[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ഫെബ്രുവരി 11, 2012

ടോകൊമോ ഫോടോന്‍ പ്ലസ്‌ നാല് ജില്ലയില്‍ കൂടി !!

 
tImgnt¡mSv: Smäm tUmtImtambpsS t{_mUv_m³Uv tkh\amb 
t^mt«m¬ ¹kv kwhn[m\w \mep PnÃIfnÂIqSn hym]n¸n¨p. 
tImgnt¡mSv, sImÃw, Be¸pg, XriqÀ PnÃIfnemWv C¶papX 
tkh\w e`yamhpI. Xncph\´]pcw,sIm¨n, I®qÀ, ImkÀtImSv 
PnÃIfn \nehn tkh\w e`yamWv. kwØm\s¯ 15 ]«W§fn 
IhtdPv e£yamhp¶ t^mt«m¬ ¹kv sk¡³Un 3.1 
Fw._n thKX e`n¡pw. Ipdª \nc¡n AXnthK CâÀs\äv 
F¶ BibhpambmWv t^mt«m¬ ¹kv Cd¡nbXv. C sabn 
kuIcy¯n\p ]pdsa ssehv Sn.hn, t^mt«m s^bdnMv, slhn 
^b sjbdnMv F¶nhbpw e`n¡pw. em]vtSm]v, tUmkvIv tSm]v 
]n.kn F¶nhbn IWÎv sN¿mhp¶ t^mt«m¬¹kv {]os]bvUv,
t]mkväv s]bvUv ¹m\pIfn e`n¡pw. 1,199 cq]bmWv \nc¡v. 
t]mkväv s]bvUv D]t`màm¡Ä¡v _nÃn 100 cq]m {Ia¯n 
100 iXam\w Imjv_m¡v e`n¡pw. \Kc¯nse t^m«¬¹kv 
DZvLmS\w I Ãmbv tdmUv tUmtImtam tjmdqan Smäm 
sSenkÀhokkv No^v Hm]tdänMv Hm^nkÀ hnt\mZv tKmb 
\nÀhln¨p.
 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, ഫെബ്രുവരി 09, 2012

മൊബൈലില്‍ ഓഹരി ഇടപാട് നടത്താന്‍ !!

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പിഎംഎസ്സില്‍ കുറഞ്ഞ നിക്ഷേപം 25 ലക്ഷമാക്കി

 മുംബൈ: പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്‌കീമിലെ (പിഎംഎസ്) കുറഞ്ഞ നിക്ഷേപ പരിധി അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യാണ് പരിധി ഉയര്‍ത്തിയത്. ഇതോടെ ചെറുകിട ഓഹരി നിക്ഷേപകര്‍ക്ക് പിഎംഎസ് സേവനം അപ്രാപ്യമാകും. നിലവില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ മുകളിലേക്കുള്ള തുക ഉപയോഗിച്ച് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപം നടത്താമായിരുന്നു. ഇതാണ് 25 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്.

ചെറുകിട നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് പിഎംഎസ് നിക്ഷേപ പരിധി ഉയര്‍ത്തിയതെന്ന് സെബി അറിയിച്ചു. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളെ സഹായിക്കാനാണ് ഇതെന്ന് ആക്ഷേപമുണ്ട്.

നിലവിലുള്ള നിക്ഷേപങ്ങള്‍ക്ക് പുതുക്കിയ പരിധി ബാധകമാവില്ല. എന്നാല്‍, പുതിയ നിക്ഷേപകര്‍ക്ക് 25 ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലേ പിഎംഎസ്സില്‍ നിക്ഷേപിക്കാനാവൂ.

നിലവിലെ നിക്ഷേപകരുടെ നിക്ഷേപ പരിധി ഉയര്‍ത്താത്തതിനാല്‍ തങ്ങളുടെ ബിസിനസ്സിനെ ഇത് യാതൊരു തരത്തിലും ബാധിക്കില്ലെന്ന് പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പൊറിഞ്ചു വെളിയത്ത് പറഞ്ഞു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഓഹരി വാങ്ങാനും വില്‍ക്കാനും ഇനി മൊബൈല്‍ ഫോണ്‍ !!

 ഓഹരി വാങ്ങാനും വില്‍ക്കാനും ഇനി മൊബൈല്‍ ഫോണ്‍ !!
 
 
 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ഫെബ്രുവരി 07, 2012

ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് അന്താരാഷ്ട്ര ലൈസന്‍സ് നല്‍കാന്‍ സംവിധാനം !

 ദോഹ: ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് അന്താരാഷ്ട്ര ലൈസന്‍സിന് അപേക്ഷിക്കുന്നതിന് മുവാസലാത്ത് സൗകര്യം ഏര്‍പ്പെടുത്തി. കര്‍വ ട്രാന്‍സ്പോര്‍ട്ടേഷന്‍ ട്രെയ്നിംഗ് ആന്‍റ് ഡെവലപ്മെന്‍റ് സെന്‍ററിനെ (കെ.ടി.ടി.ഡി.സി)യെ ഇതിനുള്ള ഏജന്‍സിയായി നിശ്ചയിച്ചതായി മുവാസലാത്ത് അധികൃതര്‍ അറിയിച്ചു. കെ.ടി.ടി.ഡി.സി വഴിയായിരിക്കും ഏത് രാജ്യത്തും ഉപയോഗിക്കാവുന്ന അന്താരാഷ്ട്ര ലൈസന്‍സുമായി ബന്ധപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സിന്‍െറ നടപടിക്രമങ്ങള്‍.
അപേക്ഷകരുടെ ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സിന്‍െറ കാലാവധിയും പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പും പരിശോധിച്ച ശേഷം കെ.ടി.ടി.ഡി.സി, അവ ഖത്തര്‍ ഓട്ടോമൊബൈല്‍ ആന്‍റ് ടൂറിംഗ് ക്ളബ്ബിന് സമര്‍പ്പിക്കും. രാജ്യത്തുള്ളവര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള ഏക അതോറിറ്റിയാണ് ഈ ക്ളബ്ബ്.
ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സുണ്ടെന്ന് തെളിയിക്കുന്നതിന്  ലോകവ്യാപകമായി അംഗീകരിക്കുന്ന രേഖ കൂടിയായിരിക്കും അന്താരാഷ്ട്ര ലൈസന്‍സ്. വിവരങ്ങള്‍ ഒമ്പത് അന്താരാഷ്ട്ര ഭാഷകളില്‍ രേഖപ്പെടുത്തിയ  പാസ്പോര്‍ട്ട് രൂപത്തിലുള്ള ബുക്കായാണ് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ യു.എന്‍ പ്രമേയങ്ങളാണ് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സിന്‍െറ അടിസ്ഥാനം. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സിന്‍െറ അപേക്ഷാഫോമിനും ഫീസ് അടക്കമുള്ള മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും കെ.ടി.ടി.ഡി.സിയുടെ  രജിസ്ട്രേഷന്‍ കൗണ്ടറുമായി ബന്ധപ്പെടണം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:madhyamam.com)

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് സ്വീകാര്യത വര്‍ധിച്ചു: ട്രായ് !!

ടെലികമ്മ്യൂണിക്കേഷന്‍ വിപണിയില്‍ അതിവേഗം സ്വീകരിക്കപ്പെടുന്ന പ്രവണതയായിരിക്കുകയാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയെന്ന് ടെലികോം റെഗുലേറ്ററി അസോസിയേഷന്‍ (ട്രായ്). 2011 ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം 2.9 കോടി ഉപഭോക്താക്കള്‍ എംഎന്‍പി സേവനം ഉപയോഗിച്ചതായി ട്രായ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കി. <br/>ഡിസംബറില്‍ മാത്രം 34.03 ലക്ഷം ഉപഭോക്താക്കള്‍ എംഎന്‍പി സേവനം ഉപയോഗിച്ചിട്ടുണ്ട്. കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഈ സേവനം ഏറ്റവും അധികം സ്വാധീനക്കപ്പെട്ടത്. കര്‍ണാടയില്‍ 28,33,390 എംഎന്‍പി അപേക്ഷകളും ഗുജറാത്തില്‍ 27,68,659 അപേക്ഷകളും ലഭിച്ചു. <br/><br/>ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ സേവനദാതാക്കള്‍ തൃപ്തികരമല്ലാത്ത സേവനം നല്‍കുമ്പോള്‍ മുന്‍കാലങ്ങളില്‍ അവയില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ ഉപഭോക്താക്കള്‍ ശ്രമിക്കുമായിരുന്നു. സേവനം മാറ്റുന്നതിനൊപ്പം മൊബൈല്‍ നമ്പറും മാറ്റേണ്ടതുകൊണ്ടായിരുന്നു ഉപഭോക്താക്കള്‍ക്ക് ഈ ഗതികേട്. എന്നാല്‍ എംഎന്‍പി വന്നതോടെ മൊബൈല്‍ നമ്പര്‍ മാറ്റാതെ തന്നെ മികച്ച സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം ലഭിച്ചു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:gulfmalayaly.com)

ക്രെഡിറ്റ് കാര്‍ഡ്: പുതിയ ചാര്‍ജ്ജുകള്‍ !!

ദുബയ്: ദുബയിലെ ചില ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ സ്റ്റേറ്റ്‌മെന്റില്‍ പുതിയ ചാര്‍ജ്ജുകള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി. എക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനായി അഞ്ച് ദീര്‍ഹം ചുമത്തിയതിനു പുറമെ ഇന്‍ഷുറന്‍സ് ചാര്‍ജ്ജുകളിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. കൂടാതെ നേരത്തെ നല്‍കി കൊണ്ടിരുന്ന ചില പ്രത്യേക സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് കേന്ദ്രബാങ്ക് കൊണ്ടു വരാന്‍ പോകുന്ന പൊതു നിയമത്തിനു മുന്നോടിയായാണ് ഈ മാറ്റം എന്നു വിലയിരുത്തപ്പെടുന്നു.പുതിയ കേന്ദ്രനിയമം നിലവില്‍ വന്നു കഴിഞ്ഞാല്‍ ഇത്തരത്തിലുള്ള ഫീസുകള്‍ ഏകപക്ഷീയമായി ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന വ്യവസ്ഥയുണ്ട്. ഇതു മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ സ്റ്റേറ്റ്‌മെന്റില്‍ ചാര്‍ജുകള്‍ ഉള്‍പ്പെടുത്തി തുടങ്ങിയത്. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ ഇത്തരം ചാര്‍ജുകള്‍ ഈടാക്കുന്നതിനെതിരേ നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കി തുടങ്ങിയിട്ടുണ്ട്.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012

ഗുരുവായൂരിനെ കുറിച്ച് അറിയേണ്ടതെല്ലാം ഉള്‍പെട്ട സൈറ്റ് !

 ഗുരുവായൂരിനെ കുറിച്ച് അറിയേണ്ടതെല്ലാം ഉള്‍പെട്ട സൈറ്റ് ! ഗുരുവായൂര്‍ ഓണ്‍ലൈന്‍ ഡോട്ട് കോം, ലോഗ്  ഓണ്‍  ഫോര്‍ ഇന്ഫോര്‍മശന്‍.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളം മാത്രമല്ല നിധിയും തമിഴ്‌നാടിന് വേണം !!

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവുമായി ആരംഭിച്ച നിയമയുദ്ധം തെരുവിലേക്ക് നീണ്ടതിന് പിന്നാലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരത്തിന് മേലും തമ്ിഴ്‌നാട് അവകാശവാദം ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇടുക്കി തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നിധിയും തങ്ങളുടേതാണെന്ന തരത്തില്‍ തമിഴ്‌നാട് നീക്കം നടത്തുന്നത്. അമൂല്യമായ നിധിശേഖരത്തില്‍ അവകാശമുന്നയിച്ച് സര്‍ക്കാര്‍ നേരിട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോകുന്നതിന് പകരം ചില സംഘടനകളെ രംഗത്തിറക്കാനാണ് ശ്രമം. നിലവറസ്വത്തില്‍ അവകാശം സ്ഥാപിക്കാനാവശ്യമായ ചരിത്രരേഖകള്‍ തമിഴ്‌നാട്ടിലെ ചരിത്രഗവേഷകസംഘം ശേഖരിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നിധിയുടെ പൈതൃകവകാശം തമിഴ്‌നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്ക്കാണെന്നു പറയുന്നു.1209 ല്‍ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് ആസ്ഥാനമായി ഭരണം നടത്തിവന്ന രാമവര്‍മ്മ അഞ്ചാമന്റെ ഭരണകാലത്തു ക്ഷേത്രം ഭരിച്ചിരുന്നതു തമിഴ് ഉദ്യോഗസ്ഥരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.  1458 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് ആസ്ഥാനമായി ഭരണംനടത്തിയ ഏഴാം രാമവര്‍മരാജാവ് ക്ഷേത്രം പുനരുദ്ധാരണം ചെയ്തു വട്ട തമിഴ് എഴുത്തുകള്‍ ക്ഷേത്ര കല്‍വെട്ടുകളില്‍ പതിച്ചിരുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയിലുണ്ടാവും. മാര്‍ത്താണ്ഡ വര്‍മയുടെ കാലത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്ജനങ്ങള്‍ കൊടുത്ത നികുതി, ദാനം ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിക്കുകയായിരുന്നുവത്രേ. ഇതാണ് നിലവറ നിധിയായി ഇപ്പോല്‍ കണ്ടെത്തിയിരിക്കുന്നതെന്നും തമിഴ് ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:malayalam.oneindia.in)

ബീഹാറില്‍ മുസ്ലീങ്ങളുടെ സഹായത്തോടെ ഹിന്ദു ക്ഷേത്രം !!

പാറ്റ്‌ന: സാമൂദായിക സൗഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃകയായി കൊണ്ട് ബീഹാറിലെ ഗയ ജില്ലയില്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രമുയരുന്നു. പ്രദേശത്തുള്ള മുസ്ലീങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ ആരാധനാലയത്തിന്റെ പണിപൂര്‍ത്തിയായത്. മുസ്ലീങ്ങള്‍ സാമ്പത്തികമായി മാത്രമല്ല സഹായിച്ചത്. അവരും ഞങ്ങളോടൊപ്പം നിര്‍മാണപ്രവര്‍ത്തികളില്‍ പങ്കെടുത്തു പരിസരവാസികളിലൊരാളായ സുരേഷ് പ്രസാദ് പറഞ്ഞു.  ഈ അമ്പലം ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകമാണ്. ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗം പേരും റയില്‍വേ ജീവനക്കാരാണ്-അശോക് കുമാര്‍ അറിയിച്ചു.ഐക്യത്തോടെയും സഹിഷ്ണുതയോടും കൂടി ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി-നിര്‍മാണപ്രവര്‍ത്തികളുമായി സഹകരിച്ച തൗഹീദ് ആലം പറഞ്ഞു. 2010ലാണ് അമ്പലത്തിനു തറക്കല്ലിട്ടത്. ഞങ്ങളും ഹിന്ദു സഹോദരന്മാര്‍ക്കൊപ്പം ചേര്‍ന്ന് അമ്പലത്തിനുവേണ്ടിയുള്ള പണം സമാഹരിച്ചു. ഏകദേശം അഞ്ചു ലക്ഷം രൂപയോളം ഇത്തരത്തില്‍ മുസ്ലീം വിഭാഗത്തില്‍ നിന്നു മാത്രം ലഭിച്ചു.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:malayalam.oneindia.in)

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

കുടിയേറ്റം 'സമ്പന്നര്‍ക്ക്' മാത്രം, ബ്രിട്ടന്‍ നയം പ്രഖ്യാപിച്ചു !!

 ലണ്ടന്‍: മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും കഴിവും ഉള്ളവര്‍ക്ക് മാത്രമായി കുടിയേറ്റം പരിമിതപ്പെടുത്തി ബ്രിട്ടന്‍ പുതിയ കുടിയേറ്റനയം പ്രഖ്യാപിച്ചു. ഇന്ത്യയടക്കമുള്ള യൂറോപ്പ്യന്‍യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റ മോഹങ്ങള്‍ക്ക് മങ്ങലേല്പിക്കുന്നതാണ് പുതിയ നയം. കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീനാണ് പുതിയ നയം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അവിദഗ്ധരുമായവര്‍ക്ക് ഇനി ബ്രിട്ടനില്‍ കുടിയേറ്റം എളുപ്പമാകില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

യൂറോപ്പ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവര്‍ക്ക് പഠനത്തിന്‌ശേഷമുള്ള തൊഴില്‍വിസ അനുവദിക്കില്ലെന്ന് നേരത്തേ ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യക്കാരാണ് ഈ വിസയുടെ പ്രധാന ഗുണഭോക്താക്കള്‍. അഞ്ച് വര്‍ഷത്തെപഠന കാലാവധിക്ക് ശേഷം 31,000 പൗണ്ടിലധികം വരുമാനമുള്ളവര്‍ക്ക് മാത്രമേ തുടര്‍ന്ന് വിസ അനുവദിക്കൂ.


വിദേശത്തുനിന്നുള്ള ജീവിത പങ്കാളികളെ ബ്രിട്ടനില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവര്‍ക്കും 25,000 പൗണ്ട് വാര്‍ഷിക വരുമാനം ഉണ്ടായിരിക്കണം. എന്നാല്‍ പുതിയ കുടിയേറ്റ നയത്തിനെതിരെ ബ്രിട്ടനില്‍ത്തന്നെ വന്‍വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. കുടിയേറ്റത്തിന് 'പണം' മാത്രം മാനദണ്ഡമാക്കുന്നതിനെ ബുദ്ധിജീവി കൂട്ടായ്മകള്‍ എതിര്‍ത്തു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വേരുകളുള്ള കുറഞ്ഞ വരുമാനമുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്കും പുതിയ നയം ദോഷം ചെയ്യും. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തുന്നവരാണ് ഇവരില്‍ ഏറെപ്പേരും.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy;mathrubhumi.com)

കുവൈത്തില്‍ പ്രതിപക്ഷ സഖ്യത്തിന് വന്‍വിജയം !!

 കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിലെ പാര്‍ലമെന്‍റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഇസ്‌ലാമിസ്റ്റ് സഖ്യം വിജയം ഉറപ്പിച്ചു. ആറ് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന നാലാമത്തെ തിരഞ്ഞെടുപ്പായിരുന്നു വ്യാഴാഴ്ചത്തേത്. 50 അംഗ പാര്‍ലമെന്‍റില്‍ 34 സീറ്റാണ് പ്രതിപക്ഷസഖ്യത്തിനു ലഭിച്ചത്. ഇതില്‍ 23 സീറ്റും സുന്നി ഇസ്‌ലാമിസ്റ്റ് കക്ഷിക്കാണ്. എന്നാല്‍ ഒറ്റ സീറ്റില്‍ പോലും വനിതകള്‍ വിജയിച്ചില്ല. 23 വനിതകളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

പുരോഗമന കക്ഷികളില്‍പ്പെട്ട ഒന്‍പത് സ്ഥാനാര്‍ഥികളും വിജയിച്ചു. രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് അമീര്‍ ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ സബാ ഇവിടത്തെ പാര്‍ലമെന്‍റ് പിരിച്ചുവിട്ടത്. നേരത്തേ നടന്ന എക്‌സിറ്റ് പോളുകളിലും ഇസ്‌ലാമിസ്റ്റ് കക്ഷി അധികാരത്തിലേറുമെന്നായിരുന്നു പ്രവചനങ്ങള്‍.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy: mathrubhumi.com)

വീണ്ടും വൈദ്യുതി സര്‍ച്ചാര്‍ജ് !!

തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കു കൂടി വൈദ്യുതി ഉപയോക്താക്കളില്‍ നിന്ന് സര്‍ച്ചാര്‍ജ് പിരിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. യൂണിറ്റിന് 20 പൈസ വീതം സര്‍ച്ചാര്‍ജ് പിരിക്കാനാണ് വൈദ്യുതി ബോര്‍ഡിനെ കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച അന്തിമ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങുമെന്ന് അറിയുന്നു.

നിലവില്‍ യൂണിറ്റിന് 25 പൈസ വീതം വൈദ്യുതി ബോര്‍ഡ് സര്‍ച്ചാര്‍ജ് പിരിക്കുന്നുണ്ട്. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെ താപവൈദ്യുതി വാങ്ങി വിതരണം ചെയ്ത വകയില്‍ അധികബാദ്ധ്യത വന്ന 150.29 കോടി രൂപ നികത്താനാണ് ഈ പിരിവ്. 2011 ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങിയ പിരിവ് വരുന്ന മാര്‍ച്ച് 31ന് അവസാനിക്കും. ഈ പിരിവ് തീരുന്നപാടേ അടുത്ത പിരിവ് തുടങ്ങും.


പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ സര്‍ച്ചാര്‍ജില്ല. സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയാണ് ഈ വിഭാഗക്കാര്‍ക്ക് ഇളവു ലഭ്യമാക്കിയത്. എന്നാല്‍, ഇപ്പോഴത്തെ ഉത്തരവു പ്രകാരം 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ള ഗാര്‍ഹിക ഉപയോക്താക്കളെ സര്‍ച്ചാര്‍ജ് പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശയെന്നറിയുന്നു. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ ഒഴിവാക്കണമെങ്കില്‍ സബ്‌സിഡി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ആവശ്യമാണ്.


2011 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ താപവൈദ്യുതി വാങ്ങിയ വകയില്‍ 165.68 കോടി രൂപയുടെ അധികബാദ്ധ്യത വന്നുവെന്നാണ് കമ്മീഷനെ ബോര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍, സര്‍ച്ചാര്‍ജ് ഫോര്‍മുല പ്രകാരം കണക്കുകള്‍ പുനഃക്രമീകരിച്ച കമ്മീഷന്‍ ബാദ്ധ്യതയില്‍ കാര്യമായ കുറവു വരുത്തിയിട്ടുണ്ടെന്നാണ് സൂചന. അതാണ് യൂണിറ്റിന് അഞ്ചുപൈസ വീതം സര്‍ച്ചാര്‍ജ് കുറയാന്‍ കാരണം.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:mathrubhumi.com)

വെള്ളിയാഴ്‌ച, ഫെബ്രുവരി 03, 2012

സ്വകാര്യ ബസ്സുകളിലും "സീസണ്‍ ടിക്കറ്റ്‌ " !!


 


çºVJÜ: ØbµÞøcÌØáµ{ᑚ ØíÅßø¢ ÏÞdÄAÞVAí 'ØàØY ¿ßAxí. çºVJÜÏßW ÈßKá çµÞGÏ¢ ÍÞ·çJAᢠÄàøçÆÖ çùÞÁßÜâæ¿ ¦ÜMáÝÏíAᢠ¥øâAáxßAᢠØVŒàØí È¿JáK ®ˆÞ ØbµÞøcÌØáµ{ßÜᢠ§ÄáÉçÏÞ·ß‚í ÏÞdÄ æº‡Þ¢.

²øá ÎÞØæJ ØàØY ¿ßAxßÈí 20 ÆßÕØæJ ¿ßAxí ºÞV¼í ÈWµßÏÞW ÎÄß. ÏÞdÄAÞVAí ÎâKßæÜÞKí ÈßøAßW §{Õí ÜÍßAáK ÉiÄßAí ÕXdÉÄßµøÃÎÞæÃKí ØbµÞøcÌØí ¼àÕÈAÞV ÉùÏáKá.

ÎâKá ùâGáµ{ßçÜÞ¿áK ÌØáµZ çºVKá øâÉàµøß‚ ØÙµøÃ Ø¢¸B{áæ¿ çÈÄãÄbJßÜÞÃí ØàØY ¿ßAxí ØdOÆÞÏ¢ ¦ø¢Íß‚Äí. çÕOÈÞ¿í d¿ÞXØíçÉÞVGí ®K çÉøßW çºVJÜÏßW ÈßKá çµÞGÏçJAí ØVÕàØí È¿JáK 36 ÌØáµ{ᢠæÕÈàØí d¿ÞXØíçÉÞVGí ®K çÉøßW çºVJÜ Ìà‚í ÕÝß ¦ÜMáÝÏíAí ØVŒàØí È¿JáK 20 ÌØáµ{ᢠd¿ÞÕXµâV d¿ÞXØíçÉÞVGí ®K çÉøßW çºVJÜÏßW ÈßKí ¥øâAáxßAí ØVŒàØí È¿JáK 52 ÌØáµ{áÎÞÃí dÉçÄcµ Ø¢¸BZ øâÉàµøß‚Äí. ³çøÞ Ø¢¸JßÜᢠ©ZæM¿áK ÌØáµZ ²çø ¿ßAxÞÃí ÈWµáKÄí. ÌØí ùâGᑚ dÉÇÞÈ çµdwB{ßW Ø¢¸Jßæa ²ÞËàØáµ{ᢠdÉÕVJßAáKáIí. ØàØY ¿ßAxí ÜÍßAÞX æËÞçGÞÏᢠÄßøß‚ùßÏW µÞVÁáÎÞæÏJâ.

ØÙµøÃ Ø¢¸¢ ÈßÜÕßW ÕKçÄÞæ¿ ùâGáµ{ᑚ ÎWØø²ÞGÕᢠ¥Éµ¿B{ᢠµáùEÄÞÏß µÃAáµZ ØâºßMßAáKá. ÏÞdÄAÞVAᢠØìµøcdÉÆÎÞÏß. ÎWØø ²ÞGÎ߈ÞÄÞÏçÄÞæ¿ ÕÞÙÈB{áæ¿ ¥xµáxMÃßµZAí ºßÜÕÞAáK ÄáµÏßÜᢠµáùÕáIÞÏßGáIí. ÌØßæÜ ¼àÕÈAÞVAí dÉçÄcµ çfÎÈßÇß ©ZæMæ¿ÏáU µÞøcB{ᢠآ¸Jßæa Éøß·ÃÈÏßÜÞÃí. ÎáÝáÕX ÌØáµ{ßæÜÏᢠ¿ßAxí ÕøáÎÞÈ¢ Ø¢¸JßW ¥¿ÏíAáµÏᢠ²ÞçøÞ ÌØßæa ¦æµ ²ÞGJßæa Æâø¢ ¥¿ßØíÅÞÈÎÞAß æÎÞJ¢ ÕøáÎÞÈ¢ ÄáÜcÎÞÏß ÕàÄßAáµÏÞÃí §çMÞZ 溇áKÄí.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:maonramaonline.com)

സുക്കാര്‍ ബര്‍ഗിന്റെ ശമ്പളം 1 ഡോളര്‍ മാത്രം !!

ÕÞ×ß¹í¿Y: çØÞ×cW æÈxíÕVAí ÍàÎX çËØíÌáAßæa Øí@ÞɵÈᢠºàËí ®µíØßµcâGßÕí ²ÞËߨùáÎÞÏßøßAᢠÎÞVµí ØáAVÌV·í. Éçf, ¥Õßæ¿ ÖO{¢ ÕÞBáKÕøßæÜ ÍàÎX ØáAVÌV·í ¥Üï. ¥Äí ºàËí ²ÞMçùùßBí ²ÞËߨùᢠøIÞÎÈáÎÞÏ æ×ùßW ØÞXÁíÌV·ÞÃí. ØáAVÌV·ßæa ¥ÍcV@ÈdÉµÞø¢ 2013 ¼ÈáÕøß ²KáÎáÄW ¥çgÙJßæa ÖO{¢ ÕV×¢ ²øá çÁÞ{V ÎÞdÄÎÞÕá¢. ®KÞW, ØÞXÁíÌV·ßæa ÖO{¢ dÉÄàµÞvÎÜï. 2011W ¥Äá 3.087 çµÞ¿ß çÁÞ{ùÞÏßøáKá. ¥KᢠØáAVÌV·í Äæa øIÞÎæa ÉßKßÜÞÏßøáKá. æÕùᢠ14.9 Üf¢ çÁÞ{V!

²ÞÙøß ÕßÉÃßÏßçÜAßùBáK çËØíÌáAí ¥ÄáÎÞÏß ÌtæMG µÃAáµZ ØÎVMß‚çMÞÝÞÃá ØÞXÁíÌV·ßæaÏᢠØáAVÌV·ßæaÏᢠÖO{AÃAáµ{ᢠÉáùJáÕKÄí. ²ÞÙøß ÕßWÉÈÏßÜâæ¿ 500 çµÞ¿ß çÁÞ{V ØÎÞÙøßAÞÈÞÃá çËØíÌáAí ÜfcÎß¿áKÄí. §Äí 1000 çµÞ¿ß øâÉÏßæÜJßçÏAáæÎKᢠÕßÉÃß Õ߯·íÇV dÉÄàfßAáKá. 2011W çËØíÌáAßæa ÕøáÎÞÈ¢ 371 çµÞ¿ß çÁÞ{ùÞÏßøáKá. 2010æÈ ¥çÉfß‚í 88% ÕVÇÈ. 2009æÜ ÕøáÎÞÈÕáÎÞÏß ÄÞøÄÎc¢ æºÏíÄÞW §Äá 377% ÕVÇÈÏÞÃí.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:manoramaonline.com)

Rajya Rani - New Stop to Tuvvoor for a period to till 6 months

ÄßøáÕÈLÉáø¢: ÄßøáÕÈLÉáø¢_ÈßÜOâV øÞ¼cùÞÃß ®µíØídÉØí æd¿ÏßÈßÈá ÄáŒâV Øíçx×ÈßW ØíçxÞMí ¥ÈáÕÆß‚á. ¾ÞÏV ÎáÄW ³·Øíxí øIá Õæø ÉøàfÃÞ¿ßØíÅÞÈJßÜÞÃá ÄáŒâøßW ØíçxÞMí ¥ÈáÕÆß‚æÄKá ùÏßWçÕ ¥ùßÏß‚á.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:manoramaonline.com)

കോട്ടയത്ത്‌ ഭൂഗര്‍ഭ റോഡിനു സാധ്യത !!

 çµÞGÏ¢: È·øJᑚ ·ÄÞ·ÄAáøáAÝßAÞX Íâ·VÍ çùÞÁßæa ØÞÇcÄ ÉÀßAáKá. ÄßøáÈAø æ¿¢ÉßZ çùÞÁßWÈßKá ÖàÎÞGß ùìIÞÈ ÕÝß ÖÞØídÄß çùÞÁßçÜAí ÉJáçµÞ¿ß øâÉ æºÜÕßGá 300 ÎàxV Íâ·VÍ ÉÞÄÏíAÞÃí ¦çÜÞºÈ.

Äá¿VÉÀÈBZAá ÉßÁ†cáÁß ÕµáMᑚ Õ߯·íÇæø ÈßçÏÞ·ßAá¢. ÈÞÜáÍÞ·JáÈßKᢠÕÞÙÈ¢ ÕKá µáøáAßÜÞµáK ÖàÎÞGß ùìIÞÈ ÍÞ·ÎÞÃí È·øJßW dÉÇÞÈÎÞÏᢠÕÞÙÈAáøáAßÈí §¿ÏÞAáKÄí. §Õßæ¿ÏáIÞµáK ·ÄÞ·ÄAáøáAí ®¢Øß çùÞÁßæÈÏᢠȷøæJÏᢠµáøáAßÜÞAáKá. §Äá µÃAßæÜ¿áJÞÃá ÖàÎÞGß ùìIÞÈÏíAí ¥¿ßÏßÜâæ¿ µ¿KáçÉÞµáK Íâ·VÍÉÞÄ ¦çÜÞºßAáKÄí.

ÄßøáÈAø çfdÄ ÍÞ·JáÈßKá ÕøáK çùÞÁßÈí ÖàÎÞGß ùìIÞÈ ÍÞ·æJJáçOÞZ §øáÕÖJᢠÕàÄß µâGÞÈᢠçùÞÁßæÈ øIÞÏß ÕßÍ¼ß‚í ²øá ÍÞ·Jáµâ¿ß Íâ·VÍÉÞÄÏíAá Äá¿AÎßGá ùìIÞÈÏíAí ¥¿ßÏßÜâæ¿ ÖÞØídÄß çùÞÁßW ®JßAÞÈáÎÞÃá ÉiÄß. ®¢Øß çùÞÁßÜâæ¿ÏáU ÕÞÙÈBZ ·Þtß ØíµbÏùßÈí ®ÄßVÕÖ¢ ÄßøáÈAø çfdÄJßÈá ÎáKßÜâæ¿ÏáU çùÞÁáÕÝß µùBß Íâ·VÍÉÞÄÏßW ®JßAÞÈáÎÞÃá ÉiÄß.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy: manoramaonline.com)

വ്യാഴാഴ്‌ച, ഫെബ്രുവരി 02, 2012

തിഹാര്‍ ജയിലില്‍ ബോഡി സ്കാന്നെര്‍ വരുന്നു. !!

ÈcâÁWÙß: ÄßÙÞV ÕÈßÄÞ ¼ÏßÜßW dÉçÄcµ Öøàø ÉøßçÖÞÇÈÞ Ø¢ÕßÇÞÈ¢ (çÌÞÁß ØíµÞÈV) ØíÅÞÉßAá¢. §LcÏßW ¨ Ø¢ÕßÇÞÈ¢ ¦ÆcÎÞÏÞÃá ¼ÏßÜßW ØíÅÞÉßAáKÄí.   Ä¿ÕáÉáUßµZ ÜÙøßÎøáKí, æÎÞèÌW çËÞY, ¦ÏáÇBZ ®KßÕ ¼ÏßÜßȵçJAá µ¿JáKÄá ÉâVÃÎÞÏß Ä¿ÏáKÄßÈÞÃí §Äí.

ÄßÙÞùᑚ ÕÈßÄÞ ¼ÏßÜßæÜ Ä¿ÕáÉáUßµZ æÎÞèÌW çËÞY ©ZæMæ¿ÏáU ¥ÈÇßµãÄ ÕØíÄáAZ ©ÉçÏÞ·ßAáKÄÞÏß ²çGæù ÉøÞÄßµZ ÜÍ߂߸áKÄÞÏß ¼ÏßW ÁÏùµí¿V ¼ÈùW Èàø¼í µáÎÞV ÉùEá. Éáøá×zÞæø ¥çÉfß‚í, ÕÈßÄÞ Ä¿ÕáµÞæø ÖÞøàøßµ ÉøßçÖÞÇÈÏíAá ÕßçÇÏÎÞAáKÄßÈá ÉøßÎßÄßµ{áIí. ÖøàøJßæa ÕßÕßÇ ÍÞ·B{ßW ÈßçøÞÇßÄ ÕØíÄáAZ ²{߂ᵿJÞX §Äá ÕÈßÄÞ Ä¿ÕáµÞVAá Øìµøc¢ ÈWµáKá.

§Äá Îùßµ¿AáKÄßÈÞÃá ÕÈßÄÞ ¼ÏßÜßW çÌÞÁß ØíµÞÈV ØíÅÞÉßAÞX ÄàøáÎÞÈß‚æÄKí ¥çgÙ¢ ÉùEá. Ä¿ÕáµÞæø ÖÞøàøßµÎÞÏß ØíÉVÖßAÞæÄ ÕØídÄJßW ²{ß‚áÕ‚ ÈßçøÞÇßÄ ÕØíÄáAæ{Aáùß‚í ÕßÕø¢ ÈWµáK Ø¢ÕßÇÞÈÎÞÃá çÌÞÁß ØíµÞÈV. ¯×cÏßæÜÄæK ¯xÕᢠÕÜßÏ ¼ÏßW ØÎá‚ÏÎÞÏ ÄßÙÞV ¼ÏßÜßW µÝßE ÕV×¢ 3207 Ä¿ÕáµÞæøÏÞÃá µâ¿áÄÜÞÏß ÉÞVMß‚Äí. ØídÄà Ä¿ÕáµÞøßW 46.15 ÖÄÎÞÈ¢ çÉøá¢ æµÞÜçAØí dÉÄßµ{ÞÃí. Éáøá× Ä¿ÕáµÞøßW æµÞÜAáx¢ ºáÎJßÏÕV 33.7 ÖÄÎÞÈÎÞÃí.




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:manoramaonline.com)

അബുധാബിയില്‍ പുതിയ തൊഴില്‍ അവസരങ്ങളുമായി തൌധീഫ് പ്രദര്‍ശനം !!

¥ÌáÆÞÌß: ØVAÞV, ØbµÞøcçÎ~ÜÏßW ØbçÆÖßÕWAøÃ¢ È¿MÞAáKÄßæa ÍÞ·ÎÞÏß ¥ÌáÆÞÌß ÈÞ×ÈW ®µíØßÌß×X æØaùßW È¿AáK ÄÕíÆàËí æÄÞÝßÜÕØø dÉÆVÖÈ¢ §Ká èÕµßGí ØÎÞÉßAá¢. ØbçÆÖßµZAá Îßµ‚ æÄÞÝßÜÕØøBZ ©ùMÞAáKÄÞÃá dÉÆVÖÈ¢. ÈâùßÜÇßµ¢ ØíÅÞÉÈB{ÞÃá ÎáXµâGß ù¼ßØíxV æºÏíÄ 26,116 æÄÞÝßÜÕØøBZ ØbçÆÖßµZAá ÎáOßW dÉÆVÖßMß‚ßGáUÄí.

¨ ÕV×¢ È¿MÞAáK ØbçÆÖßÕWAøÃ ÉøßÉÞ¿ßÏáæ¿ ÍÞ·ÎÞÏáU dÉÆVÖÈ¢ Ïá®§ ©KÄ Õ߯cÞÍcÞØ ÖÞØídÄ ·çÕ×à ÎdLß æ×Ïí~í ÈÙcÞX ÌßX ÎáÌÞù~í ¥W ÈÙcÞX ©Æí¸Þ¿È¢ æºÏíÄá. Ïá®§Ïáæ¿ ØÞOJßµ Õ{V‚ÏßW øÞ¼cæJ ÉìøzÞæø ÉCÞ{ßµ{ÞAáKÄßÈᢠ©ºßÄÎÞÏ æÄÞÝßÜÕØø¢ Øã×í¿ßAáKÄßÈáÎÞÃá dÉÆVÖÈæÎKí ¥ÌáÆÞÌß ÄÕíÄàX µìYØßW æºÏVÎÞX ¥Üß ùÞ×ßÆí ¥W æµÄíÌß ¥ùßÏß‚á. øIÞÏßø¢çÉVAí ©¿æÈ æÄÞÝßW ©ùMÞAáK ¥ÕØøB{ᢠdÉÆVÖÈJßÜáIí.

ØVAÞV, ÇÈµÞøc¢, ¦çøÞ·c¢, §X×áùXØí, ÕßçÈÞÆØFÞø¢, ÎÞÇc΢, ©ìV¼¢, ÕcÕØÞÏ¢, ùßdµâ¿íæÎaí, dÉÄßçøÞÇ¢, æØµcâøßxß, 殿ß, æ¿ÜßçµÞ¢, ·ÄÞ·Ä¢, çÜÞ¼ßØíxßµíØí Äá¿BßÏ çÎ~ܵ{ßW ØbçÆÖß ÉìøzÞVAá ÉáÄßÏ æÄÞÝßÜÕØø¢ dÉçÏÞ¼ÈæM¿áJÞX µÝßÏá¢. ¥ÌáÆÞÌß ØVAÞV ©¿ÎØíÅÄÏßÜáU ÎáÌÞÆÜÏßW 110 æÄÞÝßÜÕØøÎÞÃáUÄí. ÄßøæE¿áAæMG ¥çÉfµøáæ¿ §aVÕcâ dÉÆVÖÈÈ·øßÏßW È¿AáKáIí.

¼ÈùW çÙÞZÁß¹í çµÞVÉçù×X 198 çÉVAí ÉáÄßÏ æÄÞÝßÜÕØø¢ ÕÞ·íÆÞÈ¢ 溇áKá. ÁâµÞÌí,®ÎßçùxíØí ØíxàW, ¥VµÞX, ¥·íÄßÏ, ÈÞ×ÈW æÉçd¿Þ{ßÏ¢ µYØíd¿µí×X ®Kà µOÈßµZ ÉáÄßÏ æÄÞÝßÜÕØøBZ ØbçÆÖßµZAí ©ùMÞAáKá. ÕV×¢çÄÞùᢠ12,000 ÎáÄW 13,000 Õæø æÄÞÝßW ¥çÈb×µøÞÃí ¥ÌáÆÞÌß ®ÎßçùxßW ÎÞdÄÎáUÄí. ÉJáÕV×Jßȵ¢ ¥ÌáÆÞÌß ®ÎßçùxßW ¦ùá Üf¢ ÉáÄßÏ æÄÞÝßÜÕØøB{ÞÃá ØbçÆÖßµZAáIÞÕáµ.

Ïá®§ dÉØßÁX×cW ·ÞVÁí, ¥ÌáÆÞÌß æÉÞÜàØí, §ØíÜÞÎßµí ÌÞCí, ÈÞ×ÈW ÌÞCí ²ÞËí ¥ÌáÆÞÌß, ¥ÌáÆÞÌß ¿âùߨ¢ ¥çÄÞùßxß, ¥ÌáÆÞÌß ÈÞ×ÈW ²ÞÏßW µOÈß, §JߨÜÞJí, §JßÙÞÆí ®ÏVçÕÏíØí, æ¿ÜßçµÞ¢ ù·áçÜxùß ¥çÄÞùßxß, ¥ÌáÆÞÌß æÙWJí ØVÕàØØí µOÈß, ¥ÌáÆÞÌß §X×áùXØí µOÈß, ¥ÌáÆÞÌß ®ÏVçÉÞV¿í µOÈß ®KßÕ ØbçÆÖßµZAá ÉáÄßÏ æÄÞÝßÜÕØø¢ ©ùMÞAß dÉÆVÖÈJßW ؼàÕÎÞÏß ÉæC¿áAáKá.




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy: manoramaonline.com)

വിദേശ തൊഴില്‍: സര്‍ട്ടിഫിക്കറ്റ് സാക്ഷ്യ്പെടുതല്‍ ഇനി സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയും !!

 ÈcâÁWÙß: ÕßçÆÖJá æÄÞÝßW çÄ¿áKÕVAᢠÎxᢠØVGßËßAxáµZ ÕßçÆÖµÞøc ÎdLÞÜÏJßWÈßKí ØÞfcæM¿áJß ÜÍcÎÞAáKÄßÈí øÞ¼cÕcÞɵÎÞÏß ØbµÞøc ØíÅÞÉÈB{áæ¿ çØÕÈ¢ dÉçÏÞ¼ÈæM¿áJÞX ÕßçÆÖµÞøc ÎdLÞÜÏ¢ ÄàøáÎÞÈß‚á. çµÞµíØí ¦XÁí µß¹íØí, çÄÞÎØí µáAí, Õß®Ëí®Øíí Äá¿Bß ¥Fí ØbµÞøc ØíÅÞÉÈB{ßÜâæ¿ÏÞÃí çØÕÈ¢ ÜÍcÎÞAáµæÏKí ÎdLÞÜÏJßW ÉÞØíçÉÞVGí ÕßÍÞ·Jᑚ ç¼ÞÏßaí æØdµGùß ¥Îçødw ~¿íÕ 'ÎçÈÞøÎçÏÞ¿á ÉùEá.

Õ߯cÞÍcÞØ çÏÞ·cÄÞ ØVGßËßAxáµZ ØÞfcæM¿áJÞX çµø{JßÜáZæMæ¿ Ø¢ÕßÇÞÈçÎVæM¿áJßÏßGáIí. ®KÞW, Õ߯cÞÍcÞØ çÏÞ·cÄÞ ØVGßËßAxí, ÕßÕÞÙ ØVGßËßAxí Äá¿BßÏ çø~µZ ÕßçÆÖµÞøc ÎdLÞÜÏJßWÈßKá ØÞfcæM¿áJß ÜÍßAÃæÎCßW §çMÞZ ¦ÕÖcAÞV ÁWÙßÏßW ÕøáµçÏÞ ¯¼aáÎÞøáæ¿ ØÙÞÏ¢ çÄ¿áµçÏÞ æº‡Ã¢. ¯¼aáÎÞøáæ¿ ÄGßMáµæ{Aáùß‚í çµø{JßWÈßKáZæMæ¿ ÕÜßÏ çÄÞÄßW ÉøÞÄßµ{áIÞÏ ØíÅßÄßÏßÜÞÃí øÞ¼cÕcÞɵÎÞÏß ²ÞËߨáµ{áU ØbµÞøc ØíÅÞÉÈB{áæ¿ çØÕÈ¢ çÄ¿ÞX ÄàøáÎÞÈß‚Äí.

ØVGßËßAxí ØÞfcæM¿áJß ÜÍcÎÞAÞX ØbµÞøcØíÅÞÉÈBZ æºùßæÏÞøá ÄáµÏÞÕᢠËàØßÈJßW ¨¿ÞAáµ. ËàØá¢ ØíÅÞÉÈBZ ÉÞÜßçAI ÕcÕØíŵ{ᢠآÌtß‚ ¥ùßÏßMí ¨ÏÞÝíºÄæK ÉøØcæM¿áJáæÎKí ~¿íÕ ÕßÖÆàµøß‚á. ØVGßËßAxí ØÞfcæM¿áJÜáÎÞÏß ÌtæMGí µÝßE ÕV×¢ 20 Üf¢ çÉVAÞÃí ÎdLÞÜÏ¢ çØÕÈ¢ ÜÍcÎÞAßÏÄí.

µÝßE ÕV×¢ §LcÏßW 58 Üf¢ ÉÞØíçÉÞVGáµZ ÕßÄøÃ¢ æºÏíÄÄÞÏß ²ìçÆcÞ·ßµ ÕãJBZ ÉùEá. ÕßçÆÖJí ¯µçÆÖ¢ 10 Üf¢ ÉÞØíçÉÞVGáµZ ÜÍcÎÞAß. ØbµÞøc ÉCÞ{ßJçJÞæ¿ 50 ÉÞØíçÉÞVGí çØÕÞ çµdwBZ dÉÕVJßAáKá. 27 çµdwBZ µâ¿ß ÄáùAá¢. øÞ¼cJí ¥Fá çµÞ¿ß çÉVAá ÉÞØíçÉÞVGáIí.

ÉÞØíçÉÞVGᑚ ÕßÕøBZ ÄßøáJáKÄá Ø¢Ìtß‚á øØµøÎÞÏ ¥çÉfµ{ÞÃá ÜÍßAÞùáUÄí. ºßÜVAá ØbL¢ çÉøá ÎÞdÄΈ ÉßÄÞÕßæa çÉøá¢ ÄßøáJâ, ²øÞZAá ¼ÈÈJàÏÄß 20 ÕV×¢ Õæø ÉßçKÞGÞAâ, ²øá ÕVעĿK ®Gá ÄÕÃ Õæø çÎWÕßÜÞØ¢ ÎÞùßÏÄßÈÞW ÌáißÎáGßÜÞÏ ¥çÉfµøáÎáIí.

ÈßÜÕßW 60% ÉÞØíçÉÞVGí ¥çÉfµ{ßÜᢠæÉÞÜàØßæa ÉøßçÖÞÇÈÞ ùßçMÞVGí ÎáXµâV ÜÍßAÞæÄÄæK ¥ÈáµâÜ È¿É¿ßæÏ¿áAÞùáIí. ÉÞØíçÉÞVGí ÉáÄáAÞÈáU ¥çÉfµ{ßÜᢠ15 ÕÏTáÕæø dÉÞÏAÞVAᢠÎáÄßVK ÉìøXÎÞVAᢠÎxáÎÞÃí æÉÞÜàØßæa ùßçMÞVGí ÜÍßAá¢ÎáçO ÉÞØíçÉÞVGí ÈWµáKæÄKá ÎdLÞÜÏÕãJBZ ÉùEá.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:manoramaonline.com)

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത