[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, മാർച്ച് 12, 2012

എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, വി.എച്ച്‌.എസ്‌.ഇ. പരീക്ഷകള്‍ ഇന്നു മുതല്‍

 തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു, വി.എച്ച്‌.എസ്‌.ഇ പരീക്ഷകള്‍ക്ക്‌ ഇന്നു തുടക്കം. പരീക്ഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു വിദ്യാഭ്യാസ വകുപ്പ്‌ അറിയിച്ചു. 4,70,100 കുട്ടികളാണ്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്നത്‌. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11,213 പേര്‍ കൂടുതല്‍. പരീക്ഷ 26നു അവസാനിക്കും. ഗള്‍ഫില്‍ പത്തും ലക്ഷദ്വീപില്‍ ഒന്‍പതും ഉള്‍പ്പെടെ 2758 കേന്ദ്രങ്ങളിലായാണ്‌ പരീക്ഷ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 കേന്ദ്രങ്ങള്‍ അധികം. 7,313 പേരാണ്‌ പ്രൈവറ്റായി പരീക്ഷ എഴുതുന്നത്‌. ഉച്ചയ്‌ക്ക് 1.45 ന്‌ പരീക്ഷ തുടങ്ങും. ഇംഗ്ലീഷ്‌, കണക്ക്‌, സാമൂഹ്യ ശാസ്‌ത്രം വിഷയങ്ങള്‍ വൈകിട്ട്‌ 4.30 ന്‌ അവസാനിക്കും. ഐ.ടി മൂന്ന്‌ മണിക്കും മറ്റ്‌ വിഷയങ്ങള്‍ 3.30 നും അവസാനിക്കും. വെള്ളിയാഴ്‌ചകളില്‍ പരീക്ഷയില്ല.ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്‌ മലപ്പുറം ജില്ലയിലാണ്‌. 74,726 പേര്‍. ഇടുക്കിയിലാണ്‌ കുറവ്‌. 13,333 പേര്‍. തിരുവനന്തപുരത്തെ പട്ടം സെന്റ്‌മേരീസ്‌ സ്‌കൂളാണ്‌ സംസ്‌ഥാനത്ത്‌ ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്‌ക്കിരുത്തുന്നത്‌. ഇവിടെ 1478 കുട്ടികളാണ്‌ പരീക്ഷ എഴുതുന്നത്‌. പിറവം ഉപതെരഞ്ഞെടുപ്പ്‌ പരിഗണിച്ച്‌ 17 ലെ പരീക്ഷ 26ലേക്ക്‌ മാറ്റിയിട്ടുണ്ട്‌.ചോദ്യക്കടലാസുകള്‍ സൂക്ഷിക്കുന്ന സ്‌ഥലങ്ങളില്‍ അതീവ സുരക്ഷയാണ്‌ ഒരുക്കിയിട്ടുള്ളത്‌. 173 ദേശസാല്‍കൃത ബാങ്കുകളുടെ ലോക്കറുകളിലും 324 ട്രഷറി സ്‌ട്രോംഗ്‌ റൂമുകളിലുമായാണ്‌ ചോദ്യപ്പേപ്പറുകള്‍ സൂക്ഷിക്കുന്നത്‌. ഗള്‍ഫ്‌ മേഖലയിലേക്കുള്ള ചോദ്യപേപ്പറുകള്‍ എംബസി സ്‌ട്രോംഗ്‌ റൂമുകളില്‍ സൂക്ഷിക്കും.ഇരട്ട കവറുകളിലുള്ള ചോദ്യ പേപ്പറുകള്‍ കുട്ടികളുടെ മുന്നില്‍വച്ച്‌ അവരെ ബോധ്യപ്പെടുത്തിയാകും തുറക്കുക. കാല്‍ലക്ഷം അധ്യാപകരാണ്‌ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുക. കുട്ടികളും അധ്യാപകരും പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. കുടിവെള്ളം ലേബലില്ലാത്ത കുപ്പികളില്‍ കൊണ്ടുവരണം. 54 കേന്ദ്രങ്ങളിലായി 13,000 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളിലുണ്ടാവും. ഏപ്രില്‍ രണ്ടിന്‌ മൂല്യനിര്‍ണയം തുടങ്ങും. വി.എച്ച്‌.എസ്‌.ഇ ആദ്യ വര്‍ഷം 27,470ഉം രണ്ടാംവര്‍ഷം 26,831 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. 389 പരീക്ഷാ കേന്ദ്രങ്ങളാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ രാവിലെ പത്തിന്‌ ആരംഭിക്കും. 3,71,347 കുട്ടികളാണ്‌ പ്ലസ്‌ടു പരീക്ഷ എഴുതുന്നത്‌. 1869 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്‌.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Thejus in I pad !


temI¯v aebmfnIÄ Gähpw IqSpX hmbn¡p¶ tXPkv Hm¬sse³ hmÀ¯IÄ sF]mUnte¡pw. ]{Xt¯msSm¸w Xs¶ Hm¬sse³ kwhn[m\hpw Bcw`n¨ tXPkv CtXmSv IqSn B[p\nI kmt¦XnI hnZy {]tbmP\s¸Sp¯n ]pXnsbmcp ImÂhbv]v IqSn \S¯pIbmWv. hmÀ¯bpw hnPvRm\hpw hnt\mZhpw DÅwssIbnsemXp¡p¶ kmt¦XnI kwhn[m\amWv Sm_veäpIÄ. 10 C©v hsc hep¸apÅ S¨v kv{Io\n hncepIfpsS kv]Ài¯neqsS hmÀ¯bneqsSbpw hoUntbmbneqsSbpw iЯneqsSbpw k©cn¡mw. A¨Sn am[ya§tfmSv Gähpw ASp¯p \n¡p¶ kwhn[m\amWv sF ]mUv. ]{Xtam hmcnItbm hmbn¡p¶Xpt]mse A\mbmkw hmbn¡mw, H¸w hoUntbmbpw Nn{X KmednIfpw BkzZn¡pIbpamhmw. _p¡v adn¡p¶Xpt]mse t]PpIÄ adn¡mw. Gähpw efnXambn ssIImcyw sN¿m\mhpw hn[amWv tXPknsâ sF]mUv ]Xn¸v Hcp¡nbncn¡p¶Xv. hmÀ¯m hn`mK¯n tIcfw, C´y, A´ÀtZiobw, ImbnIw, {]mtZinIw, FUntämdnbÂ, teJ\§Ä F¶o D] hn`mK§fpWvSv. ^o¨dpIÄ, ]mTime, BtcmKyw, imkv{Xw XpS§nbhbnte¡pw Ffp¸¯n k©cn¡mw. hmÀ¯m Nn{X§Ä DÄs¸sS \ÂIp¶ Cu kwhn[m\w XnI¨pw kuP\yamWv. Download here

 
CXv kw_Ôamb kwib§Ä¡v thejasdailynews@gmail.com  _Ôs¸SpI

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, മാർച്ച് 10, 2012

Malayala manorama in i pad !

ÕÞVJµ{áæ¿ µÞøcJßW çÜÞµdÖi çÈ¿ßÏ ÎÜÏÞ{ ÎçÈÞøÎ §çMÞZ °ÉÞÁßÜᢠÕÞÏßAÞ¢. dÉçÆÖßµ ÕÞVJµZ ÎáÄW øÞ¼cÞLø ÕÞVJµZ Õæø ®ˆÞ¢ Õ{æø çÕ·JßW.

ÕÞVJµZæAÞM¢ ÎßµÕáx ºßdÄB{ᢠÕßÁßçÏÞµ{áæÎˆÞÎÞÏß ÕÞÏÈ ²øá ÕcÄcØíÄÞÈáÍÕÎÞAá. çÕ·ÎÞµæG ¦MßZ ¦ÉíØíçxÞùßW ÈßKí °ÉÞÁí ¦ƒßçA×X §çMÞZ ÄæK ÁìYçÜÞÁí æº‡Þ¢..



 "Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അബൂദബിയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് സംവിധാനത്തില്‍ !!

അബൂദബി: കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇനി ഹെല്‍ത്ത് അതോറിറ്റി കസ്റ്റമര്‍ കേന്ദ്രങ്ങളില്‍ പോകേണ്ട. പകരം, ഇലക്ട്രോണിക് സംവിധാനത്തിലൂടെ പൊതുആശുപത്രികളില്‍നിന്നും തമ സര്‍വീസ് കേന്ദ്രങ്ങളില്‍നിന്നും തല്‍സമയം ലഭിക്കും. അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളില്‍ പുതിയ സംവിധാനം നടപ്പാക്കി. പശ്ചിമ മേഖലയിലുള്ളവര്‍ക്കാണ് തമ സര്‍വീസ് സെന്‍ററുകളുടെ സേവനം.
പുതിയ സംവിധാനത്തിന്‍െറ ഭാഗമായി എല്ലാ പബ്ളിക് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളെയും തമ സര്‍വീസ് കേന്ദ്രങ്ങളെയും ഹെല്‍ത്ത് അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്‍െറ ജനന ശേഷം ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ ഉടന്‍ ബന്ധപ്പെട്ട പൊതുആശുപത്രിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അബൂദബിയിലെ കോര്‍ണിഷ് ആശുപത്രി, അല്‍ റഹ്ബ ആശുപത്രി, അല്‍ മഫ്റഖ് ആശുപത്രി, അല്‍ഐനിലെ തവാം ആശുപത്രി എന്നിവക്ക് പുറമെ പശ്ചിമ മേഖലയിലെ എല്ലാ തമ സര്‍വീസ് കേന്ദ്രങ്ങളിലുമാണ് പുതിയ സംവിധാനം. പശ്ചിമ മേഖലയിലെ സില, ഗയാതി, ലിവ, അല്‍ മര്‍ഫഅ്, മദീന സായിദ്, ഡെല്‍മ എന്നീ പ്രദേശങ്ങളില്‍ സൗകര്യം ലഭ്യമാണ്.
വിദേശികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ആശുപത്രിയില്‍ നിന്നുള്ള ഒറിജിനല്‍ ബര്‍ത്ത് നോട്ടിഫിക്കേഷന്‍, രക്ഷിതാക്കളുടെ പാസ്പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഈ രേഖകള്‍ ആശുപത്രിയില്‍ സ്കാന്‍ ചെയ്ത് അപേക്ഷക്കൊപ്പം ഹെല്‍ത്ത് അതോറിറ്റിയിലേക്ക് അയക്കും. അതോറിറ്റിയിലെ നോട്ടിഫിക്കേഷന്‍ വിഭാഗം ഇത് പരിശോധിച്ച്, രേഖകള്‍ തൃപ്തികരമാണെങ്കില്‍ ഉടന്‍ ബന്ധപ്പെട്ട ആശുപത്രിയിലേക്കോ തമ സര്‍വീസ് സെന്‍ററിലേക്കോ അയക്കും. ഒരാള്‍ക്ക്  ആവശ്യമുള്ളത്രയും സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് 50 ദിര്‍ഹം വീതം ഫീസ് നല്‍കണം.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ട്രെയിന്‍ റിസര്‍വേഷന്‍ ഇന്നുമുതല്‍ 120 ദിവസം മുന്‍പ് !!

ÈcâÁWÙßD æd¿ÏßX ¿ßAxáµZ  ÏÞdÄÞ ÄàÏÄßAá 120 ÎáXÉá ùߨVÕí æº‡ÞæÎK ÈßÌtÈ §Ká ÎáÄW dÉÞÌÜcJßW. ÈßÜÕßW §Äá ÎâKá ÎÞØÎÞÃí. ®KÞW, dÙØbÆâø æd¿ÏßÈáµ{ÞÏ ÄÞ¼í ®µíØídÉØí, ç·ÞÎÄß ®µíØídÉØí ®KßÕÏᑚ ÎáXµâV ùߨVçÕ×X ØÎÏ¢ 15 ÆßÕØÎÞÏß Äá¿øá¢. ÕßçÆÖ ÕßçÈÞÆ ØFÞøßµZAá ÏÞdÄÏáæ¿ ²øá ÕV×¢ ÎáXÉá ¿ßAxáµZ ùߨVÕí æº‡Þ¢.

 "Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അധ്യാപക നിയമനപരീക്ഷ നിര്‍ബന്ധമാക്കി; സര്‍വീസിലുള്ളവര്‍ക്കും ബാധകം

തിരുവനന്തപുരം: പ്രൈമറി സ്കൂള്‍ അധ്യാപക നിയമനത്തിന് യോഗ്യതാ പരീക്ഷ  (ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് -ടി.ഇ.ടി) നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ സര്‍വീസിലുള്ളവര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. ഇത് അവ്യക്തമായാണ് പറയുന്നതെങ്കിലും ഉത്തരവില്‍ പരാമര്‍ശിച്ച മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഇത് നിര്‍ബന്ധമായി മാറും. എല്ലാ അധ്യാപകരും ടി.ഇ.ടി യോഗ്യത നേടിയിരിക്കണമെന്നാണ് ഉത്തരവിലുള്ളത്. പുതിയ നിയമനങ്ങള്‍ക്ക് ഈ യോഗ്യത നിര്‍ബന്ധമാക്കി. ഒന്നുമുതല്‍ എട്ട് വരെ ക്ളാസില്‍ അധ്യാപകരാകാനാണ് യോഗ്യതാ പരീക്ഷ. നിലവില്‍ ഹയര്‍സെക്കന്‍ഡറിക്കും സമാന പരീക്ഷയുണ്ട്. ഒമ്പത്, പത്ത് ക്ളാസുകള്‍ മാത്രമാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നാഷനല്‍ ടീച്ചര്‍ എജുക്കേഷന്‍ കൗണ്‍സിലാണ് (എന്‍.സി.ടി.ഇ) പരീക്ഷ നിര്‍ദേശിച്ചത്. കേരളത്തില്‍ പരീക്ഷ നടത്താനുള്ള ചുമതല എസ്.സി.ഇ.ആര്‍.ടിക്കാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍തന്നെ പരീക്ഷ നടത്താന്‍ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ളവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കിയതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ നിബന്ധന ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടന ജി.എസ്.ടി.യു പ്രസിഡന്റ് ജെ. ശശിയും ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീനും പറഞ്ഞു. നിര്‍ദിഷ്ട യോഗ്യതയോടെ സര്‍വീസില്‍ കയറിവര്‍ വീണ്ടും യോഗ്യത നേടാന്‍ ആവശ്യപ്പെടുന്നത് നീതീകരിക്കാനാകില്ലെന്ന് സി.പി.ഐ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു.
 നിലവിലുള്ളവരെ നിബന്ധനയില്‍ നിന്നൊഴിവാക്കണം. പകരം ഇന്‍ സര്‍വീസ് യോഗ്യത നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Cell phone video surveillance solution

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബ്രൗസിംഗ് സ്പീഡ് കൂട്ടാന്‍ ചില പൊടിക്കൈകള്‍ !!

ബ്രൗസിംഗ് സ്പീഡ് കൂട്ടാന്‍ ചില പൊടിക്കൈകള്‍

ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന്‍റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്‍വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള്‍ ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്‍റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു  പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്‍വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്. കൂടുതല്‍ വേഗതപ്രധാനം ചെയ്യുന്ന ധാരാളംDNS സെര്‍വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.
അവയെപ്പറ്റി മനസിലാക്കുന്നതിനായിഇവിടെ ക്ലിക്ക് ചെയ്യുക.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. . 
for more details click here to go this blog

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

14 ജില്ലകളിലെ എല്‍.ഡി ക്ളര്‍ക്ക് ഷോര്‍ട്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു

14 ജില്ലകളിലെ എല്‍.ഡി ക്ളര്‍ക്ക് ഷോര്‍ട്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എല്‍.ഡി ക്ളര്‍ക്ക് നിയമനത്തിനുള്ള 14 ജില്ലകളിലെയും സാധ്യതാ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പി.എസ്.സി വെബ്സൈറ്റിലും  മാര്‍ച്ച് 15ലെ പി.എസ്.സി ബുള്ളറ്റിനിലും പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 31നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിന് മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കും. ആദ്യമായാണ് എല്ലാ ജില്ലകളിലെയും ഷോര്‍ട്ട്ലിസ്റ്റുകള്‍ ഒരുമിച്ച് പുറത്തിറക്കുന്നത്. മാര്‍ച്ച് 16മുതല്‍ 22വരെയാണ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍.
കൂടുതല്‍  ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതിയ തിരുവനന്തപുരം ജില്ലയില്‍ 58 ആണ് കട്ട് ഓഫ് മാര്‍ക്ക്. ഇതിന് മുകളില്‍ ലഭിച്ചവരെല്ലാം മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. കൊല്ലത്ത് 63മാര്‍ക്കും പത്തനംതിട്ടയില്‍ 46ഉം കാസര്‍കോട്ട് 47മാണ് കട്ട് ഓഫ് മാര്‍ക്ക്.
വെരിഫിക്കേഷന് ആവശ്യമായ രേഖകള്‍ സഹിതമാണ് ഉദ്യോഗാര്‍ഥികള്‍ എത്തേണ്ടത്. അടുത്ത കാലത്ത്  എടുത്ത ഫോട്ടോയാണ് ഹാജരാക്കേണ്ടത്. പ്രായവും ജനനത്തീയതിയും തെളിയിക്കാന്‍ എസ്.എസ്.എല്‍.സി ബുക്കോ സമാന രേഖയോ ഹാജരാക്കണം. രേഖയുടെ അസ്സലും കോപ്പിയും വേണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനും എസ്.എസ്.എല്‍.സി ബുക്ക് ഹാജരാക്കണം. പിന്നാക്ക വിഭാഗങ്ങള്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും അറ്റസ്റ്റ് ചെയ്ത കോപ്പിയും കൊണ്ടുവരണം. പട്ടിക വിഭാഗങ്ങള്‍ തഹസില്‍ദാര്‍ നല്‍കുന്ന ജാതി തെളിയിക്കാനുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഒറിജിനലും അറ്റസ്റ്റ് ചെയ്ത രണ്ട് കോപ്പിയും ഹാജരാക്കണം. എക്സ് സര്‍വീസുകാര്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പേയ്മെന്‍റ് ഓര്‍ഡര്‍ എന്നിവയുടെ ഒറിജിനലും അറ്റസ്റ്റ് ചെയ്ത കോപ്പിയും ഹാജരാക്കണം. തിരിച്ചറിയല്‍ കാര്‍ഡും വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കണം. പി.എസ്.സി അംഗീകരിക്കുന്ന തിരിച്ചറിയല്‍ രേഖകളുടെ വിവരം വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഇലക്ഷന്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ഫോട്ടോപതിച്ച ദേശസാത്കൃത ബാങ്കുകളുടെ പാസ് ബുക്ക്, സര്‍ക്കാര്‍ ജീവനകാരുടെ ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കിയ  തിരിച്ചറിയല്‍ കാര്‍ഡ്, സാമൂഹിക ക്ഷേമ വകുപ്പ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, മോട്ടോര്‍ വാഹന വകുപ്പിന്‍െറ കണ്ടക്ടര്‍ ലൈസന്‍സ്, സംസ്ഥാന-ജില്ലാ  സഹകരണ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവയും രേഖയായി അംഗീകരിക്കും. ലിസ്ടുകള്‍ക്കായി താഴെ പറയുന്ന അതാത് ലിങ്കില്‍ ക്ലിക്ക് ചെയ്തു പോയി നോക്കാവുന്നതാണ്.
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, മാർച്ച് 08, 2012

ജനനതീയതി തിരുത്താന്‍ !!

®æa εX ®Wæµ¼ß ÎáÄW ÉJÞ¢ÐÞØí Õæø ØßÌß®Øí§ ØßÜÌØßW ÉÀß‚ÄÞÃí. ØíµâZ ØVGßËßAxᑚ ¼ÈÈJàÏÄß 1992 ¦Ãí; ¼ÈÈ ØVGßËßAxßW 1993. §Äá ÄßøáJÞX ØíµâZ dÉßXØßMW ÈßVçÆÖß‚ÄádÉµÞø¢ 560 øâÉ ÁßÁß ØÙßÄ¢ ØßÌß®Øí§ ùà¼ÈW ³ËߨßçÜAí ¥çÉf ¥Ïæ‚CßÜᢠÈßøØßAæMGá. ÉßKà¿í ØíµâZÕÝß, ÁßÁß ØÙßÄ¢ ÕàIᢠ¥çÉfßæ‚CßÜᢠÕàIᢠÈßøØß‚á. §Èß ®Láæº‡á¢?
 
D ®¢.æ¼. ç¼ÞØí, ÉÞÜAÞ¿í
²KÞ¢ÐÞØßæÜ dÉçÕÖÈØÎÏJí ØíµâZ æùçAÞVÁßW çø¶æM¿áJßÏ ¼ÈÈJàÏÄß ¥LßÎÎÞÃí; ¥Äá ÄßøáJW ¥ÈáÕÆÈàÏÎÜï. çµÞ¿Äß ©JøÕáæICßW ÎÞdÄçÎ ÄßøáJÞX µÝßÏáUâ.

ØíæÉÜïß¹í ÉßÖµí
¾ÞX ØßÌß®Øí§ ÉJÞ¢ÐÞØí Õ߯cÞVÅßÏÞÃí. ®æa çÉøßæa ØíæÉÜïß¹í, ¼ÈÈ ØVGßËßAxßÜá¢ ÉøàfÞ ÙÞZ ¿ßAxßÜᢠÕcÄcØíÄÎÞÃí. §Äí ®æa ÉßÝÕÞÃí. ÄßøáJÞX ®Láæº‡Ã¢?
D dÖàøÞ·í
§ÄáØ¢Ìtß‚ ¥çÉf, çÉøí ÄßøáJÞÈáU ÖáÉÞVÖ ØÙßÄ¢ ¥ÄÄá ØíµâZ dÉßXØßMW ØßÌß®Øí§ ùà¼ÈW ³ËߨßçÜAá çËÞVçÕÁí æº‡Ã¢. ØíµâZ æùçAÞVÁßæa ØÞfcæM¿áJßÏ ÉµVMᢠ²M¢ çÕâ. ØíµâZ æùçAÞVÁí dÉµÞøÎÞÏßøßAᢠçÉøí ÄßøáJáµ.

ÄáÜcÄÞ ØVGßËßAxí
®æa εX ¦dËßAÏᑚ çÌÞ¿íØbÞÈÏßW æ¼Øß Éøàf ÉÞØÞÏÄÞÃí. ÉJáÕV׿J ØíµâZÉÀÈJßÈá çÖ×ÎáU ØVGßËßAxí ¦Ãí æ¼Øß. εæÈ ÉÄßæÈÞKÞ¢ ÐÞØßW §LcÏßW ØßÌß®Øí§ ØßÜÌØßW ÉÀßMßAÞX ¦d·ÙßAáKá. ÄáÜcÄÞ ØVGßËßAxí ÜÍßAÞX ¦æøÏÞÃá ØÎàÉßçAIÄí? ®LÞÃá ȿɿßdµÎ¢?
 
D Éß.Õß. Ùøß, ÄßøáÕÈLÉáø¢
ÄáÜcÄÞ ØVGßËßAxí ÜÍßAÞX ÄÞæÝMùÏáK ÕßÜÞØJßW ÌtæM¿áµ:
M.K. Arora, Deputy Secretary (Coordination), CBSE Preet Vihar, Delhi,  Ph:  01122420400. §ÄßÈÞÏß, ÎÞVAí×àxßæa ØÞfcæM¿áJßÏ ÉµVMᢠ ¿ß ØßÏá¢ÉáÄáÄÞÏß dÉçÕÖÈ¢ çÈ¿áK Øíµâ{ßWÈßKá ØßÌß®Øí§ÏßçÜAí ¥ÏÏíAâ. 

³MY ØíµâZ
¾ÞX ØßÌß®Øí§ ÉJÞ¢ÐÞØí ¼Ïß‚ÄÞÃí. ¦çøÞ·cdÉÖíÈBZ µÞøÃ¢ ÉÄßæÈÞKÞ¢ ÐÞØßW çÉÞµÞX µÝßEßÜï. §çMÞZ ÈÞ×ÈW ³MY Øíµâ{ß¹í
( NOS ) dÉµÞø¢ çÈøßGí ÉïØí ¿á ÉÀßAáµÏÞÃí. ¦ùáÎÞØæJ çµÞÝíØÞÃßÄí. §Äá ØßÌß®Øí§ ÉïØí¿áÕßÈá ÄáÜcÎÞçÃÞ? ¯æÄCßÜᢠØVÕµÜÞÖÞÜÏíAá µàÝßW Áßd·ßAí ¥çÉfßAÞX µÝßÏáçÎÞ?
 
D ÕßËßÈ ÕßçÈÞÆí, çµÞÝßçAÞ¿í.
Æß ¥çØÞØßçÏ×X ³Ëí §LcX ÏâÃßçÕÝíØßxàØí 1991æÜ Õß¼í¾ÞÉÈdÉµÞø¢
( Notification No. E V/11 (354)91/dated 25.7.1991 ) ³MY Øíµâ{ß¹í ( NOS ) çµÞÝíØáµZ ©KÄÉÀÈJßÈí dÉçÕÖÈ¢ ÜÍßAÞÈáU ÄáÜcçÏÞ·cÄÏÞÏß ¥¢·àµøß‚ßGáIí.

¥Áà×ÈW Õß×Ï¢
¾ÞX §çMÞZ ÉïØíÕY Õ߯cÞVÅßÏÞÃí. ËߨߵíØí, æµÎߨíd¿ß, ÌçÏÞ{¼ß ¦Ãá Õß×Ï¢. ®ÈßAí ®X¼ßÈàÏùß¹í ®Xd¿XØíµâ¿ß ®ÝáÄÃæÎKáIí. ¥ÄßÈÞÏß ÎÞÄíØí ¥Áà×ÈW ØÌí¼µí¿í ¦Ïß ®¿áAÞçÎÞ? §ÄßÈáU ȿɿßdµÎ¢ ®LÞÃí? ¥Áà×ÈW ØÌí¼µí¿í §çMÞZ ÉxßæÜïCßW 2013W çµÞÝíØí µÝßEçÖ×¢ ØÞÇßAáçÎÞ?
D øçÎ×í µá{Bø, æµÞÜï¢
2013æÜ çÌÞVÁí ÉøàfÏíAí ÎÞÄíØí ¥Áà×ÈW ØÌí¼µí¿í ®¿áAÞÈáU ØÎÏ¢ µÝßEáçÉÞÏß. §Èß ÉïØí¿á Éøàf ÉÞØÞÏçÖ×¢ æædÉÕxí Õ߯cÞVÅßÏÞÏß ¥Áà×ÈW ØÌí¼µí¿í ®¿áAÞ¢. §ÄßÈí ÉïØí ¿á ÉÞØÞÏçÖ×¢ ¦ùáÕV×¢Õæø ØÎÏÎáIí. ÕÞV×ßµ ÉøàfÏßW ÎÞdÄçÎ ÉøàfæÏÝáÄÞX ¥ÈáÕÆßAáµÏáUâ. ÕßÖÆÎÞÏ ÕßÕøBZ ØàÈßÏV ØíµâZ µøßAáÜ¢ 2013æa çɼí 17W. 

µøßAáÜ¢ æÕÌíææØxßæÜwww.cbse.nic.in/currisyllabus/senior%20curriculumvol12013.pdf   ÜßCßW ÜÍßAá¢.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Oceanography study and career tips !!

¦ÜMáÝÏáæ¿ ÄàøA¿ÜßW µMW §¿ß‚á ĵVK çÌÞGí çÄ¿ß ÎáBWÕ߯·íÇV ÈàLßæ‚KÄí µ¿WJGßW 47 ÎàxV ¦Ý JßçÜAí. ¦ ÏÞdÄÏßW ¥ÕV µIÄí ®æLÜïÞÎÞÏßøßAá¢? µ¿ÜßW ¼Ü¢ ÎÞdÄÎÞçÃÞ? ¥Üï, ¥ùßÕáµ{áæ¿ µøµÞÃÞA¿ÜÞÃÄí. ¦ÝA¿ÜßW ÎáBßAß¿AáK ¥ùßÕáµæ{ ¥¿áJ ùßÏÞX ¦d·ÙÎáæICßW ²Þ×cÞçÈÞd·Ëß ÉÀßAÞ¢. µ¿Üᢠ¥Äßæa ¼àÕÈÕᢠÎÞdÄΈ Äàø¢, ØÎádƼܢ, ¥¿ßJGí, ¥Äᑚ ÕßÕßÇ ¼àÕ¸¿È ®KßÕæÏAáùßæ‚ˆÞ¢ ÉÀßAÞ¢.

ÈÞØÏßÜá¢
²Þ×cÞçÈÞd·ËßÏßW  ÎææùX ÌçÏÞ{¼ß, ÎææùX ØáçÕÞ{¼ß Äá¿Bß ÉÜ ÕßÍÞ·B{ßW ÉÀÈBZ È¿JÞÈáU Øìµøc ÎáIí.ç¼cÞÄßÖÞØídÄÕᢠËߨߵíØá¢ µÃAᢠ®ˆÞ¢ §ÄßW ©ZæM¿áKáIí. µ¿W¼Ü¢ ÎáÄW ÉÕßÝMáxáµZ, ÎWØcBZ, µ¿W ØØcBZ ¥Äßæa ÎÞxBZ, µÞÜÞÕØíÅ Øã×í¿ßAá K ÎÞxB{áæ¿ µÅµZ... ¥BæÈ ²çGæù. ÌÙßøÞµÞÖ ·çÕ ×ÃB{ßW Õæø ²Þ×cÞçÈÞd·ËßÏáIí. ÈÞØÏßW ²Þ×cÞ çÈÞd·Ëß Ø¢Ìtß‚ ÉÀÈ·çÕ×ÃBZAÞÏß dÉçÄcµ ÕßÍÞ·¢ dÉÕVJßAáKá. ¦ç·Þ{ÄÞÉÈ¢, µÞÜÞÕØíÅÞ ÕcÄß ÏÞÈ¢, çØÞ{ÞV µÕºJßæa ÎÞxBZ Äá¿BßÏÕÏá ÎÞÏß ÌtæMæGˆÞ¢ ²Þ×cÞçÈÞd·Ëß ÉÀÈBZ È¿AáKáIí.

ØÎádÆÕßµØÈÕµáMí
1981W ¦Ãí çµdwØVAÞV ØÎádÆÕßµØÈÕµáMí øâÉàµøß ‚Äí. ØÎádÆÖÞØídÄÕáÎÞÏß ÌtæMG ÉÀÈB{ᢠçµÞÝíØáµ{ᢠ¯çµÞÉßMßAáKÄí ¨ ÕµáMÞÃí. ®æLCßÜᢠ²øá çµÞÝíØí ÉÀß‚í ©¿X ç¼ÞÜß ®K çÎÞÙÕáÎÞÏß ¨ Õß×Ï æJ ØÎàÉßAøáÄí. ¯æùØÎÏ¢ æºÜÕßGí ·çÕ×ÃB{ᢠÈßøàfÃ ÉøàfÃB{ᢠ溇ÞÈáU µøáJáÎÞÏß çÕâ ¨ çµÞÝíØßæa çÜÞµçJAí ÈàLÞX §ùçBIÄí. µ¿ÜßW µâ¿áÄW ØÎÏ¢ æºÜÕÝßAÞÈᢠkµÝßÏâ.

ç¼ÞÜߨÞÇcÄ
ØÞ¢ÉßZ çÖ~øßAáµ, ØVçÕ È¿Jáµ, ØâfíÎÎÞÏ ÕßÕø BZçÉÞÜᢠ¥Éd·ÅßAáµ, ¥ÄàÕ ØâfíÎÄçÏÞæ¿ èµ µÞøc¢ æºç‡I ©ÉµøÃBZ dÉÕVJßMßAáµ ®KßÕ æÏÜïÞ¢ ØÎádÆ·çÕ×µæa ç¼ÞÜßÏßW ©ZæM¿áKá. ·çÕ× Ãø¢·Já ÎÞdÄΈ, ØbµÞøc µOÈßµ{ßWÕæø ÕßÕßÇ ç¼ÞÜß µZ ÜÍßAá¢. ²ÞÏßW ùßææËÈùßµZ, µ¿W ¥ÈáÌt dÉÕV JÈB{ßW ¯VæMGßøßAáK µOÈßµZ, ¼ßçÏÞ{¼ßAW ØVçÕ ²ÞËí §Lc, ²Þ×cÞçÈÞd·Ëß ÕßÍÞ·¢ Äá¿BßÏÕæÏ ˆÞ¢ ç¼ÞÜß ÕÞ·íÆÞÈ¢ 溇áKá. µMWÖÞܵ{ßW çÉÞVGí ®X ¼ßÈàÏVÎÞV, èÙçdÁÞèÁÈÞÎßµíØí çÎ~ܵ{ßW çØÞËíxí æÕÏV Øíd¿µíºùW ÁßèØÈVÎÞV Äá¿BßÏ ç¼ÞÜßµ{ßÜᢠ§ÕVAí çÖÞÍßAÞ¢. ÈÞÕßµ, ÄàøçÆÖ Ø¢øfà çØÈµ{ᢠ§Õøáæ¿ çØÕÈ¢ µÞJßøßAáKá. ÈÞ×ÃW §XØíxßxcâGí ³Ëí ³×cÞçÈÞd·Ëß (ç·ÞÕ), æØXd¿W çØÞZGí ¦XÁí ÎèùX æµÎßAWØí ùߨV‚í §XØíxßxcâGí (ÍÞÕí È·V), æØXd¿W ÎèùX Ëß×ùàØí ùߨV‚í §XØíxßxcâGí (èÎØâV), ÈÞ×ÃW æØaV çËÞV ¥aÞVGßµí ¦XÁí ³×cX ùߨV‚í (ç·ÞÕ), ÈÞ×ÃW §XØíxßxcâGí ³Ëí ³×cX 濵íçÈÞ{¼ß (æºèK) ®KßÕß¿B{ßÜᢠç¼ÞÜßæº‡Þ¢.

ÎææùX ÌçÏÞ{¼ß, ÎææùX æµÎߨíd¿ß, ÎææùX ¼ßçÏÞ{¼ß, ÎææùX ¼ßçÏÞËߨߵíØí, ËߨßAW ²Þ×cÞçÈÞd·Ëß, Äá¿Bß ²çGæù çµÞÝíØáµZ §Kí ÉÀßAÞÈÞÏáIí. Éß¼ßÄÜ¢ ÎáÄÜÞÃí §JøJßW ØíæÉ×cææÜØí 溇ÞX ØÞÇßAáµ. ÌtæMG Õß×ÏB{ᑚ ÌßøáÆÎÞÃí Éß¼ß dÉçÕÖÈJßÈá U çÏÞ·cÄ. æ®æ®¿ß æºææKÏßW ²Þ×cX ®X¼ßÈàÏùß¹í çµÞÝíØí ÉÀßMßAáKáIí. ç·ÞÕÏᑚ ÈÞ×ÃW §XØíxßxcâGí ²ÞËí ²Þ×cÞçÈÞd·ËßÏÞÃí(®X殲) ÉÀÈJßÈáU dÉÇÞ È ØíÅÞÉÈ¢. çµø{JßW æµÞ‚ßX ÖÞØídÄ ØÞçCÄßµ ØVÕµÜÞÖÞÜÏßW ²Þ×cÞçÈÞd·Ëß ¥ÈáÌt çµÞÝíØá µZ ÉÀßAÞ¢. ®X殲ÏßW ·çÕ×ÃJßÈáU Øìµøc¢ ÎÞdÄÎÞÃáUÄí. Éß¼ß Õ߯cÞVÅßµZAᢠÎxᢠØNV §çaà W×ßMßÈᢠædÉÞ¼µí¿í ÕVAáµ{ßÜᢠ§Õßæ¿ 溇ޢ. ËàæØÞ KáÎ߈.

dÉÇÞÈ ØíÅÞÉÈBZ
1. Andhra University, Visakhapatanam.
    www.andhrauniversity.info
2. Anna University, Institute for Ocean Management,Chennai. www.annauniv.edu/
3. Annamalai University, Centre for Advanced Study in Marine Biology, TamilNadu.
    www.casmbenvis.nic.in
4. Bharathidasan University, Department of Marine Sciences, www.bdu.ac.in
5. Behrampur University, Dept. of Marine Sciences, Odisha. www.bamu.nic.in
5. Calcutta University, Dept of Marine Sciences, Calcutta. www.caluniv.ac.in
6. Central Institute of Fisheries Education, Versova, Mumbai. www.cife.edu.in/ 
7. Central Institute of Fisheries, Nautical & Engineering Training Unit, Visakhapatanam.
8. Cochin University of Science & Technology, School of Marine Sciences. www.cusat.ac.in 
9. Goa University, Depts of Marine Sciences &  Marine Biotechnology. www.unigoa.ac.in
10. Indian Institute of Technology, Centre for Atmospheric Sciences, New Delhi
www.iitd.ac.in
11. Indian Institute of Technology, Ocean Engineering Centre, Chennai
12. Karnatak University, Dept of Marine Biology, Karwar
13. Kerala Agricultural University, College of Fisheries, Kochi
14. Mangalore University, Dept. of Marine Geology, Karnataka
15. TamilNadu Veterinary and Animal Sciences University, Fisheries College & Research Institute, Tuticorin
16. University of Agricultural Sciences, College of Fisheries, Mangalore
17. Central Institute of Brackishwater Aquaculture. www.icar.org.indm


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, മാർച്ച് 06, 2012

വില കുറച്ച് നോക്കിയ ലൂമിയ 800

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്  നോക്കിയ ലൂമിയ 800  സ്മാര്‍ട്ട് ഫോണിന് വില കുറക്കുന്നു. 23,590 രൂപയാണ് ഇപ്പോള്‍ വില നിശ്ചയിച്ചിരിക്കുന്നത്. നേരത്തേതില്‍ നിന്ന് 20 ശതമാനം വില കിഴിവാണ് ഇപ്പോഴത്തേത്. 29,900 രൂപയായിരുന്നു ആദ്യത്തെ വില.
ഓണ്‍ലൈന്‍ ഷോപ്പിങ് സ്റ്റോറായ ഫ്ളിപ്പ്കാര്‍ട്ട് ഡോട്ട് കോം 23,590 രൂപക്ക് നല്‍കുമെന്ന് പറയുമ്പോള്‍ മറ്റൊരു ഓണ്‍ലൈന്‍ റീട്ടയിലറായ ലെറ്റ്സ്ബൈ ഡോട്ട് കോം 23,790 രൂപയാണ് ഓഫര്‍ വെക്കുന്നത്.
3.7 ഇഞ്ച് എല്‍.ഇ.ഡി ഡിസ്പ്ലേ, ഹാര്‍ഡ് വെയര്‍ ആക്സലറേഷനോടു കൂടിയ 1.4 ജിഗാ ഹെര്‍ട്സ് പ്രൊസസര്‍, ഗ്രാഫിക് പ്രൊസസര്‍ എന്നിവ ലൂമിയ 800ന്റെ പ്രത്യേകതകളാണ്.
വിന്‍ഡോസ് 7.5 ആണ് പ്ലാറ്റ്ഫോം. 8 മെഗാ പിക്സല്‍ കാമറ, എച്ച് ഡി വീഡിയോ പ്ലേബാക്ക്, 16 ജിബിയുടെ ഇന്റര്‍നെറ്റ് യൂസര്‍ മെമ്മറി,  25 ജിബിയുടെ സൗജന്യ സ്കൈഡ്രൈവ് സ്റ്റോറേജ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, മാർച്ച് 05, 2012

മംഗളം പ്രസിദ്ധീകരണങ്ങള്‍ ഇനി ഐപാഡിലും ആന്‍ഡ്രോയിഡ്‌ ടാബിലും‍‍ !!

കോട്ടയം: സൈബര്‍ തലമുറയുടെ അഭിരുചികള്‍ക്കനുസൃതമായി മലയാളികളുടെ പ്രിയപ്പെട്ട മംഗളം പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ എല്ലാ ഡിജിറ്റല്‍ പ്ലാളാറ്റ്‌ഫോമുകളിലും. ഐ പാഡ്‌, ആന്‍ഡ്രോയിഡ്‌ ടാബുകള്‍, കില്‍ഡല്‍ ഫയര്‍ തുടങ്ങിയ എല്ലാ ടാബ്ലറ്റ്‌ കമ്പ്യൂട്ടറുകളിലും മംഗളം പ്രസിദ്ധീകരണങ്ങളുടെ ഇ പതിപ്പുകളുടെ ആപ്ലിക്കേഷനുകള്‍ വായനക്കാര്‍ക്കു സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം.എറണാകുളത്ത്‌ കൊച്ചിന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ ഐടി ലോകത്തിന്റെ പുതുകാല്‍വയ്‌പ്പുകള്‍ക്ക്‌ സദാ കാതോര്‍ക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണു ലോകമലയാളികള്‍ക്കായി മംഗളത്തിന്റെ പുതിയ സംരംഭം സമര്‍പ്പിച്ചത്‌. ചീഫ്‌ എഡിറ്റര്‍ സാബു വര്‍ഗീസ്‌, സീനിയര്‍ എഡിറ്റര്‍ ഹക്കീം നട്ടാശേരി, സിനിമാമംഗളം എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ പല്ലിശ്ശേരി, മംഗളം ഓണ്‍ലൈന്‍ പ്രോഡക്‌ട്സ്‌ ഹെഡ്‌ ബി. അജിത്‌കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ മമ്മൂട്ടി ആപ്ലിക്കേഷനുകള്‍ സ്വിച്ചോണ്‍ ചെയ്‌തത്‌.മലയാളത്തില്‍ ഇതാദ്യമായാണ്‌ ഒരു പ്രസിദ്ധീകരണ സ്‌ഥാപനത്തിന്റെ മുഴുവന്‍ പ്രസിദ്ധീകരണങ്ങളും ആപ്പിള്‍, ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമുകളില്‍ വായിക്കാന്‍ കഴിയുന്നതെന്നു മംഗളം മാനേജിംഗ്‌ എഡിറ്റര്‍ ബിജു വര്‍ഗീസ്‌ അറിയിച്ചു.ഐപാഡില്‍ ആപ്പിള്‍ സ്‌റ്റോറില്‍നിന്നു മംഗളത്തിന്റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത് മംഗളം വാരിക, സിനിമാമംഗളം, കന്യക, ബാലമംഗളം, ജ്യോതിഷഭൂഷണം, കളിച്ചെപ്പ്‌, ആരോഗ്യമംഗളം തുടങ്ങിയവയ്‌ക്കു പുറമേ മംഗളത്തിന്റെ കന്നഡ പ്രസിദ്ധീകരണമായ 'മംഗള' വാരികയും വായിക്കാം. ആന്‍ഡ്രോയിഡ്‌ മാര്‍ക്കറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാവുന്ന മംഗളത്തിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ആന്‍ഡ്രോയിഡ്‌ ടാബ്ലറ്റുകള്‍ക്കു പുറമേ ആന്‍ഡ്രോയ്‌ഡ് വേര്‍ഷന്‍ 2.2 ഉപയോഗിക്കുന്ന സ്‌മാര്‍ട്‌ഫോണുകള്‍, കിന്റല്‍ ഫയര്‍ എന്നിവയിലും മംഗളം പ്രസിദ്ധീകരണങ്ങള്‍ വായിക്കാം.കൊച്ചിയിലെ പ്രമുഖ സോഫ്‌റ്റവേര്‍ സ്‌ഥാപനമായ ഡിജിടെക്‌ ടെക്‌നോളജീസ്‌ ആണ്‌ ഈ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചത്‌. മംഗളം വാരികയുടെ ഇ-വേര്‍ഷനും (mangalamvarika.com) ഇതോടൊപ്പം പ്രകാശിപ്പിച്ചു.

വായനയില്‍നിന്ന്‌ അകന്നുപോകുന്ന മലയാളികള്‍ക്ക്‌ തികച്ചും വ്യത്യസ്‌തമായ ഒരനുഭവമാകത്തക്കരീതിയിലാണ്‌ മംഗളം വാരിക ഡോട്‌ കോം ഒരുക്കിയിരിക്കുന്നത്‌. മലയാളത്തില്‍ ആദ്യമായി ഈ സൈറ്റിലൂടെ ഹിറ്റ്‌ നോവലുകള്‍ വായിച്ചുകേള്‍ക്കാം. വ്യത്യസ്‌തമായ കവര്‍പേജ്‌, ഫോട്ടോ ഗാലറികള്‍, സിനിമതാരങ്ങളുമായുള്ള അഭിമുഖങ്ങളുടെ ശബ്‌ദരേഖയും വീഡിയോകളും, ഗോസിപ്പ്‌ പാക്ക്‌, കുക്കറി വീഡിയോ ഷോ, ആനിമേറ്റഡ്‌ ടിന്റുമോന്‍ ജോക്‌സ്, പുതുപുത്തന്‍ ട്രെന്‍ഡുകള്‍ തുടങ്ങിയ ദൃശ്യ-ശബ്‌ദവിരുന്നുകളുടെ വിസ്‌മയക്കാഴ്‌ചകളാണു വായനക്കാരെ കാത്തിരിക്കുന്നത്‌. മംഗളം വാരികയ്‌ക്കു പുറമേ മംഗളം കുടുംബത്തില്‍നിന്നുള്ള മറ്റു പ്രസിദ്ധീകരണങ്ങളായ കന്യക, സിനിമാമംഗളം, ബാലമംഗളം, ജ്യോതിഷഭൂഷണം, കളിച്ചെപ്പ്‌, ആരോഗ്യമംഗളം തുടങ്ങിയവയ്‌ക്കും ഇത്തരം പുതുമകളോടെ പ്രത്യേകം വെബ്‌സൈറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ബിജു വര്‍ഗീസ്‌ അറിയിച്ചു. കൊച്ചിയിലെ പ്രമുഖ സോഫ്‌റ്റ്വേര്‍ ഗ്രൂപ്പായ അലന്‍ ടെക്‌നോളജീസ്‌ ആണ്‌ ഈ വെബ്‌സൈറ്റ്‌ വികസിപ്പിച്ചത്‌.മംഗളം ആപ്ലിക്കേഷനുകളെയോ ഇ-പതിപ്പിനെയോ സംബന്ധിച്ച എന്തു സംശയത്തിനും ഇമെയില്‍ ചെയ്യുക. വിലാസം: mail@mangalam.com^
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വോട്ടര്‍പട്ടികയില്‍ മുഴുവന്‍ പ്രവാസികളെയും ഉള്‍പ്പെടുത്താന്‍ നടപടി തുടങ്ങി

ദുബൈ: മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. തൊഴിലാളികളും വിദ്യാര്‍ഥികളുമടക്കം വിദേശത്ത് കഴിയുന്ന 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ ദുബൈയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ആറ് മാസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരുത്തുന്നതിനുള്ള നിയമം കൊണ്ടുവന്നിട്ടുണ്ട്. വിദ്യാര്‍ഥികളടക്കമുള്ള മുഴുവന്‍ പ്രവാസികള്‍ക്കും വോട്ടവകാശം ഉറപ്പുവരുത്താനാണ് ശ്രമം. നയതന്ത്ര കാര്യാലയങ്ങളോ കലക്ടറേറ്റുകളോ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളോ മുഖേന ഇതിന്റെ രജിസ്ട്രേഷന് അവസരമൊരുക്കും. എന്നാല്‍ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രവാസി സംഘടനകളുടെ പങ്കാളിത്തവും സഹകരണവും ആവശ്യമുണ്ട്. ഇതിന് അവരുമായി കൂടിക്കാഴ്ച നടത്തുകയാണ് തന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെന്നും വയലാര്‍ രവി പറഞ്ഞു.
ജയ്പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ പ്രഖ്യാപിക്കപ്പെട്ട പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. സാധാരണക്കാരായ പ്രവാസികളെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുക. ഇ.സി.ആര്‍ പാസ്പോര്‍ട്ട് ഉടമകളായ മുഴുവന്‍ സാധാരണക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ എം.കെ ലോകേഷ്, കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, നയതന്ത്ര കാര്യാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, മാർച്ച് 03, 2012

യു കെ വിസ അപേക്ഷകള്‍ ഇനി പൂര്‍ണമായും ഓണ്‍ലൈന്‍ !!

ÜIX: §Lc ¥¿AÎáU øÞ¼cB{òWÈòKá Ïáæµ ÕòØÏ¡A¡  ¥çÉfòAáKÄ¡  ÉâVÃÎÞÏᢠ³YèÜÈÞµáKá. ÉøòסµÞø¢ ÎÞVºî¡  ¥FòÈá È¿MÞµá¢. ÕòØ çdÉÞØØò¹¡  µâ¿áÄW ËÜdÉÆÎÞAáKÄòÈÞᠠȿɿò. §Lc µâ¿ÞæÄ ÉÞÉbÈcâ ·òÈòÏ, Ëò¼ò ®Kà øÞ¼cBZAᢠ¨ ÎÞx¢ ÌÞǵÎÞá. ÕòØ ËàØ¡  ¥¿Ï¡AáKÄᢠ§Èò ³YèÜX ÕÝòÏÞÏòøòÏ¡Aá¢.§ÄòæÈÞM¢ ÈWçµI çø¶µ{ᢠÎxᢠ¥¿áJáU Ïáæµ ÕòØ ¦ÉðòçA×X æØaùòW çÈøòGá ÈWµÃ¢. §Õò¿¢ ØwVÖòAÞÈáU ¥çMÞÏòa¡æÎa¡  ³YèÜÈÞÏò ÄæK ®¿áAâ ®KᢠÈòVÌtÎáI¡. "Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പാസ്പോര്‍ട്ട്‌ പുതുക്കല്‍ 3 ദിവസത്തിനുള്ളില്‍ !!

ÄßøáÕÈLÉáø¢D ÉáÄßÏ ÉÞØíçÉÞVGᢠÉÞØíçÉÞVGí ÉáÄáAÜᢠ§ÈßÎáÄW ÉÞØíçÉÞVGí çØÕÞ çµdwB{ßW µâ¿ß ÎÞdÄ¢. ²øÞÝíºÏíAáUßW çµø{JßÜᢠ¨ Ø¢ÕßÇÞÈ¢ ÉâVÃÎÞÏß dÉÕVJÈfÎÎÞµáµÏÞÃí. æËdÌáÕøß ¥ÕØÞÈ ÕÞøçJÞæ¿ çµø{Jᑚ æÄÞHâùá ÖÄÎÞÈ¢ ÉÞØíçÉÞVGí §¿ÉÞ¿áµ{ᢠ çØÕÞçµdwB{ßW µâ¿ßÏÞAßAÝßEá. æÈ‡ÞxßXµøÏᑚ çØÕÞçµdw¢ ÈÞæ{ÎáÄW dÉÕVJÈfÎÎÞµá¢. µHâV, ÄãÖâV çØÕÞçµwBZ µâ¿ß ²øÞÝíºÏíAáUßW dÉÕVJß‚á Äá¿BáKçÄÞæ¿ ¨ Ø¢ÕßÇÞÈ¢ çµø{JßW ÉâVÃÎÞµá¢. ÉáÄßÏ Ø¢ÕßÇÞÈJßW ÄÄíµÞW ÉÞØíçÉÞVGí ²øá ÆßÕØJßȵÕᢠØÞÇÞøÃ ¥çÉfÏßW ÎâKí ÆßÕØJßȵÕᢠÈWµßÏßøßAÃæÎKÞÃá ÕcÕØíÅ.
æÕøßËßçA×X ÎáXµâV ÈßVÌtÎáU ¥çÉfµ{ßW ÕßÕøBZ æÉÞÜàØí ³YèÜX ÕÝß çÕ·JßW ÈWµÃ¢. ØVAÞV_ æÉÞÄáçζÜÞ ØíÅÞÉÈB{ᑚ ¼àÕÈAÞVAí æÉÞÜàØí æÕøßËßçA×X ¦ÕÖcÎ߈. ɵø¢ ·ØxÁí ³Ëߨùáæ¿ çÈÞ ²Ìí¼µí×X ØVGßËßAxí ÎÄß. §Õøáæ¿ ÌtáAZAᢠÎáXµâV æÕøßËßçA×X çÕI.çµdw ÕßçÆÖµÞøc ÎdLÞÜÏÕᢠdÉÎá¶ §LcX çØÞËíxíæÕÏV µOÈßÏÞÏ ¿ßØß®Øá¢ çºVKÞÃí ¨ Ø¢ÕßÇÞÈ¢ øÞ¼c¢ ÎáÝáÕÈᢠȿMÞAáKÄí. çÈøæJ çµdw ØVAÞV Õß{ß‚ ÉøØc çÜÜJßW dÉÎá¶ µOÈßµæ{ ÉßLUß ÕX ÄáµÏíAÞÃí ¿ÞxÞ d·âMßæa çØÞËxí æÕÏV ØíÅÞÉÈÎÞÏ ¿ßØß®Øí µøÞV çÈ¿ßæÏ¿áJÄí. ¿ßØß®Øí ØbÏ¢ ÕßµØßMßæ‚¿áJ çØÞËíxíæÕÏV §ÄßÈÞÏß ©ÉçÏÞ·ßAáKá.³YèÜX ÕÝß ¥çÉfßAáçOÞZ æÄxÞÏ ÕßÕøBZ ÈWµßÏÞW ÉßÝ ²¿áçAIß Õøá¢. ©ÆÞÙøÃJßÈí ÎáOí ÉÞØíçÉÞVGí ®¿áJßGí ¥AÞøc¢ çø¶æM¿áJÞÄßøáKÞW 5,000 øâÉ ÉßÝ. æÄxáµZ ÕøáJßÏÞÜᢠÕßÕøBZ Îù‚áÕ‚ÞÜᢠ¥Äßæa ØbÍÞÕÎÈáØøß‚í ÉßÝ ©ùMí. ÉßÝÕáµ{ᢠÎù‚áÉß¿ßAÜᢠµIáÉß¿ßAÞX ÉáÄßÏ Ø¢ÕßÇÞÈJßW µÝßÏá¢.

ù¼ßØíçd¿×X ³YèÜÈßW
ÉÞØíçÉÞVGßÈí ¥çÉfßAÞÈᢠÉáÄáAÞÈᢠ³YèÜX 2ÕÝß ù¼ßØíxV 溇â. ¯xÕᢠ¥¿áJáU ÉÞØíçÉÞVGí çØÕÞçµdwJßW çÈøßGí ÙÞ¼øÞµÞX ¯xÕᢠ¥¿áJ ÄàÏÄß ¥çMÞZ ÄæK ³YèÜÈßÜâæ¿ µßGá¢. çÈøßGí ÙÞ¼øÞµáçOÞZ çËÞçGÞ ®¿áAÜᢠÕßøÜ¿ÏÞ{¢ ÉÄßAÜᢠÎxí çø¶µZ ÉøßçÖÞÇßAÜáæÎÞæA 45 ÎßÈßxáµZAáUßW ÉâVJßÏÞAá¢.


************************************************************************
æµÞ‚ß D æÉÞÜàØí æÕøßËßçA×X ȿɿߵZ øIá ÆßÕØ¢ æµÞIí ³YèÜÈßW ÜÍcÎÞAÞX µÝßEÞW ¥çÉfµVAá ÎâKáÆßÕØ¢ æµÞIí ÉÞØíçÉÞVGí ÈWµÞX µÝßÏáæÎKá ùà¼ÈW ÉÞØíçÉÞVGí ³ËߨV Ìß. dÖàµáÎÞV. ÕßçÆÖµÞøcÎdLÞÜÏ¢ ¿ÞxÞ µYØZxXØß ØVÕàØáÎÞÏß ©IÞAßÏ µøÞùßæa ¥¿ßØíÅÞÈJßW æµÞ‚ß çÎ~ÜÞ ÉÞØíçÉÞVGí ³Ëߨ߿a ÉøßÇßÏßW ¦ÜMáÝ, çµÞGÏ¢, ¦ÜáÕ, µøßBÞ‚ßù (æµÞ‚ß) ®KßÕß¿B{ßWÉâVÃçÄÞÄßW dÉÕVJß‚áÄá¿BßÏ ÉÞØíçÉÞVGí çØÕÞ çµdwB{ᑚ çØÕÈBZ ÕßÖÆàµøßAáµÏÞÏßøáKá ¥çgÙ¢.

çÉÞØíxW ÁßMÞVGíæÎaßæa ØíÉàÁí çÉÞØííxí æØaùáµ{ßÜᢠ¦ÜMáÝ, çµÞGÏ¢, ¦ÜáÕ ®Kà Áߨíd¿ßµí¿í ÉÞØíçÉÞVGí æØˆáµ{ßÜᢠ§Èß ÉÞØíçÉÞVGí ¥çÉfµZ ØbàµøßA߈.

§¿áAß, ÜfÆbàÉí ÈßÕÞØßµZAᢠ¥ÄÄí Áߨíd¿ßµí¿í ÉÞØíçÉÞVGí æØˆáµ{ßW ¥çÉf Äá¿VKᢠÈWµÞ¢. ÉÞØí çÉÞVGí çØÕÞçµdwBZ ÕÝß ØÎVMßçAI ¥çÉfµZ ÉáÄßÏ æÕÌíèØxÞÏ
www.passportindia.gov.in ®KÄßW ³YèÜÈÞÏß ù¼ßØíxV 溇â. ù¼ßØíxV æºÏíÄáµßGáK dÉßaßçÈÞæ¿ÞM¢ ØÎVMßçAI ØVGßËßAxáµ{áæ¿ ²ùß¼ßÈÜᢠØbÏ¢ ØÞfcæM¿áJßÏ ³çøÞ çµÞMßÏᢠ¥çÉfµX çÈøßGá æµÞIáͿ̢. çËÞçGÞ çØÕÞçµdwJßW ®¿áAá¢. ÈÞÜá ÕÏTßW ÄÞæÝÏáUÕøáæ¿ çËÞçGÞ æµÞIáͿ̢.

¥çÉfµVAá ù¼ßØíxV æºÏíÄ ¥çÉfçÏÞæ¿ÞM¢ çØÕÞçµdwJßW ®çJI ØÎÏ¢ ØbÏ¢ ÄßøæE¿áAÞ¢. ¥BæÈ µßGáK ÈOùáÎÞÏß dÉØíÄáÄ ØÎÏJßÈí ¥øÎÃßAâV ÎáXÉí ¥çÉfµV çÈøßGí çØÕÞçµdwJßW ç¿ÞAY ®¿áAâ.

³çøÞ ÕßÍÞ·JßÜá¢æÉG ¥çÉfµ{ßW ÈWçµI ËàØí ÉÃÎÞÏß ÈßÜÕßÜáU ÈßøAßW ÄæK ¥¿ÏíAâ.  ÁßÁßçÏÞ ÌÞçCÝíØí æºçAÞ ØbàµøßA߈. çØÕÞçµdwB{ßW ¥çÉfµæø ØÙÞÏßAáKÄßÈÞÏß ¿ÞxÞ µYØZxXØßÏáæ¿ ØßxߨYØí ØVÕàØí ®µíØßµcâGàÕáµ{áæ¿ çØÕÈ¢ ÜÍcÎÞÏßøßAá¢.
§Õßæ¿ ÉÞØíçÉÞVGí ³ËߨßW æºÏíÄáæµÞIßøáK ÉÞØíçÉÞVGí ÉáÄáAW, ÉáÄßÏ ÉÞØíçÉÞVGßÈáU ¥çÉfµZ, æÉÞÜàØí ÐßÏùXØí ØVGßËßAxí Äá¿BßÏ çØÕÈBZ çØÕÞçµdwB{ßW ÜÍßAá¢.

ÉÞØíçÉÞVGßW ®Îßçd·×X ÐßÏùXØí çÈÞGí ùßµbçÏVÁí  ÎádÆ ¦ÕÖcÎáU ¥çÉfµV ÉáÄßÏ ÉÞØíçÉÞVGí ¥çÉfÏáÎÞÏß ÉÞØíçÉÞVGí çØÕÞçµdwBæ{ ØÎàÉßAâ.

ç¿ÞAY ÜÍß‚ÄßÈáçÖ×¢ ¯µçÆÖ¢ ²øá ÎÃßAâùßÈáUß W ®ˆÞ ȿɿßdµÎB{ᢠÉâVJßÏÞAÞX µÝßÏᢠ®KÄÞÃá çØÕÞçµdwJßæa dÉçÄcµÄ. ¥çÉf Øbàµøß‚ÞW ØíxÞxØí ùßçMÞVGßæa dÉßaí ¥çÉfµÈá ÜÍßAá¢.

æµÞ‚ß ÉÞØíçÉÞVGí ³Ëߨ߿a ÉøßÇßÏßWæMG ¼ßˆµ{ßW ÄÞÎØßAáK ¥çÉfµÈá ÉÞØíçÉÞVGí çØÕÞ çµdw¢ Ìà‚í çùÞÁí, µHX ÕVAß ÌßWÁß¹í, ¦ÜMáÝ, ÉÞØíçÉÞVGí çØÕÞçµdw¢, ÎâØÞèÕÆcV çµÞ¢ƒµíØí, ¦ÜáÕ æÉøáOÞÕâV çùÞÁí ¦ÜáÕ, ÉÞØíçÉÞVGí çØÕÞ çµdw¢, µàÝÞçùÞÏW ØàçÉÞVGí ®ÏVçÉÞVGí çùÞÁí µøßBÞ‚ßù, ÉÞØíçÉÞVGí çØÕÞçµdw¢, 4 ØíµbÏV ƒÞØ ®¢Øß çùÞÁí ÈÞ·O¿¢ çµÞGÏ¢ ®KßÕß¿B{ßW çØÕÈ¢ ÜÍcÎÞÃí.
**************************************************************************************************************
PASSPORT ECNR FEE HIGHLY INCREASED !
ÎÜMáù¢ D ÕßçÆÖJí ç¼ÞÜß çÄ¿ß çÉÞµáKÕVAí ÉÞØíçÉÞVGí ³Ëߨáµ{ßWÈßKá ÜÍ߂߸áK ®Îßçd·×X ÐßÏùXØí çÈÞGí ùßµbçÏÁí (§Øß®X¦V) ØVGßËßçA׿a ËàØí 300WÈßKí 1000 øâÉÏÞÏß ÕVÇßMß‚á.

ÉÞØíçÉÞVGßW §Øß®X¦V ®ÝáÄßç‚VAáKÄßÈá ɵø¢ ¥‚¿ß‚áÈWµÃæÎKí §aVÈÞ×ÈW ØßÕßW ¯ÕßçÏ×X ³V·èÈçØ×X ÈßÌtÈ Õ‚çÄÞæ¿ÏÞÃí ÕVÇÈÏáIÞÏÄí. ÎßA øÞ¼cB{ßæÜÏᢠÕßÎÞÈJÞÕ{B{ßW ÉÞØíçÉÞVGí ÉøßçÖÞÇÈ µ¢ÉcâGèùØí æºÏíÄ ÉÖíºÞJÜJßÜÞÃí ÉáÄßÏ ÈßÌtÈ. §ÈßÎáÄW ÉÞØíçÉÞVGßW ®ÝáÄßç‚VJßøáKÄßÈá ɵø¢ §Øß®X¦V ¥‚¿ß‚í ÉáÄßÏ ÉÞØíçÉÞVGí ÈWµá¢. ÈßÜÕßÜáU ÉÞØíçÉÞVGí ùgÞAá¢. ÉáÄßÏ ÉÞØíçÉÞVGí ÈWµáKÄßÈÞÜÞÃí ËàØí 300WÈßKí 1000 øâÉÏÞÏÄí.

ÉÞØíçÉÞVGí ÉáÄáAßÈWµáK ÄàÏÄß ÎáÄW 10 ÕV×çJAí ØÞÇáÄÏáIÞµáæÎKÄÞÃí ¥çÉfµVAáU dÉçÏ޼Ȣ. ÈßÜÕßW ÉÞØíçÉÞVGßW ®ÝáÄß ÈWµßÏ §Øß®X¦V ©UÕVAí ÈßÌtÈ ÌÞǵΈ. ÉáÄßÏ ¥çÉfµV §ÈßÎáÄW ÉÞØíçÉÞVGí çØÕÞçµdwBZÕÝßÏÞÃí §Øß®X¦V ÕÞçBIÄí. ¥çÉf ³YèÜÈßÜâæ¿ ÈÜíµÃ¢. æÉÞÜàØí ÐßÏùXØí ØVGßËßAxáµ{ᢠ(Éߨߨß) §ÈßÎáÄW çØÕÞçµdwB{ßWÈßKÞÃí ÕÞçBIÄí. §Äßæa ÈßøAí 500 øâÉÏÞÏß Äá¿øá¢. 




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Tech Mantra - From Amritha TV Technlogy latest newses on weekly !!


സംപ്രേഷണം : ശനി  \ 2.00 പി എം ഐ.എസ്.റ്റി 
ഐ.എസ്.റ്റി.ടെക് മന്ത്ര -ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളെ
പരിചയപ്പെടുത്തുന്ന പരിപാടി. 
സാങ്കേതികവിദ്യയിലെ പുത്തന്‍ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും പുരോഗതിയും മലയാളികള്‍ക്ക് പരിചയപ്പെടുത്താനായി അമൃത ടിവിയുടെ "ടെക് മന്ത്ര' 2011 ആഗസ്ത് 6 മുതല്‍ എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 2 മണിക്ക്. വിപണിയിലെത്തിയിരിക്കുന്ന ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളും സാങ്കേതിക വിദ്യയിലെ പുത്തന്‍ പരീക്ഷണങ്ങളും "ടെക് മന്ത്ര' പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയിലെ പുത്തന്‍ മാറ്റങ്ങളും പരീക്ഷണങ്ങളും പരിചയപ്പെടു ത്തുന്നതോടൊപ്പം വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ മോഡല്‍ മൊബൈല്‍ ഫോണുകളും "ടെക് മന്ത്ര'യുടെ "ഗോ മൊബൈല്‍ ' പംക്തി അവതരിപ്പിക്കുന്നു.
എല്‍ സി ഡി, ഐപോഡ്, ലാപ്ടോപ്പ് എന്നിങ്ങനെ വിപണിയില്‍ ലഭ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബ്രാന്‍ഡുകളില്‍ മികച്ച അ‍ഞ്ചെണ്ണത്തെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ പരിചയപ്പെടുത്തുകയാണ്  "ടോപ്പ് - 5' ല്‍ . പരസ്യങ്ങളുടെ മാസ്മരികതയില്‍ അകപ്പെടാതെ പ്രേക്ഷകര്‍ക്ക് യുക്തവും  അനുയോജ്യവുമായ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഈ പംക്തി സഹായിക്കുന്നു. ടോപ്പ്- 5 ലെ "ഹാള്‍ ഓഫ് ഫെയിം" ലൂടെ പരിചയപ്പെടുത്തുന്നത് വിപണിയിലെ മികച്ച ഒരു ഇലക്ട്രോണിക് ഉപകരണമായിരിക്കും.ഇലക്ട്രോണിക് ലോകത്തിലെ പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും വിശേഷങ്ങളും  പങ്കുവെയ്ക്കുന്ന, തികച്ചും വിജ്ഞാനം പകരുന്നതും പ്രയോജനപ്രദവുമായ ഒരു പരിപാടിയായിരിക്കും  "ടെക് മന്ത്ര' . പ്രേക്ഷകര്‍ക്കായി ചില മത്സരങ്ങളും "ടെക് മന്ത്ര' യിലുള്‍പ്പെടുത്തിയിട്ടുണ്ട്.മൊബൈല്‍ ഫോണ്‍ ‍, ലാപ്പ്ടോപ്പ് , ഐപ്പോഡ്, എന്നിങ്ങനെ ഇലക്ട്രോണിക് ലോകത്തിലെ  വൈവിധ്യങ്ങളും മാറ്റങ്ങളും അറിയാനായി കാണുക "ടെക് മന്ത്ര' എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 2ന്.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, മാർച്ച് 02, 2012

കേരളത്തിലെ കെട്ടിടങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖ !!

ദില്ലി: കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. 15 മീറ്ററിലധികം വലിപ്പമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അഗ്നിശമന സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധമാക്കികൊണ്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത് കേന്ദ്ര വനം പരിസ്തിഥി മന്ത്രാലയം ആണ്.കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അഗ്നിശമന സേനയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതി വേണം. അതുപോലെ വര്‍ഷത്തിലൊരിക്കല്‍ അഗ്നിശമന സേനയുടെ മോക്ക്ഡ്രില്ലും നിര്‍ബന്ധമാക്കി.ഉയരമേറിയ കെട്ടിടങ്ങള്‍ക്ക് വീതിയേറിയ റോഡ് വേണം എന്നും മാര്‍ഗരേഖയിലുണ്ട്.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, മാർച്ച് 01, 2012

ഓണ്‍ലൈന്‍ വില നിരീക്ഷണ സംവിധാനം പ്രാബല്യത്തില്‍ !!

 അബൂദബി: അവശ്യ സാധനങ്ങളുടെ വില നിലവാരം ഓണ്‍ലൈനിലൂടെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനം നിലവില്‍ വന്നു. അരി, ഗോതമ്പ്, പഞ്ചസാര, പൗള്‍ട്രി, പാല്‍, ചായ, ഇറച്ചി, മുട്ട, എണ്ണ, മല്‍സ്യം തുടങ്ങിയവ ഉള്‍പ്പെടെ 200 ഇനങ്ങളുടെ വിലയാണ് ആദ്യ ഘട്ടത്തില്‍ എല്ലാ ദിവസവും നിരീക്ഷിക്കുക. ഓണ്‍ലൈന്‍ വില നിരീക്ഷണ സംവിധാനം നടപ്പാക്കാന്‍ സാമ്പത്തികകാര്യ മന്ത്രാലയം നടപടി തുടങ്ങിയതായി 2011 മാര്‍ച്ച് 18ന് 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയാണിത്.
ഇന്നലെ ദുബൈയില്‍ നടന്ന ഉപഭോക്തൃ സംരക്ഷണത്തിനുള്ള പരമോന്നത സമിതിയുടെ ഈ വര്‍ഷത്തെ ആദ്യ യോഗത്തില്‍ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സാമ്പത്തികകാര്യ മന്ത്രാലയം, രാജ്യത്തെ പ്രധാന വ്യാപാര ശൃംഖലകള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി പ്രവേശന കവാടങ്ങള്‍, ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, എമിറേറ്റുകളിലെ സാമ്പത്തിക വികസന വകുപ്പുകള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് ഈ സംവിധാനം.
ജനങ്ങള്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന ഇനങ്ങളെന്ന നിലയിലാണ് അരി ഉള്‍പ്പെടെയുള്ളവ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ലുലു ഹൈപര്‍ മാര്‍ക്കറ്റ്, കാരിഫോര്‍, സ്പിന്നീസ് എന്നിവക്ക് പുറമെ വിവിധ കോ-ഓപറേറ്റീവ് സൊസൈറ്റി ശാഖകളും ഇതില്‍ പങ്കാളികളാണ്. ഈ സ്ഥാപനങ്ങളിലെ സാധനങ്ങളുടെ വില നിലവാരം മന്ത്രാലയത്തിന് കീഴിലെ ഓണ്‍ലൈനിലൂടെ ലഭ്യമാകും. ഈയിടെ ഏതാനും ഇനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് 200 ഇനങ്ങളായി വര്‍ധിപ്പിച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായത്. താമസിയാതെ സാധനങ്ങളും സ്ഥാപനങ്ങളും വര്‍ധിപ്പിക്കും. 400 ഇനങ്ങളെങ്കിലും എല്ലാ ദിവസവും നിരീക്ഷിക്കാനാണ് പദ്ധതി.
സംവിധാനം പൂര്‍ണസജ്ജമാകുന്നതോടെ ജനങ്ങള്‍ക്ക് വില നിലവാരം അറിയാന്‍ വ്യാപാര സ്ഥാപനത്തില്‍ പോകേണ്ടിവരില്ല. മന്ത്രാലയ വെബ്സൈറ്റിലൂടെ പ്രധാനപ്പെട്ട മിക്ക സാധനങ്ങളുടെയും വില അറിയാം. താരതമ്യത്തിലൂടെ വില കുറഞ്ഞ സ്ഥാപനത്തില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങാം. രണ്ടാം ഘട്ടത്തിലാണ് ഈ സൗകര്യം ലഭ്യമാകുക.
ബാര്‍കോഡിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈനില്‍ വില ചേര്‍ക്കുക. വിലയിലെ മാറ്റത്തിനനുസരിച്ച് ഓണ്‍ലൈന്‍ ചാര്‍ട്ടില്‍ മാറ്റം വരും. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ വില നിലവാരമാണ് ലഭ്യമാവുക. ദിവസവും 200 ഇനങ്ങളുടെ വിലയെങ്കിലും നവീകരിക്കും. ആഗോള തലത്തിലെ വില നിലവാരവും യു.എ.ഇയിലെ മൊത്ത നിലവാരവും ഓരോ ആഴ്ചയും ലഭ്യമാക്കും. കസ്റ്റംസ് വിഭാഗത്തില്‍ നിന്ന് ലഭിക്കുന്ന ഇറക്കുമതി ബില്ലിന്റെ അടിസ്ഥാനത്തിലാണ് മൊത്ത നിലവാരം കണ്ടുപിടിക്കുക. മാത്രമല്ല, ഇറക്കുമതിയുടെ അളവ്, പ്രാദേശിക ഉല്‍പാദന തോത് തുടങ്ങിയ കാര്യങ്ങളും ഓണ്‍ലൈനില്‍ രേഖപ്പെടുത്തും.
സംവിധാനത്തിന്റെ പ്രധാന നേട്ടം, വ്യാപാരികള്‍ അമിത വില ഈടാക്കുന്നത് തടയാനും വില നിലവാരം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും മന്ത്രാലയത്തിന് സാധിക്കുമെന്നതാണ്. വിപണിയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ചും മന്ത്രാലയത്തിന് കൃത്യമായ വിവരം ലഭിക്കും. ഏതെങ്കിലും സാധനത്തിന് ക്ഷാമം നേരിടുന്നുണ്ടെങ്കില്‍ ഇക്കാര്യം ഉടന്‍ മനസ്സിലാകുന്നതിനാല്‍ പരിഹാര നടപടിയുണ്ടാകും. ആഗോള വില നിലവാരം അറിയാന്‍ ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനുമായി ഈ സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.
 (kadappadu; madhyamamonline.com/ Heading Link will gone to the real site !)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യബസ് യാത്ര !!

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാര്‍ത്ഥം യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സൗജന്യമനുവദിക്കുന്നകാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ ഭരണസമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാന്‍സര്‍ രോഗികള്‍ക്ക് നിലവില്‍ തീവണ്ടിയില്‍ സൗജന്യയാത്ര അനുവദിക്കുന്നുണ്ട്. ഇതേ രീതിയില്‍ ബസ് യാത്ര സൗജന്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കാന്‍സര്‍ രോഗബാധിതര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിന് വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുന്ന കാര്യവും പരിഗണിക്കും.<br/><br/>200 രൂപയാണ് കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍. ഇത് ലഭിക്കുന്നതിന് വില്ലേജോഫീസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള കടമ്പകള്‍ കടക്കാന്‍ രോഗികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍.സി.സിയെ ദേശീയ ഇന്‍സ്‌റിറ്റിയൂട്ടാക്കാനുള്ള പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 12ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന മൂന്ന് സ്ഥാപനങ്ങളിലൊന്ന് ആര്‍.സി.സി. ആകാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ രോഗം പ്രാരംഭത്തില്‍ തന്നെ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് ആര്‍.സി.സിയില്‍ ഒരു മാസത്തെ പരിശീലനം നല്‍കുന്നകാര്യം ആലോചിക്കും.മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പുമന്ത്രി അടൂര്‍ പ്രകാശ്, വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.രാമദാസ് പിഷാരഡി, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത