[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, മാർച്ച് 31, 2012

L D Clerk Rank list Publish on 5 pm today !

ÄßøáÕÈLÉáø¢: Ø¢ØíÅÞÈæJ 14 ¼ßˆµ{ßæÜÏᢠ®WÁß ÐÞVAí ùÞCí ÉGßµ §Ká Éß®ØíØßÏáæ¿ æÕÌíèØxßW dÉØßiàµøßAá¢. ºøßdÄJßW ¦ÆcÎÞÏÞÃí §dÄ çÕ·JßW ÉGßµ ²Kß‚á dÉØßiàµøßAáKÄí. ®ˆÞ ¼ßˆµ{ßæÜÏᢠÎá¶c ÉGßµÏßW ¦æµ 24,012 çÉøÞÃí ©UÄí.ØƒßæÎaùß ÉGßµÏßW ©UÕæøAâ¿ß çºVJí ¥ùáÉÄßÈÞÏßøçJÞ{¢ çÉøáæ¿ ÉGßµÏÞÏßøßAᢠ§Ká dÉØßiàµøßAáµ. øIÞÏßøJß ÈÞÈâçùÞ{¢ ÕßµÜÞ¢·øáæ¿ ÉGßµÏᢠdÉçÄcµ¢ dÉØßiàµøßAáKáIí. ¼ßˆÞÄÜ ÉGßµµ{ßW ¯xÕᢠµâ¿áÄW ©çÆcÞ·ÞVÅßµZ ÄßøáÕÈLÉáøJÞÃí. 3,052 çÉV æÎÏßX ÜߨíxßÜáIí. §Ká èÕµßGí ¥FßÈá ÎáXÉá ÉGßµµZ æÕÌíèØxßW §¿áæÎKᢠÉß®ØíØßÏᑚ ¼àÕÈAÞøáæ¿ µÀßÈÞÇbÞÈ¢ æµÞIÞÃí ¨ çÈG¢ èµÕøß‚æÄKᢠæºÏVÎÞX çÁÞ. æµ.®Øí. øÞÇÞµã×íÃX ÉùEá. ùÞCí ÉGßµµZAí §KæÜ èÕµßGá æºÏVÎÞX ¥¢·àµÞø¢ ÈWµß.2010 Áߨ¢ÌV 30ÈÞÃí ®WÁß ÐÞVAí ÄØíÄßµÏßçÜAí ¥çÉf fÃß‚Äí. 14.25 Üf¢ çÉV ¥çÉf߂߸áKá. µÝßE çÎÏí, ¼âY, ¼âèÜ, ³·Øíxí ÎÞØB{ßW ÈÞÜá ¸GB{ßÜÞÏÞÃá Éøàf È¿JßÏÄí. 12 ÜfçJÞ{¢ çÉV ®ÝáÄß. ¥ÕØÞȸG Éøàf µÝßEí ¯Ýá ÎÞØJßȵ¢ ùÞCí ÉGßµ dÉØßiàµøß‚á.  ÉGßµ dÉØßiàµøßAáKçÄÞæ¿ ÈßÜÕßÜáU ®WÁß ÐÞVAí ùÞCí ÉGßµµZ §ˆÞÄÞµá¢.
District wise list below link via available; click below link
Districtwise selection:
Thiruvananthapuram

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, മാർച്ച് 30, 2012

എമിറേറ്റ്സ് ഐ.ഡി: അബൂദബിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പിഴ ഈടാക്കും

അബൂദബി: അബൂദബിയില്‍ പിഴയില്ലാതെ എമിറേറ്റ്സ് ഐ.ഡി രജിസ്ട്രേഷന്‍ നടത്താനുള്ള സമയപരിധി നാളെ അവസാനിക്കും. ഈ സാഹചര്യത്തില്‍, വൈകി രജിസ്ട്രേഷന്‍ നടത്തുന്നവരില്‍നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ പിഴ ഈടാക്കുമെന്ന് എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി അറിയിച്ചു. എന്നാല്‍, ഈ വര്‍ഷം ഡിസംബര്‍ 31ന് മുമ്പ് വിസ കാലാവധി അവസാനിക്കുന്ന അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ വിദേശികള്‍ വിസ പുതുക്കുമ്പോള്‍ എമിറേറ്റ്സ് ഐ.ഡി എടുത്താല്‍ മതിയെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
അബൂദബിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരും കാലാവധി കഴിഞ്ഞ കാര്‍ഡ് പുതുക്കാത്തവരും അടിയന്തരമായി രജിസ്ട്രേഷനും കാര്‍ഡ് പുതുക്കലും നടത്തണമെന്നും അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇതിനുവേണ്ടി അംഗീകൃത ടൈപിങ് സെന്‍ററുകളില്‍ പോയി ഇലക്ട്രോണിക് അപേക്ഷാ ഫോം പൂരിപ്പിക്കുകയോ അതോറിറ്റി വെബ്സൈറ്റ് ഉപയോഗപ്പെടുത്തുകയോ ചെയ്യാം. അബൂദബിയിലെ ഫ്രീ സോണുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ രജിസ്ട്രേഷന്‍ ഉടന്‍ നടത്തണം. ഫ്രീ സോണിലുള്ളവര്‍ക്ക് അനുവദിച്ച സമയ പരിധിയും നാളെ അവസാനിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയായിരുന്നു സമയമെങ്കിലും പിന്നീട് ഇത് നീട്ടുകയായിരുന്നു.രാജ്യത്തെ മുഴുവന്‍ വിദേശികളും സ്വദേശികളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണം. അബൂദബിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പിഴ ഈടാക്കുന്നത് 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബാധകമല്ല. എന്നാല്‍, ഒക്ടോബര്‍ ഒന്ന് മുതല്‍ ഇവരുടെ കാര്യത്തിലും പിഴ ചുമത്തും.
ദേശീയ ജനസംഖ്യ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ 2011 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച സമയക്രമത്തിന്‍െറ അടിസ്ഥാനത്തിലാണ് അബൂദബിയില്‍ നാളെ സമയപരിധി തീരുന്നത്. രാജ്യത്തിന്‍െറയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സുപ്രധാന നടപടിയാണ് എമിറേറ്റ്സ് ഐ.ഡിയും ജനസംഖ്യ രജിസ്ട്രേഷനുമെന്ന് വ്യക്തമാക്കിയ അതോറിറ്റി, രാജ്യത്തിന്‍െറ പദ്ധതി ആസൂത്രണ-നിര്‍വഹണത്തിലും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും ഇതിന് നിര്‍ണായക പങ്കുണ്ടെന്ന് അറിയിച്ചു.18 സര്‍ക്കാര്‍ വകുപ്പുകളില്‍ ഇപ്പോള്‍ നടപടികള്‍ക്ക് ഐ.ഡി നിര്‍ബന്ധമാണ്. ഇത് അടുത്തുതന്നെ 29 ആയി വര്‍ധിക്കും. നിലവിലെ ലേബര്‍ കാര്‍ഡ് ഒഴിവാക്കി, പകരം എമിറേറ്റ്സ് ഐ.ഡി ആധികാരിക രേഖയാക്കാനും പദ്ധതിയുണ്ട്. for more uae news click here
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, മാർച്ച് 28, 2012

സംസ്ഥാനത്ത് അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് (April 2 / 2012)

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭ അനുമതി നല്‍കിയതോടെയാണിത്.രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാവും വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുക. വ്യാഴാഴ്ച മുതല്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് അറിയുന്നത്. മുല്ലപ്പെരിയാര്‍ ഭീതിയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലം ഒഴുക്കി വിട്ടതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.
 തിങ്കളാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിങ്

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. പകലും രാത്രിയും അര മണിക്കൂര്‍ വീതമാവും വൈദ്യുതി നിയന്ത്രണം. രാവിലെ ആറിനും വൈകീട്ട് ആറിനുമിടെ അരമണിക്കൂറും വൈകീട്ട് ആറിനും രാത്രി പത്തിനും ഇടെ അര മണിക്കൂറും ലോഡ് ഷെഡ്ഡിങ് ഉണ്ടാവും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി കിട്ടിയില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിനം അറുപത് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗമുണ്ട്. ഇതിന്റെ മൂന്നിലൊന്ന് മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. കേന്ദ്രവിഹിതം കൂട്ടിയാലും പ്രതിദിനം 20 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടാകും. നിലവില്‍ യൂണിറ്റൊന്നിന് 11.45 രൂപ കൊടുത്ത് കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ബുധനാഴ്ച വരെ മാത്രമേ ഈ വൈദ്യുതി വാങ്ങാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നത്.


ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുവരികയാണ്. ഒപ്പം വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്നു. ഈ നിലയ്ക്ക് പോയാല്‍ രണ്ടാഴ്ചയ്ക്കകം സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. കേന്ദ്രത്തില്‍ നിന്ന് മുന്നൂറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് ഇരുന്നൂറ് മെഗാവാട്ട് എങ്കിലും ഉടനടി ലഭ്യമാക്കുകയും കായംകുളം താപനിലയത്തില്‍ നിന്ന് തുടര്‍ന്ന് വൈദ്യുതി വാങ്ങുകയും ചെയ്താലേ ഇനി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്ന നിലപാടാണ് വൈദ്യുതി ബോര്‍ഡിന്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചെക്ക് കാലാവധി 3 മാസം !!

അടുത്ത മാസം മുതല്‍ ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍ എന്നിവയുടെ കാലാവധി മൂന്നു മാസം. ഇഷ്യു തീയതി മുതല്‍ മൂന്നു മാസത്തില്‍ കൂടുതല്‍ പഴക്കമുള്ള ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ബാങ്കേഴ്സ് ചെക്ക് എന്നിവ പരിഗണിക്കേണ്ടെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപയോക്താക്കളുടെ സൗകര്യം പരിഗണിച്ചാണു പുതിയ ചട്ടം കൊണ്ടുവന്നതെന്ന് റിസര്‍വ് ബാങ്ക്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ആകാശത്തെ SPECIAL GUEST

 കഴിഞ്ഞ ദിവസം ദുബായില്‍ നിന്നു റിയാദിലേക്കു ള്ള എമിറേറ്റ്സ് വിമാനത്തില്‍ ഒരു സ്പെഷ്യല്‍ ഗസ്റ്റ് ഉണ്ടായിരുന്നു. ഈ അതിഥിയുടെ സാന്നിധ്യം കൊണ്ടു തന്നെ മറ്റുള്ള യാത്രക്കാരും ത്രില്ലില്‍. സ്പെഷ്യല്‍ ഗസ്റ്റിന്‍റെ പേര് ഇബ്ന് സിനാ, അറബി സംസാരിക്കുന്ന റോബോട്ട്. പരമ്പരാഗത അറബിവേഷത്തില്‍ സഹയാത്രികരോടു കുശലം പറഞ്ഞ് ഇബ്ന് സിന എത്തിയപ്പോള്‍ എല്ലാവര്‍ക്കുമതു കൗതുകമായി. ആകാംക്ഷയോടെ പലരും ഇബ്ന് സിനയോടു സംസാരിച്ചു. റോബോട്ട് മറുപടിയും പറഞ്ഞു.പതിനൊന്നാം നൂറ്റാണ്ടിലെ ഒരു തത്വചിന്തകന്‍റെ സ്മരണാര്‍ഥമാണ് റോബോട്ടിന് ഇബ്ന് സിന എന്നു പേരിട്ടത്. എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ് ത് ലോഞ്ചില്‍ കാത്തു നില്‍ക്കുമ്പോള്‍ത്തന്നെ ഇബ്ന് സിനയെ പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ റോബോട്ടാണെന്ന് ആദ്യം പലര്‍ക്കും മന സിലായില്ല. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാര നായിരുന്നു കക്ഷി. പരമ്പരാഗത വേഷത്തില്‍ നീളന്‍ കുപ്പായവും, നീണ്ട താടിയുമൊക്കെയായി ആദ്യമായി വിമാനയാത്ര ആസ്വദിച്ചു.ഈ റോബോട്ടിന് മുഖം തിരിച്ചറിയാന്‍ കഴിയും. പറയുന്നതു മനസിലാക്കും മറുപടി പറയാനും സാധിക്കും. ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള ഇബ്ന് സിനയുടെ പ്രതികരണങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി നിയന്ത്രിക്കുന്നു. ലോകത്തിലെ തന്നെ അഡ്വാന്‍സ്ഡ് റോബോട്ടുകളില്‍ ഒന്നാണ് ഇബ്ന് സിന. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി കോളജ് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലാ ണ് റോബോട്ടിനെ വികസിപ്പിച്ചത്. റിയാദിലേക്കുള്ള യാത്രയില്‍ റോബോട്ടിനൊപ്പം, യൂണിവേഴ്സിറ്റി കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോക്റ്റര്‍ നിക്കോളാസ് മാവ്റിഡിസും ഉണ്ടായിരു ന്നു. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു ഇബ്ന് സിന യുടെ റിയാദ് യാത്ര. എന്തായാലും റോബോട്ടിന്‍റെ യാത്ര യാത്രക്കാര്‍ക്കു മാത്രമല്ല, ഫ്ളൈറ്റ് അധികൃതര്‍ക്കും പുതിയൊരു അനുഭവമായിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഓണ്‍ലൈന്‍ വണ്‍ടൈം രജിസ്ട്രേഷന്‍ ഉദ്ഘാടനം ഇന്ന് !!

വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വര്‍ഷത്തിനകം എല്ലാ റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ ഓണ്‍ലൈന്‍ വണ്‍ടൈം രജിസ്ട്രേഷന്‍ നടപ്പാക്കുന്നു. ഉദ്ഘാടനം ഇന്നുച്ചയ്ക്ക് പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി ലോകത്തെവിടെനിന്നും യോഗ്യതകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിന്നീട് കേരള പിഎസ്സിയുടെ 18 കേന്ദ്രങ്ങളില്‍ ഏതില്‍ വേണമെങ്കിലും സൗകര്യമുള്ള സമയത്തു വെരിഫിക്കേഷനു ഹാജരാകാം. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കെറ്റ് ലഭിച്ച ഉദ്യോഗാര്‍ഥിക്ക് അര്‍ഹമായ എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനാകാം. പദ്ധതിയുടെ അടുത്ത പടിയായി രജിസ്ട്രേഷന്‍ സമയത്ത് ഉദ്യോഗാര്‍ഥിയുടെ യോഗ്യതകള്‍ക്കനുസരിച്ചുള്ള ജോലികളുടെ ലിസ്റ്റ് ലഭ്യമാക്കാനും നീക്കമുണ്ട്. അതില്‍നിന്നു താത്പര്യമുള്ളവ തെരഞ്ഞെടുത്ത് മാര്‍ക്ക് ചെയ്യാന്‍ അവസരമുണ്ടായിരിക്കും. തെരഞ്ഞെടുത്ത ജോലികളില്‍ ഒഴിവു വരുമ്പോള്‍ അവരുടെ അപേക്ഷ ഓട്ടോമാറ്റിക്കായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പദ്ധതിയാണു വിഭാവനം ചെയ്യുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കെ. മുരളീധരന്‍ എംഎല്‍എ, പിഎസ്സി അംഗം കെ.എന്‍. മോഹനന്‍ നമ്പ്യാ ര്‍ തുടങ്ങിയവര്‍ പങ്കെ ടുക്കും.

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ണനിലയിലാകുന്നു. ഇതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് ലോകത്തിന്റെ ഏതു മൂലയിലിരുന്നും തന്റെ യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യാം.

ഇതോടൊപ്പം പി.എസ്.സി.യുടെ ഏതെങ്കിലും ഓഫീസില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കി പരിശോധനാ സാക്ഷ്യപത്രം നേടണം. ഇതോടെ തനിക്ക് അര്‍ഹമായ എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനായി ഈ ഉദ്യോഗാര്‍ഥി മാറും.


ഈ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 28ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


പി.എസ്.സി.യില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിലെ സുപ്രധാന ചുവടുവയ്പായാണ് ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നത്. ഇങ്ങനെ രജിസ്‌ട്രേഷന്‍ നേടുന്ന ഉദ്യോഗാര്‍ഥി തുടര്‍ന്ന് നേടുന്ന യോഗ്യതകളും മറ്റും പ്രൊഫൈലിലൂടെ സ്വയം രേഖപ്പെടുത്തണം. പി.എസ്.സി. പുറപ്പെടുവിക്കുന്ന വിവിധ വിജ്ഞാപനങ്ങള്‍ക്ക് പ്രൊഫൈലിലൂടെ അപേക്ഷിക്കാം. എല്ലാ തുടര്‍നടപടികളും പ്രൊഫൈലിലൂടെ അറിയാനാകുമെന്നും ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.


ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതിക്കുപുറമേ 14 ജില്ലകളിലെയും എല്‍.ഡി. ക്ലാര്‍ക്ക് (വിവിധ വകുപ്പുകള്‍) റാങ്ക് ലിസ്റ്റുകള്‍ മാര്‍ച്ച് 30ന് പ്രസിദ്ധീകരിച്ച് മറ്റൊരു ചരിത്രനേട്ടം കൂടി പി.എസ്.സി. കൈവരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, മാർച്ച് 27, 2012

തൊഴിലുറപ്പുപദ്ധതി: കേരളത്തിലെ കൂലി 164 രൂപ !!

 ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ദിവസക്കൂലി പുതുക്കിനിശ്ചയിച്ചു. കേരളത്തില്‍ 164 രൂപയായിരിക്കും പുതുക്കിയ വേതനം. നിലവില്‍ ഇത് 150 രൂപയാണ്. പുതിയ നിരക്കിലുള്ള കൂലി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍വരും. തമിഴ്‌നാട്ടിലെ കൂലി 119ല്‍നിന്ന് 132 ആയും കര്‍ണാടകത്തിലേത് 125ല്‍നിന്ന് 155 ആയും ഉയര്‍ത്തി. മഹാരാഷ്ട്രയിലെ പുതുക്കിയ കൂലി 145 രൂപയാണ്. നേരത്തേ ഇത് 127 രൂപയായിരുന്നു. കര്‍ണാടകത്തിലെ കൂലിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞകൂലി 145 രൂപയാണ്. എന്നാല്‍ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപ്രകാരം 125 രൂപയേ കൂലിയുള്ളൂ. ഇത് ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

തിങ്കളാഴ്‌ച, മാർച്ച് 26, 2012

ദുബായില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കായി പെന്‍ഷന്‍ പദ്ധതി !!

for reading news click here
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

മുഖ്യ മന്ത്രിക്കു ഓണ്‍ലൈനില്‍ പരാതി നല്കാന്‍ !!

Chief Minister's Sutharya Keralam

ആദ്യമായി ഏറ്റവും താഴെ പറയുന്ന സൈറ്റില്‍ കയറി ഒരു ഉസര്‍ ഉം പസ്സ്വോര്‍ഡും ക്രെഅറ്റ്‌  ചെയ്യുക. അതിനു ശേഷം പരാതി സമര്പിക്കാനുള്ള ഇടത്തു വിവരങ്ങള്‍ മലയാളത്തിലോ എന്ഗ്ലിഷിലോ എഴുതി സമര്‍പിക്കാം. സമര്‍പിച്ച ശേഷം കിട്ടുന്ന ഡോക്കെറ്റ് നമ്പര്‍ സൂക്ഷിക്കുക. ഇത് വച്ച് പിന്നീടു ചെക്ക്‌  ചെയ്തു വിവരങ്ങള്‍ അറിയാം. മലയാളത്തില്‍ ടൈപ്പ് ചെയ്യാനായി ഇവിടെ ക്ലിക്ക്  ചെയ്തു ടൈപ്പ് ചെയ്തു കോപ്പി പാസ്റ്റ്  ചെയ്യാം.
Sutharyakeralam, the innovative initiative of the Government of Kerala, helps to bring the complaints and grievances of citizens directly to the notice of the Chief Minister, thereby ensuring transparency and efficiency in the functions of the Government. This is achieved through the automation of Chief Minister's Grievance Redressal Cell and convergence of all the available forms of communication to redress the grievances of the citizens.

Main arms of the project from Kerala State IT Mission
Citizens Call Centre (155300)Interactive video programme (Video Conferencing)

How you can register your complaint?

Dial 155300 and register your complaint. This Citizens Call Center (CCC) number is functional on a 24x7 basis except on national holidays. Experienced call centre professionals receive the calls. As multiple terminals are operating simultaneously, the chance for a call being missed is minimized. These calls are also being recorded as voice files and kept @ CCC server. The recorded calls will be converted to electronic data and will be sent to the Chief Minister's Grievance Redressal cell there it will be kept in a server.
Accessible from anywhere in the state using the number 155300 at local call charges (Mobile users may prefix 0471)
Networks other than BSNL may use 0471-2335523, 0471-2115054 or 0471-2115098
How does it work?
The data collected via the call centre will be saved in a database and will facilitate the grievance redressal process. This data will act as a guideline for deciding the priority of a particular petition. The petitions will be selected after scrutiny and Chief Minister will respond to the selected grievances. The public can watch Chief Minister's response through the Sutharyakeralam programme in Doordarshan Keralam on all Sundays between 7:15 PM to 8 PM


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, മാർച്ച് 24, 2012

കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ citizen കാള്‍ സെന്റര് നിലവില്‍ വന്നു. !!

കാലിക്കറ്റ്‌; കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ citizen കാള്‍ സെന്റര് നിലവില്‍ വന്നു.  സിടിസേന്‍ കാള്‍ സെന്റെറില്‍ നിന്ന്. ഒരേ സമയം 20 പേര്‍ക് മറുപടി ലഭിക്കും. വിളികേണ്ട നമ്പറുകള്‍ ; ബി എസ് എന്‍ എല്‍; 0471 -1155300 മൊബൈല്‍ മറ്റുള്ളവ; 0471 -2115054,0471-2115098,വിദേശത്ത് നിന്ന് വിളിക്കാന്‍; 00914712115054 ,
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ജര്‍മ്മനി യില്‍ കുട്ടികള്‍ക്കും പാസ്പോര്‍ട്ട്‌ നിര്‍ബന്ധം !!

æÌVÜòX: ¼VÎX ÉìøÄbÎáU ®ˆÞ µáGòµZAᢠ2012 ¼âY 26 ÎáÄW ØbL¢ ÉÞØ¡çÉÞVG¡ ÈòVÌtÎÞAáKá. çÈøæJ ¼VÎX µáGòµæ{ 16 ÕÏØ¡ Õæø ¥Õøáæ¿ ÎÞÄÞÉòÄÞA{áæ¿ ÉÞØ¡çÉÞVGòW çºVAÞX ¥ÈáÕÆòºîòøáKá. ®KÞW 5 ÕV×BZA¡ ÎáO¡ ÎÞÄÞÉòÄÞA{áæ¿ ÉÞØ¡çÉÞVGòW çºVAW ÈòùáJÜÞAò ÉáÄòÏÄÞÏò ¼ÈòAáK ¼VÎX µáGòµZA¡ ØbLÎÞÏò ÉÞØ¡çÉÞVG¡ çÕÃæÎK¡ ÈòÏÎÞAò.  ¨ ÈòÏ΢ ÕKçMÞÝᢠçÈøæJ ÎÞÄÞÉòÄÞA{áæ¿ ÉÞØ¡çÉÞVGòW çºVJòøáKÕ µcÞXØW æºÏîÞæÄ dÉÞÌÜcJòW Äá¿VKá. §BæÈ ÎÞÄÞÉòÄÞA{áæ¿ ÉÞØ¡çÉÞVGòW çºVJòøáK µáGòµZAÞá 2012 ¼âY 26 ÎáÄW ØbLÎÞÏò ÉÞØ¡çÉÞVG¡ çÕÃæÎK¡  ÈòÏ΢ ÕøáKÄ¡.ÏâçùÞÉcX ÏâÃòÏÈòW µáGòµZAᢠÎáÄòVKÕVAᢠçÉÝ¡ØÃW °ÁXxòxò µÞVÁ¡ ©ÉçÏÞ·òºî¡ ÏÞdÄ æºÏîÞæÎCòÜᢠÎx¡ ÕòçÆÖ øÞ¼cB{òçÜA¡ ÏÞdÄ æºÏîÞX ØbL¢ ÉÞØ¡çÉÞVG¡ ÈòVÌtÎÞá. §çMÞÝᢠÎÞÄÞÉòÄÞA{áæ¿ ÉÞØ¡çÉÞVGòW çÉø¡ çºVJòøòAáK µáGòµZ ¨ ÕV׿J ØNV ¥ÕÇòA¡ ÏÞdÄ æºÏîÞX ©çgÖòAáæKCòW ©¿X ÄæK ØbLÎÞÏò ÉÞØ¡çÉÞVG¡ ®¿áJòøòAâ. ¼VÎX ÉìøÄb¢ ®¿áJòGáU §LcÞAÞøá¢ §AÞøcJòW ÉáÄòÏ ÈòÏ΢ dÉÞÌÜcJòW ÕøáKÄ¡ dÖiòAáµ.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഇന്റര്‍നെറ്റ്‌ ഉണ്ടോ, ക്ലാസ് റൂം വേണ്ട !!

 µcÞ¢ÉØí §aVÕcâÕßÈí ²øá ·¢ÍàøX ÄÏÞæù¿áMí È¿JßÏÞçÜÞ? ¥ÄßÈá çµÞ‚ß¹í æØaV çÄ¿ß çÉÞçµI, ÕàGßçÜÞ çµÞ{¼ßçÜÞ  µ¢ÉcâGùᢠ§aVæÈxí µÃµí×ÈáÎá æICßW ®ˆÞ¢ ³æµ.

ÜfJßæÜÞøáÕX!  
40 Üf¢ ÌßøáÆÇÞøßµ{ÞÃí ³çøÞ ÕV×ÕᢠµcÞ¢ÉØßWÈßKí ÉáùJßùBáKÄí. ÉÜøá¢ ÌßøáÆ¢ µÝßEÏá¿æÈ ÈæˆÞøá ç¼ÞÜß ¥çÈb×ßAáKÄÞÃí µáù‚á µÞÜÎÞÏáU µcÞ¢ÉØßæa æd¿XÁí.  µOÈß ¦d·ÙßAáK ÈßÜÕÞøÎáU ©çÆcÞ·ÞV Åßµæ{ ÉÜçMÞÝᢠùßdµâGíæÎaßW ÜÍßAáK߈. ¨æÏÞøá çÉÞøÞÏíÎ ÉøßÙøßAÞÈÞÃí µYØWGß¹í µOÈßÏÞÏ dËç×ÝíØí çÕZÁßæa çÈÄãÄbJßW Õ߯cÞVÅßµZAí çƒØí æÎaßÈÞÏáU Éøàf ê §aVÕcâ ÉøßÖàÜÈ¢ ÈWµÞÈÞÏß ÉáÄßæÏÞøá çdÉÞd·Þ¢ ¦ø¢Í߂߸ßAáKÄí.

µcÞ¢ÉØßçÜAá Éß dÄà 
ÉÕV çÉïØíæÎaí dÉßMçù×X(ÉßdÄà) ®Ká çÉøßGßøßAáK çdÉÞd·ÞÎßÜâæ¿ çµÞ{¼í Õ߯cÞVÅßµZAí µcÞ¢ÉØí ùßdµâGíæÎaí Éøàfµæ{Ïᢠ§aVÕcâÕßæÈÏáæÎˆÞ¢ çÈøßGí dÉÎá~ µOÈßµ{ßW ç¼ÞÜß çÈ¿ßæÏ¿áAÞÈáU ÕÝßµZ ÉùEá æµÞ¿áAáµÏÞÃí æº‡áKÄí. ³çøÞ µOÈßAᢠ³çøÞ ¦ÕÖcB{ÞÃçˆÞ. ¥Jø¢ ¦ÕÖc BZ Äßøß‚ùßEí ¥æÄˆÞ¢ µãÄcÎÞÏß æº‡ÞX ØÞÇßAáK ÄøJßW Õ߯cÞVÅßæÏ ÉÞµæM¿áJßæÏ¿áAáµÏÞÃá ÉiÄß Ïáæ¿ ÜfcæÎKá ºáøáA¢. µbÞIßçxxàÕí, æÕVÌW, ùàØÃß¹í, ÁÞx §aVdÉçx×X çÎ~ܵ{ßæÜ ÉøßÖàÜÈ Éøàfµ{ÞÃí ÉßdÄà çdÉÞd·ÞÎᑚ dÉÇÞÈ ÕßÍÞ·¢. Õ߯cÞVÅßµZAí
http://placement.freshersworld.com ®K æÕÌíèØxßW çÉøí ù¼ßØíxV 溇ޢ. d¿ÏW ÉøàfÏíAáU ¥ÕØø¢ ¥ÄßÜâæ¿ ÜÍßAá¢. °¿ß, °¿ß §Äø, ÌßÉß², ÌÞCß¹í §BæÈ ¯ÄáçÎ~ÜÏßÜÞÃí ç¼ÞÜß çÕIæÄKÄÈáØøß‚í dÉçÄcµ ÉÞçA¼áµ{ᢠæÕÌíèØxßW ÄÏÞùÞAßÏßGáIí. æºùßÏ ËàçØÞæ¿ ¦ ÉÞçA¼áµ{ᢠ©ÉçÏÞ·æM¿áJÞ¢. ÉøßÖàÜÈ æÎˆÞ¢ ³YèÜÈÞÃí. §øáÉÄßÈÞÏßøJßÜÇßµ¢ çºÞÆcçMMùáµ{ᢠ¥ÕÏáæ¿ ©JøB{áÎÞÃí æÕÌíèØxßW ³çøÞ Õ߯cÞVÅß AáÎÞÏß ÄÏÞùÞAßÏßøßAáKÄí.

ØbÏ¢ ÕßÜÏßøáJÞ¢.. 
Õ߯cÞVÅßµZAí ØbLÎÞÏß ÎÞÄãµÞÉøàfµZ È¿Jß ¥ÕÏáæ¿ ©JøBZ ÉøßçÖÞÇß‚í ¦ÕÖcÎáU ÄßøáJÜáµ{ᢠÕßÖÆàµø ÃÕᢠÈWµáæÎKÄÞÃí æÕÌíèØxí æº‡áK ÕÜßÏ ØÙÞÏB{ßæÜÞKí. ²øá çºÞÆcJßÈí ©JøæÎÝáÄÞX ³çøÞ ÄÕÃÏᢠ®dÄ ØÎÏæÎ¿áæJKá çÈÞAß ¥ÄßÈÈá   Øøß‚í ÉßKà¿í ØÎÏ¢ æÎ‚æM¿áJÞ¢. ¥~ßçÜLcÞÄÜJßW æÉVçËÞÎXØí ùÞCß¹í ®dÄÏÞæÃKá ÎÈTßÜÞAÞÈᢠ¥ÕØøÎáIí. ®ˆÞ ùߨWGᢠæÕÌíèØxí ædÉÞèËÜßW ÜÍcÎÞAá¢. ³çøÞ µOÈßµ{ᢠȿJáK ÕßÇJßW ÎÞØ¢ çÄÞùᢠçÎÞAí æ¿Øíxáµ{ᢠ¨ çdÉÞd·ÞÎßÜâæ¿ È¿JáKáIí. µcÞ¢ÉØí §aVÕcâÕßæa ØàØY ¥¿áJ ØÞÙºøcJßW Õ߯cÞVÅßµZAí ØbÏ¢ ÕßÜÏßøáJÜßÈÞÏß ®¢çƒÞÏÌßÜßxß ¥æØØíæÎaí æ¿ØíxᢠædËç×ÝíØí çÕZÁí È¿JÞæÈÞøá BáµÏÞÃí. ³YèÜÈÞÏß ¯dÉßW 1, 2, 3 ÄàÏÄßµ{ßÜÞ ÏßøßAá¢ Éøàf. ÕàGßÜßøáçKÞ çµÞ{¼ßçÜÞ Éøàf ®ÝáÄÞ¢. 

³YèÜX ®Xd¿XØí  
®X¼ßÈàÏùß¹íêæÎÁßAW, Ïá¼ßØß, æÈxí..dÉçÕÖÈ Éøàfµ{áæ¿ ÌÙ{ÎÞæÃBá¢. ÉÝÏ çºÞÆcçMMùáµ{ᢠ©JøB{áοBßÏ µbØíxcX ÌÞCáµ{ÞÃí ÕßÉÃßÏᑚ æd¿XÁí. ÉÀßAáKÄßæÈÞM¢ ÉÀß‚Äí ÉøàfßAÞX ²øá çÎÞAí æ¿Øíxß ÈáÎáU ¥ÕØø¢ ÜÍß‚ÞçÜÞ? ¥ÄÞÃí  
www.exams.educationobserver.com ®K æÕÌíèØxí ÈWµáKÄí. ÕßÕßÇ Îrø Éøàfµ{ßW ÉæC¿áAáKÕVAí Øì¼Èc ³YèÜX çÎÞAí æ¿Øíxí È¿JáKÄßæÈÞM¢ ¥ÕÏáæ¿æÏˆÞ¢ ©JøÕᢠæÕÌíèØxí ÈWµá¢. ®Xd¿XØí ÉøàfÏᑚ ËߨߵíØí, æµÎߨíd¿ß çÉMùáµ{ᑚ §øáÉÄß ÈÞÏßøçJÞ{¢ çºÞÆcBZ, ÌçÏÞ{¼ß 40000, Ïá¼ßØßÏáæ¿ 5000, æÈxí 500, §¢·ïà×í ÍÞ×êd·ÞÎV 20000, °®®Øí dÉßÜß ÎßÈùß ÉøàfÏßWÈßKá ÄßøæE¿áJ ¼ÈùW çÈÞ{¼í ®KßBæÈ ÕX çºÞÆcB{áæ¿Ïᢠ¥ÕÏáæ¿æÏˆÞ¢ ©JøÕᢠèØxßW ÜÍcÎÞÃí. ®X¼ßÈàÏùß¹íêæÎÁßAW ®Xd¿XØß ÜᢠÏá¼ßØß æ¿ØíxßÜá æÎˆÞ¢ ÎáXÕV×B{ßW ÕK çºÞÆcçMMùáµ{ßWÈßKÞÃí çºÞÆcBæ{¿áJßøßAáKÄí. §BæÈ ÄÏÞùÞAßÏ µbØíxcX ÌÞCßWÈßKÞÃí çºÞÆcBæ{Jáµ. ³çøÞ çÎÞAí æ¿ØíxßÜᢠ10 çºÞÆcBZ ÕàÄ¢. ÈßÖíºßÄØÎÏ¢ µÝßEÞW ¥¿áJ çºÞÆc¢ Õøá¢. §JøJßW ®Xd¿XØßÈí ÄÏÞæù¿áAáK Õ߯cÞVÅßAí ²øá Üf¢ çÎÞAí æ¿Øíxí Õæø ®ÝáÄß ®Õßæ¿æÏÞæAÏÞÃí ÉÞ{ßÏÄí, ¯æÄˆÞ¢ Õß×ÏB{ßÜÞÃí Îßµ‚ æÉVçËÞÎXØí µÞÝíºÕ‚ æÄKáæÎÞæA ÎÈTßÜÞAÞ¢. ®dÄ ØÎÏ¢æµÞIí ©JøæÎÝáÄß æÏKᢠÕßÜÏßøáJÞ¢. ®ˆÞ çØÕÈB{ᢠØì¼ÈcÎÞÃí. ÎÜMáù¢ æÉøßLWÎHÏᑚ ¥ÇcÞɵ ÆOÄßµ{ÞÏ Ìß¼á ÎÞÄcá æµÞKAÜᢠÈàÄáÕáÎÞÃí ¨ æÕÌíèØxßÈá ÉßKßW. §aVæÈxí ®µíØíçÉïÞùùßW æÕÌíèØxí ÄáùAÞÈÞÕ߈. ɵø¢ çÎÞØßÜ ËÏVçËÞµíØí, çdµÞ¢, ²çÉù Äá¿BßÏ dÌìØùáµZ çÕâ ©ÉçÏÞ·ßAÞX.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, മാർച്ച് 23, 2012

എം.എല്‍.എമാരുടെ ശമ്പളവും ബത്തയും വര്‍ധിപ്പിക്കുന്ന ബില്‍ പാസാക്കി

തിരുവനന്തപുരം: നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും നിയമസഭ ചര്‍ച്ച കൂടാതെ ഏകകണ്‌ഠമായി പാസാക്കി.എം.എല്‍.എമാരുടെ പി.എമാരായി സെക്രട്ടേറിയറ്റിലെ സെലക്ഷന്‍ ഗ്രേഡ്‌ അസിസ്‌റ്റന്റുവരെയുള്ളവരെയാണ്‌ നിയമിക്കുന്നത്‌. അത്‌ അണ്ടര്‍ സെക്രട്ടറിക്കു താഴെ എന്നാക്കുന്ന വാക്കാല്‍ ഭേദഗതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചതു സഭ അംഗീകരിച്ചു. 75വയസു കഴിഞ്ഞ മുന്‍ സാമാജികര്‍ക്ക്‌ പ്രതിമാസം 2500 രൂപയും 85 കഴഞ്ഞവര്‍ക്ക്‌ 3,000 രൂപയും 95 കഴിഞ്ഞവര്‍ക്കു 3,500 രൂപയും പെന്‍ഷനു പുറമേ അധികമായി നല്‍കാന്‍ ബില്ലില്‍ വ്യവസ്‌ഥ ചെയ്‌തിരുന്നു. ഈ പ്രായപരിധി യഥാക്രമം 70, 80, 90 ആയി കുറയ്‌ക്കണമെന്ന രമേശ്‌ ചെന്നിത്തലയുടെ ഭേദഗതിയും സഭ അംഗീകരിച്ചു.

എം.എല്‍.എമാരുടെ അലവന്‍സും യാത്രാബത്തയും മറ്റും അഞ്ചുവര്‍ഷം മുന്‍പു നിശ്‌ചയിച്ചതാണെന്നു ബില്ലുകള്‍ അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മറ്റു നിയമസഭകളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തില്‍ കുറഞ്ഞ തുകയാണു സാമാജികര്‍ക്കു ലഭിക്കുന്നത്‌. അതുകൊണ്ടാണ്‌ തുക വര്‍ധിപ്പിക്കാനുള്ള ജസ്‌റ്റിസ്‌ രാജേന്ദ്ര ബാബു കമ്മിഷന്‍ ശിപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ ബില്ലുകള്‍ കൊണ്ടുവന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, മാർച്ച് 22, 2012

പി.എസ്.സി : അപേക്ഷിക്കാനുള്ള പ്രായ പരിധി 36 ആക്കും !!

തിരുവനന്തപുരം: പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 36 ആക്കുമെന്ന് ധനമന്ത്രി കെ.എം മാണി . നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്‍െറ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അറിയിപ്പ്. നിലവില്‍ 35 വയസാണ് പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുളള പ്രായ പരിധി.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വിമാനങ്ങളുടെ പുതിയ സമയക്രമമായി

കൊച്ചിയില്‍നിന്ന് 180 രാജ്യാന്തര സര്‍വീസുകള്‍, ആഭ്യന്തര സര്‍വീസുകള്‍ 235. നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ഈ മാസം 25 മുതലാണ് പുതിയ സമയക്രമം നിലവില്‍ വരുന്നത്. ഇതനുസരിച്ച് രാജ്യാന്തര സര്‍വീസുകള്‍ ആഴ്ചയില്‍ 180 ആയും ആഭ്യന്തര സര്‍വീസുകള്‍ 235 ആയും ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍നിന്ന് ദല്‍ഹി, ബംഗളൂരു, മുംബൈ, ചെന്നൈ,അഗത്തി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസുകളുണ്ട്. ബിസിനസുകാരുടെ സൗകര്യാര്‍ഥം ദല്‍ഹി,മുംബൈ,ബംഗളൂരു, ഹൈദരാബാദ്,ചെന്നൈ എന്നിവിടങ്ങളിലേക്ക് അതിരാവിലെയും പ്രത്യേക സര്‍വീസുണ്ട്.  രാജ്യാന്തര തലത്തില്‍ റിയാദ്, മസ്കത്ത്, ഷാര്‍ജ, ദുബൈ, അബൂദബി, ദോഹ, കുവൈത്ത്, ജിദ്ദ, ദമാം, സലാല, കൊളംബോ, ക്വാലാലംപുര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. കുവൈത്ത് എയര്‍ വേസ്,ഖത്തര്‍ എയര്‍വേസ്,എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ വിമാന കമ്പനികള്‍ക്ക്  യു.എസിലേക്കും യൂറോപ്പിലേക്കും കണക്ഷന്‍ വിമാനങ്ങളുണ്ട്. ഇതു കൂടാതെ കൊളംബോ ക്വാലാലംപുര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ന്യൂസിലന്‍ഡിലേക്കും ആസ്ട്രേലിയയിലേക്കും കണക്ഷന്‍ വിമാനങ്ങളുമുണ്ട്.
ആഴ്ചയില്‍ മൂന്ന് വീതം ജെറ്റ് എയര്‍വേയ്സിന്‍െറ ബഹ്റൈന്‍-കൊച്ചി-ബഹ്റൈന്‍, മൂന്നു വീതം എയര്‍ ഇന്ത്യയുടെ മസ്കത്ത്-കൊച്ചി-മസ്കത്ത്, പ്രതിദിനം ടൈഗര്‍ എയര്‍വേസിന്‍െറ സിംഗപ്പൂര്‍-കൊച്ചി-സിംഗപ്പൂര്‍, പ്രതിദിനം സ്പൈസ് ജെറ്റിന്‍െറ ഹൈദരാബാദ്-കൊച്ചി-തിരുവനന്തപുരം, പ്രതിദിനം സ്പൈസ് ജെറ്റിന്‍െറ തിരുവനന്തപുരം-കൊച്ചി-ഹൈദരാബാദ് എന്നിവയാണ് പുതിയ സര്‍വീസുകള്‍.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

റെയില്‍വേ നിരക്ക് വര്‍ധന പിന്‍വലിച്ചു


ന്യൂദല്‍ഹി: റെയില്‍വേ യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചു. ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയവെയാണ് റെയില്‍വേ മന്ത്രി മുകുള്‍ റോയ്ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്.
ഫസ്റ്റ് എ.സി, സെക്കന്‍്റ് എ.സി എന്നീ ക്ളാസുകളിലെ നിരക്ക് വര്‍ധന പിന്‍വലിച്ചിട്ടില്ല. റെയില്‍വേയുടെ സാമ്പത്തിക ഭദ്രത പ്രധാനമാണെങ്കിലും സാധാരണ യാത്രക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പിക്കാനാവില്ലെന്ന് മുകുള്‍ റോയ് ചൂണ്ടിക്കാട്ടി.ദിനേശ് ത്രിവേദി അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്. കിലോമീറ്ററിന് 10 പൈസമുതല്‍ 30 പൈസ വരെയായിരുന്നു വര്‍ധന. ഇതിന്റെപേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെഅതൃപ്തിക്ക് പാത്രമായ ത്രിവേദിക്ക് മന്ത്രി സ്ഥാനം വരെ നഷ്ടമായി.
(courtesy:madhyamam.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Apply online for School Teachers transfer & posting

സ്കൂള്‍ ടീചെര്സ്‌ നു  ട്രാന്‍സ്ഫര്‍ ഇന്റര്‍ ദിസ്തൃച്റ്റ്‌, ഔട്ടെര്‍ ദിസ്തൃച്റ്റ്‌ അപേക്ഷിക്കുന്ന വിധം, മറ്റു ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ക്കായി ഈ സൈറ്റ് പ്രയോജനപെടും. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട വിധതിനു ഇവിടെ ക്ലിക്ക് ചെയ്യുക. പോസ്റ്റ്‌ സന്ക്ഷന്‍ ആയ വിവരത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക. !


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

L D C Special news question answers !

സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് നേരിട്ട് എത്തണം !
പരിശോധനക്ക് ഏതാതവര്‍ക്ക് കത്തയക്കും !
അധിക യോഗ്യതയ്ക്ക് വെഇറ്റ്അജ്  ഇല്ല !
എല്‍ ഡി സി ; എല്‍ ജി എസ് മാര്‍ക്സ് വെബ്‌സൈറ്റില്‍ ! (see this blog 2 days before post for direct link)
ഹാള്‍ ടിക്കറ്റ്‌ നഷ്ടപെട്ടവര്‍ക്ക് പേര്, ജനനതിയ്യതി ; എഴുതിയ കാറ്റെഗരി നും. വിലാസം നല്‍കി രേജിസ്റെര്‍ നമ്പര്‍ അറിയാം !
നേരിട്ടെത്താന്‍ നിര്‍വഹാമില്ലത്തവര്‍ കേന്ദ്ര ഓഫീസുമായി ബന്ധപെടുക. 0471 -2554000
ഉത്തരകടലാസിന്റെ ഫോട്ടോ കോപ്പി ലഭിക്കും; ജില്ല ഓഫീസി,/  ഓര്‍ / വെബ്സൈറ്റ് വഴി ഫോം ഡൌണ്‍ലോഡ് ചെയ്തെടുത്. അപേക്ഷിക്കണം. ഫീ 200 രൂപ. 0051 PSC-800 State PSC-99-അദര്‍ receipts എന്നാ അക്കൗണ്ട്‌  ഹെഡില്‍ ഏതെങ്കിലും ട്രീഷര്യില്‍ പണം അടച്ചു ഒറിജിനല്‍ റെസിപ്റ്റ്  അപേക്ഷയോടൊപ്പം അയകണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 45 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. rejistered പോസ്റ്റില്‍ ഉത്തര കടലാസിന്റെ കോപ്പി ലഭിക്കും. ഒരു തവണ മാത്രമേ ലഭിക്കൂ.
ഉത്തര കടലാസ്സ്‌ പുന പരിശോദിക്കാന്‍  ജില്ല്ല ഓഫീസില്‍ നിന്നും, സൈറ്റ്ലൂടെയും     ഫോം ലഭിക്കും . റാങ്ക് ലിസ്റ്റ് പ്രസിധേക്കരിച്ചു 45 ദിവസത്തിനുള്ളില്‍  അപേക്ഷ നല്‍കേണ്ടത്. 50 രൂപ ഫീസ്‌. '0051 PSC 105 State PSC-99 examination fee' എന്നാ അക്കൗണ്ട്‌ ഹെഡ് ഇല പണമടച്ചു അസ്സല്‍ ചാലന്‍ രസീതും അപേക്ഷയോടൊപ്പം അയകണം. ജില്ല തലതി പ്രസിദ്ധീകരിച് റാങ്ക് ലിസ്റ്റ് നു ജില്ലയിലേക്കും (ഓഫീസര്‍ ടെ പേരില്‍) ആണ് അപേക്ഷികേണ്ടത്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, മാർച്ച് 21, 2012

16000 വിരമിക്കല്‍ ഒഴിവിലേക്ക് ഉടന്‍ പി എസ് സി നിയമനം !!

ÄßøáÕÈLÉáø¢: æÉX×X dÉÞÏ¢ ²øá ÕV×¢ ©ÏVJßÏÄßÈá ɵøÎÞÏß, §ì ÎÞØ¢ 31Èá ÕßøÎßçAIßÏßøáK ØVAÞV ¼àÕÈAÞøáæ¿ ®HJßÈá ÄáÜcÎÞÏ ²ÝßÕáµ{ßçÜAá ÈßÏÎÈ¢ È¿JÞX Éß®ØíØßçÏÞ¿á ØVAÞV ©¿X ¦ÕÖcæM¿á¢. Éß®ØíØß ¥dÄÏᢠ²ÝßÕßçÜAí ¥èÁbØí æÎçNÞ ¥ÏÏíAá¢. ØâMVÈcâÎùùß ÄØíÄßµ Øã×í¿ß‚޵ᢠÉß®ØíØß ÈßÏÎÈ¢ ©ùMÞAáµ.§ì ÎÞØ¢ 31Èí 55 ÕÏTí ÄßµEí ®dÄ çÉV ÕßøÎßçAIßÏßøáKá ®K  µÃAí ÜÍcÎÞÏßGßÜï. ¯ÄÞIá 16,000 çÉV ÕßøÎßAáæÎKÞÃá µÃAÞAáKÄí. ¥dÄÏᢠØâMVÈcâÎùùß ÄØíÄßµ Øã×í¿ß‚ÞÃá Éß®ØíØß ÕÝß ÈßÏÎÈ¢ È¿Jáµ. ÕßøÎßAW ÎâÜÎÜïÞæÄ ©IÞµáK ²ÝßÕáµ{ßçÜAí §ÄßÈá ÉáùæÎ ÈßÏÎÈ¢ È¿Já¢.ÏáÕÞAZAí ¦µV×µÎÞÏ æÄÞÝßÜÕØø ÉÞçA¼í æµÞIáÕøáæÎKá¢ çµØøß d¿Øíxßæa Îá¶ÞÎá¶JßW ÇÈÎdLß æµ.®¢. ÎÞÃß ÉùEá. §ì ÉÞçA¼í ºV‚ÏßÜÞÃí. æÉX×X dÉÞÏ¢ µâGßÏÄßæa çÉøßW ²øÞZAá çÉÞÜᢠ¥VÙÎÞÏ ¥ÕØø¢ È×í¿æM¿ßˆ.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

Piravom with Anoop jacob he won 12070 !!

æµÞ‚ß: øÞ×íd¿àÏ çµø{¢ æÈFß¿ßçMÞæ¿ ©xáçÈÞAßÏ ÉßùÕ¢ ©ÉÄßøæE¿áMßW ÏáÁß®ËßÈí ©¼í¼bÜ Õ߼Ϣ. 12,070 çÕÞGáµ{áæ¿ ÍâøßÉfçJÞæ¿ÏÞÃí ÏáÁß®Ëí ØíÅÞÈÞVÅß ¥ÈâÉí ç¼AÌí Õß¼Ïß‚Äí. ¦æµ çÈ¿ßÏÄí: ¥ÈâÉí ç¼AÌí(çµø{ çµÞYd·Øí êç¼AÌí)ê82,756, ®¢.æ¼.ç¼AÌí(ØßÉß®¢)ê70,686, æµ.¦V.øÞ¼ç·ÞÉÞW(Ìßæ¼Éß)ê3,241. Ìßæ¼Éß ØíÅÞÈÞVÅßAᢠµÝßE ÄÕÃçJÄßçÈAÞZ çÕÞGá µáùEá. 4,324 çÕÞGáµ{ÞÃí 2011æÜ ÄßøæE¿áMßW Ìßæ¼Éß çÈ¿ßÏÄí.¦Æc ÈßÎß×B{ßW ®WÁß®ËßÈí ¥ÈáµâÜÎÞÏßøáK ÜàÁí ÈßÜ æÉæGKÞÃá ÄßøßEáÎùßEÄí. ɵáÄß çÕÞGáµZ ®HßAÝßEçMÞZ ÄæK ¥ÈâÉí ç¼AÌí ÕcµíÄÎÞÏ çÎWææA ©ùMß‚á. ¥ùáÉÄá ÖÄÎÞÈ¢ çÕÞGáµZ ®HßAÝßEçMÞZ Õ߼Ϣ ¥ÈâÉßæa µ‡ßÜÞÏÄÞÏß ÈßT¢ÖÏ¢ ÉùÏÞÕáK ¥ÕØíÅÏÞÏß. §çÄÞæ¿ ÏáÁß®Ëí dÉÕVJµV ÎÇáøÉÜÙÞøÕßÄøÃÕᢠ¦ø¢Íß‚á.

®WÁß®ËßÈí ¥ÈáµâÜÎÞÏ ÉFÞÏJáµ{ßW çÉÞÜᢠÏáÁß®Ëí ÎáçKx¢ Äá¿øáK µÞÝíºÏÞÏßøáKá. 92% çÕÞGáµZ ®HßAÝßEçMÞZ ¥ÈâÉßæa ÍâøßÉf¢ ÉÄßÈÞÏßø¢ µ¿Ká.2011æÜ ÄßøæE¿áMßW ÎáXÎdLß ¿ß.®¢.ç¼AÌí çµÕÜ¢ 157 çÕÞGáµ{áæ¿ ÍâøßÉfJßÜÞÃí ®¢.æ¼.ç¼AÌßæÈ ÉøÞ¼ÏæM¿áJßÏÄí. ¥ÄáæµÞIá ÄæK ÕX dÉÄàfçÏÞæ¿ÏÞÃí ®WÁß®ËᢠÉßùÕ¢ ÄßøæE¿áMßæÈ çÈøßGÄí. ²XÉÄá ØíÅÞÈÞVÅßµ{ÞÃí Îrøø¢·JáIÞÏßøáKÄí. 12 ÉFÞÏJáµ{ᑚ 134 ÌâJáµ{ßÜÞÏßøáKá çÕÞæG¿áMí.

  ÉßùÕJí ÏáÁß®Ëí ¼ÞÄßÎÄÖµíÄßµæ{ ©ÉçÏÞ·ß‚á: ÉßÃùÞÏß
  ÍøÃÎßµÕßÈáU ¥¢·àµÞø¢: ææÙÆøÜß ÖßÙÞÌí ÄBZ
  Õ߼Ϣ æÈ‡ÞxßXµø ©ÉÄßøæE¿áMßæa ÎáçKÞ¿ßæÏKí Üà·í
  ©NXºÞIß ØVAÞøßæa dÉÕVJÈB{áæ¿ ÕßÇßæÏÝáJí:ÎÞÃß

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
(courtesy:manoramaonline.com)

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത