മാതാവൊ പിതാവൊ ഇവർ രണ്ട് പേരുമോ മരണമടഞ്ഞ കുട്ടികൾക്ക് കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു അപേക്ഷ ക്ഷണിച്ചു .
************************
ഒന്നാം കാസ്സ് മുതൽ ബിരുദ തലം വരെ ഗവൺമന്റ് /എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം .
************************
പ്രൈമറി തലം 3000/- ഹൈസ്കൂൾ തലം 5000/- പ്ലസ് ടു തലം 7500/- ബിരുദതലം 10000/- ഇങ്ങനെ ഒരു വർഷം ലഭിക്കുന്നതാണ്
************************ താഴെ പറയുന്ന രേഖകളൾ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം
(1) അപേക്ഷ
(2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത ബാങ്കിൽ എടുത്ത ജോയിന്റ് അക്കൗണ്ട്
(3)കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്
(4)ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്/ കാർഡ് എ.പി.എൽ ആണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം
(5)മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്
*************************
സ്ഥാപനങ്ങൾ സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട് യൂസർ ഐ.ഡിയും പാസ്സ് വേഡും വാങ്ങേണ്ടതാണ് അതിലാണ് കുട്ടികളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കേണ്ടത് .
*************************
കൂടുതൽ വിവരങ്ങൾക്ക് , ഇമെയിൽ ,ലാൻഡ് ഫോൺ നമ്പർ ഇവ ഉപയോഗിക്കുക
ADDRESS FOR COMMUNICATION
Executive Director
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012
Phone- 0471 2348135, 2341200, 2346016 (Fax)
e-mail: socialsecuritymission@gmail.com
web
(courtesy:www.kalikalam.com)"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
Hi friends, you can visit http://www.kidsfront.com/govt-jobs-exams.html to get updated previous year papers of all Government Exams. The only website which has all authentic source of papers.
മറുപടിഇല്ലാതാക്കൂThanksyou website is relaly nice.below is some important links.
മറുപടിഇല്ലാതാക്കൂtrain running status
pnr status
Dear Students,
മറുപടിഇല്ലാതാക്കൂyou can visit https://fullmarks.org/cbse-sample-papers-class-12-2017-18/ to get the cbse sample papers for class 12 Exams for 2017-18. The only source which has all authentic source of sample papers to get good marks in CBSE class 12th examination.
12th admission Patrachar Vidyalaya
മറുപടിഇല്ലാതാക്കൂ12th CBSE Improvement Exam form 2020
CBSE Improvement Exam form 2020
Patrachar Vidyalaya Shalimar Bagh
CBSE Private Candidate
Patrachar Vidyalaya
CBSE Open School