഇ-മെയിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. അതേസമയം, ഇത്തരം വ്യാജ ഇ-മെയില്‍ വിലാസങ്ങള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നും വിദേശരാജ്യങ്ങളാണ് ഇതിന്‍െറ ഉറവിടമെന്നും തിരുവനന്തപുരം ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അസിസ്റ്റന്‍റ് കമീഷണര്‍ എന്‍. വിനയ്കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കൂടുതല്‍ ഇ-മെയിലുകളുടെയും ഉറവിടം നൈജീരിയ ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളാണ്. അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിച്ച ഉടന്‍ ഇവര്‍ അക്കൗണ്ട് ക്ളോസ് ചെയ്യും.
കാര്യമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തും തട്ടിപ്പ് നടത്തും.   തട്ടിപ്പ് കണ്ടെത്തിയാല്‍ പോലും സി.ബി.ഐയുടെയോ ഇന്‍റര്‍പോളിന്‍െറയോ സഹായം ആവശ്യമായതിനാല്‍ പ്രതികളെ പിടിക്കാന്‍ കഴിയില്ല.പണം പോയ മാനക്കേട് ഓര്‍ത്ത് പലരും പരാതി നല്‍കാറില്ല.  
വിദേശികള്‍ കേരളത്തില്‍ തമ്പടിച്ചും തട്ടിപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. 2009ല്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ കണ്ണൂരില്‍നിന്ന് അറസ്റ്റ് ചെയ്തെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ളെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് ഇരട്ടി ആയതായാണ് സൈബര്‍ സെല്ലിന്‍െറ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009ല്‍ 36,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 86,000 കുറ്റകൃത്യങ്ങളാണ് നടന്നത്. ഇതില്‍ 20000 എണ്ണം പാലക്കാട്ടും 15000 എറണാകുളത്തുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത