[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

ചാനല്‍പ്രോഗാമുകളെക്കുറിച്ചറിയാന്‍ !!!

ചാനല്‍പ്രോഗാമുകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(courtesy:mathrubhumi.com)

ദീപാവലി സ്‌പെഷല്‍ ഇളവുകളുമായി ബിഎസ്എന്‍എല്‍ !!!

കൊച്ചി: ദീപാവലി പ്രമാണിച്ച് പുതിയ ഇളവുകളുമായി ബിഎസ്എന്‍എല്‍ മൂന്ന് പ്രധാന ഓഫറുകളാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി അവതരിപ്പിക്കുന്ന സ്‌പെഷല്‍ സ്റ്റുഡന്റ് പ്ലാന്‍ 153, 253 എന്നീ രണ്ടു നിരക്കുകളില്‍ ലഭ്യമാണ്. 153 രൂപയുടെ പ്ലാനില്‍ 180 ദിവസകാലാവധിയും. ദിവസം 1500 എസ്എംഎസ്സുകളും 500 എം.ബി. ഡാറ്റ യൂസേജും 20 രൂപ സംസാര സമയവും സൗജന്യമായി ലഭിക്കും.

253 ന്റെ പ്ലാനില്‍ 365 ദിവസ കാലാവധിയും 3000 എസ്എംഎസ്സുകളും 1000 എം.ബി. ഡാറ്റ യൂസേജും 40 രൂപ സംസാരസമയവും സൗജന്യമായി ലഭിക്കും.

നവംബര്‍ പത്തുവരെ 100 രൂപയില്‍ കൂടുതല്‍ റീചാര്‍ജ് നടത്തുന്ന എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും മുഴുവന്‍ സംസാരസമയവും 21 രൂപയുടെ കോള്‍ ഡൈവര്‍ട്ട് സ്‌പെഷല്‍ താരിഫ് വൗച്ചറുകളും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.
(courtesy:mathrubhumi.com) 

വിദേശത്തേക്ക് എങ്ങനെ പണമയക്കാം?

വിദേശ രാജ്യങ്ങളിലുള്ള ബന്ധുക്കള്‍ നാട്ടിലേക്ക് പണമയക്കുക സ്വാഭാവികമാണ്. എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ള ഒരു ബന്ധുവിന് പണം അത്യാവശ്യമായി വന്നാല്‍ എന്തു ചെയ്യും? ചികിത്സക്കായി രാജ്യത്തിന് പുറത്തു പോകുന്ന അവസരത്തിലും, പഠനാവശ്യങ്ങള്‍ക്കായി വിദേശത്തു പോകുമ്പോഴും പലപ്പോഴും കാശിന് ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ പണമയക്കാന്‍ ഒരുപാട് മണിട്രാന്‍സഫര്‍ ഏജന്‍സികളുണ്ടല്ലോ എന്ന് കരുതരുത്. ഇന്ത്യയില്‍ നിന്ന് പുറം രാജ്യങ്ങളിലേക്ക് പണമയക്കാന്‍ ബാങ്കുകളിലൂടെ മാത്രമേ സാധിക്കൂ. എല്ലാ ബാങ്കുകളുടെയും മുഴുവന്‍ ശാഖകളില്‍ നിന്നും ഇത്തരത്തില്‍ പണമയക്കാന്‍ കഴിയുകയുമില്ല.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ ഓഹരി, റിയല്‍ എസ്‌റ്റേറ്റ്, കടപത്രം എന്നിവയില്‍ നിക്ഷേപിക്കാന്‍ ഇന്ന് അവസരമുണ്ട്. ഇതിനായി വിദേശനാണ്യ വിനിമയം സാധ്യമാക്കുന്ന വിദേശ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാനും കഴിയും. എല്‍.ആര്‍.എസിന്റെ പരിധിയില്‍ വരുന്ന ഇടപാടുകള്‍ക്ക് ഒരു വര്‍ഷം പരമാവധി അയക്കാന്‍ കഴിയുന്ന തുക ഏതാണ്ട് രണ്ട് ലക്ഷം ഡോളര്‍(90 ലക്ഷം രൂപ) ആണ്. ഇതില്‍ തന്നെ ബിസിനസ് ആവശ്യങ്ങള്‍ക്കായി അയക്കാവുന്ന പരമാവധി തുക 25,000 ഡോളറായും, ടൂറിസത്തിനാണെങ്കില്‍ 10,000 ഡോളറായും നിജപ്പെടുത്തിയിട്ടുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി 1,00,000 ഡോളര്‍ വരെ അയക്കാം. സമ്മാനമായും സംഭാവനയായും അയക്കാവുന്ന പരമാവധി തുക 5000 ഡോളറാണ്.

ഇതില്‍ തന്നെ ചില രാജ്യങ്ങളിലേക്കുള്ള ഇടപാടുകളില്‍ ആര്‍.ബി.ഐ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കമ്പനികളിറക്കുന്ന കണ്‍വര്‍ട്ടിബിള്‍ ബോണ്ടുകള്‍ വാങ്ങുന്നതും വിദേശ കറന്‍സിയിലുള്ള വ്യാപാരവുമെല്ലാം നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും.

പണമയക്കാന്‍ രണ്ട് മാര്‍ഗങ്ങള്‍
വിദേശ രാജ്യത്തേക്ക് പണമയക്കുന്നതിന് നിലവില്‍ രണ്ട് പ്രധാന മാര്‍ഗങ്ങളാണുള്ളത്. സ്വിഫ്റ്റിന്റെ(സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍) വയര്‍സര്‍വീസ് ഉപയോഗിക്കുകയാണൊന്ന്. വിദേശ രാജ്യങ്ങളിലുള്ള ബാങ്കുകളുമായി ധാരണയിലുള്ള ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് ഈ സേവനം ഉപയോഗിക്കാം. ഐ.സി.ഐ.സി.ഐ ബാങ്ക്, കാനറ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ ഈ സേവനമുണ്ട്.

ഇതിനായുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കുമ്പോള്‍ ബാങ്കിന്റെ സ്വിഫ്റ്റ് കോഡ് (ബാങ്കിനെ സൂചിപ്പിക്കുന്ന ആല്‍ഫാ ന്യൂമറിക് കോഡ്) അപേക്ഷയില്‍ നല്‍കിയിരിക്കണം. ഇത്തരത്തില്‍ അയക്കുന്ന പണം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വിദേശത്തുള്ള ബന്ധുവിന്റെ അക്കൗണ്ടിലെത്തും. ഈ സേവനത്തിനായി ബാങ്കുകള്‍ 500-800 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ വിദേശനാണ്യ വിനിമയത്തിനുള്ള ചാര്‍ജും ഉള്‍പ്പെടും.

ഇനി നിങ്ങളുടെ ബാങ്ക് ഇത്തരത്തിലുള്ള സേവനം നല്‍കാത്ത അവസരത്തില്‍ മറ്റൊരു വഴി സ്വീകരിക്കാം. അയക്കുന്ന തുകക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ്(ഡി.ഡി) നിങ്ങളുടെ ബാങ്കില്‍ നിന്നും എടുത്തതിന് ശേഷം സ്വിഫ്റ്റ് സൗകര്യം നല്‍കുന്ന ബാങ്കില്‍ കൊടുക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഡി.ഡി എടുക്കുന്നതിനുള്ള ചാര്‍ജും സ്വിഫ്റ്റ് ചാര്‍ജുമായി വലിയൊരു തുക ചെലവ് വരും.

വിദേശനാണ്യ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കുകയാണ് മറ്റൊരു മാര്‍ഗം. എല്ലാ വിദേശ കറന്‍സികളിലും ഈ സൗകര്യം ലഭ്യമാണ്. പക്ഷെ സ്വിഫ്റ്റിനെ അപേക്ഷിച്ച് ഈ മാര്‍ഗത്തിലൂടെ പണമയക്കുന്നതിന് കാലതാമാസമെടുക്കും. അയച്ച പണം ബന്ധുവിന്റെ അക്കൗണ്ടിലെത്താന്‍ ചുരുങ്ങിയത് 10-12 ദിവസങ്ങളെടുക്കും. ഓരോ ഇടപാടിനും 200 മുതല്‍ 500 രൂപ വരെയാണ് ബാങ്കുകള്‍ ഇതിനായി ഈടാക്കുക.

ഇനി ഇതൊന്നും സാധ്യമാവാത്ത അവസരത്തില്‍ നെറ്റ് ബാങ്കിങ് വഴി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. പക്ഷെ എല്ലാ ബാങ്കുകളും ഇതിനുള്ള സൗകര്യം നല്‍കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പണമയക്കാന്‍ സാധിച്ചാല്‍ തന്നെ ലഭിക്കുന്ന ആള്‍ ഇത് സ്വന്തം കറന്‍സിയിലേക്ക് മാറ്റാന്‍ ബുദ്ധിമുട്ടണമെന്നതും മറ്റൊരു പ്രശ്‌നമാണ്. ഇത്തരത്തില്‍ പണം അയക്കുമ്പോള്‍ പണം എത്തേണ്ട രാജ്യത്തിലെ നികുതി സമ്പ്രദായത്തെ പറ്റിയും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എല്‍ആര്‍എസിന് കീഴില്‍ വരാത്ത ചില പണമിടപാടുകള്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണെന്നത് ഓര്‍ക്കണം
.

ഭവന, വാഹന വായ്പകളുടെ പലിശ !!

കൊച്ചി: റിസര്‍വ് ബാങ്ക് ഹ്രസ്വകാല വായ്പാനിരക്കുകള്‍ ഉയര്‍ത്തിയതോടെ ബാങ്കുകള്‍ വായ്പാപലിശ ഉയര്‍ത്തും. ഭവന വായ്പയും വാഹന വായ്പയും ഉള്‍പ്പെടെ സകല വായ്പകളുടെയും പലിശ വര്‍ധിക്കും. സാധാരണക്കാരുടെ വായ്പാഭാരം ഇതോടെ ഏറും. 
15 ലക്ഷം വരെയുള്ള ഭവനവായ്‌പയ്ക്ക് ഒരുശതമാനം പലിശയിളവ് 

ചൊവ്വാഴ്ചത്തെ മധ്യകാല പണ-വായ്പാനയ അവലോകനത്തില്‍ റിപോ നിരക്കും റിവേഴ്‌സ് റിപോ നിരക്കും കാല്‍ ശതമാനം വീതമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. നേരത്തെ സപ്തംബറില്‍ കാല്‍ ശതമാനം വീതം ഇത് ഉയര്‍ത്തിയിരുന്നു. അന്ന് ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല ഇപ്പോഴത്തെ വര്‍ധന കൂടിയായതോടെ ബാങ്കുകള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്താതെ നിവൃത്തിയില്ലെന്നായിരിക്കുകയാണ്. അടുത്തയാഴ്ചയോടെ തന്നെ ബാങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തുമെന്നാണ് സൂചന. വായ്പകള്‍ക്ക് പുറമെ സേവിങ് ബാങ്ക് നിക്ഷേപങ്ങള്‍ക്കും പലിശ ഉയര്‍ത്തിയേക്കും. എസ്ബി അക്കൗണ്ടുകളുടെ പലിശയില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് ഇത്.


ബാങ്കിന്റെ പണലഭ്യതയ്ക്കനുസരിച്ചാവും നിരക്കുകളില്‍ മാറ്റം വരുത്തുകയെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ദിവാകര്‍ ഗുപ്ത പറഞ്ഞു. നിക്ഷേപങ്ങളുടെ പലിശ ഉയര്‍ന്നാല്‍ വായ്പാപലിശയും ഉയര്‍ത്തേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.


വായ്പകളുടെ പലിശ ഉയര്‍ത്തുന്നത് സംബന്ധിച്ച് നവംബര്‍ ആദ്യവാരത്തോടെ തീരുമാനമെടുക്കുമെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസ് പറഞ്ഞു. സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതിലെ നിയന്ത്രണം എടുത്തുകളഞ്ഞത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നും ബാങ്ക് നിക്ഷേപകര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം, നിരക്ക് ഇനിയും ഉയര്‍ത്തിയാല്‍ ഇടപാടുകാരുടെ തിരിച്ചടവ് മുടങ്ങാന്‍ ഇടയുണ്ട്. ഇത് ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഇതേത്തുടര്‍ന്ന് പ്രതിമാസ തിരിച്ചടവ് ഭാരം കുറയ്ക്കുന്ന കാര്യം പരിശോധിക്കുമെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ വി.പി.ഈശ്വര്‍ദാസ് അറിയിച്ചു.


ഇനിയും പലിശ വര്‍ധിപ്പിച്ചാല്‍ കിട്ടാക്കടം ഉയരുമെന്ന ആശങ്കയുള്ളതിനാല്‍ ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാനിടയില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വി.രാജേഷ് പറഞ്ഞു.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയുടെ തിരിച്ചടവ് കാലാവധി 20 വര്‍ഷത്തില്‍ നിന്ന് 30 വര്‍ഷം വരെയായി ഉയര്‍ത്തുന്നുണ്ട്. എസ്ബിഐയുടെ ചുവടുപിടിച്ച് കൂടുതല്‍ ബാങ്കുകള്‍ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കാനിടയുണ്ട്. 


 മുംബൈ/കൊച്ചി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ പേരില്‍ റിസര്‍വ് ബാങ്ക്, മുഖ്യ നിരക്കുകളായ റിപോയും റിവേഴ്‌സ് റിപോയും വീണ്ടുമുയര്‍ത്തി. ഇതോടെ സാധാരണക്കാരുടെ പലിശഭാരം ഏറും. ഭവന വായ്പയും വാഹന വായ്പയും ഉള്‍പ്പെടെ സകല വായ്പകളുടെയും പലിശ വര്‍ധിക്കും.

ചൊവ്വാഴ്ച നടന്ന റിസര്‍വ് ബാങ്കിന്റെ മധ്യകാല പണവായ്പനയ അവലോകന യോഗത്തില്‍ റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കാല്‍ ശതമാനം വീതമാണ് വര്‍ധിപ്പിച്ചത്. ഇതോടെ റിപോ നിരക്ക് 8.50 ശതമാനവും റിവേഴ്‌സ് റിപോ 7.50 ശതമാനവുമാകും. 19 മാസത്തിനിടെ ഇത് പതിമൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തുന്നത്.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ നിരക്ക്. കരുതല്‍ ധന അനുപാതത്തില്‍ മാറ്റമില്ല. ഇത് ആറ് ശതമാനത്തില്‍ തുടരും.


റിപോ, റിവേഴ്‌സ് റിപോ നിരക്കുകളിലെ വര്‍ധന മൂലം വായ്പനിരക്ക് ഉയര്‍ത്താനാകാത്ത അവസ്ഥയിലാണ് ബാങ്കുകള്‍. സപ്തംബറില്‍ കാല്‍ ശതമാനം വീതം ഇത് ഉയര്‍ത്തിയിരുന്നു. അന്ന് ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. ചൊവ്വാഴ്ച കാല്‍ ശതമാനം കൂടി ഉയര്‍ത്തിയതോടെ ബാങ്കുകള്‍ ഭവന വായ്പ, വാഹന വായ്പ എന്നിവ ഉള്‍പ്പെടെ സകല വായ്പകളുടെയും നിരക്ക് വര്‍ധിപ്പിച്ചേക്കും. നവംബര്‍ ആദ്യവാരത്തോടെ തന്നെ ബാങ്കുകള്‍ വായ്പപ്പലിശ ഉയര്‍ത്തുമെന്നാണ് സൂചന.

റിസര്‍വ് ബാങ്കിന്റെ നിരക്കുവര്‍ധന മൂലം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ബാങ്കുകള്‍ പല തവണ വായ്പകളുടെ പലിശ ഉയര്‍ത്തിയിരുന്നു. ഭവനവായ്പയുടെ പലിശയില്‍ ഒന്നര വര്‍ഷത്തിനിടെ 250-300 ബേസിസ് പോയിന്റിന്റെ (2.50 - 3.00 ശതമാനം) വര്‍ധനയാണ് ഉണ്ടായത്. 20 വര്‍ഷം കാലാവധിയുള്ള പത്തു ലക്ഷം രൂപയുടെ ഭവനവായ്പയില്‍ പലിശ നിരക്ക് കാല്‍ ശതമാനം കൂടിയാല്‍ തന്നെ പ്രതിമാസ തിരിച്ചടവില്‍ 180 രൂപയുടെ വര്‍ധനയുണ്ടാകും.ബാങ്കിന്റെ പണലഭ്യതയ്ക്കനുസരിച്ചാവും നിരക്കുകളില്‍ മാറ്റം വരുത്തുകയെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ദിവാകര്‍ ഗുപ്ത പറഞ്ഞു.

വായ്പകളുടെ പലിശ ഉയര്‍ത്തണമോയെന്നതു സംബന്ധിച്ച് നവംബര്‍ ആദ്യവാരത്തോടെ തീരുമാനമെടുക്കുമെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസ് പറഞ്ഞു. വായ്പനിരക്കുകള്‍ പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ ഇടയില്ലെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യന്‍ സൂചന നല്‍കി.

അതേസമയം, നിരക്ക് ഇനിയും ഉയര്‍ത്തിയാല്‍ ഇടപാടുകാരുടെ തിരിച്ചടവ് മുടങ്ങാന്‍ ഇടയുണ്ട്. ഇത് ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കാന്‍ ഇടയാക്കും. ഇതേത്തുടര്‍ന്ന് പ്രതിമാസ തിരിച്ചടവ് ഭാരം കുറയ്ക്കാനായി വായ്പാകാലാവധി ഉയര്‍ത്തുന്ന കാര്യം പരിശോധിക്കുമെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ വി.പി. ഈശ്വര്‍ദാസ് അറിയിച്ചു. ഇനിയും പലിശ വര്‍ധിപ്പിച്ചാല്‍ കിട്ടാക്കടം ഉയരുമെന്ന ആശങ്കയുള്ളതിനാല്‍ ബാങ്കുകള്‍ വായ്പനിരക്ക് വര്‍ധിപ്പിക്കാനിടയില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വി.രാജേഷ് പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയുടെ തിരിച്ചടവ് കാലാവധി 20 വര്‍ഷത്തില്‍ നിന്ന് 30 വര്‍ഷം വരെയായി ഉയര്‍ത്തുന്നുണ്ട്. എസ്.ബി.ഐ.യുടെ ചുവടുപിടിച്ച് കൂടുതല്‍ ബാങ്കുകള്‍ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കാനിടയുണ്ട്.
(courtesy:mathrubhumi.com)

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

മാതൃഭൂമി യുടെ വിവിധ പുസ്തകങ്ങള്‍ക്ക് !!!

താക്കോലും വഴിമാറുന്നു, മൊബൈലിന് മുന്നില്‍ !!!

'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും' എന്ന പരസ്യവാചകം കേട്ടിട്ടില്ലേ. ചരിത്രത്തിലെ അതിലളിതമായ, എന്നാല്‍ അടിസ്ഥാനപരമായ ഒരു കണ്ടുപിടുത്തം കൂടി മൊബൈലിന് മുന്നില്‍ വഴിമാറുകയാണ്, അല്ലെങ്കില്‍ മണ്‍മറയാന്‍ പോവുകയാണ്. പോക്കറ്റിലും പഴ്‌സിലും സദാ ജാഗ്രതയോടെ നാം സൂക്ഷിച്ച, മനോഹരമായ കീചെയിനുകള്‍ കൊണ്ട് അലങ്കരിച്ച് കൊണ്ടുനടന്ന താക്കോലെന്ന കൊച്ചു വസ്തുവാണത്. പുരാതന നാഗരികതകളിലെ പോലെ താക്കോലിന്റെ എണ്ണക്കൂടുതല്‍ കാണിച്ച് പ്രതാപം പ്രകടിപ്പിക്കാമെന്ന് ഇനി ഒരു തലമുറയും കരുതേണ്ട. വാച്ചും വാക്മാനും മുതല്‍ ക്യാമറയും കമ്പ്യൂട്ടറും വരെ സകലതും വിഴുങ്ങിയുള്ള മൊബൈലിന്റെ സര്‍വസംഹാരയാത്രയില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് താക്കോല്‍. വീടും കടയും മുതല്‍ വാഹനങ്ങള്‍ വരെ തുറക്കാന്‍ ഇനി താക്കോല്‍ വേണ്ട, വിര്‍ച്വല്‍ കീ ഇന്‍സ്‌റ്റോള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ മതിയാകും.

തീര്‍ത്തും പുതിയതല്ല ഈ സാങ്കേതിക വിദ്യ. വാഹനങ്ങളിലെ കീലെസ് എന്‍ട്രിയുടെയും ഓഫീസുകളിലെ പഞ്ചിങ്കാര്‍ഡുകളുടെയും പിന്മുറക്കാരനായാണ് ഈ സ്മാര്‍ട്ട് താക്കോല്‍ ആപഌക്കേഷിന്റെ വരവ്. ഇലക്ട്രോണിക് ഉപകരണങ്ങളിലെ 'സ്വിസ് ആര്‍മി നൈഫ്' (വിവിധോദ്യേശ പോക്കറ്റ് കത്തി) ആയിമാറിക്കൊണ്ടിരിക്കുന്ന മൊബൈലില്‍, സ്മാര്‍ട്ട് കീ ആപഌക്കേഷന്‍ വരുന്നു എന്നതാണ് പക്ഷേ പ്രത്യേകത. 'പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം' എന്ന് പറയുന്നതുപോലെ മൊബൈല്‍ ഉപയോഗിക്കാന്‍ ഓരാരുത്തര്‍ക്കും ഒന്നല്ല, ഒട്ടനേകം കാരണങ്ങളുണ്ടല്ലോ ഇന്ന്. ക്യാമറയ്ക്കും കമ്പ്യൂട്ടറിനും സ്റ്റീരിയോക്കും പകരമെന്നപോല മൊബൈല്‍ ഇനി താക്കോലായും മാറും, അത് വീടിന്റെയോ കാറിന്റെയോ ഓഫീസിന്റെയോ ഏതുമാവട്ടെ.

അടഞ്ഞ് കിടക്കുന്ന വാതിലിലേക്ക് ഇന്‍ര്‍നെറ്റും കണ്‍വെര്‍ട്ടര്‍ ബോക്‌സും വഴി മൊബൈലില്‍
നിന്നൊരു ചെറുസന്ദേശം, അത്രയേ വേണ്ടൂ വാതില്‍ തുറക്കാന്‍. കള്ളത്താക്കോലിട്ട് കള്ളന്മാര്‍ വാതില്‍ തുറക്കുമെന്ന ഭയവും വേണ്ട. വീട്ടിലെത്തുന്നതിന് മുമ്പേ ഗെയ്റ്റും വാതിലും തുറക്കാനും ലൈറ്റും എ.സി.യും ഓണ്‍ ചെയ്യാനും ഓഫീസിലിരുന്നുകൊണ്ട് വീട്ടിലെ സെക്യൂരിറ്റി ക്യാമറകള്‍ ഓണ്‍ചെയ്യാനുമൊക്കെ കഴിയുന്ന സംവിധാനം ഇപ്പോള്‍ തന്നെ വിപണിയിലെത്തിക്കഴിഞ്ഞു. വയര്‍ലെസ് റേഡിയോ സിഗ്‌നലുകള്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ സഹായിക്കുന്ന ലോക്കുകളും ലഭ്യമാണ്. ജോലിസ്ഥലത്തായിരിക്കുമ്പോള്‍ വീട്ടിലൊരു അതിഥി വന്നാല്‍ വാതില്‍ തുറന്നുകൊടുക്കാന്‍ വീട്ടിലേക്ക് ഓടിവരേണ്ടെന്ന് സാരം. വാതിലിന് ഒരു എസ് എം എസ്  അയച്ചാല്‍ മതി!

മെഴ്‌സിഡസ് ബെന്‍സ് ഉപയോക്താക്കള്‍ക്ക് 2009 മുതല്‍ തന്നെ ഇത്തരമൊരു സംവിധാനം (സിപ്കാര്‍ ഷെയറിങ് സര്‍വീസ്) അവരുടെ മൊബൈലുകളില്‍ കമ്പനി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നുണ്ട്. ഈ ബെന്‍സുകളില്‍ ഡോറുകള്‍ തുറക്കാന്‍ മൊബൈലിലെ ലോക്ക് ഐക്കണില്‍ ഒന്ന് വിരലമര്‍ത്തുകയേ വേണ്ടൂ. ഡോറുകള്‍ തുറക്കാനും എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും സഹായകരമായ സമാനമായൊരു മൊ ബൈല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജനറല്‍ മോട്ടോഴ്‌സും അവരുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. വാഹനത്തിലെത്തുന്നതിന് മുമ്പേ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കാനും എ. സി. പ്രവര്‍ത്തിപ്പിച്ച് തുടങ്ങാനും ഇത് സഹായിക്കുന്നുണ്ട്. ധൃതിയില്‍ വാഹനം പാര്‍ക്ക് ചെയ്ത് പോകുമ്പോള്‍ ഡോറുകള്‍ അടച്ചോ എന്ന് ചെക്ക് ചെയ്യാനും ഇതുവഴി കഴിയും.

നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍ എഫ് സി) എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് ഇത്തരം ഫോണുകളില്‍ ഉപയോഗിക്കുന്നത്. താല്‍ക്കാലം ഈ വിദ്യ കുറച്ച് ഫോണുകളില്‍ മാത്രമേ ലഭ്യമായിട്ടുള്ളൂവെങ്കിലും, 2015 ഓടെ 55 കോടി ഉപേയോക്താക്കള്‍ ലോകത്താകെ ഈ സാങ്കേതികവിദ്യയുടെ ഉപയോക്താക്കളായി മാറുമെന്നാണ് കരുതപ്പെടുന്നത്. മൊബൈല്‍ ഉപയോഗം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, വിര്‍ച്വല്‍ താക്കോല്‍ സേവനം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കാര്‍കമ്പനികളും ലോക്ക് നിര്‍മാതാക്കളുമൊക്കെ.

സ്റ്റോക്‌ഹോമിലെ ക്ലാരിയോണ്‍ ഹോട്ടലില്‍ ഇത്തരമൊരു സാങ്കേതിക വിദ്യയുടെ എട്ടുമാസം നീണ്ട പരീക്ഷണം നടക്കുകയുണ്ടായി. ഹോട്ടലില്‍ താമസത്തിനെത്തിയവര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനായി ഒരു വെബ് അഡ്രസ് ടെക്സ്റ്റ് മെസേജായി നല്‍കുകയായിരുന്നു. ചെക്ക് ഇന്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് റൂമുകളില്‍ പ്രവേശിക്കാന്‍ അതിഥികളുടെ മൊബൈലിലേക്ക് താക്കോലിന് പകരം ഇലക്ട്രോണിക് കീ അയച്ചുകൊടുത്തു. സംഗതി വിജയമാണെന്നാണ്  കണ്ടത്. പ്ലാസ്റ്റിക് കീ കാര്‍ഡുകള്‍ നല്‍കുന്ന ചിലവും, ചെക്ക് ഇന്‍ സ്റ്റാഫിനെ അയക്കുന്ന ചിലവും ഇതിലൂടെ ലാഭിക്കാന്‍ കഴിഞ്ഞു. സ്വീഡനിലെ ഓഫീസുകളിലും സര്‍വകലാശാലകളിലുമൊക്കെ ഇത്തരം സംവിധാനം ഇപ്പോള്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

ഇത്തരം താക്കോലുകളില്‍ കാലാവധി അവസാനിക്കുന്ന സമയം നേരത്തേ തന്നെ സെറ്റ് ചെയ്യാമെന്ന സൗകര്യവുമുണ്ട്. വീടുകളും റൂമുകളുമൊക്കെ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് കാലാവധി കഴിയുന്ന സമയം തന്നെ കീ ഇങ്ങിനെ ഉപയോഗശൂന്യമാക്കാനും തുടര്‍ന്ന് പ്രവേശനം തടയാനും കഴിയും. കരാര്‍തൊഴിലാളികള്‍ക്ക് കരാര്‍ കഴിയുമ്പോള്‍ ഓഫീസുകളില്‍ പ്രവേശനം നിഷേധിക്കാനും ഇങ്ങിനെ കഴിയും. സന്ദര്‍ശകര്‍ക്കും മറ്റും താല്‍ക്കാലിക പ്രവേശനം നല്‍കാനും വിര്‍ച്വല്‍ കീ കൊണ്ട് കഴിയും. താക്കോല്‍ നഷ്ടപ്പെടുമെന്നോ കീ ഡ്യൂപഌക്കേറ്റ് ചെയ്യുമെന്നോ ഉള്ള ഭീതിയും വേണ്ട.

പക്ഷേ ചാര്‍ജ് തീര്‍ന്ന് ഫോണ്‍ സ്വിച്ചോഫായാല്‍ എന്ത് ചെയ്യും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പരിമിതിയായി ഉന്നയിക്കപ്പെടുന്ന പ്രശ്‌നം. ഇത് കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമായാലും ചിലപ്പാള്‍ വീടിന് പുറത്തിരിക്കേണ്ടി വരും. മൊബൈലില്‍ ഈ സംവിധാനം ഒരുക്കാന്‍ ഇപ്പോള്‍ അല്‍പം ചിലവ് കൂടുതലാണ് എന്നതാണ് മറ്റൊരു പരിമിതി. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍ എഫ് സി) സാങ്കേതികവിദ്യ കൂടുതല്‍ വികസിക്കുന്നതോടെ ചിലവ് കുറയുമൊന്നാണ് മൊബൈല്‍ വിപണി വിദഗ്ധര്‍ കരുതുന്നത്. 
(courtesy:mathrubhumi.com/tech)

സ്ത്രീകള്‍ക്ക് സ്വയംരക്ഷയ്ക്കായി 'ഫൈറ്റ് ബാക്ക്' ആപ്ലിക്കേഷന്‍ !!!

ഡല്‍ഹി വീഥികളിലൂടെ ഇനി സ്ത്രീകള്‍ക്ക് മനസ്സമാധാനത്തോടെ യാത്ര ചെയ്യാം. ശല്യക്കാരെ പിടികൂടാന്‍ പറ്റിയൊരു ആപ്ലിക്കേഷനുമായി വേണം യാത്രയെന്ന് മാത്രം. ഫൈറ്റ് ബാക്ക് എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഒരു മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനാണിത്. ഒരു ബട്ടണ്‍ അമര്‍ത്തി സുഹൃത്തുക്കളേയും കുടുംബത്തേയും പൊലീസിനെയും മാത്രമല്ല അലാറം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റില്‍ വരെ എത്തും.

ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡല്‍ഹി തന്നെയാണ് ആപ്ലിക്കേഷന്റെ ലക്ഷ്യം. രാജ്യത്ത് നടക്കുന്ന നാല് ബലാത്സംഗങ്ങളില്‍ ഒന്നെങ്കിലും ഡല്‍ഹിയില്‍ നടക്കുന്നുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വാഹനങ്ങളിലും മറ്റും തട്ടിക്കൊണ്ടുപോയാണ് ഇതില്‍ പലതും നടക്കുന്നത്. ഡല്‍ഹിയില്‍ ഓരോ 18 മണിക്കൂറിലും ഒരു സ്ത്രീയെങ്കിലും പീഡനത്തിനിരയാകുന്നെന്നാണ് കണക്ക്.

അടുത്തമാസം അതായത് നവംബറില്‍ 'ഫൈറ്റ് ബാക്ക്' ആപ്ലിക്കേഷന്‍ പുറത്തിറക്കും. വൈപോള്‍ എന്ന പ്രാദേശിക ചാരിറ്റിയാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. എസ്ഒഎസ് അലേര്‍ട്ട് ഉപകരണമായാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. അഞ്ച് പേര്‍ക്ക് ജിപിഎസ് പിന്തുണയുള്ള സ്ഥലവിവരങ്ങള്‍ ഉള്‍പ്പടെ മെസേജ് അയയ്ക്കുകയാണ് ഇത് ചെയ്യുക. പൊലീസിനാകും ഇതിലൊരു സന്ദേശം ലഭിക്കുക. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ അലേര്‍ട്ട് പോസ്റ്റ് ചെയ്യപ്പെടുന്നതുമാണ്.

നാണക്കേട് ഭയന്നും പൊലീസില്‍ അയക്കാന്‍ മടിച്ചുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ നിശബ്ദരാകുന്നത്. അതിനാല്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതായ ധാരാളം കേസുകള്‍ ഈ മഹാനഗരത്തില്‍ നടക്കുന്നുണ്ടെന്ന് വൈപോള്‍ സഹസ്ഥാപകനായ ഹിന്ദോള്‍ സെന്‍ഗുപ്ത അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് സ്വയം സംരക്ഷണകവചം സൃഷ്ടിക്കുകയാണ് ഈ ആപ്ലിക്കേഷനിലൂടെ ഉദ്ദേശിക്കുന്നത്.

വൈപോള്‍ (whypoll) ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ചെറിയൊരു തുക ഇതിനായി ഈടാക്കും. നോക്കിയ, ബ്ലാക്ക്‌ബെറി ഉള്‍പ്പടെയുള്ള ഫോണുകളെ ഇത് പിന്തുണക്കും. ഒരു എസ്എംഎസിന്റെ ചെലവേ എസ്ഒഎസ് അലേര്‍ട്ടിന് വരുന്നുള്ളൂ.


(courtesy:gulfmalayali.com)






ടാറ്റാ ടെലിസര്‍വ്വീസസ് സേവനങ്ങള്‍ ഒരു ബ്രാന്‍ഡിന് കീഴില്‍ !!!

ചെലവ് ചുരുക്കലിന്റെ ഭാഗമായി ടാറ്റാ ടെലിസര്‍വ്വീസസ് അതിന്റെ ജിഎസ്എം, സിഡിഎം ബിസിനസുകള്‍ ഒരൊറ്റ ബ്രാന്‍ഡിന് കീഴിലാക്കി. ജിഎസ്എം, സിഡിഎംഎ സേവനങ്ങളെക്കൂടാതെ ഫിക്‌സഡ് ലൈന്‍, ഇന്റര്‍നെറ്റ് ഡാറ്റാ കാര്‍ഡ് തുടങ്ങി എല്ലാ സേവനങ്ങളും ഇനി ടാറ്റാ ഡോകോമോയുടെ കീഴിലാകും. ഇത് വരെ കമ്പനിയുടെ ജിഎസ്എം മൊബൈല്‍ സേവനങ്ങള്‍ മാത്രമായിരുന്നു ടാറ്റാ ഡോകോമോയിലുള്ളത്.
2009ലാണ് ടാറ്റ ജിഎസ്എം സേവനത്തിലേക്ക് എത്തിയത്. അത് വരെ സിഡിഎംഎ മൊബൈല്‍ സേവനങ്ങളായിരുന്നു കമ്പനി നല്‍കിയത്. പിന്നീട് ജപ്പാന്റെ എന്‍ടിടി ഡോകോമോ 26 ശതമാനം ഓഹരി വാങ്ങിയതോടെ ജിഎസ്എം സേവനവും ആരംഭിച്ചു. മാര്‍ക്കറ്റിംഗ് ചെലവ് കുറക്കുന്നതോടൊപ്പം കോള്‍സെന്റര്‍, റീട്ടെയില്‍ സ്റ്റോര്‍ തുടങ്ങിയവ എല്ലാ സേവനങ്ങള്‍ക്കും ഒന്നുതന്നെയാക്കാമെന്നതും ഈ തീരുമാനത്തെ ശരിവെക്കുന്നു. ബ്രാന്‍ഡുകളെയും സേവനങ്ങളെയും ഒരുമിപ്പിച്ചത് ജോലി ചെയ്യുന്നവരുടെ എണ്ണം കുറക്കില്ലെ എന്ന ചോദ്യത്തിന് ടാറ്റാ ടെലി വളര്‍ന്നുവരുന്ന കമ്പനിയാണെന്നും ദിനംപ്രതിയെന്നോണം നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നുമായിരുന്നു കമ്പനി പ്രതിനിധിയുടെ പ്രതികരണം. എന്നാല്‍ ഇന്ത്യ ടെലികോം റെഗുലേറ്ററുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം ടാറ്റാ ടെലിക്ക് 26.8 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ ആറ് മാസത്തിനുള്ളില്‍ സിം ഉപയോഗപ്പെടുത്താത്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തതാണ് വരിക്കാരുടെ എണ്ണത്തിലെ കുറവായി കാണുന്നതെന്ന് കമ്പനി വ്യക്തമാക്കി. സെപ്തംബറില്‍ കമ്പനിയ്ക്ക് 9 കോടി മൊബൈല്‍ ഉപഭോക്താക്കളുണ്ട്.
(courtesy:gulfmalayali.com)

മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ നിയമം വരുന്നു !!!

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍  വലിച്ചെറിയുന്നത് തടയാന്‍ നിയമം വരുന്നു.  മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചതാണിക്കാര്യം. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് തടയാന്‍  ഈ സഭാസമ്മേളനത്തില്‍ തന്നെ കര്‍ശന വ്യവസ്ഥകളോടെ നിയമം കൊണ്ട് വരുമെന്ന് മന്ത്രി അറിയിച്ചു. അതിന് കഴിഞ്ഞില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
(courtesy: gulfmalayali.com)

പൊതു മുതല്‍ നശീകരണം : ഹൈ കോടതി ഉത്തരവ് ! !!!

 æÉÞÄáÎáÄW ÈÖàµøÃ¢: ©JøÕí ÉáÈ£ÉøßçÖÞÇßAßæÜïKí ææÙçAÞ¿Äß

æµÞ‚ß: æÉÞÄáÎáÄW ÈÖàµøÃ çµØáµ{ßW ¼ÞÎc¢ ÜÍßAÞX È×í¿¢ ÕøáJßÏ Äáµ æµGßÕÏíAÃæÎK ©JøÕí ÉáÈ£ÉøßçÖÞÇßAßæÜïKí ææÙçAÞ¿Äß. ÙVJÞÜᢠØÎøB{ᢠ©IÞÕáçOÞZ æÉÞÄáÎáÄW ÈÖßMßAáK dÉÕÃÄ µâ¿ßÕøßµÏÞæÃKí çµÞ¿Äß Èßøàfß‚á.

æÉÞÄáÎáÄW ÈÖßMß‚ çµØáµ{ßW dÉÄßÏÞÕáKÕVAí È×í¿JßÈí ¦ÈáÉÞÄßµÎÞÏß Éâ æµGßÕ‚ÞW ÎÞdÄçÎ ¼ÞÎc¢ ÈWµáµÏáUâæÕKÞÏßøáKá ææÙçAÞ¿Äß ÕßÇß. §Äá çºÞÆc¢ æºÏíÄá ØÎVMßAæMG ÙV¼ßÏßW ØVAÞV ¥ÍßdÉÞÏ¢ µâ¿ß ¦øÞE çÖ×ÎÞÃí çµÞ¿Äß §Ká ÈßÜÉÞæ¿¿áJÄí. 
(courtesy: manoramaonline.com)

ശമ്പള വിതരണത്തിന് പ്രീ-പൈദ്‌ കാര്‍ഡുകള്‍ !!

dÉàæÉÏíÁí æÎÞèÌÜᢠdÉàæÉÏíÁí ¿ÞµíØßÏᢠçÉÞæÜ dÉàæÉÏíÁí µÞVÁáµZAá dÉºÞø¢ ÕVÇßAáKá. ædµÁßxí µÞVÁáµ{ßÜᢠæÁÌßxí µÞVÁáµ{ßÜᢠÄGßMáµZ æÉøáµáKÄßÈÞÜÞÃá Éâ È×í¿æM¿ÞÄßøßAÞX dÉàæÉÏíÁí µÞVÁáµæ{ ¦dÖÏßAáKÕøáæ¿ ®H¢ µâ¿áKÄí. ÉÜ ÕXµß¿ µOÈßµ{ᢠÄB{áæ¿ ¼àÕÈAÞVAí ÖO{¢ ÈWµáKÄßÈá dÉàæÉÏíÁí µÞVÁáµZ ÕcÞɵÎÞÏß ©ÉçÏÞ·ß‚á Äá¿BßÏßGáIí.

·ßËíxí µÞVÁáµZ, ÕßçÆÖÈÞÃÏJßW d¿ÞÕçÜÝíØí µÞVÁáµZ ®KßBæÈ ÕßÕßÇ dÉàæÉÏíÁí µÞVÁáµZ ÜÍcÎÞÃí. Øíçxxí ÌÞCí ³Ëí §Lc, çµÞVÉçù×X ÌÞCí Äá¿BßÏ æÉÞÄáçζÜÞ ÌÞCáµZ, ®‚íÁß®ËíØß ÌÞCí, ¦µíØßØí ÌÞCí, æ®Øßæ®Øßæ® ÌÞCí Äá¿BßÏ ØbµÞøc ÌÞCáµ{ᢠdÉàæÉÏíÁí µÞVÁáµZ ÈWµáKáIí.

ÎáXµâV Éâ

Îxá ƒÞØíxßµí µÞVÁáµZ ©ÉçÏÞ·ßAáKÄáçÉÞæÜ dÉàæÉÏíÁí µÞVÁáµZ ©ÉçÏÞ·ßAÞæÎCßÜá¢, ÎáXµâùÞÏß µÞVÁßW ¥¿‚ßGáU ÉÃJßÈáU §¿ÉÞ¿áµZ ÎÞdÄçÎ È¿JÞÈÞÕâ. µÞVÁí ©ÉçÏÞ·ßAáçOÞZ, Éâ ÄàøáKÄßÈÈáØøß‚í ÕàIᢠç¿ÞMí¥Mí æº‡ÞÈáU ØìµøcÕᢠdÉàæÉÏíÁí µÞVÁßW ÜÍßAáKá. µÞVÁßæa ÎâÜc¢ ÄàøáKÄßÈÈáØøß‚í ²øá ÈßÖíºßÄ ÄáµÎÞdÄ¢, ÌÞCí ¥AìIßW ÈßKᢠ²ÞçGÞÎÞxßµí ¦Ïß ç¿ÞMí¥Mí ¦µáK øàÄßÏßÜᢠdÉàæÉÏíÁí µÞVÁáµZ ÜÍßAá¢.

ÕcÄcØíÄ ÕcÞÉÞø ØíÅÞÉÈB{ßÜá¢, ®¿ß®¢_µ{ßÜᢠæÉÞÄáæÕ ©ÉçÏÞ·ßAÞÕáK ³MYÜâMí dÉàæÉÏíÁí µÞVÁáµZ, ÕàØ, ÎÞØíxV, ¥çÎøßAX ®µíØídÉØí Äá¿BßÏ µOÈßµ{áÎÞÏß ØÙµøß‚í ÌÞCáµ{ÞÃá ÕßÉÃßÏßÜßùAáKÄí. dÉçÄcµ dÌÞXÁáµZ, ØâMVØíçxÞùáµZ, æÉçd¿ÞZ µOÈßµZ ®KßÕÏßW ÎÞdÄ¢ §¿ÉÞ¿á È¿JÞÕáK, ²æøÞx ©ÉçÏÞ·JßÈáÎÞdÄÎÞÏß ©ÉçÏÞ·ßAÞÕáK çµïÞØíÁí ÜâMí µÞVÁáµ{ßW ç¿ÞMí¥Mí Øìµøc¢ §ˆ.

æÎ‚BZ ÉÜÕßÇ¢

ØÞÇÞøÃ ædµÁßxí µÞVÁá¢, æÁÌßxí µÞVÁᢠçÉÞæÜ, ®¿ß®¢_µ{ßW ÈßKᢠÉâ ®¿áAáµ, Ì߈áµ{¿ÏíAáµ, µ‚Õ¿ ØíÅÞÉÈB{ßW ÈßKá ØÞÇÈBZ ÕÞBáçOÞZ Éâ ÈWµáµ Äá¿BßÏ ®ˆÞÕßÇ ÉÃÎß¿ÉÞ¿áµ{ᢠdÉàæÉÏíÁí µÞVÁáµ{áÉçÏÞ·ß‚á È¿JÞ¢.

ædµÁßxí µÞVÁáµZ ÜÍßAÞÈáU È¿É¿ß dµÎB{ᢠµÞÜÄÞÎØÕᢠ§ˆÞæÄ ®{áMJßW dÉàæÉÏíÁí µÞVÁáµZ ÜÍßAá¢. ædµÁßxí µÞVÁí ÜÍßAÞX ¥VÙÄÏ߈ÞJÕVAá Éâ æµÞIá È¿KáÉçÏÞ·ßAáçOÞÝáIÞµáK ÌáißÎáGáµZ §ˆÞÄÞAÞX dÉàæÉÏíÁí µÞVÁáµZ ©ÉµøßAá¢. æÁÌßxí µÞVÁáçÉÞæÜ §¿ÉÞ¿áµÞøæa ÌÞCí ¥AìIáµ{áÎÞÏß çÈøßGá ÌtßMß‚ßG߈ÞJÄßÈÞW dÉàæÉÏíÁí µÞVÁßW ÈßKᢠÉâ È×í¿æM¿áæÎK ¦ÖC çÕI. ædµÁßxí µÞVÁáÉçÏÞ·ß‚í çdÌAÞÕáKÄáÕæø ç×ÞMá æº‡áK ¥Øá¶ÎáUÕVAá Éâ ºßÜÕÝßAáKÄá ËÜdÉÆÎÞÏß ÈßÏdLßAÞX dÉàæÉÏíÁí µÞVÁáµZ ØÙÞÏßAá¢.

µÞ×í µÞVÁáµZ

ØßÈßÎÞ ¿ßAxáµZ, æd¿ÏßX ¿ßAxáµZ ÕÞBáµ, æÎÞèÌW çËÞY Ì߈¿ÏíAáµ Äá¿BßÏ ºßˆù ÉÃÎß¿ÉÞ¿áµZ È¿JáKÄßÈá µÞ×í µÞVÁáµZ ®K çÉøßW dÉàæÉÏíÁí µÞVÁáµZ ÜÍcÎÞÃí. Äßøß‚í ÉÃÎÞAßÎÞxÞX ØÞÇßAÞJ µÞ×í µÞVÁáµZ dÉÇÞÈÎÞÏᢠÌÞCßÄø ËßÈÞX×cW µOÈßµ{ÞÃá ÈWµáKÄí. æ®¿ß æØÁí µÞ×í, ØßMí µÞ×í, ³µíØß¼X, çÁÞY µÞVÁí ®KßBæÈ ÕßÕßÇ çÉøßW µÞ×í µÞVÁáµZ dÉºÞøJßÜáIí.

d¿ÞÕW µÞVÁáµZ

ÕßçÆÖÏÞdÄ æº‡áKÕVAí, Îxá øÞ¼cB{ßÜáU ®¿ß®¢_µ{ßW ÈßKá Éâ ÉßXÕÜßAáKÄßÈá¢, µ‚Õ¿ ØíÅÞÉÈB{ßW ÈßKᢠØÞÇÈBZ ÕÞBáKÄßÈᢠÎxáÎÞÏß d¿ÞÕçÜÝíØí µÞVÁáµZ ®KùßÏæM¿áK dÉàæÉÏíÁí µÞVÁáµZ ÜÍßAá¢. §LcX øâÉ ¥¿‚í ¦çùÞ{¢ ÕßçÆÖ µùXØßµ{ßW d¿ÞÕW µÞVÁí ®¿áAÞ¢. Îxá µÞVÁáµZ çÉÞæÜ ØáøfßÄÎÞÏ dÉçÄcµ ÉßX ÈOùáµZ d¿ÞÕW µÞVÁáµ{ßÜᢠ©Ií. §LcÏᑚ ÌÞCßW Éâ ¥¿‚í µÞVÁí ç¿ÞMí¥Mí æº‡ÞæÎK æÎ‚ÕáÎáIí.

dÖißAÞÈÞÏß

ÕßÕßÇÏßÈ¢ dÉàæÉÏíÁí µÞVÁáµZ ÜÍßAáKÄßÈÞW, µÞVÁí ®Õßæ¿ˆÞ¢ ®æLˆÞ¢ ¦ÕÖcBZAÞÏß ©ÉçÏÞ·ßAÞæÎKá ÎÈTßÜÞAâ. µÞVÁí ÕÞBáçOÞÝá¢, ©ÉçÏÞ·ßAáçOÞÝá¢, ç¿ÞMí¥Mí æº‡áçOÞÝᢠËàØí ¨¿ÞAá¢. µÞVÁáÉçÏÞ·¢ Ø¢Ìtß‚í ØíçxxíæÎaáµ{ᢠÎxá çø¶µ{ᢠÜÍßAáKÄßÈáU Ø¢ÕßÇÞÈ¢, µÞVÁßæa µÞÜÞÕÇß, µÞVÁßW ÌÞAß ÈßWAáK Äáµ Äßøß‚á µßGáK øàÄß ®KßÕÏᢠdÉÇÞÈÎÞÃí.
(courtesy:manoramaonline.com)

വീട്ടിലൊരു വിദേശ പാറശാല !!

§Äí ®dÄçÏÞ ØìµøcÎÞÃí. ÕàGßæÜÞøá æÈxí µÃµí×Èᢠ²øá ³YèÜX çÜÃß¹í §XØíxßxcâ׿a ÉßLáÃÏáÎáæICßW ØbL¢ ÕàGßÜßøáK ÎÞÈcÎÞÏß ÇÈ¢ ØOÞÆßAÞ¢. øÞÕᑚ ³ËߨßçÜçAÞ¿áK ÄßøAᢠæ¿X×ÈáÎßÜï. ¥ÄßæÈÜïÞÎáÉøß ÕàGßW µáEáB{áæ¿ µÞøcÕᢠÉÀßJÕᢠµâ¿áÄW dÖißAÞ¢. ÕßçÆÖøÞ¼cB{ᑚ ØíµâZ Õ߯cÞVÅßµZAí ³YèÜX ¿câ×X æµÞ¿áAáK ×ß¼íÈ æ×ËàAí, Äæa ÕcÄcØíÄÎÞÏ µøßÏùßæÈAáùß‚í ÎÈØí ÄáùAáµÏÞÃí.

æµÞ‚ßÏßÜÞÃí ×ß¼íÈÏáæ¿ ÄÞÎØ¢. ç¼ÞÜß: ¥çÎøßAÏᑚ ÕßÕßÇ Øíµâ{áµ{ßW ÉJÞ¢ÐÞØí ÕæøÏáU µáGßµ{áæ¿ ÎÞrí ¿câ×X ¿câGV. Ïá®Øí ØÎÏ¢ èÕµßGí 5.30 ÎáÄW øÞdÄß 9.30 ÕæøÏÞÃí ¿câ×X ØÎÏ¢. ¥ÄÞÏÄí §LcX ØÎÏ¢ ÉáÜVç‚ ÎâKá ÎÃß ÎáÄW ¦ùá ÎÃß Õæø. ¦ùáÎÃßAí ÐÞØí µÝßEÄßÈí çÖ×¢, æºùßæÏÞøá §¿çÕ{. ÉßKà¿í ÕàGáç¼ÞÜßÏᢠµáGßµæ{ Øíµâ{ßÜÏAáK ÄßøAáµ{ßçÜAáÎÞÏß æ®¿ß dÉË×ÃÜÞÏ ÍVJÞÕí æ×ËàAí æµÞ‚ßÏßW ²øá çØÞËíxí æÕÏV µOÈß È¿JáKá. ÉßKà¿áU ØÎÏ¢ ×ß¼íÈÏíAí ÕßdÖÎßAÞ¢. èÕµßGí Øíµâ{ßW ÈßKí µáGßµZ Õàæ¿Já¢ Õæø. ÎÞrßW Ìß®ØíØßÏᢠÌß ®ÁáÎáIí ×ß¼íÈÏíAí. ®æLCßÜᢠÕcÄcØíÄÎÞÏß æº‡ÃæÎK ¦d·Ù¢ ÉçIÏáIÞÏßøáK ×ß¼íÈ, ØÞÇÞøÃ ØíµâZ ¿à‚ùÞÕáKÄßçÈÞ¿í ÄÞWÉøcÎßÜïÞÏßøáKá.

µâ¿áÄW §ÃA¢, µâ¿áÄW Øìµøc¢
æµÞ‚ßÏßW ÄÞÎØÎÞAßÏçMÞÝÞÃí ³YèÜX ¿câ׿ÈAáùß‚í µâ¿áÄÜùßEÄí. æÈxßÜâæ¿ ¥ÕÏáæ¿ ÕßÖÆÞ¢ÖBZ ¥çÈb×ß‚ùßE ×ß¼íÈ ÄÈßAí µâ¿áÄÜßÃBáKÄí ¨ çÎ~ÜÏÞæÃKí Äßøß‚ùßÏáµÏÞÏßøáKá. §çMÞZ ÎâKßçÜæù ÕV×ÎÞÏß ¨ çÎ~ÜÏßW ç¼ÞÜß æº‡áKá. æµÞ‚ßÏßæÜ ÄæK ²øá ØbµÞøc ³YèÜX ¿câ×X æØaV Îáç~ÈÏÞÃí ×ß¼íÈ ç¼ÞÜß æº‡áKÄí. æØfX çÎÞÁcâZ 溇áKÄᢠ¿câGV ®¿áAáK ÐÞØáµZ §ÕÞÜcáçÕxí æº‡áKÄᢠ¿câGùáæ¿ æÉVçËÞÎXØí ¥ÈáØøß‚í ÖO{¢ ÄßGæM¿áJáKÄᢠ¿câ×X æØaùáµ{ÞÃí. ¥çÎøßAX ØíµâZ Õ߯cÞVÅßµæ{ (Îxí ÏâçùÞÉcX ÈÞ¿áµ{ßçÜÏᢠ¦ÕÞ¢) µæIJß ¿câGùáæ¿ èµµ{ßçÜæAJß‚á æµÞ¿áAáKÄᢠ¿câGùáæ¿ÏᢠÕ߯cÞVÅßÏáæ¿Ïᢠ¦ÖÏÕßÈßÎÏ¢ È¿JáKÄßÈí ²øá dÉçÄcµ çØÞËíxíæÕÏV dµÎàµøß‚áæµÞ¿áAáKÄᢠ¿câGVÎÞVAáU ùËùXØí ÌáAáµZ ÈWµáKÄᢠÎxᢠ¨ ¿câ×X æØaùáµ{áæ¿ ºáÎÄÜÏÞÃí. ÉÜ ØíÅÞÉÈB{ᢠ¥çÎøßA, ÏâçùÞMí Äá¿BßÏ ÕßçÆÖøÞ¼cBZ ¦ØíÅÞÈÎÞÏß dÉÕVJßAáKÕÏÞÃí. ¥ÄßÈÞW ÄæK, ¨ çÎ~ÜÏᑚ Õ߯cÞÍcÞØ ÎÞxBæ{Ïᢠd¿XÁáµæ{ÏᢠآÌtß‚í ÉâVÃçÌÞÇc¢ §ÕVAáIí. ¥çÎøßAÏßW ÎÞrßÈᢠ§¢±à×í Õß×ÏJßÈáÎÞÃí ¯xÕᢠdÉßÏ¢. ÉßKàç¿ ØÏXØí Õß×Ï¢ ÕøáKáUâ. ¥ÄáæµÞIí ÄæK, ÎÞrí ¿à‚VAᢠ§¢±à×í, ØÏXØí ¿à‚VÎÞVAᢠ¨ çÎ~ÜÏßW ÕX ÁßÎÞXÁÞÃí.

çÏÞ·cÄÞ ÎÞÈÆmBZ
§¢±à×ßW ¥ÄcÞÕÖc¢ ¦ÖÏÕßÈßÎÏ¢ 溇ÞÈáU µÝßÕᢠ®¿áAáK Õß×ÏJßW ÌßøáÆ¢/Éß¼ßÏᢠÌß ®ÁáÎÞÃí ²øá ÈÜï ·áÃÈßÜÕÞøÎáU ¿câGùÞÕÞX çÕI ¥¿ßØíÅÞÈçÏÞ·cÄ. ·áÃÈßÜÕÞøÎáU ¿câGVçA ¨ çÎ~ÜÏßW É߿߂á ÈßWAÞÈÞÕâ. ¥ÕVçA ÁßÎÞXÁáUâ.

®LáæµÞIᢠ¥ÍcØíÄÕ߯cøÞÏÕVAí, dÉçÄcµß‚í ØídÄàµZAí ¯xÕᢠ§ÃBáKÄᢠØìµøcÕáÎáU dÉË×ÈÞÃßÄí. ¦ÆcæÎÜïÞ¢ ØÎÏdµÎàµøÃ¢ ²øá dÉÖíÈÎÞÏßøáKá. øÞÕᑚ ÎâKßÈí ®Ãàxí ÉÀßMßAáµ ¥dÄ ®{áMÎÜïÞÏßøáKá. ÉßæK, ¥Äí ÖàÜß‚á. ÐÞØí µÝßEí ÕàGᑚ ©JøÕÞÆßJB{ᢠµÝßEáU ØÎÏ¢ ÕßdÖÎßAÞ¢. ÉáùJí çÉÞÏß ç¼ÞÜß æº‡áKÄßçÜæù ØçLÞ×ÕᢠآÄãÉíÄßÏᢠØVçÕÞÉøß ÉÃÕᢠÕàGßÜßøáKí ÄæK µßGáçOÞZ ÉßæK ÉáùJí çÉÞÏß ç¼ÞÜß æº‡áKÄßæÈAáùß‚í ºßLß‚í Õß×ÎßAáKæÄLßÈí ×ß¼íÈ çºÞÆßAáKá.

ØÞÙºøcBæ{ÞøáAßÏÞW ÈÎáAᢠµàÝ¿AÞ¢ ©ÏøBZ
ÈNáæ¿ µáGßµZAí ÈÜï ØÞÙºøcÕᢠ¥ÕØøÕᢠÈWµßÏÞW ¥ÕVAᢠ©KÄBZ µàÝ¿AÞ¢. ÕßçÆÖøÞ¼cB{ßæÜÏᢠØbL¢ ÈÞGßæÜÏᢠµáGßµæ{ ÉÀßMßAáµÏᢠ¥Õøáæ¿ Õ߯cÞÍcÞØÈßÜÕÞøBæ{ ¥¿áJùßÏáµÏᢠ溇áK ×ß¼íÈÏíAí ØbL¢ ÈÞGᑚ µáGßµ{ßW ©ÏVK dÉÄàfµ{áIí. ¯Äá µÞøcÕᢠ¦ÝJßW ¥ùßÏÃæÎKáU ¼ß¾í¼ÞØÏᢠ¥çÈb×ÃÄbøÏᢠ§øáµâGVAᢠæÉÞÄáÕßÜáU ²øá ÈÜï µÞøcÎÞÏÞÃí ×ß¼íÈ µÞÃáKÄí. øIá Ø¢ØíµÞøB{ßÜâæ¿ Õ{VKáÕøáK ²çø ÄÜÎáùµZAí ®Õßæ¿æÏÜïÞçÎÞ ØÞÎcÎáUÄÞÏᢠ×ß¼íÈ ÉùÏáKá. ®LáæµÞIᢠ§KæJ µáGßµZ Îß¿áAøÞÃí. µÞøcBZ çÕ·JßW d·ÙßAÞÈᢠ¥Õ µÞøcÎÞdÄ dÉØµíÄÎÞÏß dÉÞÕVJßµÎÞAÞÈᢠ§KæJ µáGßµZAÞÕáKá. ©ÏVK 段cá ©UÕV. ÉáÄßÏ æ¿µíçÈÞ{¼ßæÏ, ¼àÕßÄJßæa çËÞVÎáܵ{ßçÜAí µâGßÏßÃAÞX Îß¿áAV.

§Èß ØbÉíÈ¢
Read Online School. Com ·ZËí ¦ØíÅÞÈÎÞÏß ØbLÎÞæÏÞøá ³YèÜX ¿câ×X æØaV Äá¿BÞÈáU ÉiÄßÏßÜÞÃßçMÞZ ×ß¼íÈ. Readonlineschool.com çÉøßW ÄæK ¦ ØbÉíÈÉiÄßÏáæ¿ ÎáÝáÕX ¦ÖÏÕᢠdÉÄßËÜßAáKá. ¥ÄßÈáU ÎÞÈØßµÎÞÏáU ²øáAJßæa dÉÄcÞÖÏᢠdÉÄàfÏᢠÄá¿ßAáK Îá~çJÞæ¿ ×ß¼íÈ ÉùÏáKá. ¥ÇcÞÉÈJßÈí ¥Äßøáµ{áIÞÕøáÄí. µÞÜçJÞæ¿ÞM¢ É¿VKí ÉLÜßAÞÈáU ËÜØÎãiÎÞæÏÞøá ÕãfæJ çÉÞæÜÏÄí ØÆÞ¼Þ·øâµÎÞÏßøßAâ ªÃßÜᢠ©ùAJßÜá¢.....

×ß¼íÈÏáæ¿ §êæÎÏßW
shijna.am@gmail.com³YèÜX ¿câ×X æØaùáµZ È¿JáK ºßÜ ØíÅÞÉÈB{áæ¿ æÕÌíèØxí æ®Áß.www.leaptutor.com
www.growingstars.com
www.learningscholars.com
(courtesy:manoramaonline.com)

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത